But now they have stopped camping, How can we complete in one day ?
@thecardude45274 күн бұрын
bro ippol video onnum kanan illallo...yethu patti.?
@mhdsinan-bn1gw6 күн бұрын
ഏർകാട്ടിൽ നിന്ന് തിരിച്ചു എപ്പളാണ് ബസ് ഉള്ളത് അതും സമയവും പറയോ..?
@travelwithnaveenabi5 күн бұрын
Video il parayunnund🙌🏻
@mhdsinan-bn1gw5 күн бұрын
Kandilaloo
@veluvelu45588 күн бұрын
Adipoli super Avatharanam Njanum ninte Nattukarananu
@travelwithnaveenabi5 күн бұрын
Thank u😍
@manojkumarcp79629 күн бұрын
Good 👍
@travelwithnaveenabi5 күн бұрын
❤️😍
@Rajkumar1457214 күн бұрын
1200/- ഒരാൾക്ക് എങ്ങിനെ ഒരു budget യാത്ര ആകുന്നത്? അതും ഇത്തരം പാട്ട ബസ്സുകളിൽ? മൂന്നാറിൽ പോലും 300 രൂപയെ (without food) charge ഉള്ളൂ... പറ്റിക്കൽസ് 😢😢
@swafwanmohamed743816 күн бұрын
bro why foreigners can't attend the camp
@GokulR-gg2yo22 күн бұрын
Tamil bhoomi 🎉🎉
@Nidhin-d8j24 күн бұрын
Bro ithile jeep yaathra 1200il include aano
@Vlogettan125 күн бұрын
That dog🐕 ❤
@anishnayak223027 күн бұрын
Ottyeleke cash ethraya bro
@ajmalmuhammed700429 күн бұрын
Total എത്ര hair pin bend ഉണ്ട്
@binukm318529 күн бұрын
Private bus timefrom malamppuzha dam to kawa
@aadarshchandran7427Ай бұрын
Bro , bike ride cheyth munnar to theni pokumbo pass valathum edkan indo? Road safe ennele
ആനക്കല്ല് വന്നിട്ടുണ്ട് വനത്തിലൂടെ കുറെ മലമുകളിൽ പോയിട്ടുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ചിട്ടുണ്ട് അതൊരു മറക്കാനാകാത്ത അനുഭവം തന്നെ വീണ്ടും വരാൻ ആഗ്രഹം സൂപ്പറാണ് ബ്രോ
@DARKER46Ай бұрын
Crt eth month annu poyath
@sarathchandran570Ай бұрын
I suggest, do the circuit trek, so that you can experience trail from both sides.. I did KP from somewarpet to kukke. And that's 21Kilometer.
@travelwithnaveenabiАй бұрын
Yes.. Sure👍🏻
@sajeevjoy5025Ай бұрын
Bro, video super.pollachi ninnum munnar ethra km undu.valpara ethra km.undu
@travelwithnaveenabiАй бұрын
Valparai 70km Munnar 120km
@MuhammedRayeesKАй бұрын
Arelum povunnavar undoo Namukk orumich povaaam
@travelwithnaveenabiАй бұрын
This year kure chnges und..Ticket online booking anu
@SangeethakaratАй бұрын
Safari pointinu munnil ee bus nirthumo?
@travelwithnaveenabiАй бұрын
Yes
@Anilkumarpt7Ай бұрын
സേലം റെയിൽവേ.. സ്റ്റേഷനിൽ നിന്ന് നാമക്കല്ലിലേക്ക് ട്രയിൻ സർവ്വീസ് ഉണ്ട്. 35 രൂപ സർവ്വീസ് കുറവാണ്
@travelwithnaveenabiАй бұрын
👍🏻
@Anilkumarpt7Ай бұрын
കൊല്ലി ഹിൽസ്
@travelwithnaveenabiАй бұрын
👍🏻
@rSethu98Ай бұрын
Which insurance did you take for this one?
@aiswaryadevi242Ай бұрын
Good presentation
@travelwithnaveenabiАй бұрын
Thank u😍
@Beautifulearth-v4fАй бұрын
ഒരു പത്തു മിനിറ്റിൽ തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ വലിച്ചു നീട്ടി ബോറാക്കി
@travelwithnaveenabiАй бұрын
😇👍🏻
@travelwithnaveenabiАй бұрын
Thank u😍
@Beautifulearth-v4fАй бұрын
എലിവാലിലേക്ക് പോയാൽ പുലിവാല് പിടിക്കുമോ😂
@travelwithnaveenabiАй бұрын
😇
@ajaj8398Ай бұрын
Very informative video. Thanks !
