പി വി അൻവറിനെതിരെ എം സ്വരാജ് സംസാരിക്കുന്നു

  Рет қаралды 80,394

Afsal Panakkad

Afsal Panakkad

Күн бұрын

Пікірлер: 339
@sharafudheenkavungal2917
@sharafudheenkavungal2917 16 күн бұрын
ഇവിടെ ആരാണ് കള്ളന്മാർ എന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട് 🙄. Pv🌹🌹🌹💪
@pramodmp6070
@pramodmp6070 16 күн бұрын
യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല
@chandrank4364
@chandrank4364 12 күн бұрын
ഈ പാർട്ടി എന്ത് തെറ്റ് ചെയ്തു എന്നാണ് അടിയിൽ കമന്റിട്ടവർ പറയുന്നത്. കേരളത്തെ എല്ലാ രംഗങ്ങളിലും ഒന്നാമത് എത്തിച്ചതാണോ തെറ്റ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏറ്റവും മുന്തിയ റോഡ് ഉണ്ടാക്കിയതാണോ തെറ്റ്. പ്രളയത്തിലും കോവിഡിലും ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനം നടത്തിയതാണോ തെറ്റ്. ഇന്നലെ വന്ന അൻവർ പറയുന്നതാണ് കുറച്ചു പേർക് ശരി. അയാളുടെ മുൻകാല പ്രവർത്തനത്തെ വിമര്ശിച്ചവരൊക്ക ഇന്നയാൾക്ക് കൂട്ടാണ്. എന്തായാലും അൻവർ ഗതി പിടിക്കില്ല.
@fathiman8148
@fathiman8148 15 күн бұрын
ഇനിയും നിങ്ങൾ തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച നിഷ്പക്ഷമായ വോട്ടർമാർ നിങ്ങളിൽ നിന്ന് അകലും
@HydoPeroor
@HydoPeroor 15 күн бұрын
ഇത് വരെ അകനില്ലേ?
@Malik-vc7vj
@Malik-vc7vj 15 күн бұрын
ഇത്രയും കാലം ഞാൻ ഇടതുപക്ഷത്തിനല്ലാതെ വോട്ട് ചെയ്തിട്ടില്ല ഇപ്പോ അതിന് ഞാൻ ഖേദിക്കുന്നു 😢
@hamzamenakkal9949
@hamzamenakkal9949 14 күн бұрын
നീ എന്തായാലും വോട്ട് ചെയ്തില്ലല്ലോ നീ ടെൻഷൻ ആകേണ്ട
@naadan751
@naadan751 10 күн бұрын
​@@Malik-vc7vj കൊണകോൽ തന്ത്രമോ, കോട്ടയം കുണ്ണച്ചൻ തന്ത്രമോ?
@gopinathank417
@gopinathank417 12 күн бұрын
മാധ്യമങ്ങൾ പൊക്കി നടക്കുന്ന ബലൂൺ ആണ് അൻവർ. അത് താനേ കാറ്റ് ഒഴിയും. അൻവറേ, മലയോടാണ് യുദ്ധം. അത്രയേ ഇപ്പോൾ പറയുന്നുള്ളൂ.
@ibrustalk1123
@ibrustalk1123 15 күн бұрын
Well said Swaraj
@shafichittarikkal9951
@shafichittarikkal9951 16 күн бұрын
സഗാവേ പ്ലീസ് മനസിൽ ഉള്ള ഇഷ്ടം ഇല്ലാതെ ആക്കരുത്
@parthakumar9685
@parthakumar9685 16 күн бұрын
സ്വരജേ സ്വായം നഷ്ടപ്പെടരുത്, ജനങ്ങൾ എല്ലാം കാണുന്നുണ്ട്
@firoskhanedappatta2185
@firoskhanedappatta2185 15 күн бұрын
ഞാൻ ഇഷ്ടപെടുന്ന രാഷ്ട്രീയക്കാരിൽ ഒന്നാമനായിരുന്നു. സ്വരാജ്...ഒന്നാമൻ എന്ന് പറഞ്ഞാൽ no 1..നിങ്ങളും അടിമയാണല്ലോ എന്നോർത്തോപ്പോൾ വളരെ സങ്കടം തോന്നി... ടോ പാർട്ടിക്ക് മുകളിൽ സൗഹൃദം ഉണ്ട് സ്വരാജ്.. നീ മറന്നു....അൻവർ ഇന്ന് അവൻ എന്റെ സുഹൃത്താണ് കൂടുതൽ പറയുന്നില്ല എന്നാണ് പറഞ്ഞത്.. നീ അടിമയായി പച്ചക്കള്ളം വിളമ്പുന്നു. വെറുത്തു പോയി.നിങ്ങൾക്ക് വേണ്ടി ഒരുപാട്‌ പടവെട്ടിയിട്ടുണ്ട്.. നഷ്ടബോധം തോന്നുന്നു... കട്ടുമുടിക്കുന്ന ഒരു പാർടിക്ക് വേണ്ടിയാണ് നീ ഈ samsarikunnath
@hamzamenakkal9949
@hamzamenakkal9949 14 күн бұрын
അഴിമതി ഇല്ലാതെ ഭരണം നടത്തിയ പാർട്ടി ഏതാണ് കേരളത്തിൽ ഒന്നു പറഞ്ഞുതരാമോ
@firoskhanedappatta2185
@firoskhanedappatta2185 14 күн бұрын
@@hamzamenakkal9949 ആരും ഇല്ല aam aadmiye പോലെ ഒരു മൂന്നാം മുന്നണി വരണം, അത് വോട്ട് വിഭജിച്ചുപോയി വർഗീയ കക്ഷികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആവാതിരിക്കാനും ശ്രദ്ധിക്കണം..
@unniyettan_2255
@unniyettan_2255 12 күн бұрын
ഇവന്‍ കഴിഞ്ഞ 3വര്‍ഷം തൊട്ട് അടിമ ആണ്‌😂😂😂
@Abilash-hi9fv
@Abilash-hi9fv 12 күн бұрын
Partiyil promotion venemenkil ingane nyeekarichale pattu
@shihabforyouth5048
@shihabforyouth5048 16 күн бұрын
😊 സ്വരാജ് നിന്നെയെല്ലാം ഞങ്ങൾക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു നീയെല്ലാം ഈ കള്ളക്കടക്കാരുടെ കൂടെ നിന്ന് നാറാൻ നിക്കണ്ട
@vivekkuniyil3491
@vivekkuniyil3491 16 күн бұрын
Well explained…
@ysrmnf
@ysrmnf 15 күн бұрын
തെറ്റ് തിരുത്താൻ പാർട്ടി തയ്യാറാവണം.
@joevarghese8883
@joevarghese8883 15 күн бұрын
സ്വരജേ നിങ്ങൾ ക്കു ഈ ഗതി ത ന്നെ
@shemeermv7247
@shemeermv7247 16 күн бұрын
സ്വരാജ് സ്വരാജ് നിങ്ങളിൽ ഒരു മതേതരവാദി ഞാൻ കാണുന്നു അങ്ങ് ചില ആളുകളുടെ ചട്ടുകമായി പ്രവർത്തിക്കരുത് അത് തിരുത്താൻ അഭ്യർത്ഥിക്കണം അല്ലാതെ അതിനെ തന്നെ ന്യായീകരിക്കുയല്ല വേണ്ടത്
@gopakumarkp
@gopakumarkp 16 күн бұрын
പിന്നെ നിങ്ങടെയൊക്കെ സർട്ടിഫിക്കറ്റ് വേണമല്ലോ സ്വരാജിന്
@vasudevan5022
@vasudevan5022 15 күн бұрын
ഇവനാണോ മതേതര വാദി. അതോ വർഗീയ വാദി യോ.
@neenuinnu1256
@neenuinnu1256 15 күн бұрын
പാവത്തിനെ ഒതുക്കിയതായിരിക്കും 😢😢.... നിലമ്പൂർ കാരൻ എന്ന നിലയിൽ അവിടേക്ക് കൊണ്ട് വന്നു... സ്വരാജ് ഇഷ്ട്ടം ❤😊
@athika.innimma7324
@athika.innimma7324 16 күн бұрын
യുഡിഎഫിന്റെ കുപ്പായം അടുത്തു വരും അൻവർ അയാൾ അടുത്ത പ്രാവശ്യം യുഡിഎഫ് സ്ഥാനാർത്ഥിയായി തവനൂർ മത്സരിക്കും എന്നാണ് അയാളുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്
@HUMANIST_101
@HUMANIST_101 16 күн бұрын
പാർട്ടിയുമായുള്ള ബന്ധം വിഛേദിച്ചതിലൂടെ താൻ സ്വതന്ത്രനായി, പരിമിതികൾ ഒഴിവായി എന്നാണ് പറഞ്ഞത്. രാഷ്ട്രീയ വനാന്തരത്തിൽ അലഞ്ഞു തിരിയുകയായിരുന്ന അൻവറിന് അഭയം നല്കി ജനകീയ വിഷയങ്ങളിൽ പൊരുതാൻ ജനപ്രതിനിധിയാകാൻ പാർട്ടി അവസരം നൽകി. പാർട്ടിയിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് വളർന്നു. ഇനി തനിക്ക് വളരണമെങ്കിൽ പാർട്ടിയുടെ അച്ചടക്കവും സംവിധാനവും പോര, മറിച്ച് അതൊരു പ്രതിബന്ധം കൂടിയാണ് എന്ന് തീരുമാനിച്ചിരിക്കയാണ്. പാർട്ടിയോടൊപ്പം നിന്ന് നേടിയ സ്വീകാര്യതയും, വിശ്വാസ്യതയും