Bro രണ്ട് 50 voc ഉള്ള pannel series ചെയ്തു 100 voc ആയി അതിന്റെ കൂടെ ഒരു 50 voc ഉള്ള pannel കൂടി parallel ആയി കൊടുത്തു അപ്പം ഔട്ടിൽ എത്ര voc ആയിരിക്കും എനിക്കൊരു 12v system ചെയ്യാനായിരുന്നു
@TechnicMalayalam20 сағат бұрын
100v voc തന്നെ ആയിരിക്കും
@letsgotrip59637 күн бұрын
Cut of board link ഇടോ
@TechnicMalayalam7 күн бұрын
WhatsApp me 7736076513
@sureshbabuk.s3728 күн бұрын
Very Good ❤❤❤
@sandeepvijayan26628 күн бұрын
ഇതിൽ രാത്രി മുഴുവനും രണ്ടു ഫാനും ഫ്രിഡ്ജ് വൈഫൈ ക്യാമറ ഉപയോഗിക്കാൻ പറ്റുമോ
@TechnicMalayalam7 күн бұрын
രാത്രി മുഴുവൻ സമയവും കിട്ടില്ല
@kalliyathrahim23178 күн бұрын
This system to connect existing normal inverter (without on-grid switch) plus C10 22 V 160 AH - Cost please
@TechnicMalayalam7 күн бұрын
Please contact me ( 7736076513 Whatsapp )
@yaseryasu847210 күн бұрын
Can you fix Kasaragod 5kw
@TechnicMalayalam9 күн бұрын
Yes.. Please Contact me 7736076513
@renjumonraveendran449810 күн бұрын
LS 1600c how much KVA
@TechnicMalayalam9 күн бұрын
1.6kva
@ksftirur11 күн бұрын
Sir Ashapower Mppt 12volt batteryil 950 watt panel kodukkan pattumo? Model nova 50
@TechnicMalayalam9 күн бұрын
Yes
@GafoorAni15 күн бұрын
ഈ സിസ്റ്റം ഞാൻ 3വർഷമായി ഉപയോഗിക്കുന്നു ബാറ്ററി 65ah panal225
@SanilSubramunnyan15 күн бұрын
ഇതിൽ battery charging Ambiyar candrol പറ്റുമോ
@TechnicMalayalam15 күн бұрын
Yes
@SanilSubramunnyan15 күн бұрын
ഇതിൽ battery charging Ambiyar candrol പറ്റുമോ
@TechnicMalayalam15 күн бұрын
Yes
@mathewabraham261617 күн бұрын
1950 Sq. ft വീടിനു ELCB യും RCCB യും വേണമോ.
@TechnicMalayalam17 күн бұрын
Electrical connection ഉള്ള എല്ലാം സ്ഥലത്തും RCCB വേണം
@Basheer-h9j17 күн бұрын
2 പാനലിൻ്റെ ഇടയിൽ അര മീറ്റർ ഒഴിച്ചിടണമെന്ന് പറയുന്നുണ്ടല്ലോ എന്നാലേ നിലത്ത് നിന്നുള്ള പ്രൊഡക്ഷൻ കൂട്ടതൽ കിട്ടുകയുള്ള യന്ന്
@TechnicMalayalam17 күн бұрын
അങ്ങനെ ഒന്നും ഇല്ല... പാനൽ വെച്ചിരിക്കുന്ന അടിവശത്തേക്കാണ് ഗ്യാപ്പ് ഇടേണ്ടത്
@ajayakumar202527 күн бұрын
അഭിനന്ദനങ്ങൾ
@wilsonsebastian3784Ай бұрын
Suuuuperrrr 👍👍👍👍
@khalidkunnathodi4777Ай бұрын
നിങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ച് ശരിയായ ധാരണയുള്ള ആളാണ്... ഇത്ര ഫാസ്റ്റിൽ സംസാരിച്ചു പോവുകയാണെങ്കിൽ മറ്റുള്ളവർക്ക് അത്രയ്ക്കങ്ങ് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയണമെന്നില്ല... വീണ്ടും വീണ്ടും കേൾക്കേണ്ടിവരും അതിനുള്ള സമയവുമില്ല..🙏
@TechnicMalayalamАй бұрын
Ok bro😊
@saundhararajans1960Ай бұрын
❤
@AbduRahiman-pf7oiАй бұрын
Cut of board evedakettum
@TechnicMalayalamАй бұрын
Ella electronics shopilum kittum
@shoukath8803Ай бұрын
One 10 എസി രണ്ടെണ്ണം ഫ്രിഡ്ജ് ഡബിൾ ഡോർ 1 വാട്ടർ ഹീറ്റർ വി-ഗാർഡ് 5 ലിറ്റർ 1 വാഷിങ്മെഷീൻ 1 പ്രൈസ് എത്ര വരും
@bijumicheal3199Ай бұрын
എന്റെ ഫോൺ സാംസങ് ഗാലക്സി A04e ആണ് അതിൽ കാസ്റ്റ് എന്ന ഓപ്ഷൻ ഇല്ല വേറെ എന്തെകിലും മാർഗ്ഗം ഉണ്ടോ?
