Pakshe , Balachandra Menon Marikkan Paadilla.... Welcome you all to Episode 4 about ' Ezhuthukaaranodulla Avaganana from Keraleeyame Kelkka Nee... Series . #youtube #youtubepost #actor #director #BalachandraMenon
Пікірлер: 27
@capt.unnikrishnangopinath2246 Жыл бұрын
ഇതുപോലുള്ള പുറന്തള്ളലുകളും അവഗണനകളും പലരുടെയും ജീവിതത്തിൽ സ്വാഭാവികമായി പലപല കാരണങ്ങൾകൊണ്ട് ഉണ്ടാകുന്നുണ്ട് ...ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും . പക്ഷെ അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടു പോയിക്കൊണ്ടിരിക്കുക. അതിലാണ് വിജയത്തിന്റെ ഒരു തിരിച്ചുവരവ് ഉണ്ടാകുന്നത് . ഇനിയും എഴുതിക്കൊണ്ടിരിക്കുക . എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു 🌹🙏
@p.k.rajagopalnair2125 Жыл бұрын
We watched Mr. Balachandra Menon speaking with a heavy heart sending emotional waves all over by touching the hearts of viewers. He has succeeded well to present before viewers the theme and contents of some of the books he authored , which was widely acclaimed by many but failed to get an award due to unforeseen circumstances. A fine author that Mr. Menon is, his writings are mere reflections of the realities of life , the real problems one faces in life, in which the readers feels themselves to be a part of it, just like his movies , which also tells us the stories of the day-to-day events happening in one's real life.
@utpalvnayanar9836 Жыл бұрын
പൊന്നിൻകുടത്തിനെന്തിന് പൊട്ട്....👍🌹
@vidya2266 Жыл бұрын
It is always a pleasure listening to you dear Menon💐💐
@drjayan8825 Жыл бұрын
Congratulations with my prayers 🙏✌️👍🌹🥰💞💯⭐
@shincebyju7070 Жыл бұрын
❤❤❤👍👍👍
@sobhav390 Жыл бұрын
Really great and proud of you sir 👏❤😊
@sunithajay9200 Жыл бұрын
എത്ര നാളായി മോഹിക്കുന്നു ആ കൈയ്യൊപ്പുള്ള ഒരു പുസ്തകം അങ്ങയുടെ കൈയ്യിൽ നിന്നും ആദരപൂർവ്വം...അഭിമാനപൂർവ്വം വാങ്ങാൻ.... ശ്രീമതി. മാധവിക്കുട്ടിയുടെ സ്വപ്നങ്ങളിലും തലേക്കെട്ടുകാരൻ.... ഇങ്ങനൊരു caption കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി.. പക്ഷേ കീറിക്കളഞ്ഞ സ്വപ്നത്തെയോർത്ത് ഇനി സന്തോഷിക്കാം... പൊട്ടിച്ചിരിയ്ക്കാം.. ആയുരാരോഗ്യ,സ്ഥാനമാന,സമ്പത്സമൃദ്ധിയോടെ ഒരുപാട് കാലം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ ഒരു സന്തോഷവും.. സാന്ത്വനവുമായി അങ്ങ് പ്രഭ ചൊരിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ... 🙏
@geethamenon505 Жыл бұрын
Ur captions like ur movie names ❤...unique...ur big fan 🎉
@raseenasunil6892 Жыл бұрын
🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@eldhoseelias6915 Жыл бұрын
We are with you sir❤❤❤
@sreelekha2901 Жыл бұрын
😍
@meenakshiofficial2355 Жыл бұрын
🌹🌹🌹
@sheelasashi4938 Жыл бұрын
Welcome sir
@jayachantharanchanthrakant9164 Жыл бұрын
💕🙏👍
@aparnabhattacharya5567 Жыл бұрын
😍🌹
@leenaprakash5648 Жыл бұрын
❤
@GobanKumar-tt5zq Жыл бұрын
കൃഷ്ണൻ നായർ സാറിനെ ഒന്ന് തോണ്ടിയത് പോലെ തോന്നി
@hareeshm8740 Жыл бұрын
🙏🙏
@prasannant5425 Жыл бұрын
🌹
@gopakumark592 Жыл бұрын
njaan enna bhavaam..sreekumaran thambi sir kazhinjal ettavum kooduthal kanunnath menon sir il aanu...
@subramaniangopalan630 Жыл бұрын
സാറിന് അഭിമാനിക്കാനും, ആത്മനിർവൃതിയടയാനും ഒരുങ്ങിയിരുന്നോളൂ. കാരണം സാറിന്റെ "കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ "എന്ന പുസ്തകം കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽനിന്ന് ഞാൻ വാങ്ങിച്ചിട്ടുണ്ട്. ആ പുസ്തകത്തിൽ സർ ഒപ്പിട്ട് തരുന്നതോടുകൂടി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേക ആത്മനിർവൃതി ഉണ്ടാകും. തീർച്ച...
@sobhasubash9222 Жыл бұрын
Hi
@sajitr7781 Жыл бұрын
താങ്കൾ ഒരു നാൾ വൈകി കൊടുത്തിട്ടു ആ രചന സ്വീകരിച്ചാൽ രണ്ടു നാൾ വൈകി കൊടുക്കുന്ന ആളോ. അപ്പൊ ഈ അവസാന തിയതിക്കു എന്ത് പ്രസക്തി 😅
@RNKNAIR Жыл бұрын
we know your calibre well and it is a fact that you have been neglected in Keraleeyam, like many other deserving talents. Nevertheless, in my strictly personal view, you should not have raised a dissatisfaction over this negligence for reasons probably known to you, when we all agree that you should have been the first one to remember whenever we reminisce malayalam cinema.
@howardmaupassant2749 Жыл бұрын
I feel your great film is April 19. kachra one is April 18 as you had acted as a mallu police thief, licensed thief.