പാർട്ടി പ്രവർത്തകരുടെ പിന്തുണയും തന്റെ അടുത്ത രാഷ്ട്രീയ സംരംഭത്തിനായുള്ള മൂലധനമാക്കുകയാണ് അൻവറിപ്പോൾ. ഇ മൂലധനത്തിന് പുറമേ തന്റെ മതപരമായ സ്വത്വവും, പ്രാദേശിക വികാരവും കൂടി നിക്ഷേപിക്കുകയാണ്. ഒന്നാം സർക്കാരിനോട് താരതമ്യം ചെയ്യുമ്പോൾ രണ്ടാം സർക്കാർ വേണ്ടത്ര തൃപ്തികരമല്ല എന്നൊരു തോന്നൽ പൊതുജനങ്ങൾക്കിടയിലും അണികൾക്കിടയിലും തന്നെ ഉണ്ട് എന്ന് മനസ്സിലാക്കി, മാധ്യമങ്ങൾ പ്രത്യേകിച്ച് ജമാ അത്ത് ചാനൽ, പാചകം ചെയ്ത സംഘപരിവാർ, ഡീപ് സ്റ്റേറ്റ് നെറേറ്റീവും ചേർത്ത് പാർട്ടിയെ സംശയം നിഴലിൽ കൊണ്ടു വരുകയാണ് അൻവർ. തൃശ്ശൂർ പൂരം വിഷയത്തിൽ ബിജെപി യുടേത് ഫൈൻപ്ലേ രാഷ്ട്രീയ നീക്കം എന്നാണ് വിശേഷിപ്പിച്ചത്. ഇടത് പക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങളും, വർഗ്ഗ രാഷ്ട്രീയവും അവ പരാജയപ്പടുത്താൻ ശ്രമിക്കുന്ന ശക്തികളെ ചെറുക്കാൻ ആവശ്യമായ സംഘടനാ അച്ചടക്കവും ഒന്നും അൻവറിന് വിഷയമല്ല. മുഖ്യമന്ത്രിയെ പരിഹസിക്കുകയും അദ്ദേഹത്തിന്റെ ഉറ്റമിത്രം കോടിയേരിയെ പ്രകീർത്തിക്കുകയും ചെയ്യുക വഴി പാർട്ടി അണികളിൽ ആശയകുഴപ്പവും ഭിന്നിപ്പും സൃഷ്ടിക്കലാണ് ലക്ഷ്യം.
@CNETWORLD
@CNETWORLD 16 күн бұрын
Swaraj താങ്കളെ റോൾ മോഡൽ ആക്കിയ ഒരുപാട് കമ്മ്യൂണിസ്റ്റ്‌ അനുഭാവികൾ ഉണ്ട്.. So ഒരപേക്ഷയുണ്ട് തെറ്റ് പറ്റിയാൽ അത്‌ തെറ്റാണു എന്ന് പറയാൻ ആർജവം കാണിക്കണം, അത്‌ സ്വന്തം പാർട്ടി ആണെങ്കിലും
@majeedkottakkal876
@majeedkottakkal876 15 күн бұрын
എന്നേപോലെയുള്ള ഒത്തിരി പാര്‍ട്ടീ അനുഭാവികള്‍ പക്ഷേ സ്വരാജിനിതല്ലാതെ വേറേ വഴിയില്ല പാര്‍ട്ടി നശിക്കാന്‍ പാടില്ലാലോ അന്‍വര്‍ ആരോപിച്ചകാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ സമയം ആവശ്യമാണ് അതുവരേ പിടിച്ചുനില്‍ക്കാന്‍ സ്വരാജിനേയും പാലോളിയേയും വരേ കളത്തിലിറക്കേണ്ട ഗതികേടിലാണ് പാന്ര്‍ട്ടീ
@ibnuumer3624
@ibnuumer3624 16 күн бұрын
സ്വരാജ്' സ്നേഹിച്ചവരെ വെറുപ്പിക്കരുത്
@pramodmp6070
@pramodmp6070 16 күн бұрын
യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല
@VinodKumar-v8w9w
@VinodKumar-v8w9w 7 күн бұрын
എനിക്ക് ഈ പ്രസംഗിക്കുന്ന ചെങ്ങായിനെ കാണുമ്പോൾ അപ്പ ചിരി വരും 🤣🤣🤣 സുരേഷേട്ടാ ഇവനാണ് മറ്റവൻ ഓർമയുണ്ട
@syamalakumari1673
@syamalakumari1673 16 күн бұрын
