നിലപാട് പണയം വെക്കില്ല ❤️

  Рет қаралды 1,262

Afsal Panakkad

Afsal Panakkad

Күн бұрын

Пікірлер: 15
@MrAbhilashchitra
@MrAbhilashchitra 7 ай бұрын
എന്തായാലും ഇനി കനൽ ഒരു തരി എന്ന ആക്ഷേപം കേക്കണ്ട. ഇനി പോകേണ്ടി വരില്ല
@choolankal
@choolankal 7 ай бұрын
എന്റെ അമ്മോ എന്തോര് തള്ള്...,പാര്‍ലമെന്റില്‍ കമാന്ന് ഒരു അക്ഷരം മിണ്ടാത്ത മോതലാണ്....
@rahulrajendran9237
@rahulrajendran9237 7 ай бұрын
വല്ല മലരും അറിഞ്ഞിട്ടാണോ പറയുന്നത്... ഇങ്ങേരുടെ ഏഴു അയലത്തു വരില്ല രാഗയുടെ പാർലിമെന്റ് ഇടപെടൽ... പാർലിമെന്റ് പെർഫോമൻസ് റിപ്പോർട്ട്‌ ഉണ്ട്, എടുത്ത് നോക്കിട്ട് ഇമ്മാതിരി കൊണ അടിക്ക്...
@choolankal
@choolankal 7 ай бұрын
@@rahulrajendran9237 പെർഫോർമെൻസും റിപ്പോര്‍ട്ടും ഒക്കെ കുറെ കണ്ടു. നെല്ലും പതിരും കണ്ടാൽ തിരിച്ചറിയും...,എനിക്ക് അന്ധത കമ്മി ആണ്...പിന്നെ ആ പറഞ്ഞ മലര്നെ...അറിയില്ല..
@choolankal
@choolankal 7 ай бұрын
പെര്‍ഫോമന്‍സും റിപ്പോര്‍ട്ടും ഓക്ക കുറെ കണ്ടതാ...നെല്ലും പതിരും കണ്ടാൽ തിരിച്ചറിയാന്‍ പറ്റും...അന്ധത.. കമ്മി.. ഇല്ല..., പിന്നെ ആ പറഞ്ഞ മലര് നെ അറിയില്ല...
@anupappala9490
@anupappala9490 7 ай бұрын
അറിയാത്ത കാര്യങ്ങൾ ഒക്കെ ഇങ്ങനെ പരസ്യമായി മണ്ടത്തരം പറയാൻ എങ്ങനെ പറ്റുന്നെടെ 😂
@sshiva101
@sshiva101 7 ай бұрын
ഇന്ന് അമ്പലത്തിൽ പോയോ ആവോ?
@human7178
@human7178 7 ай бұрын
ഒരൊറ്റ തള്ള്ളാണ് 🐖🐖
@prasanths2386
@prasanths2386 7 ай бұрын
എണീറ്റ് നില്‍ക്കാന്‍ പറഞ്ഞാല്‍ ബെഞ്ചിന്റെ പുറത്തുകേറി നില്‍ക്കും;ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും.ഹിന്ദിയും ഇംഗിരീസുമറിയില്ലെങ്കിലും തീകനലല്ല തീപ്പൊരിയാണ് , അമിട്ട് ഷാ യൊക്കെ എന്ത്...
@rajeshnair424
@rajeshnair424 7 ай бұрын
Avide ninkukayeee oluu😊😅
@rrassociates8711
@rrassociates8711 7 ай бұрын
ഇക്കാച്ചി ❤ SDPI❤
@ajays6858
@ajays6858 7 ай бұрын
ആരിഫ് 👏🏼👏🏼👏🏼
@visualvoyager8495
@visualvoyager8495 7 ай бұрын
അല്ലേലും എഴുന്നേറ്റു നിൽക്കാൻ വെല്ല്യ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ 🤣🤣🤣.... എഴുന്നേറ്റു കഴിഞ്ഞിട്ട് തൊട്ടടുത്തു ഇരുന്ന ആളോട് ചോദിച്ചിട്ടുണ്ടാകും എന്തിനാ എഴുന്നേൽക്കാൻ പറഞ്ഞത് എന്ന്??..!!!!
@jayakrishnan5236
@jayakrishnan5236 7 ай бұрын
CAA.......evante karyam pokka 😂
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН