6 കിലോക്ക് 400 രൂപ കിട്ടണമെങ്കിൽ കിലോക്ക് 70 രൂപക്കടുത്ത് പച്ചക്കായക്ക് വിലകിട്ടണം ! നടക്കുന്ന കാര്യം പറയൂ സഹോദര. ആകാശ് കിട്ടണമെങ്കിൽ പഴം പൊരി ഉണ്ടാക്കി K റെയിൽ വഴി വിൽക്കേണ്ടി വരും.
@Mathew_Shibu3 ай бұрын
ലേലത്തിന്റെ വീഡിയോ ഉടനെ ഇടാം
@josethomas46942 ай бұрын
O hbbb qg.
@nishads26592 ай бұрын
ഓഫ് സീസണിൽ 100 രൂപ വരെ പച്ചക്കായ വില കിട്ടും 😏😏(ഏപ്രിൽ, മെയ് ജൂൺ ജൂലൈ )
@abdurahiman67022 ай бұрын
വ്യാവ സായിക മായി കൃഷി ക്ക് പറ്റില്ല. വൻ പരാജയം. വീട്ടു വളപ്പിൽ ok 👍
@saydruaasayd2 ай бұрын
കാറ്റ് പിടിക്കില്ല ശരി, പക്ഷെ കായ ഫലം തീരെ കുറവ്.
@hubburasool57192 ай бұрын
ഒരു സ്ഥലത്ത് രണ്ട് കന്ന് വീതം നട്ടാൽ മുതലാകും, പ്രത്യേകിച്ച് വീട്ടാവശ്യത്തിന് ഉപയോഗിക്കാം
@joykannankerathu20992 ай бұрын
Bithu kittumo price also
@ayurvillage38603 ай бұрын
👍
@PankuNannuOfficial3 ай бұрын
ഫോലിയാർ വളം ഒരു വാഴചെലവ് 60 anoopas farmtech
@Userh_user3 ай бұрын
മൈസൂർ കുള്ളൻവാഴ എവിടെ നിന്ന് കിട്ടും എന്നുകൂടി പറയുക എറണാകുളം ജില്ലയിൽ എവിടെയാണ് ഇത് ഉള്ളതെന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു
@Mathew_Shibu3 ай бұрын
ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്.ദയവായി കർഷകനെ വിളിക്കുക.
@Mathew_Shibu3 ай бұрын
വീഡിയോയിൽ സ്ഥലം പറയുന്നുണ്ടല്ലോ കൂടുതൽ അറിയാൻ ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്.ദയവായി കർഷകനെ വിളിക്കു
@AshokKumar-tf7qd2 ай бұрын
Pottatharam vilichu koovathade
@sulaimanmt36753 ай бұрын
ഈ കുല വിറ്റാൽ 400എങ്ങിനെ കിട്ടും അപ്പൊ എത്ര കിലൊ ഉണ്ട് ഒരു കുല...വളം എല്ലുപോടി പിണ്ണാക് ചാണകം ഇത് ഫ്രീ കിട്ടുമോ... പറയുന്നത് ഒന്നും ശരിയാകുന്നില്ല... കീടങ്ങൾ ഇല്ല... അവസാനം പറഞ്ഞു 6കിലോ കുല... ഹ്ഹഹ്ഹ പറയാനും കേൾക്കാനും ഒരു ചിലവും ഇല്ല കേൾക്കുന്ന വർ സഹിക്കണം അത്രേ ഒള്ളൂ....