സഖാവേ എന്നു പോലും എഴുതാനറിയാത്ത അൻവറിൻ്റെ ബിരിയാണിക്കാക്കമാരേ ഇനിയെങ്കിലും ഒരക്ഷരം എഴുതാൻ പഠിക്ക്. എന്നിട്ട് ആ വിവരദോഷിക്ക് കുടപിടിച്ചു നടക്ക് '
@NajeebKuttyl-vq8gt
@NajeebKuttyl-vq8gt 11 күн бұрын
CPIM❤❤❤❤
@imthiyaskallara6452
@imthiyaskallara6452 16 күн бұрын
ഒരു സുഷ്മ പരിശോധന ഏതായാലും പാർട്ടിയിൽ നല്ലതാണ്
@RadhaKrishnan-i1h
@RadhaKrishnan-i1h 16 күн бұрын
അജിത്കുമാറിന് എന്താ. മാറ്റത്തത്. സഗാവേ. ഭയമാണോ അയാൾ. കോടതിയിലോ. എവിടെയോ. പോട്ടെ. നമ്മുടെ. സ്റ്റാൻഡ്. സെരിയാവണ്ടേ
@chandrane5320
@chandrane5320 10 күн бұрын
Superrrrr speech
@brothersworld5364
@brothersworld5364 15 күн бұрын
കൊളളസ൦ഘാ൦ഗങ്ങൾ തമ്മിൽ കൊളളമുതൽ വീത൦ വയ്ക്കുന്പോ ത൪ക്കങ്ങളു൦ സ൦ഘട്ടനങ്ങളു൦ ഉണ്ടാകാറുണ്ട് ചൊരായ് ചകാവേ...അത് കേരള ജനത അങ്ങനെയേ കാണൂ. .
@vijayanmaravana9273
@vijayanmaravana9273 9 күн бұрын
ഇത്രയും കാലം പേറി കൊണ്ടുനടന്നിട്ട് എന്തെ ഇപ്പൊ ഇങ്ങനെ
@KumaranPp-ei1vm
@KumaranPp-ei1vm 16 күн бұрын
ലാൽസലാം ❤❤❤
@ARYANarushi-kv2tn
@ARYANarushi-kv2tn 15 күн бұрын
മിസ്റ്റർ കുണ്ടന്നൂർ..... ലേശം ഉളുപ്പ്😔
@navispookunju9812
@navispookunju9812 16 күн бұрын
അഭിവാദ്യങ്ങൾ സഖാവെ ❤️❤️ലാൽസലാം ❤❤❤
@rishbafathima47
@rishbafathima47 12 күн бұрын
എന്താ മോനെ ഇതൊന്നും നീ നേരത്തെ പറഞ്ഞത് നിങ്ങളുടെ പാർട്ടിയിൽ ഇരുന്നപ്പോൾ ഒന്നും പറയാൻ പറ്റില്ല
@thesolotraveler8261
@thesolotraveler8261 10 күн бұрын
രയവിന്റ അടിമ 🤣
@NTKunnikannan
@NTKunnikannan 15 күн бұрын
സൂക്ഷിക്കണം ഹിന്ദുത്വവാദികളുടെ മനസ്സിൽ ഇടം നേടാൻ മുഖ്യമണിയുടെ ഹിന്ദു പത്രത്തിൻ്റെ അഭിമുഖം പുതിയ ചില ആലിംഗനങ്ങളെ ചൂണ്ടികാണിച്ചു തരികയാണെന്ന് വ്യക്തമാകുന്നു സൂക്ഷിക്കണം ജനാധിപത്യ വിശ്വാസികൾ ഏറെ സൂക്ഷിക്കണം
@hamzamenakkal9949
@hamzamenakkal9949 14 күн бұрын
ഈ മുഖ്യമന്ത്രിയെ മാത്രം ശ്രദ്ധിച്ചാൽ മതിയോ അങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളെയും പ്രത്യേകിച്ച് മുസ്ലിം ലീഗിൻറെ നേതാക്കളെയും ശ്രദ്ധിക്കേണ്ടതുണ്ട്
@sanjeevankc
@sanjeevankc 12 күн бұрын
സ്വരാജേ എന്തെ ഇതൊന്നും ഇത്രയും കാലം സ്റ്റേജിൻ്റെ മുകളിൽ കയറി ഇതൊന്നും പ്രസംഗിക്കതിരുന്നത്.
