59 രൂപക്ക് ഒരു മാസം കിട്ടുന്ന ചാനലുകൾ ഏതൊക്കെ ?

  Рет қаралды 18,533

KERALA DTH INFO

KERALA DTH INFO

Күн бұрын

Пікірлер: 71
@arunjohny6639
@arunjohny6639 3 ай бұрын
താങ്കൾ അയച്ചുതന്ന sundirect box ഇന്ന് fix ചെയ്തു , thanks
@sanafida8988
@sanafida8988 3 ай бұрын
30+ deactivated box ₹349 6 months offer 👌🏻😲
@vkambani2437
@vkambani2437 3 ай бұрын
Hello
@winja2.0
@winja2.0 3 ай бұрын
സത്യമാണോ😊
@shinojmknr8041
@shinojmknr8041 3 ай бұрын
Kerala vision internet tv alle nallath
@karunakaranrajendran
@karunakaranrajendran 3 ай бұрын
Sun hd box price
@Bestelectronicscherpunka-ni8ew
@Bestelectronicscherpunka-ni8ew 3 ай бұрын
അറിഞ്ഞോ.... Trai നിർദ്ദേശം പ്രസർഭാരതിക്ക് നിർദ്ദേശം നൽകി എന്ന്... എല്ലാ ഫ്രീ ട്ടോ air chanels ഉം encrypt ചെയ്തു പ്രഷേപണം ചെയ്യാൻ... അങ്ങനെ ആണേൽ എന്താ cheyuka😢 ന്യൂസ്‌ ഉണ്ടായിരുന്നു മാതൃഭൂമി യിൽ ഉണ്ട്
@KeralaDthinfo
@KeralaDthinfo 3 ай бұрын
ചാനൽ കിട്ടാതെ നിൽക്കില്ല ...
@ismayilp7335
@ismayilp7335 3 ай бұрын
ഈ ഓഫർ താങ്കൾ എനിക്ക് ചെയ്തു തന്നു ഒരുപാട് ഉപകാരമായി നന്ദിയുണ്ട്
@RajanRk-u8g
@RajanRk-u8g 3 ай бұрын
ഇപ്പോൾ സൺ ഡയറക്ട് Setup Box ആണ് ഉള്ളത് ' ഇത് 59 റീചാർജ് ചെയ്തു കാണുവാൻ എന്താണ് ചെയ്യേണ്ടത്.
@manu.m8242
@manu.m8242 3 ай бұрын
59 രൂപ ക്ക് recharge ചെയ്യുക
@redmiredmi5311
@redmiredmi5311 3 ай бұрын
​@@manu.m824259 one month kitto😮
@pradeepvs2504
@pradeepvs2504 3 ай бұрын
വീട്ടിൽ പഴയ രണ്ട് ടൈപ്പ് സെറ്റോ ബോക്സ് ഇരിപ്പുണ്ട് സൺ ഡയറക്റ്റ് ഇത് കുറച്ചു വർഷങ്ങളായി ഉപയോഗിക്കുന്നില്ല ഇത് നമുക്ക് റീചാർജ് ചെയ്യുവാൻ സാധിക്കുമോ
@musthafapandiyath949
@musthafapandiyath949 3 ай бұрын
പറ്റും
@pradeepvs2504
@pradeepvs2504 3 ай бұрын
നിലവിൽ ഡിഷ് ടിവിയാണ് ഇരിക്കുന്നത് അപ്പോൾ അതിന്റെ ഡയറക്ഷൻ മാറ്റേണ്ടി വരുമോ അതുപോലെ പഴയ സൺ ഡയറക്റ്റ് കൺസ്യൂമർ നമ്പർ ഓർമ്മയില്ല അതിനെന്തു ചെയ്യും
@KeralaDthinfo
@KeralaDthinfo 3 ай бұрын
Yes...സാധിക്കും ....
@KeralaDthinfo
@KeralaDthinfo 3 ай бұрын
ഡയറക്ഷൻ മാറ്റണം
@manu.m8242
@manu.m8242 3 ай бұрын
​@@pradeepvs2504കാർഡ് ഉള്ള box ആണെങ്കില്‍ number അതില്‍ ഉണ്ട് box working അല്ലെങ്കില്‍ 1345 രൂപ 1 year pack ചിലവ് വരും, 669 പാക്കേജ് ഷോപ്പ് offer recharge ചെയ്ത് വെബ്‌സൈറ്റ് ല്‍ കയറി Sd to hd box upgrade കൊടുത്തു technician വരുമ്പോള്‍ 499+175 Cash കൊടുക്കുക lnb,cable മാറേണ്ടി വന്നാല്‍ എക്സ്ട്രാ Cash ആകും.
