അപ്പർ ബൊണക്കാടാണ് യഥാർത്ഥ കഴ്ച.... അതിശയിപ്പിക്കുന്ന വ്യൂ ആണ് അപ്പർ ബോണക്കാട്.... ഞാനും കുടുംബവും പോയിട്ടുണ്ട്.... മുകളിൽ കുഞ്ഞു ഒരു സ്കൂളും, കാട്ടരുവികളും, കോടയും ഹോ.... മറക്കാൻ കഴിയില്ല..... താഴെ നിന്നും നോക്കുമ്പോൾ ഒരുകുന്നായി തോന്നുമെകിലും കയറുമ്പോൾ അതിന്റെ ഭാവം മാറും.... ഇനി പോകുന്നവർ അത് miss ചെയ്യരുത്.... കാട്ടരുവിയിൽ കുളിക്കാനും പറ്റും..... Thankyou🙏🌹
Nice coverage bro. Expect more such videos fom you😊
@travelwithnaveenabi9 ай бұрын
Thank u😍
@aslamrifa2905 Жыл бұрын
Amazinig experience broo... Waiting for next trip...hope u upload soon
@travelwithnaveenabi Жыл бұрын
😍🙌
@A-politikal6 күн бұрын
Does this bus stop at ksrtc vithura bus stand? Any bus in the early morning?
@travelwithnaveenabi5 күн бұрын
Yes🙌🏻
@aneeshg527111 ай бұрын
മാവേലിക്കര ടൌൺ, കായംകുളം ടൌൺ ഒക്കെ വീഡിയോ ചെയ്യാമോ 😔
@travelwithnaveenabi11 ай бұрын
Yes👍🏻
@ramachandranswami9402 Жыл бұрын
What a beautiful
@travelwithnaveenabi Жыл бұрын
Thank u😍
@anandhuanandanan8126 Жыл бұрын
Nic vedio bro. Ethra manide busina poye?
@travelwithnaveenabi Жыл бұрын
10:15
@anwarsadhath5809 Жыл бұрын
Please be try to oddanchatram to Kodaikanal route. It distance 110km fully covered dense forest and one bus in oddanchatram at early morning 5.50am. And no one try this route by now itself.
@travelwithnaveenabi Жыл бұрын
Ok. Sure👍🏻
@Sharuk856114 күн бұрын
Bus timings എപ്പോഴൊക്കെയാണ്
@binurajs25525 ай бұрын
Ipo bonacaud banglow il pokan nthanu cheyendath. Engane permission kittum
@@travelwithnaveenabi k thanks❤️ ipo poyaal nalla koda okk kittuo? Early mrng ksrtc l
@travelwithnaveenabi Жыл бұрын
Morng bus il poyal kitan chance ind
@jijijose11506 ай бұрын
ഇവിടെ ഇറങ്ങി മുന്നോട്ട് നടന്നു നോക്കുക എന്ത് ഭംഗി ആണെന്നോ
@travelwithnaveenabi6 ай бұрын
😍👍🏻
@himaprakash2018 Жыл бұрын
Ravilathe bus timing eppozha
@travelwithnaveenabi Жыл бұрын
First bus 2 am
@himaprakash2018 Жыл бұрын
@@travelwithnaveenabi ok... Video nannayittund❤️
@travelwithnaveenabi Жыл бұрын
Thank u😍
@sgnairsg897311 ай бұрын
8 manik shesham ravile bus undo
@travelwithnaveenabi11 ай бұрын
10:30
@ad_tn Жыл бұрын
പാലക്കാട് hideen places nare ind broh
@travelwithnaveenabi Жыл бұрын
Yes
@Neverstop_Xplore Жыл бұрын
Nice video❤❤
@travelwithnaveenabi Жыл бұрын
Thank u😍
@walkwithlenin3798 Жыл бұрын
നന്നായിട്ടുണ്ട്.
@travelwithnaveenabi Жыл бұрын
Thank u😍
@praveenhardy67709 ай бұрын
ഞാനും ഒരു കൂട്ടുകാരനും കൂടി സ്കൂട്ടറിൽ ബോണക്കാട് പോകാൻ നോക്കി വാഴ്വന്തോൾ എത്തിയപ്പോൾ forest guard കടത്തി വിടില്ലെന്ന് പറഞ്ഞപ്പോൾ ആണ് restrictions ഉണ്ടെന്ന് മനസ്സിലായത് പിന്നെ നേരെ പൊൻമുടിയിലേക്ക് പോയി ബോണക്കാട് പോകാൻ ആഗ്രഹമുണ്ട്
@travelwithnaveenabi9 ай бұрын
Bus il povan permission vendaa.
@noufalnoushad20616 ай бұрын
Permission enganeyanu edukkendath
@AjithKumar-ps6mp Жыл бұрын
👏👏
@travelwithnaveenabi Жыл бұрын
😍😍
@NandhanaSuresh-t8y3 ай бұрын
Bus timing bro
@akhiluk61676 ай бұрын
Bus timings?
