ഒരു Installation - ലെ 'RCCB ഇതുകൊണ്ട് tripping test ചെയ്യാനാവില്ല. Test ചെയ്തപ്പോൾ connection correct ആയിട്ടും Tripആയില്ല. RCCB യുടെ തകരാറാണന്നു കരുതി മാറ്റി വച്ചു നോക്കി 'പഴയ ഫലം തന്നെ . ഒരു single load മാത്രം വച്ചു മാത്രം test ചെയ്താൽ trip ആകും. വീട്ടിലെ ഒരു plug ൽ onnect ചെയ്താൽ trip ആവില്ല