No video

3 Kva Off Grid System Installation // Bifacial Solar Panel //Kalady Ernakulam // Technic Malayalam

  Рет қаралды 21,108

Technic Malayalam

Technic Malayalam

Күн бұрын

Пікірлер: 89
@TechnicMalayalam
@TechnicMalayalam 7 ай бұрын
♀️ Solar panel structure = ₹ 5,000/- ♀️ 3 kva Solar Installation = ₹ 1,15,000/- ⭕ Total Amount = ₹ 1,20,000/- ⭕ ♂️ Waaree bifacial solar 535W = 2 ♂️ Exide Battery 200Ah C10 =2 ♂️ Lagnuvo 3000+ 24 Inverter = 1 ♂️ SPS MPPT Yellow 40 12v To 48V 40A = 1 ♂️ DC MCB 16A = 1 ♂️ DC Cable 4MM = 24M ♂️ MC4 Connector =1 ♂️ Transportation = Solar Panel, Battery, Inverter, MPPT ♂️ Installation ⭕️ PH :- 9846461431 :- 7736076513
@hadizayanpc
@hadizayanpc 4 ай бұрын
ബ്രോ ഞാൻ 3.5 kw ഇൻവെർട്ടർ 3 ബാറ്ററി ഉള്ള സിസ്റ്റം ചെയ്ത് 535 ന്റെ 4 പനലും und പക്ഷെ എനിക്കു രാത്രി 8 മണി ആവുമ്പോയേക്കും 3 ബാറ്ററി തീർന്നു പോവുന്നു എന്താവും കാരണം
@TechnicMalayalam
@TechnicMalayalam 4 ай бұрын
അത് എല്ലാം ഡീറ്റെയിൽ ആയിട്ട് നോക്കണം. പറഞ്ഞുതരാം എനിക്ക് Whatsapp ill message ayikku ( 7736076513)
@Vino_Idukki_Vlogs
@Vino_Idukki_Vlogs 4 ай бұрын
10 mm കേബിൾ വേണം ബാറ്ററി to mppt കണക്ട് ചെയ്യാൻ ഇല്ലെങ്കിൽ ചൂടാവും 👌👌👌
@TechnicMalayalam
@TechnicMalayalam 4 ай бұрын
10MM ആണ് 😊👍
@anasalhasha
@anasalhasha 7 ай бұрын
Max watts ethra kittum? From 2 bifacial panel? 16a MCB mathiyo? I m using 540w monoperc halcut 2 panel getting max 900w, around 2.8 - 3.2 units
@TechnicMalayalam
@TechnicMalayalam 7 ай бұрын
Yes ,920w Vare kittitt indu And 3 unit vare kittunud Series Connection aun, Maximum oru panel 13 Ampere aun Varunath, 16A MCB Mathi...
@babuthayyil7485
@babuthayyil7485 3 ай бұрын
എനിക്ക് 4.9 unit വരെ കിട്ടിയിട്ടുണ്ട്.
@TechnicMalayalam
@TechnicMalayalam 3 ай бұрын
👍😊
@user-ei5xq1jp9x
@user-ei5xq1jp9x 7 күн бұрын
Already battery and inverter indd soo how much will be installation price of solar panel?
@TechnicMalayalam
@TechnicMalayalam 7 күн бұрын
35k varum
@AjithKumar-fw8ry
@AjithKumar-fw8ry 5 ай бұрын
സുഹൃത്തേ, സ്പീഡ് കുറച്ചു കുറച്ചാൽ കേൾക്കുന്നവർക്കു കാര്യങ്ങൾ കുറച്ചൂടി മനസ്സിലാവുമായിരുന്നു
@TechnicMalayalam
@TechnicMalayalam 5 ай бұрын
Ok Bro♥️😊
@valappilpvz
@valappilpvz 26 күн бұрын
എനിക്കെ കുറെ ദിവസമായി ഒരു സംശയം ഉണ്ട് നമ്മൾ ഇപ്പോൾ ഹൈബ്രിഡ് വെച്ചാൽ ശരിയാണ് ഓൺ ഗ്രിഡ് & ഓഫ് ഗ്രിഡ് വർക്ക് ചെയ്യും പക്ഷെ ഓഫ് ഡ്രിഗ് വെച്ചാലും KSEB യുടെ കറന്റ് ഉപയോഗിക്കാൻ കഴിയില്ലെ ? ഒരു ചേഞ്ച് ഓവർ സ്വിച്ച് വെച്ചിട്ട്?. അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ അതിന് ഏത് സ്വിച്ച് ആണ് വേണ്ടത് എന്ന് അറിയിക്കണം മോഡൽ നെയിം ഓർ ലിങ്ക് അയച്ചു തരണം എന്നുവെച്ചാൽ സോളാർ ഓർ ബാറ്ററി ലൈൻ ഓഫ് ചെയ്യുമ്പോൾ ഗ്രിഡ് പവർ ഓൺ ആകണം ഗ്രിഡ് പവർ ഓഫാക്കുമ്പോൾ സോളാർ ഓർ ബാറ്ററി ലൈൻ ഓഫ് ആകണം അത് എങ്ങിനെ ചെയ്യാൻ പറ്റുന്ന അതെ ഏത് തരാം സ്വിച്ച്ചാണ് ഉപയോഗിക്കേണ്ടത് എന്ന് ആണ് അറിയേണ്ടത് സ്വിച്ചിന്റ പേരും കണക്ഷൻ DIAGRAM അയക്കാൻ അപേക്ഷിക്കുന്നു
@TechnicMalayalam
@TechnicMalayalam 26 күн бұрын
WhatsApp me ( 7736076513)
@vinodvv2100
@vinodvv2100 7 ай бұрын
Bro per day production 1.5 to 2 athre ullu. Pls check am using 1.5kw am getting 3.3 unit maximum per day
@TechnicMalayalam
@TechnicMalayalam 7 ай бұрын
3 unit vare kittunud
@Straddles
@Straddles 5 ай бұрын
Panel 1100 kw ollu 550*2 evide 3 kva
@TechnicMalayalam
@TechnicMalayalam 5 ай бұрын
Bro ith Off grid system aun On Grid il aun 3000kw panels vekunath Off gridil battery capacity + live load nokki aun panel vekunath 😊
@alenjoshy1959
@alenjoshy1959 4 ай бұрын
Bro kva vere kw vere​@@Straddles
@kiransv8667
@kiransv8667 6 ай бұрын
Kseb bill varumboo 450 units varum. Appo ithe full run aggane ethra pannel vandi avrum?( morning to evening solar direct ayiit work agumoo?) Athe polla ippo 150 ah or, 200 ah batter vacha oru 1 to 2hrs alla kittullu.. Eggantha oru systemthinne hybrid anno nallathe?
@TechnicMalayalam
@TechnicMalayalam 6 ай бұрын
Please contact me ( Whatsapp 7736076513)
@MuhammadAli-rg1re
@MuhammadAli-rg1re 7 ай бұрын
സ്കെച്ചർ ചെയ്തത് സൂപ്പർ ആയിട്ടുണ്ട്
@itsme3948
@itsme3948 2 ай бұрын
enthukondanu lagnuvo mppt vekathathu athu onsite warranty ullathu alle, mppt yil best eathau ashapower and others
@TechnicMalayalam
@TechnicMalayalam 2 ай бұрын
Ashapower & sps
@manoranjann.s606
@manoranjann.s606 7 ай бұрын
good
@subithnair186
@subithnair186 5 ай бұрын
നിങ്ങളുടെ agency location എവിടെയാണ്? ഒരു doubt ഇതിൽ Panel വച്ചിരിക്കുന്ന angle കണ്ടിട്ട് 30-35 degree ഉണ്ടല്ലോ...... ഇത് കൂടുതലല്ലേ? April മുതൽ Sept വരെയുള്ള സമയത്ത് exposure തീരെ കുറവാകും. oct-mar സമയത്ത് മാത്രമാണ് തെക്ക് നിന്ന് വെയിൽ കിട്ടുന്നത്. 10-13 deg വരെ പോരെ?
@TechnicMalayalam
@TechnicMalayalam 5 ай бұрын
Ernakulam, Malayattoor Angle ok aun , എപ്പോഴും വെയിൽ നല്ല രീതിയിൽ കിട്ടുന്ന സ്ഥലത്താണ് solar panel വച്ചിരിക്കുന്നത്
@subithnair186
@subithnair186 5 ай бұрын
നിങ്ങൾ Structure work ചെയ്യുന്നുണ്ടോ?
@TechnicMalayalam
@TechnicMalayalam 5 ай бұрын
Yes
@subithnair186
@subithnair186 5 ай бұрын
@@TechnicMalayalam can I call you now? your number?