@ajithva3917
@ajithva3917 15 күн бұрын
cpm നെ വിമർശിച്ചപ്പോൾ അൻവറിനെ ആദർശധീരനാക്കി കൊണ്ടാടുന്ന മാധ്യമങ്ങൾക്ക് .
@abbast8749
@abbast8749 9 күн бұрын
കുറച്ചു ഒരു സ്നേഹം ഉണ്ടായിരുന്നു അത് ഇപ്പൊ പോയി
@sinantalkst6446
@sinantalkst6446 15 күн бұрын
സ്വാരജേ നല്ല നേതാവ് ആണ് എന്നും അങ്ങനെ കാണാൻ ഇഷ്ട്ടം മുഖ്യന്റെ കൂടെ നിക്കാതെ ജനങ്ങളെ കൂടെ നിക്ക് ലാൽസലാം ❤
@drprasadj9739
@drprasadj9739 16 күн бұрын
കൃത്യവും വ്യക്തവുമായ പ്രഭാഷണം
@Asharaf-qs6jk
@Asharaf-qs6jk 16 күн бұрын
എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാവിനെ കണ്ടത്...അതും മൂന്ന് പ്രാവശ്യം... അതിനു ഉത്തരം നൽകു... ഇയാൾക്ക് കുറച്ചു മാന്യത കൽപ്പിച്ചു....ഇപ്പോൾ എല്ലാം പോയി..... പിണുവിന്റെ അടിമ
@Suhail_ashraf
@Suhail_ashraf 16 күн бұрын
മാധ്യമങ്ങൾക്ക് എന്ത് മാധ്യമ ധർമം . ഇക്കയുടെ ആഫ്രിക്കൻ സമ്പാദ്യം കൊണ്ട് ചാനലുകൾക്കല്ലേ ഗുണം . പണം കിട്ടിയാൽ പിന്നെന്ത് ധാർമികത സത്യസന്ധത ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..
@majeedkottakkal876
@majeedkottakkal876 15 күн бұрын
വിവരക്കേടു പറയാതെ അദ്ദേഹം പറയുന്ന കാര്യങ്ങളിലേക്ക് പാര്‍ട്ടി ശ്രദ്ധ ചെലുത്തട്ടെ
@Suhail_ashraf
@Suhail_ashraf 15 күн бұрын
@@majeedkottakkal876 അദ്ദേഹം സ്വന്തം കാര്യങ്ങൾക്കു വേണ്ടിയാണ് സംസാരിക്കുന്നത് അല്ലാതെ ജനങ്ങളെ ബാധിക്കുന്ന എന്ത് കാര്യങ്ങളാണ് പറയുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണന വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വിലക്കയറ്റം അങ്ങിനെ എന്തെല്ലാം കാര്യങ്ങൾ പറയാനുണ്ട്..
@NoushuKave
@NoushuKave 16 күн бұрын
എല്ലാവരും തലച്ചോർ പണയം വെച്ച പാർട്ടി അനുഭാവികൾ അല്ല. സ്വരാജ് പ്രസംഗം കഴിഞ്ഞു എങ്കിൽ ഇനി മുഖ്യൻ ചോദിച്ച ചോദ്യം തള്ളാതെ പിണറായി തമ്പുരാനോട് വാ തുറക്കാൻ പറ
@omegaenterprises5997
@omegaenterprises5997 15 күн бұрын
അവനെ നിങ്ങൾ വളർത്തിയതിന്റe ബലം ഇനിയെങ്കിലും ഇവനെ പോലുള്ള വരെ കരുതുക
@masterpsc8337
@masterpsc8337 15 күн бұрын
സ്വരാജെ ഇങ്ങളും
@raheenasadath5991
@raheenasadath5991 15 күн бұрын
CPIM നെ എതിരെ സംസാരിക്കാൻ തുടങ്ങുന്നത് ഏത് ക്രിമിനലായാലും അന്നു മുതൽ അയാൾ വിശുദ്ധനാകും അതാണ് ഇപ്പോഴത്തെ നാട്ടു നടപ്പ്
@Miky12-j1g
@Miky12-j1g 9 күн бұрын
Angane alla eth kallan cpm il membership edutthalum angeru visudhan akum,
@NijutaNijuta
@NijutaNijuta 15 күн бұрын
👋👋👋👋👋
@voiceofhistory6210
@voiceofhistory6210 13 күн бұрын
ഇവരെ പോലുള്ള ആളുകളാണ് പാർട്ടിയെ നശിപ്പിക്കുന്നത്
@sirajvilakkandathil
@sirajvilakkandathil 11 күн бұрын
പാർട്ടിയെ എന്തിന് എതിർത്തു എന്ന്നതാണ് പ്രസക്തം......
