സാർ, നല്ല ഒരു അനുഭവം. അതിൽ ഒരു ഗുണപാഠവും ഉണ്ട്. 🙏🙏🙏
@imthiasahmdmachingal136810 ай бұрын
നിങ്ങളുടെ സിനിമകൾ എന്നും എന്റെ ഫേവറേറ്റ് ആണ് ❤❤❤
@sureshksd807710 ай бұрын
Good messages sir, kindly direct another one cinema
@InnocentIceClimber-pk5ew10 ай бұрын
Sir so nice good movies
@sudheeshunnithan661710 ай бұрын
Super start
@harshan691310 ай бұрын
NIce Anecdote ❤ When opportunity presents itself, don't be afraid to go after it....❤
@prasannanvasudevannair770810 ай бұрын
Very nice. 🎉
@anesshvarghese88048 ай бұрын
Very interesting
@AnoopmAnu-re5lu10 ай бұрын
Gudevening sir♥️
@sobhasubash922210 ай бұрын
Waiting for your episode
@Sony_RS125010 ай бұрын
Very good moral . But every dog has a day too.
@rengipc10 ай бұрын
Amazing story and presentation sir🙏
@kjjayadas10 ай бұрын
മനുഷ്യനും ഇതൊരു പാഠം ആകട്ടെ😊
@sobhal393510 ай бұрын
നന്നായിരുന്നു സാർ.
@TSM34610 ай бұрын
ബാലു സർ 🥰
@richumathew202010 ай бұрын
സർ നല്ല ഒരു പടം ചെയ്യൂ... Weave your magic wand again...
@prasannant542510 ай бұрын
കഥയിൽ തുടങ്ങി യഥാർത്യത്തിലൂടെ സഞ്ചരിച്ച് ശോകാവസ്ഥയിൽ അവസാനിച്ചത് കണ്ണിനെ ഈറനണിയിച്ചു. കറവക്കാരന് ആ നായെ ഫാമിൻ്റെ മറ്റൊരു കോണിലേക്ക് മാറ്റാമായിരുന്നു എന്നൊരു തോന്നൽ. അവസരങ്ങൾ കിട്ടിയാലും വേണ്ട വിധം ഉപയോഗിക്കാത്ത മനുഷ്യനു നൽകുന്ന പാഠം😌🌹🙏💝💝💝💝💝❤️❤️❤️❤️❤️❤️🧡🧡🧡🧡🧡💛💛💛💛💛💜💜💜💜💜💚💚💚💚💚🤎🤎🤎🤎🤎💙💙💙💙💙💖💖💖💖💖🌷
@sudheerbabu814010 ай бұрын
അടി കൊണ്ട് അത് ചത്തു എന്നറിഞ്ഞപ്പോൾ വിഷമം തോന്നി. അതിൻ്റെ പേരെന്തായിരുന്നു? ഫിൽമി ഫ്രയിഡേയ്സ് എന്നു തുടങ്ങും
@gasal-ssanthoshkumar780110 ай бұрын
സാർ, ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ .. അങ്ങ് ഇപ്പോൾ ശാസ്തമംഗലത്തുനിന്നും മാറിയോ. ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹോട്ടൽ കീർത്തിയുടെ മുമ്പിൽ വച്ചാണ് ആദ്യമായ് കാണുന്നതും സംസാരിക്കുന്നതും. പിന്നെ പത്താം ക്ലാസ്സിലെ അവസാന നാളിൽ ഏപ്രിൽ 18-ന്റെ ഷൂട്ട് സമയത്ത് ഞാൻ പഠിച്ച മോഡൽ സ്കൂളിൽ വച്ചും. അതിനു ശേഷം ഒത്തിരി സ്ഥലത്ത് വച്ചും. ഞാൻ ആരാധിച്ചിരുന്ന രണ്ട് നടൻമാരിൽ ഒരാൾ സാർ. മറ്റൊരാൾ ശ്രീ. പ്രേം നസീർ സാർ. നല്ല പരിചയപ്പെടണമെന്ന് ഈ അമ്പത്തി ആറാം വയസ്സിലും അതിയായ ആഗ്രഹം സാർ 🙏🙏🙏🙏🙏
@leenaprakash564810 ай бұрын
❤❤
@vishnutdr10 ай бұрын
Desires, Dreams, Happiness, all of these are personal.. you expected, you forced, you denied his freedom.. it’s not his fault, it’s yours. You are the murderer. 😢