@kiransv8667
@kiransv8667 6 ай бұрын
Vidoes super anne nalla clarity manzilagunnedee
@eiabdulsamad
@eiabdulsamad 4 ай бұрын
6kw on grid ethra cost varum? (Inverter 8kw use cheyyukayanenkil)
@TechnicMalayalam
@TechnicMalayalam 4 ай бұрын
4.0L Varum
@anish428
@anish428 4 ай бұрын
3kv ക്ക് 1070W പാനൽ മതിയോ ? Battery charge ആകാൻ സമയം എടുക്കില്ലേ ?. 3K invertor nu 1500W load ചെയാൻ pattollo?
@TechnicMalayalam
@TechnicMalayalam 4 ай бұрын
900w Battery Charging മതി .. Battery Charge full ആയി കഴിയുമ്പോൾ, പിന്നെ live load ആയിട്ട് പ്രവർത്തിക്കും Inverter continuous load 1500w Maximum overload 2800w
@anish428
@anish428 4 ай бұрын
@@TechnicMalayalam സമയം എടുക്കും എന്നുള്ളതാണ്. അല്ലാതെ പ്രശ്നങ്ങൾ ഇല്ല. 3kv invertor nu പകരം 5Kv വെച്ചാൽ ഭാവിയിൽ പാനൽ കൂട്ടിയാൽ ശരിയാകുമോ. അതായത് 5kv invertor തൽക്കാലം 3kv ആയി ഉപയോഗിക്കാൻ പറ്റുമോ
@anish428
@anish428 4 ай бұрын
@@TechnicMalayalam നിങ്ങളെ എൻ്റെ ഒരു സുഹൃത്ത് കോൺടാക്ട് ചെയും. അവർക്ക് 5KV ongrid വേണം. നോക്കൂ thanks.
@anish428
@anish428 4 ай бұрын
@@TechnicMalayalam എന്താണു continuous load കുറച്ചുകൂടി കൂടുതൽ കിട്ടുന്ന invertor ഏതാണ്
@TechnicMalayalam
@TechnicMalayalam 4 ай бұрын
Inverter ഇപ്പോൾ ഒരു കമ്പനിയുടെയും multi voltage ഇറങ്ങിയിട്ടില്ല 3kva 24v aun, 5kva 48v aun
@bishinbs1199
@bishinbs1199 3 ай бұрын
Rate ethrayaan
@padmankk4499
@padmankk4499 4 ай бұрын
സുഹൃത്തേ ബാറ്ററി റൂമിനകത്ത് വക്കാതിരിക്കുന്നതാണ് നല്ല ത് ആസിഡ് റിയാകഷൻ ഒഴിവാക്കാൻ സാധിക്കും
@TechnicMalayalam
@TechnicMalayalam 4 ай бұрын
തീർച്ചയായിട്ടും അത് ആണ് നല്ലത്, എന്നാൽ ഇൻവെർട്ടർ വെക്കുവാൻ പോയിന്റ് ഇട്ടിരിക്കുന്നത് അകത്തായിരിക്കും
@sreenivasankk4985
@sreenivasankk4985 4 ай бұрын
3 കിലോവാട്ട് of grid വെക്കാൻ എത്ര ചിലവ് വരും
@TechnicMalayalam
@TechnicMalayalam 4 ай бұрын
1.5 L വരും , 9846461431
@rajk3164
@rajk3164 4 ай бұрын
Is it sufficient for 1.5 ton two ac inverter model?
@TechnicMalayalam
@TechnicMalayalam 4 ай бұрын
1 Ac ok 👍
@jchirayath1
@jchirayath1 4 ай бұрын
Cost of 1Kw system... Please
@TechnicMalayalam
@TechnicMalayalam 4 ай бұрын
68k വരും ( Whatsapp :7736076513)
@gamingwithsong444
@gamingwithsong444 7 ай бұрын
❤️
@laijugeorgh6348
@laijugeorgh6348 4 ай бұрын
Iron box ഉപയോഗിക്കാൻ പറ്റുമോ?
@TechnicMalayalam
@TechnicMalayalam 4 ай бұрын
Yes
@sreekumar2354
@sreekumar2354 5 ай бұрын
Bro eppol okyanu. Ennal mazhakkalathu enthu cheyyum . Randu divasam suryane kandillengil enthakum sean
@TechnicMalayalam
@TechnicMalayalam 5 ай бұрын
Mazhakalath production kuravayirikum, Ath namuk onum cheyyan pattilla
@sreekumar2354
@sreekumar2354 5 ай бұрын
@@TechnicMalayalam thanks. Aa smayath ayirikkum kooduthal karandu ellathakuka
@TechnicMalayalam
@TechnicMalayalam 5 ай бұрын
Yes apol Ksebil ninn battery charge cheyth idananam
@traveltourmedia4599
@traveltourmedia4599 4 ай бұрын
3 kw എത്ര AC വർക്ക്‌ ചെയ്യാൻ പറ്റും?
@TechnicMalayalam
@TechnicMalayalam 4 ай бұрын
2
@hadizayanpc
@hadizayanpc 4 ай бұрын
Mppt on site warranty ആണോ
@TechnicMalayalam
@TechnicMalayalam 4 ай бұрын
No
@hadizayanpc
@hadizayanpc 4 ай бұрын
@@TechnicMalayalam എന്നാ legnove mppt അല്ലെ നല്ലത് അവരുട on site warranty ആണ്
@RICHARDRJ007
@RICHARDRJ007 5 ай бұрын
3kwa price
@TechnicMalayalam
@TechnicMalayalam 5 ай бұрын
Price list description box nokku😊
@midhunkumar5178
@midhunkumar5178 Ай бұрын
Earthing koduthitt undo? Lighting arrestor?
@TechnicMalayalam
@TechnicMalayalam Ай бұрын
separate Earth koduthilla, Dc MCB aun Vechirikunath
@maddydinkan4820
@maddydinkan4820 5 ай бұрын
Etra unit kittunund bro?
@TechnicMalayalam
@TechnicMalayalam 5 ай бұрын
Video full watch cheyu, Athil ellam parayunud
@sureshkumarkanakadhara2816
@sureshkumarkanakadhara2816 3 ай бұрын
3kv off grid price
@TechnicMalayalam
@TechnicMalayalam 3 ай бұрын
1.15L varum
@abdulrazakpoozhammal3747
@abdulrazakpoozhammal3747 23 күн бұрын
3 kv off grid ൽ ivertor എത്ര kw ആണ് വരുന്നത് ??
@TechnicMalayalam
@TechnicMalayalam 22 күн бұрын
3000va inverter ആണ്
@tomthomas3986
@tomthomas3986 3 ай бұрын
Inverter ഇല്ലാത്ത ac വർക്ക്‌ ആക്കാൻ പറ്റുമോ...?
@TechnicMalayalam
@TechnicMalayalam 3 ай бұрын
Off grid il പറ്റില്ല
@tomthomas3986
@tomthomas3986 3 ай бұрын
@@TechnicMalayalam എക്സ്ര inverter add ആക്കാൻ പറ്റുമോ?
@TechnicMalayalam
@TechnicMalayalam 3 ай бұрын
No
@alexmathewvarughese2466
@alexmathewvarughese2466 7 ай бұрын
Rate
@TechnicMalayalam
@TechnicMalayalam 7 ай бұрын
Video full watch cheyu
@kerala2263
@kerala2263 5 ай бұрын
ഇൻവെർട്ടർ വില?
@TechnicMalayalam
@TechnicMalayalam 5 ай бұрын
18,500
@AlanBaiju-bf4ml
@AlanBaiju-bf4ml 7 ай бұрын
സൂപ്പർ ഇത് വീട്ടിൽ വെക്കണം.. നിങ്ങളുടെ നമ്പർ തരോ
@TechnicMalayalam
@TechnicMalayalam 7 ай бұрын
Call me 9846461431
@thulasedharanpillai4077
@thulasedharanpillai4077 5 ай бұрын
I called you this number But you said you are busy. After that you didn't call me
@TechnicMalayalam
@TechnicMalayalam 5 ай бұрын
Sorry bro Bc ayirinu inn korch, Whatsapp me 7736076513
@kerala2263
@kerala2263 5 ай бұрын
ഇൻവെർട്ടർ വില?
@TechnicMalayalam
@TechnicMalayalam 5 ай бұрын
18,500
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 3 ай бұрын
Very well explained 👏 👌
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
HYBRID SOLAR INSTALLATION AT KOZHIKODE #DEYE #HYBIRDSOLARPROJECT
14:19
PURE SOLAR INVERTER introducing new technology I the real and original solar inverter I dsp tech
32:18
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 44 М.
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10