@pramodmp6070
@pramodmp6070 16 күн бұрын
യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല
@sreechakra2631
@sreechakra2631 16 күн бұрын
സ്വരാജ് കത്തിക്കയറൂ
@ladylove4843
@ladylove4843 11 күн бұрын
അൻവർ ❤❤❤❤ഡിഎംകെ ❤❤❤❤
@ismailkmismail3546
@ismailkmismail3546 11 күн бұрын
👍🥇
@AliA-fm7ci
@AliA-fm7ci 15 күн бұрын
പിണുങ്ങാണ്ടിയുടെയും കൊള്ള സംഘത്തിന്റെയും കാര്യം വെളിച്ചത്തിൽ കൊണ്ടുവന്ന അൻവർ❤❤ ജനങ്ങൾ എല്ലാം കാണുന്നുണ്ട് സ്വ... രാജേ😢
@neenuinnu1256
@neenuinnu1256 15 күн бұрын
പാവം സ്വരാജ് ❤❤❤😭😭
@SumayyaSumayyap.C
@SumayyaSumayyap.C 15 күн бұрын
സ്വരാജ് താങ്കൾ നല്ലൊരു സഗാവ് എങ്കിൽ നിങ്ങൾ സത്യ സന്തമായി സംസാരിക്കുക..... ഇല്ലെങ്കിൽ പാർട്ടിക്ക് ഒരാളെയും കിട്ടില്ല... ഞാനും ഒരു പാർട്ടി അനുഭവിയെ... നമ്മൾ ചിന്തിക്കാൻ തുടങ്ങി...
@NasarPandhotheyil
@NasarPandhotheyil 16 күн бұрын
താങ്കൾ നല്ലൊരു പൊതുപ്രവർത്തകനാണ് ആ സൽപ്പര് താങ്കൾ കളഞ്ഞുകുളിക്കണ്ട ജനങ്ങൾക്കിനി ഒരു വിശതികരണ യോഗത്തിന്റെ ആവശ്യമില്ല,
@ShahulHameed-w8s
@ShahulHameed-w8s 15 күн бұрын
❤❤❤
@faizalpalliparambil3755
@faizalpalliparambil3755 12 күн бұрын
Lalsasam sagave
@jayakumarpullaloor3468
@jayakumarpullaloor3468 15 күн бұрын
Anver criminal ആണെന്ന് ഇപോയെങ്കിലും തുറന്നു പറഞ്ഞല്ലോ 😂😂
@anoopanair143
@anoopanair143 15 күн бұрын
കുളം കലക്കി
@LSLNKL51
@LSLNKL51 7 күн бұрын
@rameshk0075
@rameshk0075 15 күн бұрын
K. ബാബുവിനോട് തോൽക്കാനും വേണം ഒരു മഹാത്വം. അത് ചില മഹാന്മാർക് മാത്രമേ സാധിക്കുകയുള്ളു
@Malik-vc7vj
@Malik-vc7vj 15 күн бұрын
ജനങ്ങൾ എല്ലാവരും അടിമകളല്ല. അൻവർ പറഞ്ഞതാണ് ശരി❤️‍🔥 ഞാനും സഖാവാണ് പക്ഷെ അടിമയല്ല
@shajishajipavumba3150
@shajishajipavumba3150 15 күн бұрын
എനിക്കിപ്പോഴും പിടികിട്ടാത്തത് അദ്ദേഹം ഉന്നയിച്ച ആരോപണം പാർട്ടിക്കെതിരെ അല്ല ഈ പ്രസ്ഥാനത്തിൻറെ കീഴിൽ കുറച്ചു പുഴുക്കുത്തുകൾ ഉണ്ട് അത് വർഗീയ പാർട്ടിക്ക് കൂട്ടുപിടിക്കുന്ന ആൾക്കാരുമായി ചങ്ങാത്തം കൂടിയ കാര്യം പറഞ്ഞപ്പോൾ ഇയാൾ ഇപ്പോൾ വർഗീയത അടുത്തുവരുന്ന പറയുന്നു
@footballunited123
@footballunited123 15 күн бұрын
🙏😂
@Lorappy
@Lorappy 16 күн бұрын
അന്ന് കണ്ണിറക്കി കണ്ണടച്ച് സപ്പോർട്ട് ചെയ്യിതു.ഇന്ന് കണ്ണുരുട്ടി പേടിപ്പിക്കുന്നോ 😂😂
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 16 күн бұрын
