TRAI യുടെ പുതിയ നിർദ്ദേശം DTH ഉപയോഗിക്കുന്ന ആളുകൾക്ക് ഉപകാരമോ ഉപദ്രവമോ ? FULL DETAILS VIDEO ||

  Рет қаралды 15,396

KERALA DTH INFO

KERALA DTH INFO

Күн бұрын

Пікірлер: 118
@bashakannur
@bashakannur 3 ай бұрын
ഈ നിയമം വരണം ഫുൾ സപ്പോർട് ട്രായി 💪
@spbk1
@spbk1 3 ай бұрын
വന്നു വന്നു ടിവി കാണുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു.റേറ്റ് കൂടിയാൽ ഇനിയും കുറയും
@vijithptk2962
@vijithptk2962 3 ай бұрын
ഇനി പണിക്ക് വരുന്ന ടെക്നീഷ്യൻ എന്ത് ചെയ്യും ..അവരുടെ ആകെ വരുന്ന വരുമാനം ഒരു box മാറ്റി വേറേ box വെക്കുക എന്നതാണ്...ഇനി ആരും box മാറ്റില്ലല്ലോ 😅
@davlal2075
@davlal2075 3 ай бұрын
ഇ വേസ്റ്റ് കുറയ്ക്കാൻ കഴിയും, jio വിൽക്കുന്ന ഫോണിൽ മാത്രം jio സിം ഇട്ടാൽ മതിയോ, Trai നിർദേശം കൊള്ളാം
@KEPEESVENGOOR
@KEPEESVENGOOR 3 ай бұрын
Trai പരിഷ്കരണം നടപ്പിലായത് മുതൽ തന്നെ ബാധിച്ചു.Sundirect ൽ 300 ന് താഴെയായിരുന്നു Mega malayalam pack ന് വില എല്ലാ ചാനലുകളും കാണാമായിരുന്നു. Trai പരിഷ്കാരം വന്നപ്പോൾ വിവിധ packageവരികയും ചാനൽ കുറയുകയും ചെയ്തു. ഇപ്പൊഴും വില കൂടിയ Pack എടുത്താലും എല്ലാ ചാനലുകളും കിട്ടില്ല. അതിന് വേറെ addon എടുക്കണം ചുരുക്കത്തിൽ ചാർജ് കൂടുകയും ചാനൽ കുറയുകയും ചെയ്തു.
@viralvideos9475
@viralvideos9475 3 ай бұрын
ശരിക്ക് പറഞാൽ ഉപകാരം തന്നെ .. പിന്നെ ഈ ടെക്‌നീഷ്യന്മാർക്ക് തോന്നിയത് പോലെ box മാറ്റാൻ പറ്റില്ല ഇനി അല്ലേ 😂
@SJ.STARtv
@SJ.STARtv 3 ай бұрын
Satyam 250 rupakku cabelil full channelum kaanamaayrunn ippo aa proceil paguthi channel polum kittula
@josemakil9968
@josemakil9968 3 ай бұрын
സൺ‌ ഡയറക്റ്റ് ഇപ്പോൾ മാസം 59 മാത്രം
@KeralaDthinfo
@KeralaDthinfo 3 ай бұрын
Fta pack only
@skumar_007
@skumar_007 3 ай бұрын
👍
@essudeenmuhammedismail1122
@essudeenmuhammedismail1122 3 ай бұрын
Good ❤❤❤
@binuvarghese490
@binuvarghese490 3 ай бұрын
ഈ trai വന്നില്ലായിരുന്നു എങ്കിൽ മലയാളം ചാനലുകൾ ഫ്രീ ആയി കിട്ടിയേനെ
@manu.m8242
@manu.m8242 3 ай бұрын
230 recharge ചെയ്തു കൊണ്ടിരുന്ന സ്ഥാനത്ത് 2018, 19 മുതല്‍ 154 രൂപ യായി അത് പിന്നെ 59 രൂപ യായി കുറഞ്ഞ്
@abhis1234
@abhis1234 3 ай бұрын
Trai ncf charge remove cheyytho
@vijayanerat
@vijayanerat 3 ай бұрын
ഇന്ന് മിക്ക ചാനലും paid ആയി മാറി. ആർക്കും വേണ്ടാത്ത ചർച്ചകൾ നടുത്തുന്ന ചാനലുകൾ മാത്രം സൗജന്യം. സ്പോർട്സ് സംപ്രേഷണം ചെയ്യുന്നവ കാണണമെങ്കിൽ 15,19രൂപ കൊടുക്കേണം. ഇങ്ങിനെ പോയാൽ കൊഴിഞ്ഞു പോക്ക് കാരണം മിക്കവരും പൂട്ടിപ്പോകും
@sabink6517
@sabink6517 3 ай бұрын
FTA ചാർജ്ജ് ഇല്ലാതാവും Broadcasting company തമ്മിലാവും മൽസരം
@Bestelectronicscherpunka-ni8ew
@Bestelectronicscherpunka-ni8ew 3 ай бұрын
ഒരു കാര്യം വിട്ട് പോയി... ഇപ്പോൾ free ആയി കാണുന്ന ചുമ്മാ band ചാനെൽ എല്ലാം encrypt (lock )ചെയ്തു വേണം പ്രഷേപണം നടത്താൽ എന്ന്
@KeralaDthinfo
@KeralaDthinfo 3 ай бұрын
അത് encrypt ചെയ്താലും ചാനൽ ഓപൺ ആവും ...നിലവിൽ കൈരളി encrypt ആണ് ...
@skumar_007
@skumar_007 3 ай бұрын
👍👍👍👍
@mr.meethal3808
@mr.meethal3808 3 ай бұрын
മാത്രവുമല്ല ഏത് B0x ആയാലും Free channel like DDNews ഉള്ളവ Free ആയി തന്നെ കിട്ടണം
@Happy-yt1nj
@Happy-yt1nj 3 ай бұрын
പരസ്യം ചാനൽ പോലും പോലും പണം അടക്കാതെ കിട്ടില്ല
@bavintm6806
@bavintm6806 3 ай бұрын
👍
@adroyikallayi29
@adroyikallayi29 3 ай бұрын
ചുരുക്കി പറഞ്ഞ ൽ എല്ലാവരും box മാറ്റം ഉണ്ടാവും
@sibimathew9871
@sibimathew9871 3 ай бұрын
TRAI കുറേ കാലമായി ഇത് പറയുന്നു. പക്ഷേ...
@shajirkrishnakripa4476
@shajirkrishnakripa4476 3 ай бұрын
ട്രായി ഇങ്ങനെയൊരു സംവിധാനം ഇപ്പോഴുമുണ്ടോ? കുത്തക മുതലാളിമാരിൽനിന്നും സാധാരണക്കാരെ സംരക്ഷിക്കുക എന്നതാണ് ട്രായിയുടെ ഉദ്ദേശ്യമെങ്കിലും കുറച്ച് കാലങ്ങളായി മുതലാളിസമൂഹത്തിനായാണ് ഇപ്പറഞ്ഞ ട്രായി നിലകൊള്ളുന്നത്. ഇടയ്ക്കിടെ മൊബൈൽ കംപനികൾ സാദാരണ ജനങ്ങളുടെ പള്ളയ്ക്ക് കത്തിവയ്ക്കുമ്പോഴെല്ലാം അതിന് വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിക്കുന്നത് ട്രായിയാണ്. എന്നാൽ വളരെ കാലങ്ങൾക്ക് ശേഷമാണ് ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു നിർദ്ദേശം ട്രായി നൽകിയത് സന്തോഷം.
@MayaviLootapy
@MayaviLootapy 3 ай бұрын
ഈ.ഡി.റ്റി.എച്ച്..സംവിധാനത്തിൽ.ഫോൺ.വൈഫൈ.സിസ്റ്റം.കൊൻടുവരാൻകഴിഞാൽ.വലിയകാരൃമാണ്.നമ്മുടെദേശത്ത്.ഫോൺകണറ്റ്വിറ്റിഇല്ലാത്തസഥലങൾഅധികമാണ്.അതാണ്.ഇതിനേക്കാൾ.ആവശൃം
@KeralaDthinfo
@KeralaDthinfo 3 ай бұрын
അതൊക്കെ ഭാവിയിൽ വരിക തന്നെ ചെയ്യും ..net already work ptoccessing
@Indian123-j3p
@Indian123-j3p 3 ай бұрын
Fire tv, Smart tv ഉപയോഗിക്കുന്നവർക്ക്, Dth, box, Dish ഇതിന്റെ ഒന്നും ആവശ്യം ഇല്ല Wfi ഉണ്ടായിരിക്കണം 🇮🇳🇮🇳
@anishkumar-ft9qr
@anishkumar-ft9qr 3 ай бұрын
Ente veetil 5 box kidappundu. Big tv thottu undu
@JamesthakkanathTj
@JamesthakkanathTj 3 ай бұрын
ingane vannal njan ഇപ്പോ യുസ് ചെയ്യുന്ന cable connashen cute ചെയ്യും,, എന്നിട്ടു dth nokum,,,
@varghesexavier5618
@varghesexavier5618 3 ай бұрын
Same box but different View Card
@KeralaDthinfo
@KeralaDthinfo 3 ай бұрын
അതെ ....
@babuvk3840
@babuvk3840 3 ай бұрын
Trai നേരത്തെ ഒരു നിർദ്ദേശം ടീവി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു ടീവി ക്കകത്തു തന്നെ set of box add ചെയ്യുക അങ്ങനെ ആണെങ്കിൽ sim card മാറ്റി ഇട്ടാൽ മതി
@sibimathew9871
@sibimathew9871 3 ай бұрын
Samsung ൻറെ പഴയ TV കളിൽ Airtel ൻറെ smart card ഇട്ട് DTH ലഭ്യമാക്കാനുള്ള feature ഉണ്ടായിരുന്നു.
@KeralaDthinfo
@KeralaDthinfo 3 ай бұрын
Lg .kurachu model tv kalil box koduthittund .ath pole Videocon tv
@ashrafpt2210
@ashrafpt2210 3 ай бұрын
ഇന്റൽ സാറ്റ് 17 66 ° E . C band എന്ന സാറ്റ് ലൈറ്റ് ലേക്ക് എല്ലാ ചാനലും വരാൻ സാധ്യതയുണ്ട്...ആ സാറ്റ് ലൈറ്റ് ലാണ് ഇപ്പോൾ മിക്ക മലയാളം ചാനലുക ളും ഉള്ളത്.
@KeralaDthinfo
@KeralaDthinfo 3 ай бұрын
അത് c band ആണ് ...ku ആണ് ആവശ്യം ....ku അതിൽ ഇല്ല slot ഇന്ത്യയിൽ കവറേജ് ഉള്ളത്
@BinoyVishnu27
@BinoyVishnu27 3 ай бұрын
​@@KeralaDthinfoATSC 3.0 TECHNOLOGY എന്തായി ഉടൻ വരുമോ ഇന്ത്യയിൽ ?
@mathewgeorge1677
@mathewgeorge1677 3 ай бұрын
Sadaranakarkku pattiya chelavu kuranja (max 150/)kittunna dth unto?
@KeralaDthinfo
@KeralaDthinfo 3 ай бұрын
Illa
@4STATUSMX
@4STATUSMX 3 ай бұрын
₹213 monthly tataplayil enikk nammaloke swanthamaayj pack and channels add cheytha mathi rate kurakkam, ella channelonnum nammale kaanan pokunnillallo
@manu.m8242
@manu.m8242 3 ай бұрын
@@mathewgeorge1677 sun direct 168 രൂപക്ക് all malayalam channels +sony yayi,sun tv ലഭിക്കും
@bluenight379
@bluenight379 3 ай бұрын
Sd hd കൂടെ 30 രൂപ അങ്ങനെ SD ക്കാറ കാര്യം ഏകദേശം തിരുമാനമായി trai വന്നു പൈസ കുട്ടി ടീവികാണല് നിർത്തിച്ച്
@ashiquemadathingal6323
@ashiquemadathingal6323 3 ай бұрын
Airtel receiver box hdmi port complaint ayi. Athil 1000 above balance und. Ee box matram mattan pattumo?
@ManojTM-i8f
@ManojTM-i8f 3 ай бұрын
450 rs മാറ്റാൻ പറ്റും
@ashiquemadathingal6323
@ashiquemadathingal6323 3 ай бұрын
@@ManojTM-i8f thank you/ athinu customer care il vilikkano vendath/ avar etra time edkkum change cheyth tharan
@shyjuindian-up7ui
@shyjuindian-up7ui 3 ай бұрын
Customer care vilichaal mathi ... Ethu box veno tharum .... Xtreme adakkam ... Box nte Vila kodukkendi varum. Nb : Remote vare kittum
@KeralaDthinfo
@KeralaDthinfo 3 ай бұрын
Call കസ്റ്റമർ കെയർ 0484 444 8080. Box swap ചെയ്യാം ....₹450
@ManojTM-i8f
@ManojTM-i8f 3 ай бұрын
@@ashiquemadathingal6323 നിങ്ങൾക്ക് കസ്റ്റമർ കെയറിലേക്ക് വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഐഡി നമ്പർ ഒന്ന് പറഞ്ഞു തന്നാൽ മതി ആറുമണിക്കൂർ കൊണ്ട് സർവീസ് ലഭ്യമാകും
@Nanu-e8m
@Nanu-e8m 3 ай бұрын
Trai ഇങ്ങനെ ഒരു പൊസിഷനിലാക്കുമ്പോൾ നമ്മുടെ കൈയ്യിലുളള 8 ft Dishൽ എല്ലാ ചാനലുകള്ളും Pay ചാനലുകളും കിട്ടുമോ പിന്നെ DTH Free ആയും കിട്ടുമോ?
@KeralaDthinfo
@KeralaDthinfo 3 ай бұрын
Parayan pattilla
@Michael-z6s8l
@Michael-z6s8l 3 ай бұрын
എല്ലാ സാറ്റ്ലൈറ്റും ഒറ്റ ഡയറിക്ഷനിലേക്ക് മാറ്റിയാൽ ഒരു കമ്പനി പോരെ അതും ക്ലിയർ എല്ലാം ഒരേ പോലെ അകുകയാണെങ്കിൽ എന്തിനാണ് പല കമ്പനി ഒരു കമ്പനി പോരെ. Tata play, airtel ഒക്കെ ഇത് സമ്മതിക്കുമോ? 🤔.
@KeralaDthinfo
@KeralaDthinfo 3 ай бұрын
അങ്ങിനെ ഒരു കമ്പനി മതി എന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ ..ഉദാഹരണം നാട്ടിൽ 10 കുടുംബം കുടുംബം ഉണ്ടെങ്കിൽ 10 പേരും ജോലിക്ക് povande? അതെ പോലെ തന്നെ ഈ ഫീൽഡിൽ ഒരുപാട് കമ്പനി ഉണ്ട് .
@Michael-z6s8l
@Michael-z6s8l 3 ай бұрын
@@KeralaDthinfo കസ്റ്റമറിന് കിട്ടുന്ന ക്വാളിറ്റി same ആവില്ലേ അതിലൊരു കോമ്പറ്റിഷൻ ഇല്ലാതാവില്ലേ... മൊബൈൽ ആണേൽ റേഞ്ച്, net speed എന്നൊക്കെ ഇല്ലേ അതുപോലെ dth ൽ വരില്ലല്ലോ ഒരേ ക്വാളിറ്റി ആവുമ്പോൾ
@santhoshkr5035
@santhoshkr5035 3 ай бұрын
Like
@Vasuannan_q4e
@Vasuannan_q4e 3 ай бұрын
Etha System Cable Tv Network il Varanam Karanam Kerala vision Digital Tv Cable il Orupad Channels Korav an Star Gold HD Star Gold Select Hd ila Veraum Und Waste Cable an Kerala vision E Rule Cable Koodi Varanam
@sunilgp1129
@sunilgp1129 3 ай бұрын
പഴയ പോലെ ആന്റിന ഉപയിഗിച്ചാൽ കിട്ടുമോ എല്ലാ ചാനലും 🙄🙄🙄
@KeralaDthinfo
@KeralaDthinfo 3 ай бұрын
ഏത് ആൻ്റിന c band ആണേൽ പോവാൻ ചാൻസ് ഇല്ല ...ഇപ്പൊ തന്നെ കൈരളി arabia encrypt ആണ് ..പക്ഷെ ചാനൽ kittunnille?
@vaishnavvlogs9127
@vaishnavvlogs9127 3 ай бұрын
എല്ലാവരും ബോക്സ്‌ മാറ്റേണ്ടി വരുമെന്ന് തോന്നുന്നു... SD ക്കും HD ക്കും ഒരേ rate ആണെങ്കിൽ SD എല്ലാവരും ഉപേക്ഷിക്കും..
@manu.m8242
@manu.m8242 3 ай бұрын
Ncf 130 എന്ന price ഒഴിവാക്കി പകരം dth cable operator ക്ക് price തീരുമാനിക്കാം
@vijithptk2962
@vijithptk2962 3 ай бұрын
അങ്ങിനെ കണക്ഷൻ കുറഞ്ഞു വരുന്ന സമയത്ത് അവരു ncf കൂട്ടാൻ ചാൻസ് ഇല്ല ...😊
@sijuvarghese123
@sijuvarghese123 3 ай бұрын
NCF 130 pack നിരക്ക് കൂടുമോ ?
@manu.m8242
@manu.m8242 3 ай бұрын
Ncf കൂട്ടിയാലു ncf കുറഞ്ഞ dth ല്‍ മാറും Dishtv temporarily De-Activated ചെയ്ത് 59 പാക്കേജ് ല്‍ sun ഉപയോഗിക്കുന്നു As per your request your Dish TV has been temporarily De-Activated from 09/07/24 to 04/01/27.
@4STATUSMX
@4STATUSMX 3 ай бұрын
​@@manu.m8242 59 ? Package enthua bro manasilayilla
@sumeshmks1000
@sumeshmks1000 3 ай бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം
@ThengaMittayi
@ThengaMittayi 3 ай бұрын
Trai munne irakiyaniyamam 99 to 149😅
@mohammedshafi3992
@mohammedshafi3992 3 ай бұрын
ഒറ്റ സാറ്റലൈറ്റ് ആകുമ്പോൾ ഗൾഫിൽ എല്ലാ ഡിടിഎച്ചും വർക്ക് ആകുമോ
@KeralaDthinfo
@KeralaDthinfo 3 ай бұрын
പുതിയ sat വന്നാൽ gulf കിട്ടാൻ ചാൻസ് കുറവാണ് ...
@BinoyVishnu27
@BinoyVishnu27 3 ай бұрын
ഈ വർഷം എങ്കിലും ഈ നയം നടപ്പിലാക്കുമോ ?
@KeralaDthinfo
@KeralaDthinfo 3 ай бұрын
ചാൻസ് കുറവാണ്
@BinoyVishnu27
@BinoyVishnu27 3 ай бұрын
@@KeralaDthinfo Box വിപണിയിൽ വന്നോ ?
@Sijithpk
@Sijithpk 3 ай бұрын
ഞങ്ങൾ നെറ്റ് ൽ നിന്നാണ് ടിവി ചാനൽ കാണുന്നത് കേബിൾ വേണ്ട ഡിഷും വേണ്ട
@KeralaDthinfo
@KeralaDthinfo 3 ай бұрын
Ok
@BinoyVishnu27
@BinoyVishnu27 3 ай бұрын
ഏത് App ആണ് അത്
@georgekoshy6422
@georgekoshy6422 3 ай бұрын
എയർടെല്ലിൽ പവർ വിഷൻ ചാനൽ 4 ദിവമായി ലഭിക്കുന്നില്ല, എന്തായിരിക്കും കാരണം? ഏല്ലാ പ്ലാറ്റ്ഫോമിൽ നിന്നും പുറത്തായോ?
@KeralaDthinfo
@KeralaDthinfo 3 ай бұрын
പേര് കാണുന്നുണ്ടോ
@georgekoshy6422
@georgekoshy6422 3 ай бұрын
@@KeralaDthinfo no
@georgekoshy6422
@georgekoshy6422 2 ай бұрын
@@KeralaDthinfo ഇല്ല
@georgekoshy6422
@georgekoshy6422 2 ай бұрын
@@bijomathai2039 സൺ ഡയറക്ടിൽ ലഭിക്കുമോ?
@georgekoshy6422
@georgekoshy6422 2 ай бұрын
@@bijomathai2039 സൺ ഡയറക്ടൽ ലഭിക്കുമോ?
@ThengaMittayi
@ThengaMittayi 3 ай бұрын
Fta charge 30 rupa aakanam
@naaz7595
@naaz7595 3 ай бұрын
93.5 ൽ അത്രയും transpoder ഇല്ല
@KeralaDthinfo
@KeralaDthinfo 3 ай бұрын
അത് പുതിയ ഒരു സാറ്റിൽ മാറാൻ ആണ് ചാൻസ്
@manu.m8242
@manu.m8242 3 ай бұрын
@@naaz7595കൂടുതല്‍ Ku band Transponder ഉള്ളത്‌ 83E ല് ആണ്‌.
@Shemisham
@Shemisham 3 ай бұрын
Lripl fta box വെക്കുമ്പോൾ ഡിഷ്‌ antena ചേഞ്ച്‌ ചെയ്യണോ... ഡിഷ്‌ tv ടെ ആന്റനയാണ്. Plse റിപ്ലൈ ❤
@KeralaDthinfo
@KeralaDthinfo 3 ай бұрын
പറഞ്ഞത് മനസ്സിലായില്ല
@Sulutrak
@Sulutrak 3 ай бұрын
@@Shemisham അതിൽ DD കിട്ടും
@Shemisham
@Shemisham 3 ай бұрын
@@KeralaDthinfo lripl ആൻഡ്രോയ്ഡ് ott+dd free settop box വാങ്ങി വെക്കുമ്പോൾ ഡിഷ്‌ tv യുടെ umbrella പൊസിഷൻ ചേഞ്ച്‌ ആകണോ.. ഡിഷ്‌ tv ആണ് ഉപയോഗിക്കുന്നത് ❤️
@manu.m8242
@manu.m8242 3 ай бұрын
@@Shemisham Dishtv യില്‍ malayalam channels ഇപ്പോള്‍ ഉണ്ടോ ഉണ്ടെങ്കില്‍88E ആണ്‌, Dishtv north 95E ല്‍ dish മാറ്റണം
@manum1829
@manum1829 3 ай бұрын
@@Shemisham dish tv north 95e ill maattanam
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 ай бұрын
എന്ത്‌ കോപ്പ് വന്നാലും പൈസ കൂട്ടത്തിരുന്നാൽ മതിയാരുന്നു...ഇപ്പോൾ തന്നെ മൊബൈൽ ചാർജ് വളരെ കൂടുതൽ ആണ്.അതിന്റെ ഇടയിൽ ഇവന്മാർ എല്ലാം ഒന്നായി 300/month ചാർജ് ഒക്കെ ആകും ഇതിന്റെ പേരിൽ..എന്നിട്ട് കൊള്ള ലാഭം ഉണ്ടാക്കും..അകപ്പാടെ കാണുന്നത്.കുറച്ചു ചാനെൽ മാത്രം ആണ് അകെ tv കാണുന്നത്.1/2hrs okke യാ..paisa കൂടിയാൽ സാധാരക്കാർ കൂലി പണിക്കാർ tv dth ഒക്കെ വേണ്ടെന്ന് വെക്കും അത്ര തന്നെ.
@KeralaDthinfo
@KeralaDthinfo 3 ай бұрын
Yes
@ajikumar2327
@ajikumar2327 3 ай бұрын
DTH ൽ wi fi കിട്ടുമോ
@KeralaDthinfo
@KeralaDthinfo 3 ай бұрын
Nilavil illa ....
@bilkulshareefsinger7604
@bilkulshareefsinger7604 3 ай бұрын
പ്രൈവറ്റ് DTH കമ്പനികളുടെ സമർദ്ധം മൂലമാണോ ഫ്രീ മലയാളംചാനലുകൾ സർക്കാറിൻ്റെ DD Direct home ൽ ഇല്ലാത്തത് ?
@KeralaDthinfo
@KeralaDthinfo 3 ай бұрын
അല്ല...dd free dishil ഒരു slot വാങ്ങാൻ കോടികണക്കിന് രൂപ വേണം ...പാവം പിടിച്ച നമ്മുടെ മലയാളം ചാനലുകൾക്ക് അതിനു പറ്റില്ല
@KeralaDthinfo
@KeralaDthinfo 3 ай бұрын
പല മലയാളം ചാനലുകളും പൂട്ടലിൻ്റെ വക്കിൽ ആണ് ...എങ്ങിനെ ഒക്കെയോ പിടിച്ചു നിന്നു പോകുന്ന മലയാളം ചാനലുകൾ ആണ് മിക്കതും ..അവർക്ക് dd free ഡഷിൽ സംപ്രേഷണം ചെയ്യാൻ വേണ്ടി കൊടുക്കേണ്ട പൈസ ഒരു കാലത്തും കിട്ടില്ല ...
@jobyanto5864
@jobyanto5864 3 ай бұрын
ഹിന്ദിയിൽ വേറെയും ധാരാളം ചാനൽ dd dth ൽ കാണാം, പക്ഷേ മലയാളത്തിൽ ഇല്ല
@midhunjayaraj4831
@midhunjayaraj4831 3 ай бұрын
Trai പരിഷ്കരിച്ചു പരിഷ്കരിച്ചു ഒരു പരുവം ആക്കി.. 300Rs ഫുൾ പാക്ക് കിട്ടിയത് ഇപ്പോൾ കാണണമെങ്കിൽ 600 എങ്കിലും മുടക്കണം / മാസം. കേബിൾ സർവീസ് മൊത്തം കുളമാക്കി
@VavamolMol
@VavamolMol 3 ай бұрын
ഏതെങ്കിലും കമ്പനിയുമായി കരാർ ആയിക്കാണും കോടിക്കണക്കിന് രൂപ കമ്മീഷൻ അടിച്ചു മാറ്റം അതിൻറെ ആദ്യ നടപടിയാണെ
@midhunjayaraj4831
@midhunjayaraj4831 3 ай бұрын
സത്യം 😊
@-pgirish
@-pgirish 3 ай бұрын
ഏറ്റവും വലിയ തട്ടിപ്പ് d2h
@sreejith6969
@sreejith6969 3 ай бұрын
വലിയ ഒരു ഡിഷ്‌ വീട്ടിൽ കിടപ്പുണ്ട് cband അത് സെറ്റ് ചെയ്തെടുത്താൽ ഒരേ ഡയറക്ഷനിൽ എല്ലാ മലയാളം ചാനലുകളും കിട്ടുമോ?
@KeralaDthinfo
@KeralaDthinfo 3 ай бұрын
കിട്ടും ..പക്ഷെ കുറച്ചു പണിയാ
@nasrnasar3266
@nasrnasar3266 3 ай бұрын
ഇന്റൽ സാറ്റ് 17 66 ഡിഗ്രി Cബാന്റ് ട്ട്യൂൺ ചെയ്യ് പിന്നെ ചെറിയ ഡിഷ് KU ബാന്റ്ഡിഷ് ആ ക്രി കടയിൽ സുലഭമായി കിട്ടും അതും സെറ്റ് ചെയ്താൽ മോനെ മലയാളം തമിഴ് ഹിന്ദി കന്നട തുടങ്ങി ചാനൽ മഴയാണ് ഒരു പൈസ ചെലവില്ല ഞാൻ 2008 വാങ്ങിയതാ6 ഫീറ്റ് സിഷ് ഇപ്പഴും ഒരു പ്രശ്നമില്ലാതെ കാണുന്നു രണ്ട് വർഷം കൂടുമ്പോ അപ്പോ ക്സി പെയ്ന്റ അടിച്ചാ മതി സിഷ് പുയ്യാപ്ല ആയി നിക്കും
@Sulutrak
@Sulutrak 3 ай бұрын
ഇനി വലിയ ഡിഷിൽ CBand കിട്ടുന്ന FTA ചാനൽ കിട്ടാതാകുമോ ഈ നിയമം വന്നാൽ
@vijithptk2962
@vijithptk2962 3 ай бұрын
ഇല്ല .intsat 17 main അവര് gcc ആണ് target ചെയ്യുന്നത് ..അവിടെ fta ആയി മാത്രമേ സംപ്രേക്ഷണം ചെയ്യുകയുള്ളൂ
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 3 ай бұрын
എത്ര നല്ല നടക്കാത്ത കഥ അരമണിക്കൂർ വിളമ്പി
@KeralaDthinfo
@KeralaDthinfo 3 ай бұрын
നടക്കാത്ത ഒന്നും ഞാൻ ഇതിൽ പറഞ്ഞിട്ടില്ല ....ഇത് സിംപിൾ ആണ് ശരിക്ക് പറഞാൽ .....നിങൾ കിണറ്റിൽ നിന്നും മുകളിലേക്ക് വരണം...8 മിനിട്ട് ഉള്ള വീഡിയോ തന്നെ നിങ്ങൾക്ക് അര മണിക്കൂർ ആയി തോന്നിയെങ്കിൽ എന്തോ പ്രശ്നം ഉണ്ട്
@nasrnasar3266
@nasrnasar3266 3 ай бұрын
എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്നത് Cബാന്റ് 6 അടി ഒരു ഡിഷും KU ബാന്റ് ചെറിയ ഡിഷും മലയാളം തമിഴ് ഹിന്ദി കന്നട തുടങ്ങി 500 ൽപരം ചാനലുകൾ ഫ്രി ആയിക്കാണുന്നു ഒരു പൈസക്കും ചിലവില്ല. അതിന് വല്ല മുടക്കും ട്രായ് കൊണ്ട് വരോ ആവോ
@KeralaDthinfo
@KeralaDthinfo 3 ай бұрын
പറയാൻ പറ്റില്ല
@rajeevp5056
@rajeevp5056 3 ай бұрын
Trai enganem sahikkam e vante pottatharamanu ottum sahikkan pattathath
@anus6025
@anus6025 Ай бұрын
വരുന്നത് നല്ലെത് എന്ന് തീർത്ത് പറയാൻ പറ്റുമോ? ഇല്ല ബോക്സ് വാങ്ങണ്ട കുടതിരിക്കണ്ട എന്നത് നല്ലത് തന്നെ പുതിയ കണഷൻ എടുത്താൽ മതി ഇത്രയും നല്ലത് റേറ്റ് കൂടില്ല എന്നത് തെറ്റ് പണ്ട് മൊബയിൽ കമ്പനികളെ ഓർമ വന്നു 10 രൂപക്ക് ചാർജ് ചെയ്യാം 10 പൈസ കോൾ അത് പായ്ക്കായി ഇപ്പോഴോ നമ്മുടെ സർക്കാരുകൾക്ക് ടൂർ പോകുമ്പോൾ കാശ് കൂട്ടുന്ന ഏർപ്പാട് എന്നിട്ട് പറയും സർക്കാരിന് ബന്ധമില്ല കമ്പനി കൂട്ടുന്നു അതും ഇലക്ഷൻ കഴിഞ്ഞ് എന്ത് വന്നാലും ദുരന്തം ജനത്തിന്
@mallunetwork
@mallunetwork 3 ай бұрын
👍👍
@JamesthakkanathTj
@JamesthakkanathTj 3 ай бұрын
ingane vannal njan ഇപ്പോ യുസ് ചെയ്യുന്ന cable connashen cute ചെയ്യും,, എന്നിട്ടു dth nokum,,,
@KeralaDthinfo
@KeralaDthinfo 3 ай бұрын
ഗ്രേറ്റ്
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 114 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
Fish amino acid - മത്തി ശർക്കര
6:26
AGRI TECH
Рет қаралды 2,5 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 114 МЛН