@thahirkarackad9044
@thahirkarackad9044 3 ай бұрын
Sun dth ൽ പുതിയ മലയാളം ചാനൽ വരാൻ ചാൻസ് ഉണ്ടോ
@KeralaDthinfo
@KeralaDthinfo 3 ай бұрын
Samshayam aanu
@FeneelBobann
@FeneelBobann 3 ай бұрын
അതിന് പുതിയ ചാനൽ ഏതാ?
@RajeeshAm-i4w
@RajeeshAm-i4w 12 күн бұрын
കപ്പTV ജീവൻഇതൊന്നുമില്ല​@@FeneelBobann
@jkauto671
@jkauto671 3 ай бұрын
സൺ ഡയറക്ടിൽ മഴവിൽ മനോരമ hd ചാനൽ നംബർ എത്രയാണ്
@remesanct9874
@remesanct9874 3 ай бұрын
856
@purushothaman5269
@purushothaman5269 3 ай бұрын
Sports ചാനലടക്കം കിട്ടാൻ എത്ര റീച്ചാർജ് ചെയ്യണം
@KeralaDthinfo
@KeralaDthinfo 3 ай бұрын
229
@purushothaman5269
@purushothaman5269 3 ай бұрын
@@KeralaDthinfo Thanks !
@mr.meethal3808
@mr.meethal3808 3 ай бұрын
Tata box detail please
@KeralaDthinfo
@KeralaDthinfo 3 ай бұрын
Contact my WhatsApp
@angeljohn4763
@angeljohn4763 3 ай бұрын
റബർ ഉള്ളത് കൊണ്ട് Sun വീട്ടിൽ കിട്ടുന്നില്ല.
@KeralaDthinfo
@KeralaDthinfo 3 ай бұрын
Yes..
@angeljohn4763
@angeljohn4763 3 ай бұрын
Any remedy......ivde cable tv illa aake ullath bsnl nte fibre net aanu...only 7 house in my area
@minimol907
@minimol907 3 ай бұрын
Harvest tv കിട്ടാൻ എന്ത് ചെയ്യണം
@KeralaDthinfo
@KeralaDthinfo 3 ай бұрын
അത് sun ൽ ഇല്ല എന്ന് തോന്നുന്നു
@ShamMathew-kq8qs
@ShamMathew-kq8qs 3 ай бұрын
Tataplay hd box only chanel list kodukkamo
@KeralaDthinfo
@KeralaDthinfo 3 ай бұрын
എൻ്റെ whatsapp ചാനൽ follow ചെയ്താൽ അതൊക്കെ അതിൽ കിട്ടും
@manu.m8242
@manu.m8242 3 ай бұрын
Airtel dth 3 year fta box കേരളത്തില്‍ ഇറങ്ങിയോ
@KeralaDthinfo
@KeralaDthinfo 3 ай бұрын
No
@anus6025
@anus6025 Ай бұрын
ഇതിൽ C കേരള കൂടി കിട്ടാൻ എത്രയാകും
@KeralaDthinfo
@KeralaDthinfo Ай бұрын
₹12
@falcon1c-k5u
@falcon1c-k5u 3 ай бұрын
National Geographic channel kittan vendi enthu cheyyanam
@KeralaDthinfo
@KeralaDthinfo 3 ай бұрын
Recharge cheyyanam
@falcon1c-k5u
@falcon1c-k5u 3 ай бұрын
@@KeralaDthinfo ok👍
@Jeevan_Jiji
@Jeevan_Jiji 3 ай бұрын
നിങ്ങൾ പറയുന്ന മാസം 59 NCF അല്ലേ, 300 മൂന്നു മാസം ഒന്നും ആപ്പിൾ ഇല്ല
@KeralaDthinfo
@KeralaDthinfo 3 ай бұрын
സ്പെഷ്യൽ ഓഫർ അപ്പിൽ കാണിക്കില്ല