സ്വരാജിനെ കണ്ട് udf വിട്ട് cpim ചേർന്ന ആളാണ് ഞാൻ എന്നാൽ അൻവർ പറഞ്ഞ കാര്യത്തിൽ പാർട്ടിക്ക് മറുപടി ഉണ്ടോ.. എന്റെ കല്ലുവണ്ടി പിടിച്ചിട്ട് 10000 രൂപയാണ് ഫൈൻ ഇട്ടത് പോരാത്തതിന്ന് 2 മാസം സ്റ്റേഷനിൽ പിടിച്ചിട്ടു. തൊട്ടടുത്ത ജില്ലയായ പാലക്കാട്‌ പോലീസ് പിടിച്ചാൽ വെറും 250 രൂപ ഇതു ഇരട്ട നീതി അല്ലെ
@pramodmp6070
@pramodmp6070 16 күн бұрын
യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല
@muneerasthana3676
@muneerasthana3676 15 күн бұрын
സഗാക്കൾ അറ്റ്ലീസ്റ്റ് കമെന്റ് ബോക്സ്യെങ്കിലും ഒന്ന് വാഴിച്ചു കാര്യങ്ങളെ വിലയിരുത്തുക. നിങ്ങൾ പറയും പോലെയല്ല കാര്യങ്ങൾ. നിങ്ങൾ തിരുത്തിയാൽ നിങ്ങൾക്കു നന്ന് 👍
@riyadali6686
@riyadali6686 15 күн бұрын
സ്വരാജ് നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഉണ്ട്, അവരുടെ വെറുപ്പ് സമ്പാദിക്കരുത് അത് അടുത്ത ഇലക്ഷനിൽ താങ്കൾക്ക് ബാധിക്കും
@sajidtk557
@sajidtk557 15 күн бұрын
Swaraj❤
@nasnish4858
@nasnish4858 15 күн бұрын
He daid factss ...no one accepted him before but now he said facts whatever he wass❤
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 16 күн бұрын
CPM 🌹🌹👍👍
@vasuck8162
@vasuck8162 16 күн бұрын
Lal Salam ...
@faizalpalliparambil3755
@faizalpalliparambil3755 12 күн бұрын
Partlk ariyaam endha cheyedathu enu aarum tension Aveda
@MrSreekumarcs
@MrSreekumarcs 16 күн бұрын
ലാൽ സലാം സഖാവേ..
@moosaas-adi3266
@moosaas-adi3266 15 күн бұрын
ഇവിടെ അടിമയല്ലാത്തതായി ആരുമില്ല 😂😂😂
@pavithranP-t2m
@pavithranP-t2m 14 күн бұрын
Varum andham kammi mathram
@muhammadvk-p8w
@muhammadvk-p8w 15 күн бұрын
മൊയന്തെ എല്ലാവരും നിരീക്ഷണത്തിലാണ്
@npmri
@npmri 16 күн бұрын
ഇതൊക്കെ അടിമകൾ 😂😂😂😂വിശ്വസിക്കുമായിരിക്കും
@ASOKKUMAR-cz1jl
@ASOKKUMAR-cz1jl 16 күн бұрын
അഭിവാദ്യങ്ങൾ 🙏
@rajesh-fd2of
@rajesh-fd2of 16 күн бұрын
👍👍👍🚩🚩🚩🚩💪💪💪
@safvankk1398
@safvankk1398 15 күн бұрын
ഓ സരി രായവേ
@oasis.property
@oasis.property 16 күн бұрын
അൻവർ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഉണ്ടോ സഖാവെ? ഇങ്ങനെ പോയാൽ പാർട്ടിയിൽ നേതാക്കന്മാർ മാത്രമേ കാണു
@anzarkallivalappilkv9556
@anzarkallivalappilkv9556 15 күн бұрын
അന്വേഷണം നടത്തുന്നു ഡിജിപി റിപ്പോർട്ട്‌ കൊടുത്താൽ നടപടി എടുക്കും.