@Mathew_Shibu3 ай бұрын
ഓണത്തിന് തൊട്ടു മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആണ്. ഞങ്ങൾ ഷൂട്ട് ചെയ്യാൻ ചെന്നപ്പോൾ വലിയ കുലകൾ മിക്കവാറും എല്ലാം വെട്ടി വിറ്റിരുന്നു.ഓണത്തിന് ഇവിടുത്തെ കർഷകർക്ക് VFPCK,നേരങ്ങാടി... തുടങ്ങിയ സൊസൈറ്റികൾ വഴി ന്യായമായ വില കിട്ടി.ഏത്തക്ക കിലോ Rs.70 +/- വില കിട്ടിയിരുന്നു.ഓണത്തിന്റെ ലേലം ഷൂട്ട് ചെയ്തത് ചാനലിൽ ഉടനെ ഇടുന്നതാണ്.(Rs 67X6Kg കൂട്ടിയാൽ തന്നെ Rs.402 ആയില്ലേ?) വെച്ച എല്ലാ വാഴകളിൽ നിന്നും കുല കിട്ടുന്നത് കൊണ്ട് അൽപ്പം തൂക്കം കുറഞ്ഞാലും കുഴപ്പമില്ലല്ലോ.ഞാൻ കണ്ട ആകെ ഒരു ന്യുനത കുലയിലെ കായ്കൾ അടുക്കും ചിട്ടയും ഇല്ലാതെ വിടർന്നു ആണ് കാണുന്നത്.ഒരു Shape ഇല്ല. 2500 കുള്ളൻ വാഴയിൽ 5-6 എണ്ണം മാത്രമാണ് കേടായതു എന്നാണ് എന്നോട് പറഞ്ഞത്.കുള്ളൻ വാഴ കൂടാതെ വേറെ 2500 ഏത്തവാഴയും ഉണ്ടായിരുന്നു. ആകെ 5000 ഏത്തവാഴ.കൂടാതെ ഇദ്ദേഹം ഏക്കർ കണക്കിന് പയർ, പാവൽ, പടവലം, വെണ്ട.... തുടങ്ങിയ പച്ചക്കറി കൃഷി ചെയ്യുന്ന ആളാണ്.കൂടതെ ഇദ്ദേഹത്തിന്റെ ചീര പാടം പേര് കേട്ടതാണ്.കപ്പ കൃഷി മാത്രം ഇല്ല. ഇദ്ദേഹത്തെ കൂടാതെ 10 പേർ സ്ഥിരം ജോലിക്കാരും ഉണ്ട്.
@jayarajkp11453 ай бұрын
വിലയുടെ കാര്യത്തിൽ ഒരു ലോജിക്കില്ല
@ranjithsujiranjith5713 ай бұрын
😂
@rajuambatt20272 ай бұрын
തള്ളി മറിക്കുകയാണ്
@VasanthKumar-in2ed17 күн бұрын
No number
@kunhalankutty7827Ай бұрын
ഈ വാഴക്ക് ആദ്യം മഞ്ചേരി കുള്ളൻ എന്നായിരുന്നു ഇപ്പോൾ മൈസൂർ കുള്ളനായി ഇനി എന്നാണ് ഈ വാഴ തമിഴ്നാട് കുള്ളനാകുന്നത് എന്നറിഞ്ഞാൽ കൊള്ളാം
@aboobacker23702 ай бұрын
എത്ര മാസം വേണം വിളവെടുക്കാൻ
@elsamma38852 ай бұрын
കാറ്റു പിടിക്കില്ലെന്നുപറഞ്ഞാലുംഓരോ കാലു നാട്ടി. ഇതൊരു പരാജയമായിരുന്നു എബിക്ക്. കാരണം തൂക്കം കുറവുതന്നെ.
@jomajames63103 ай бұрын
Is it available online
@Mathew_Shibu3 ай бұрын
ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്.ദയവായി കർഷകനെ വിളിക്കുക.
@josephpv60393 ай бұрын
ഈ വഴക്കുലക്കു 250 രൂപയിൽ കൂടുതൽ ലഭിക്കില്ല.
@SANGEETHMADHAVAN3 ай бұрын
Place?
@Mathew_Shibu3 ай бұрын
Changanacherry
@maniyappanv.v89113 ай бұрын
ഇതിൻ്റെ വിത്ത് ലഭിക്കുമോ?ഏതു നമ്പറിൽ Contact ചെയ്യണം.
@Mathew_Shibu3 ай бұрын
ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്.ദയവായി കർഷകനെ വിളിക്കുക.