@@TechnicMalayalam apo Amper koodillle...and panel watts koodille
@TechnicMalayalamАй бұрын
Ath kozhappam illa
@brinceraj9080Ай бұрын
Best mppt etha..? ASHA ano SPS ano
@TechnicMalayalamАй бұрын
SPS
@noushadnoushadpa6369Ай бұрын
Contact number bor
@TechnicMalayalamАй бұрын
7736076513
@vishnup8896Ай бұрын
Ee inverter ipol undo
@TechnicMalayalamАй бұрын
No
@jaisonkalliparambil6427Ай бұрын
01/11/24 1K VA സിസ്റ്റം ചെയ്യാൻ എത്ര ചിലവ് വരും
@TechnicMalayalamАй бұрын
70k വരും
@mohammedfavasnp6959Ай бұрын
Off grid and on grid വ്യത്യാസം എന്താണ്? ഇതിൽ ഫ്രിഡ്ജ്, ഓവൻ pressure pump, water pump A/C work ചെയ്യുമോ?
@TechnicMalayalamАй бұрын
Channel video ഉണ്ട് off grid & on grid details, Yes ചോദിച്ച എല്ലാ ലോഡും വർക്ക് ചെയ്യും
@GMFT-gp8euАй бұрын
Grid എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് electricty തരുന്ന supplier, അതായത് KSEB എന്ന് സങ്കൽപ്പിക്കുക. ON GRID എന്നു വെച്ചാൽ നമ്മൾ ഉത്പാദിപ്പിച്ച Solar വൈദ്യുതി നേരേ KSEBക്ക് കൊടുക്കുന്നു. (നമ്മുടെ വീട്ടിലെ wiring മായി ഒരു connection ും ഉണ്ടാകില്ല). നമ്മൾ അങ്ങോട്ടു നൽകുന്ന വൈദ്യുതിക്ക് തുല്യമായ വൈദ്യുതി നമുക്ക് KSEB ൽ നിന്നും ഉപയോഗിക്കാം. ഇത്തരത്തിൽ നമുക്ക് bill തുക കുറയ്ക്കാം. (ശ്രദ്ധിക്കുക, നമ്മുടെ വീട്ടിലെ wiring മായി ഒരു connection ും ഇല്ലാത്തതിനാൽ current പോകുമ്പോൾ നമുക്ക് solar ൽ നിന്നുമുള്ള വൈദ്യുതി ഉപയോഗിക്കാൻ ആവില്ല). OFF GRID എന്നാൽ KSEB യുമായി connection ഇല്ല, പകരം നമ്മുടെ wiring ുമായി ആണ് connect ചെയ്തിരിക്കുന്നത്. ആയതിനാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നമ്മൾ ഉപയോഗിക്കും ' , ഇതിനായി അധികമായി ഒരു solar battery വേണ്ടി വരും. പക്ഷെ KSEB നിന്നും current cut ഉള്ളപ്പോഴും നമുക്ക് curent ഉണ്ടാകും.
Waree 450w 2 pannel amazon 1ennam ayyi kittilla, ashapower mppt surya 60, lagnuvo 1600va copper inverter, 160 ah /200 ah orion battery 1 nos ingane koduthaal any problem battery അടിച്ചു pokumo 2 panel undel mppt athinu ulla charge alle kodukkoo pinne cutoff aakille
@TechnicMalayalamАй бұрын
1650va 12v inverter aun, Ah എത്ര ആണെങ്കിലും കുഴപ്പം ഇല്ല. 200Ah battery ആണ് എങ്കിൽ Minimum oru 450w panel എങ്കിലും വെക്കണം. ഇനി 2 450w panel കൊടുത്താലും പ്രശ്നം ഒന്നും ഇല്ല.MPPT Ullathkond Over Charging പ്രശ്നം ഒന്നും ഉണ്ടാവില്ല
@ice5842Ай бұрын
@@TechnicMalayalam thanks
@ice5842Ай бұрын
@@TechnicMalayalam lagnuvo 1650 va inverter nu price ethra aanennu ariyumo online il 9500 shop il athil താഴെ കിട്ടുമോ, orion 160 ah c10 nu 16k 200ah 20k baaki panel and mppt amazon il undu
@TechnicMalayalamАй бұрын
Bro Whatsapp Me : 7736076513
@robinjmangalamАй бұрын
ബാറ്ററിയിൽ ചാർജ്ജ് ഇല്ലാതെ ആയാൽ ഓട്ടോമാറ്റിക് ആയി KSEB യിൽ ആവുമോ? സോളാറിൽ നിന്നും ചാർജ്ജ് ആവാത്ത അവസ്ഥയിൽ (മഴക്കാലത്തിൽ) KSEB യില് നിന്നും ഓട്ടോമാറ്റിക് ആയി ചാർജ്ജ് ആവുമോ?..
@TechnicMalayalamАй бұрын
Yes, എല്ലാം ഓട്ടോമാറ്റിക് ആണ്.. KSEB നിന്ന് batttery charging on/off ചെയ്യാൻ പറ്റും
@TechnicMalayalamАй бұрын
♀️ 3.5 kva Off Grid Solar System Total Installation = ₹ 1,80,000/- ( without panel structure ) ♂️ Waaree Half Cut solar 545W = 4 ♂️ Exide Battery 200Ah C10 =3 ♂️ Lagnuvo 3500+ 36v Inverter = 1 ♂️ SPS MPPT Green 60 12v To 72v 60A = 1 ♂️ DC MCB 32A = 1 ♂️ DC Cable 4MM ♂️ MC4 Connector ♂️ Transportation = Solar Panel, Battery, Inverter, MPPT ♂️ Installation
@yusramedia362Ай бұрын
Link ൽ ലഭിക്കുന്നില്ല
@TechnicMalayalamАй бұрын
Bro please WhatsApp Me : 7736076513
@dennyjoseph6976Ай бұрын
Ithil lifepo4 battery connect cheyyan patumo
@TechnicMalayalamАй бұрын
Yes
@sajidsaji8534Ай бұрын
1 ton inverter ac ubayogikan patumo
@TechnicMalayalamАй бұрын
No, Ac ഉപയോഗിക്കുവാൻ Minimum 24V System എങ്കിലും വേണം
@joeanto7802Ай бұрын
Inverter rate
@TechnicMalayalamАй бұрын
10,500/-
@syamns4100Ай бұрын
Appol night current kittillallo namuk on grid vechaal
@TechnicMalayalamАй бұрын
Yes KSEB line undakil kittum
@TechSahayi3321Ай бұрын
FlyOn ബാറ്ററി എങ്ങനെയുണ്ട്?
@TechnicMalayalamАй бұрын
നല്ലത് ആണ്
@TechSahayi3321Ай бұрын
@@TechnicMalayalam നിങ്ങൾ ഇപ്പോഴും ഈ ബാറ്ററി വെച്ച് സിസ്റ്റം ചെയ്യാറുണ്ടോ? എനിക്ക് റേറ്റ് ₹18000-19500 ആണ് പലരും ക്വോട്ട് ചെയ്തത്, ഇത് നോർമൽ വില ആണോ
@TechnicMalayalamАй бұрын
Yes നോർമൽ വില തന്നെയാണ്
@TechSahayi3321Ай бұрын
@@TechnicMalayalam നന്ദി
@binoythomas87872 ай бұрын
4mm cable mathiyo
@TechnicMalayalam2 ай бұрын
Yes
@balanparappil012 ай бұрын
ഒരു ബോർസ് മാത്രം വേണം. 14-0 - 14 ട്രാൻസ്ഫോർമറും കെയ്സും ഉണ്ട്.
@dennyjoseph69762 ай бұрын
DB wiring solar 3phase cheyyaamo
@TechnicMalayalam2 ай бұрын
3 phase DB wiring Video Chanel indu, Solar vechalum same thane ayirikum DB wiring
@manupuzhakkaramanu15292 ай бұрын
❤
@sunicr2 ай бұрын
3kva solar cost പറയാമോ... പകൽ ac work ചെയ്യണം
@TechnicMalayalam2 ай бұрын
1.15L വരും
@sunicr2 ай бұрын
@@TechnicMalayalam details
@TechnicMalayalam2 ай бұрын
7736076513 ( WhatsApp me)
@baply48682 ай бұрын
ith only moniterk uz cheyapatumo
@TechnicMalayalam2 ай бұрын
Yes
@dennyjoseph69762 ай бұрын
DB wiring for off-grid solar cheythu tharaamo
@Framemedia1232 ай бұрын
Contact number
@VinayakkkAK2 ай бұрын
Bro ee systathill 150ah 2 battery paralell connection ചെയ്‌താൽ backup കൂടുതൽ കിട്ടുലെ
@TechnicMalayalam2 ай бұрын
Backup കിട്ടും, Charging time കൂടുതൽ എടുക്കും
@VinayakkkAK2 ай бұрын
@@TechnicMalayalam ഒരു പാനൽ കൂടി ആഡ് ചെയ്താൽ വേഗം ചാർജ് കയറൂലേ