@pappantraders
@pappantraders 15 күн бұрын
ലാൽസലാം 💪💪💪
@jishadjishad3164
@jishadjishad3164 16 күн бұрын
അല്ല സ്വരാജ് എന്നാണ് നിങ്ങൾക്ക് ഇപ്പോൾ അൻവർ ക്രിമിനൽ ആയത് എട്ടുകൊല്ലം നിങ്ങളെ കൂടെ നിന്നപ്പോൾ അയാൾ വിശുദ്ധൻ ആയിരുന്നു അല്ലേ. ഇപ്പോൾ അദ്ദേഹം സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അദ്ദേഹം നിങ്ങൾക്ക് ക്രിമിനലും വർഗീയവാദിയും മതരാഷ്ട്ര വാദിയും ആണ് അല്ലേ.. നല്ല അരിയാഹാരം കഴിക്കുന്നവർക്കൊക്കെ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് സ്വരാജ്. ഇന്നലെവരെ നിലമ്പൂർ സുൽത്താനും സൈബർ സഖാക്കളുടെ കടുന്നൽ രാജയുമായിരുന്ന. ആൾ ഇപ്പോൾ ക്രിമിനൽ ആണ് അല്ല നിങ്ങളുടെ ഈ വ്യാജ ചാപ്പ ഉണ്ടല്ലോ അതങ്ങ് കയ്യിൽ വച്ചാൽ മതി
@faisalep625
@faisalep625 15 күн бұрын
Who has to lock Shajan scaria.. Anver aano.. What a comedy
@manikarikadath6251
@manikarikadath6251 15 күн бұрын
സത്യ മാണ് വിജയിക്കുക നമുക്കു കാണാം
@Venu-kh1mn
@Venu-kh1mn 16 күн бұрын
👍
@JashirRayyan
@JashirRayyan 16 күн бұрын
ആർഎസ്എസ് രാജ്യത്ത് പ്രധാനപ്പെട്ട സംഘടനയാണ് എന്നും സർക്കാരിന്റെ കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥർ ആർഎസ്എസ് നേതാക്കന്മാരെ പോയി കണ്ടാലും അതിൽ ഞങ്ങൾക്ക് ഒരു തെറ്റുമില്ല എന്നു പറയുന്നവരും ഒരു വർഷത്തിലേറെയായി സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡിജിപി ആർഎസ്എസ് നേതാക്കന്മാരെ പോയി കണ്ടിട്ട് ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും നേതാക്കന്മാരും ഇപ്പോൾ പറയുന്നു അൻവറിനു പിന്നിൽ മുസ്ലിം വർഗീയവാദികളും ആണെന്ന് ജമാഅത്ത് ഇസ്ലാമിയും എസ്ഡിപിഐയും ആണത്രേ എന്താല്ലേ....😂😂😂
@unnikrishnan6022
@unnikrishnan6022 15 күн бұрын
ലാൽ സലാം ❤❤❤
@sajjadcastro4247
@sajjadcastro4247 16 күн бұрын
ലാൽസലാം
@saasindia4448
@saasindia4448 15 күн бұрын
അവന്റ തലക്കനം കണ്ടോ
@williamsebastien7014
@williamsebastien7014 16 күн бұрын
Mm മനസിലായി
@DhaneeshDas-f9x
@DhaneeshDas-f9x 15 күн бұрын
നിങ്ങടെ കൂടെ നിൽക്കുമ്പോൾ ആഹാഅല്ലെങ്കിൽ ഓഹോ
@sanalkumarb1915
@sanalkumarb1915 16 күн бұрын
Flat owners rescue,Achuthndan blame,Ayyappa marriage, Mohanlal mother death. Angane enthellam commrade?
@fareedmelattur2738
@fareedmelattur2738 16 күн бұрын
Pv❤
@AbdulkareemCK-e5n
@AbdulkareemCK-e5n 16 күн бұрын
Kayuthil Koonagam Thukiya Kure 🥵😵😫 Vaanangel Viyungaanum
@dinukoppatta
@dinukoppatta 15 күн бұрын
ഏതു ക്രിമിനലും ഒരു ദിബാസം കൊണ്ട് സഖാവ്വ് ആവും
@rileeshp7387
@rileeshp7387 15 күн бұрын
അതൊന്നും ചാനലുകൾ ഇപ്പൊ ഇല്ലാ പറയുന്നുണ്ടോ സഖാവേ
@unnikrishnan7745
@unnikrishnan7745 11 күн бұрын
കഷ്ടം.
@shameemudheents1126
@shameemudheents1126 14 күн бұрын
Adima😂
@oksoks6803
@oksoks6803 15 күн бұрын
ആദർശ പോരാളിയാണ് അൻവർ എന്നും ഇവിടെ ആരും പറഞ്ഞിട്ടില്ല ഹേ പക്ഷേ അദ്ദേഹം പറയുന്ന കാര്യങ്ങളിൽ യാഥാർത്ഥ്യമുണ്ട് എന്ന കേരളത്തിലെ ജനങ്ങൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു
@Yathra_Wide
@Yathra_Wide 15 күн бұрын
ഈ തൊള്ള ആണ് അന്റെ വിജയം നുണയും
@sandhyalakshmipk9384
@sandhyalakshmipk9384 16 күн бұрын
😊
@PabloPablo-sv8hq
@PabloPablo-sv8hq 15 күн бұрын
Save Gasha😂😂😂
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 8 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН