എം സ്വരാജ്
2:34
K t jaleel press meet
9:44
6 ай бұрын
എം സ്വരാജ്
1:06
18 November 2023
1:44
10 ай бұрын
ഇജ്ജാതി
5:13
11 ай бұрын
14 November 2023
1:12
11 ай бұрын
14 November 2023
1:12
11 ай бұрын
25 October 2023
2:05
11 ай бұрын
25 October 2023
1:05
11 ай бұрын
16 October 2023
32:46
Жыл бұрын
Пікірлер
@gamingleopard3633
@gamingleopard3633 Сағат бұрын
ഈ അവസരവാദിയുടെ സ്ഥാനം കാലത്തിന്റെ ചവറ്റു കൊട്ടയിലാണ്...... കേരളത്തിലെ എത്രെയോ കേസുകളിൽ RSS മായി ഒത്തു കളിച്ചിട്ടുണ്ട്എന്ന് ആർക്കാണ് അറിയാത്തത്....കമ്മ്യൂണിസ്റ്റ് ആശയം പണയം വെച്ച പിണറായിയുടെ വാലാട്ടിയായി അടിമ ജീവിതം നയിക്കുന്ന ജലീൽ നിന്റെ സ്ഥാനം പിച്ച ചട്ടിയിലാണ്..
@krishnadasan1051
@krishnadasan1051 2 күн бұрын
സ്വരാജ് സഖാവെ ലാൽ സലാം🚩💪🏻
@moiduttykc6993
@moiduttykc6993 2 күн бұрын
പാർട്ടിക്ക് പ്രതിസന്ധി വന്നപ്പോൾ സ്വരാജ് വേണം പിണറായിക്കും പാർട്ടിക്കും വേണ്ടാത്ത സ്വരാജ്
@kvakakkove8979
@kvakakkove8979 2 күн бұрын
ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയൂ... പൊലീസിന്റെ തോന്നി വർഷങ്ങൾക്ക് മറുപടി പറയൂ .. അൻവറിന് മറുപടി വേണ്ട ഓരോ സിറ്റിയിലും വീംബളക്കൽ..... കേൾക്കാൻ താല്പര്യമില്ല.
@noushi7403
@noushi7403 2 күн бұрын
അദ്ദേഹത്തെ പാർട്ടി പരിഗണിച്ചോ... മുഖ്യ മന്ത്രി പരിഗണിച്ചോ... ഒരു പ്രശ്നം വന്നപ്പോ പിന്നെ എങ്ങിനെ അണികളായി നിക്കുന്ന സാധാരണക്കാരനിക് പരിഗണന കിട്ടും ഇ പാർട്ടിയിൽ നിന്ന്
@notonlybutalso-86513
@notonlybutalso-86513 2 күн бұрын
അൻവറിനെ കുറിച്ച് തനിക്കൊക്കെ എന്താണ് പറയാനുള്ളത്
@Kymfa
@Kymfa 2 күн бұрын
കുറച്ച് പാവം മുതിർന്ന താത്തമാരെ കൊണ്ട് മുന്നിലിരുത്തിയാൽ ചാണകക്കമ്മിപ്പാർട്ടി ഇനി രക്ഷപെടില്ല
@aboobackercp1228
@aboobackercp1228 2 күн бұрын
എടാ മോനേ നീ എന്ത് പറഞ്ഞാലും ശെരി.. അനുവരിനെ വിലയിടാൻ നീയും നിന്റെ പാർട്ടിയും ആയിട്ടില്ല മോനേ.. നിന്റെ പാർട്ടിയിലെ കൊള്ളകളും കാട്ടുമുടിക്കലും പോലീസിന്റെ കാട്ടാളത്തരവും വിളിച്ചു പറയാൻ അനുവറിനെ പോലെ പറയാൻ ഇനിയും നീ ഒരു 100ജ്ജൻമം ജനിക്കണം കേട്ടോടാ... ചകവേ
@mohamedasharaf1214
@mohamedasharaf1214 2 күн бұрын
സ്വരാജ് ഇനി വരണം
@IbrahimK-tr9od
@IbrahimK-tr9od 2 күн бұрын
ഇപ്പൊഴത്തെ ആനുകാലിക വിഷയംപറ പഴയ പീറാസ് പറയല്ല
@varghesemathew6239
@varghesemathew6239 2 күн бұрын
കുറെ കാലമായി ക്യാപ്സുൾ ഫാക്ടറി ഉടമ സ്ഥലത്തിലായിരുന്നു എന്ന് തോന്നുന്നു
@BabuBabu-bf3gh
@BabuBabu-bf3gh 2 күн бұрын
നിന്റെ ട്രൗസറിന്റെ കളർ എന്താ എന്ന് എല്ലാവർക്കും നന്നായി അറിയാം. നീ ആരാന്നാ നിന്റെ വിചാരം
@salahmampattumoola6001
@salahmampattumoola6001 2 күн бұрын
M swaraj വില കളയല്ലേ
@salimns30
@salimns30 2 күн бұрын
Pinarayi cpm ne rss nte kaalinte edayil konduvachekkalle 😂
@varghesegeorge6360
@varghesegeorge6360 2 күн бұрын
A big liar many thanks to voters of Tripunitura
@albyap6085
@albyap6085 3 күн бұрын
Adimakannu. Swaraj
@LSLNKL51
@LSLNKL51 7 күн бұрын
@VinodKumar-v8w9w
@VinodKumar-v8w9w 7 күн бұрын
എനിക്ക് ഈ പ്രസംഗിക്കുന്ന ചെങ്ങായിനെ കാണുമ്പോൾ അപ്പ ചിരി വരും 🤣🤣🤣 സുരേഷേട്ടാ ഇവനാണ് മറ്റവൻ ഓർമയുണ്ട
@VinodKumar-v8w9w
@VinodKumar-v8w9w 7 күн бұрын
എനിക്ക് ഊ ചെങ്ങായിനെ കണ്ടാൽ അപ്പ ചിരിവരും😂😂😂 സുരേഷേട്ടനേയും ഓർമ വരും
@TKP--lg6zt
@TKP--lg6zt 8 күн бұрын
Swaraj ninghalod ishtam und.but Anwar 100 sharyanu last nadanna karyanghalil.sathyamayad kondanu adgp kku ethire nadapadi vannad.vvila kalayallle .swantham.party thettu unde adunthiruthanam
@vijayanmaravana9273
@vijayanmaravana9273 9 күн бұрын
ഇത്രയും കാലം പേറി കൊണ്ടുനടന്നിട്ട് എന്തെ ഇപ്പൊ ഇങ്ങനെ
@abbast8749
@abbast8749 9 күн бұрын
കുറച്ചു ഒരു സ്നേഹം ഉണ്ടായിരുന്നു അത് ഇപ്പൊ പോയി
@Anilkumar-q3f7i
@Anilkumar-q3f7i 10 күн бұрын
Pooo TRA
@thomasfhj4
@thomasfhj4 10 күн бұрын
താൻ കുത്തും കുഴിയിൽ താൻ തന്നെ വീഴും എന്നൊരു പഴഞ്ചൊല്ലുണ്ട് അതാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പറ്റിയിരിക്കുന്നത് എത്രയും വേഗം തിരുത്തുക പശ്ചിമബംഗാൾ പോലെ ആകരുത്
@thesolotraveler8261
@thesolotraveler8261 10 күн бұрын
രയവിന്റ അടിമ 🤣
@chandrane5320
@chandrane5320 10 күн бұрын
Superrrrr speech
@sibi-pulliyattu6175
@sibi-pulliyattu6175 10 күн бұрын
ശ്രീ സ്വരാജെ... നിങ്ങൾ ഈ വാചക കസർത്തിൽ മിടുക്കനാണ്... എന്നാലും.. സ്വന്തം പാർട്ടി തെറ്റ് ചെയ്താൽ സമ്മതിക്കരുത് 😂😂😂😂ഇങ്ങനെ മറ്റുള്ളവരെ വിമർശിച്ചു കൊണ്ടിരിക്കണം
@unnikrishnan7745
@unnikrishnan7745 11 күн бұрын
കഷ്ടം.
@ismailkmismail3546
@ismailkmismail3546 11 күн бұрын
👍🥇
@shibimotive6461
@shibimotive6461 11 күн бұрын
ഇയാളെ സൈഡ് ആക്കിയതല്ലേ. ആവശ്യം വന്നപ്പോൾ ഉപയോഗിക്കുന്നു.
@NajeebKuttyl-vq8gt
@NajeebKuttyl-vq8gt 11 күн бұрын
CPIM❤❤❤❤
@jidheeshbhavy6628
@jidheeshbhavy6628 11 күн бұрын
സാധരണ കാരുടെ പാർട്ടി 😄😄😄😄സ്വാരാജ് കേരളത്തിൽ അല്ലേ താമസം കഷ്ടം
@UmmerKp-h8l
@UmmerKp-h8l 11 күн бұрын
എടൊ താൻ കള്ള മർക്ക് വേണ്ടി മാത്രം സംസാരികന് ഓരു ചുക്കും അറിയാത്ത പരാമ പാഷാണം
@ladylove4843
@ladylove4843 11 күн бұрын
അൻവർ ❤❤❤❤ഡിഎംകെ ❤❤❤❤
@sirajvilakkandathil
@sirajvilakkandathil 11 күн бұрын
പാർട്ടിയെ എന്തിന് എതിർത്തു എന്ന്നതാണ് പ്രസക്തം......
@rishbafathima47
@rishbafathima47 11 күн бұрын
ചോദ്യം ചോദിച്ച ഉത്തരം പറയാത്തവർക്ക് പിന്നെ എന്തിനാ ചാനൽ
@rishbafathima47
@rishbafathima47 11 күн бұрын
എന്താ മോനെ ഇതൊന്നും നീ നേരത്തെ പറഞ്ഞത് നിങ്ങളുടെ പാർട്ടിയിൽ ഇരുന്നപ്പോൾ ഒന്നും പറയാൻ പറ്റില്ല
@shihabudheenh2118
@shihabudheenh2118 11 күн бұрын
സ്വരാജ് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ മുഖ്യമന്ത്രിയെ ന്യായീകരിക്കരുത് അപ്പോൾ നിങ്ങളോടുള്ള ഇഷ്ടത്തിൽ എനിക്ക്കുറവ് താങ്കൾ നല്ലൊരു നേതാവാണ് മുഖ്യമന്ത്രിയുടെ അടുത്തുള്ള തെറ്റ് താങ്കൾ ചൂണ്ടിക്കാണിക്കണം
@VijayanK-n5p
@VijayanK-n5p 12 күн бұрын
സ്വരാജ് പിണറായി അടിമ ഇതും ഇതിന്റെ അപ്പുറം പറയും 😃😃
@mustafam7840
@mustafam7840 12 күн бұрын
സിപിഎം ൽ ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു നല്ല ലീഡർ ആണ് സ്വരാജ്. അദ്ദേഹത്തിന്റെ ഫാസിസ്റ്റു വിരുദ്ധ പ്രസംഗങ്ങൾ, കാഴ്ച്ചപ്പാടുകൾ ഒക്കെ വിലയിരുത്തപെടാറുണ്ട്. എന്നാൽ ഇങ്ങനെയുള്ള നേതാക്കളുള്ള പാർട്ടിയെ ആരോ ഹൈജാക്ക് ചെയ്തു.Rss ന്ടെ ആലയിൽ കെട്ടാൻ കൊണ്ടുപോയി. അതും ആരുടെയോ താല്പര്യത്തിനു വേണ്ടി.
@santhoshok4805
@santhoshok4805 12 күн бұрын
സ്വരാജ് ന്യായീകരണ തൊഴിലാളികളുടെ പണി താങ്കളുടെ ജനങ്ങൾ മടുത്തു കഴിഞ്ഞാൽ സർക്കാരാണ് ഇത്
@sankark5421
@sankark5421 12 күн бұрын
ഇയാളെ നിയമസഭ കാണിക്കാത്തതിന് തൃപ്പൂണിത്തുറക്കാര്‍ക്ക് നന്ദി. ഒരു കമ്യൂണിസ്റ്റ്കാരന്റെ സ്വതസിദ്ധമായ പര പുച്ഛവും, അഹങ്കാരവും ഏറ്റവും വ്യക്തതയോടെ കാണാന്‍ കഴിയുന്ന വ്യക്തി.
@Abilash-hi9fv
@Abilash-hi9fv 12 күн бұрын
Oru masam munp vare ninte vayil pazham ayiruno?
@gopinathank417
@gopinathank417 12 күн бұрын
മാധ്യമങ്ങൾ പൊക്കി നടക്കുന്ന ബലൂൺ ആണ് അൻവർ. അത് താനേ കാറ്റ് ഒഴിയും. അൻവറേ, മലയോടാണ് യുദ്ധം. അത്രയേ ഇപ്പോൾ പറയുന്നുള്ളൂ.
@JayaKumar-c4u
@JayaKumar-c4u 12 күн бұрын
Nee. Poda. Patti
@sanjeevankc
@sanjeevankc 12 күн бұрын
ആരാണ് സ്വരാജെ ഇവിടെ മനുഷ്യരെ മനുഷ്യരല്ലാതാക്കിയത്.നിങൾ ഇടതു പക്ഷവും വലതു പക്ഷവും മത്സരിച്ചു വോട്ട് ഉണ്ടാക്കി ഉണ്ടാക്കി അല്ലെ ഇവിടെ വർഗീയത ഉടലെടുത്തത്. ഇപോൾ നിന്ന് വർഗീയതയെ തുടച്ചു നീക്കാൻ ഉള്ള പുണ്യാളൻമാരായി ഇറങ്ങിയിരിക്കുന്നു.സ്വന്തം മനസാക്ഷിയോട് പോലും നീതി പുലർത്താനാകാത്ത ഇടതു പക്ഷവും ,വലതു പക്ഷവും മാറി മാറി ഭരിച്ച സംസ്ഥാനമാണ് കേരളം. ഈ കേരളം ഇങ്ങിനെ ആയതിനു ഉത്തരവാദികൾ കേരളം ഭരിച്ചവരാണോ,അതോ നിങ്ങളുടെ ഭരണത്തിൽ കഷ്ടത്തിലായി നിൽകുന്ന കേരള ജനതയോ?ഒരു സ്റ്റേജ് കിട്ടിയാൽ ചെയ്തു കൂട്ടിയതെല്ലാം മറന്നു വീണ്ടും വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാൻ നടക്കുന്ന നിങൾ ഇടത് പക്ഷവും,വലതു പക്ഷവും തന്നെ യാണ് ഇവിടുത്തെ വർഗവഞ്ചകർക്.മാതൃകയാവുന്നു. നാണമില്ലാത്ത വർഗ്ഗങ്ങൾ.
@sanjeevankc
@sanjeevankc 12 күн бұрын
സ്വരാജേ എന്തെ ഇതൊന്നും ഇത്രയും കാലം സ്റ്റേജിൻ്റെ മുകളിൽ കയറി ഇതൊന്നും പ്രസംഗിക്കതിരുന്നത്.
@FaisalFaisal-tv4pf
@FaisalFaisal-tv4pf 12 күн бұрын
എന്ത് ഇടതു പക്ഷം? വെറും വിടുവായത്വം. ജനം എല്ലാം തിരിച്ചറിയുന്നുണ്ട്
@sajeevkumar4503
@sajeevkumar4503 12 күн бұрын
സ്വരാജെ...നിങ്ങൾ എന്താണ് പറയുന്നത് എന്താണ് എന്ന് നിങ്ങള്ക്ക് ബോദ്യം ഉണ്ടോ...അൻവർ നു എതിരെ ഇത് വരെ cpm ഒ സർക്കാരൊ ചെറു വിരൽ അനക്കിയിട്ടുന്ദൊ....ആത്മാർത്തമായി ആലൊചിച്ചു പറയൂ...
@chandrank4364
@chandrank4364 12 күн бұрын
ഈ പാർട്ടി എന്ത് തെറ്റ് ചെയ്തു എന്നാണ് അടിയിൽ കമന്റിട്ടവർ പറയുന്നത്. കേരളത്തെ എല്ലാ രംഗങ്ങളിലും ഒന്നാമത് എത്തിച്ചതാണോ തെറ്റ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏറ്റവും മുന്തിയ റോഡ് ഉണ്ടാക്കിയതാണോ തെറ്റ്. പ്രളയത്തിലും കോവിഡിലും ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനം നടത്തിയതാണോ തെറ്റ്. ഇന്നലെ വന്ന അൻവർ പറയുന്നതാണ് കുറച്ചു പേർക് ശരി. അയാളുടെ മുൻകാല പ്രവർത്തനത്തെ വിമര്ശിച്ചവരൊക്ക ഇന്നയാൾക്ക് കൂട്ടാണ്. എന്തായാലും അൻവർ ഗതി പിടിക്കില്ല.