@travelwithnaveenabiАй бұрын
😍👍🏻
@Gopikuttan-zg3kvАй бұрын
ബോധി നായ്ക്കനൂരിൽ നിന്ന് മേഘമലയ്ക്ക് ബസ്സ് ഉണ്ടോ? ഉണ്ടെങ്കിൽ സമയ പറയണം.🙏🙏🌹🌹👌🥰
ഞാൻ ഒക്ടോബർ 25 , 2024 പോയി. സോംവാർപേട് സൈഡിൽ നിന്ന് തുടങ്ങി. ഫോറെസ്റ് ഓഫീസ് കുക്കെ സൈഡ് വഴി എത്തി. ഇപ്പൊ ഒരു ദിവസം ട്രെക്കിങ്ങ് മാത്രമേ ഉള്ളു. രാവിലെ ഏഴിനു എൻട്രി. 10 മണി വരെ . പിന്നെ റിട്ടേൺ 6 മണിക്കുള്ളിൽ . നിങ്ങൾ പോയ വഴി ആരുന്നേൽ എന്നെ ഹെലികോപ്റ്ററിൽ എടുക്കേണ്ടി വന്നേനെ. ഒരു പരുവത്തിൽ ലോക്കൽ ആയ ഫ്രണ്ടിന്റെ ഹെൽപോടെ 8 .30 ആയപ്പോഴേക്കും തിരിച്ചു എത്തി . ഞാൻ ഒരു പ്രെപറേഷനും അല്ലാരുന്നു അതാരുന്നു പ്രശനം. ഹെൽത്തി ആണേൽ പോയാൽ മതി അതാരിക്കും നല്ലതു. ഇപ്പൊ 500 ഡെപ്പോസിറ്റും 350 ബുക്കിങ്ങും. പിന്നെ ഫോറെസ്റ് ഓഫീസിൽ നിന്ന് ലഞ്ച് പാക് ചെയ്തു. ബ്രഡ് കാരി ചെയ്യുന്നത് നല്ലതാണു. കോട്ടും സൂട്ടും ഇട്ടു കേറി ആദിപാപം മോഡലിൽ തിരിച്ചു ഇറങ്ങി. നല്ല ചൂട് ആരുന്നു. രാത്രി ഗിരികട്ടെ കഴിഞ്ഞു ചെറിയ മഴ ചാറി . ആ വെള്ളച്ചാട്ടം വരെ. സൂപ്പർബ് വീഡിയോ . മൈൻഡ് പ്രെസെൻസ് ഇല്ലേൽ പോകരുത്.ഞാൻ ഒരു തരത്തിൽ എത്തിപ്പെട്ടു. പിന്നെ ഫിസിക്കലി ഫിറ്റ് അല്ലാരുന്നു. നോ പ്രീപെറേഷൻ. ലീച് എന്റെ ബ്ലഡ് നന്നായി എന്ജോയ് ചെയ്തു. ആകെ ഒരു ഇരുപതു ഇരുപത്തഞ്ചു പേരെ അന്ന് കയറാൻ ഉണ്ടാരുന്നുള്ളു . സോംവാർപെട്ടു സൈഡിൽ നിന്ന് ഞങ്ങൾ എട്ടും. പിന്നെ പതിനാലു പതിനഞ്ചു പേർ കുക്കെ സൈഡിൽ നിന്നും. കല്ലുമണ്ഡപം വരെഒരു വിധത്തിൽ എത്തി . പിന്നെ പെട്ട്. കൂട്ടുകാരൻ പറയുന്നുണ്ടാരുന്നു പെട്ടെന്ന് പോണം ആനയുണ്ട് എന്നൊക്കെ. ആന വന്നാലും കടുവ വന്നാലും വയ്യ എന്ന അവസ്ഥേലാരുന്നു .ഓരോ 10 അടിക്കും വിശ്രമം :)
@josejohnson15872 ай бұрын
Enik vattavada oru divasam stay cheyanam appo stay adichu kazhinatu pinne epolo return bus Ernakulathilaku ennu kudi parayamo
@Shadow7197-x3r2 ай бұрын
Jeep fees etre
@babuvasudevan80552 ай бұрын
,വിവരണഠ കൂടൂതൽ വേണഠ ,ആതു ഗുണഠ ചെയ്യുന്ന
@JeesonDelna2 ай бұрын
Super bro
@sajithkottoorvlog2 ай бұрын
My Home 🥰☺️
@thomasmathew60022 ай бұрын
nice capture..nice explanations..thanks bhai
@JeesonDelna2 ай бұрын
Super bro. 👍🏾
@kumarratna60382 ай бұрын
ജേഴ്സി ഫാമിനെ മുന്നേ TVPM ഐസർ എന്ന ഒരു പ്രഥാനപെട്ട സ്സ്ഥാപനം ഒണ്ടല്ലോ അത് കാണിച്ചില്ല