@kpummer5880
@kpummer5880 3 ай бұрын
എന്താണ് ദർ ഷന ടി വി ചാനൽ കിട്ടാത്തതു് SUN TV ക്ക് ദർഷന ചാനൽ കിട്ടില്ലെ
@KeralaDthinfo
@KeralaDthinfo 3 ай бұрын
ദർശന ഇപ്പൊൾ d2h ആൻഡ് dish tv and intelsat 17@66 മാത്രമേ ഉള്ളൂ ..... മറ്റുള്ള dth ൽ അവർക്ക് പോവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ..അവർക്ക് കൊടുക്കാനുള്ള പൈസ illanjitt ആണ്
@ebrahimek6752
@ebrahimek6752 2 ай бұрын
നിങ്ങളുടെ കയ്യിൽ ഐ പി ടിവിയുടെ ബോക്സ് ഉണ്ടോ
@KeralaDthinfo
@KeralaDthinfo 2 ай бұрын
No
@arunmathira8129
@arunmathira8129 3 ай бұрын
Hd box clarity egane und
@KeralaDthinfo
@KeralaDthinfo 3 ай бұрын
Hd കുഴപ്പമില്ല
@BabuBabu-jc9xx
@BabuBabu-jc9xx 3 ай бұрын
സ്പോർട്സ് ചാനൽ കിട്ടില്ലേ
@KeralaDthinfo
@KeralaDthinfo 3 ай бұрын
ഇതിൽ dd sports കിട്ടും
@shinekumar1873
@shinekumar1873 3 ай бұрын
Zee keralam ഇല്ലേ
@KeralaDthinfo
@KeralaDthinfo 3 ай бұрын
No
@jeriny5915
@jeriny5915 3 ай бұрын
Box udo
@KeralaDthinfo
@KeralaDthinfo 3 ай бұрын
Contact my WhatsApp
@RajeeshAm-i4w
@RajeeshAm-i4w 12 күн бұрын
59 ഉണ്ടോ ?
@KeralaDthinfo
@KeralaDthinfo 12 күн бұрын
Yes
@ashrafalsafa
@ashrafalsafa 3 ай бұрын
ഒരു വർഷം 669 ചെയ്യുന്നവർക്കു കൂടെ സ്റ്റാർ സ്‌പോർട് 1 കൂടെ കിട്ടാൻ എത്ര രൂപ റീചാർജ് ചെയ്യണം
@KeralaDthinfo
@KeralaDthinfo 3 ай бұрын
ഒരു മാസം ആണേൽ 23
@shihabudheenpkshihabudheen6614
@shihabudheenpkshihabudheen6614 3 ай бұрын
ഞട്ടുക ഒന്നും ഇല്ല. ക്ലാരിറ്റിയും വേണം
@Vincent-yv9gv
@Vincent-yv9gv 3 ай бұрын
ഇതൊന്നും പ്ലാനിൽ കാണുന്നില്ലാലോ
@KeralaDthinfo
@KeralaDthinfo 3 ай бұрын
No web site kaanikkum
@joysmon1
@joysmon1 3 ай бұрын
ക്ലാരിറ്റി കുറവാണു 😢
@manu.m8242
@manu.m8242 3 ай бұрын
Channels ന്റെ ഒറിജിനൽ clarity dth cable ഇവരുടെ head എന്‍ഡില്‍ കിട്ടും അവര്‍ compress ചെയ്ത video ആണ്‌ ലഭിക്കുക sun network channels sun direct ഇല്‍ clarity കൂടുതല്‍ ആണ്‌ zee network channels Dishtv north ല്‍ കൂടുതല്‍ clarity ഉണ്ട്
@joefomin8256
@joefomin8256 3 ай бұрын
Number plz
@KeralaDthinfo
@KeralaDthinfo 3 ай бұрын
9746925225 whataapp
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
New channel rules in malayalm
9:53
PrathapGTech
Рет қаралды 22 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57