Parippu pradhaman ende favourite aanu, nalla tempting and delicious preparation, enthayalum ee onathinu ithupole undakki nokundu
@resmishiju84454 ай бұрын
tempting and delicious parippu pradaman you have made today. it seems to be perfect. thanks for this onam special
@livedreams3334 ай бұрын
പരിപ്പ് പ്രഥമൻ സൂപ്പർ! വളരെ ടേസ്റ്റി ആയി തയാറാക്കി.എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു പായസം ആണ്. ഓണത്തിന് ഇങ്ങനെ ഉണ്ടാക്കണം. സദ്യ ടേസ്റ്റ് കിട്ടാൻ ഉള്ള ടിപ്സ് ഒക്കെ അടിപൊളി
@ayishasidheek99224 ай бұрын
Sadya special parippu pradhaman superayittund. Enikk nalla ishtan payasam.ningalserve cheyyunnath kandappol oru glass eduthu kudikkan thonni. Ee onathin ithupole undakki nokkanam.
Parippu pradhaman kanichu kothippichallo dear ... oru rakshem illatto ente favourite anithu e onatinu payasam ithuthanne undakkum looks so perfect and yummy
@spv2584 ай бұрын
one of my ever time favourite payasam. you made it in simple and unique way. thanks for this useful video
Onam special parippu payasam ethupole enthsyskum undakkato onathinu
@sheemak84184 ай бұрын
thank you for sharing.... looks really tasty and wonderful parippu payasam recipe.... nice presentation too
@pichipoo76524 ай бұрын
parippu payasam valare nannayittund . veendum veendum kori kudikkan thonnunnu
@jacobjacob63344 ай бұрын
Super..
@sabeenac.i40774 ай бұрын
ചെറുപയർ പരിപ്പ് പ്രഥമൻ സൂപ്പറായിട്ടുണ്ട്.. കുക്കറിൽ ആയതുകൊണ്ട് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാനും പറ്റുമല്ലോ.. എന്തായാലും സദ്യയിൽ വിളമ്പുന്ന രുചിയുടെ സീക്രട്ട് മനസ്സിലായി.. ഈ ഓണത്തിന് ഈ പായസം ഉറപ്പായും ഉണ്ടാക്കും
@sankarij33864 ай бұрын
perfectly made the payasam, nicely explained the making of payasam, looks delicious
ചെറുപയർ പരിപ്പ് പ്രഥമൻ നന്നായിട്ടുണ്ട്.ഓണമായാൽ ശ്രീജയുടെ ചാനെലിൽ ഇതുപോലെ നല്ല റെസിപി കിട്ടും. അതും തനി നാടൻ രീതിയിൽ.. ടേസ്റ്റി ആയിട്ടുള്ളത്. സദ്യയിൽ വിളമ്പുന്ന അതേ രുചി കിട്ടാൻ ഉള്ള ടിപ്സ് സൂപ്പർ. ഈ ഓണത്തിന് ഇതുപോലെ ഈസി ആയി പായസം ഉണ്ടാക്കുന്നുണ്ട്.
@alee31744 ай бұрын
പരിപ്പ് പ്രഥമൻ സദ്യയിൽ ഒഴിച്ചകൂടാൻ പറ്റാത്ത ഒരു പായസമാണ് മലയാളികളുടെ മനം കവരുന്ന രീതിയിൽ ശ്രീജയുടെ പാചകം അടിപൊളിയായിട്ടുണ്ട് പരിപ്പ് പ്രഥമം കണ്ടപ്പോൾ തന്നെ എനിക്ക് കൊതിയായി തീർച്ചയായും ഈ ഓണത്തിന് ഈ പരിപ്പ് പ്രഥമൻ തന്നെ പായസം