@goviraji79396 ай бұрын
😍 ഫ്രം തൃശൂർ
@travelwithnaveenabi6 ай бұрын
😍❤️
@marathalyan46810 ай бұрын
Bikeil povn pattuvo
@travelwithnaveenabi10 ай бұрын
Yes.. Permission edukanam
@DrzenO110 ай бұрын
Engne kittum@@travelwithnaveenabi
@vishnumb16993 ай бұрын
Caril povam pattumo
@travelwithnaveenabi3 ай бұрын
Yes. But permission venam
@Paru-t3h10 ай бұрын
ബൊണാകാട് വൈകിട്ട് തിരികെ വരാൻ ലാസ്റ്റ് ബസ് എപ്പോഴാ
@travelwithnaveenabi10 ай бұрын
1:45pm (Trivandrum), 5:30pm (Vithura)
@Paru-t3h10 ай бұрын
Sunday ബസ് avaible ആണോ bro
@travelwithnaveenabi10 ай бұрын
Yes
@renjithrsrs-yc6pc7 ай бұрын
Bro bus ടൈം പറയുമോ
@travelwithnaveenabi7 ай бұрын
Vdeo il ind bro
@nowfal.y7866 Жыл бұрын
🤗👍🏻
@travelwithnaveenabi Жыл бұрын
😍😍
@emonlast7148 Жыл бұрын
Nalla Road ... 🤪 American Road .by - Paranaari .
@dulkarsalman23169 ай бұрын
😂😂😂😂😂😂
@Mahalakshmi-t6l6y7 ай бұрын
അവിടെ ലോഡ്ജ് ഉണ്ടോ
@travelwithnaveenabi7 ай бұрын
No
@prasannakumaran6437 Жыл бұрын
🎉🎉🎉
@travelwithnaveenabi Жыл бұрын
😍😍
@sportstravel5945 Жыл бұрын
Bus timing parayummo?
@travelwithnaveenabi Жыл бұрын
First thanne Vdeo il parayunnd.. Ellam time um🙌
@ashiqueas17308 ай бұрын
നെടുമങ്ങാട് നിന്നും പുറപ്പെടുന്ന timing പറയാമോ
@travelwithnaveenabi8 ай бұрын
Starting tvm bus stand il ninnanu
@induanil77038 ай бұрын
11.45... അല്ലെൽ 12
@muhammadsajeersajeer1459 Жыл бұрын
ഇപ്പോൾ ആ ബാംഗ്ലവിൽ പോകാം പറ്റും
@travelwithnaveenabi Жыл бұрын
Close anennu parayunnundalo?
@rejusali2126 Жыл бұрын
👍👍👍
@travelwithnaveenabi Жыл бұрын
😍😍
@th__voyager Жыл бұрын
😍😍
@travelwithnaveenabi Жыл бұрын
😍😍
@hafeezmohamed7459 Жыл бұрын
👍
@travelwithnaveenabi Жыл бұрын
😍😍
@greeshman556 Жыл бұрын
😍❤️
@travelwithnaveenabi Жыл бұрын
😍😍
@sibintanur763310 ай бұрын
Bonakad bus time plz bro???
@travelwithnaveenabi10 ай бұрын
Descrption il ind
@ashiqueas17308 ай бұрын
നെടുമങ്ങാട് നിന്നും പുറപ്പെടുന്ന timings പറയാമോ
@josetom9541 Жыл бұрын
Personal vehicles use cheyan pattuvo???
@travelwithnaveenabi Жыл бұрын
Patum.. But permission edukanam👍🏻
@Thelasttraveller947 Жыл бұрын
പെർ മിഷൻ കിട്ടില്ല..ചെക്പോസ്റ്റിൽ ചെന്നാൽ അവര് പറയുന്നത് ബോണക്കാട് ആരെങ്കിലും പരിചയം ഉണ്ടെങ്കിൽ അവര് വിളിച്ചു പറഞാൽ കയറ്റി വിടും..
@travelwithnaveenabi Жыл бұрын
Ah..ok.. 👍🏻
@karthijean Жыл бұрын
യാത്ര കൊള്ളാം. പക്ഷേ 5 മണിയ്ക്കുള്ള ബസിലായിരുന്നുവെങ്കിൽ കൂടുതൽ സമയം കിട്ടിയേനെ. ഫോറസ്റ്റ് എത്തുന്നതിന് മുൻപുള്ള റബ്ബർ എസ്റ്റേറ്റുകൾ മഞ്ഞിന്റെ പശ്ചാത്തലത്തിൽ നല്ലൊരു കാഴ്ച സമ്മാനിച്ചേനേ.
@travelwithnaveenabi Жыл бұрын
Thank u😍... Yes 💯
@azharazi4208 Жыл бұрын
ഞാൻ നോക്കിയിട്ട് ഇത് വരെ ബുക്ക് ചെയ്യാൻ പറ്റിയിട്ടില്ല 😢
@travelwithnaveenabi Жыл бұрын
Agasthyarkudam ano?
@karthijean Жыл бұрын
പത്രത്തിൽ Notification വരുന്ന date -ന്റെ അന്ന് തന്നെ നോക്കിയാലേ കിട്ടൂ. പക്ഷേ മിയ്ക്കവാറും സൈറ്റ് ഹാങ്ങ് ആയിരിയ്ക്കും. ഓൺലൈൻ ബുക്കിംഗ് വരുന്നതിന് മുമ്പ് മൂന്ന് തവണ ഞാൻ പോയിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾ 20 തവണ വരെ പോയവരുണ്ട്. വല്ലാത്ത ഒരു അനുഭൂതിയാണ് അഗസ്ത്യാർ കൂടം ട്രക്കിംഗ്.
@travelwithnaveenabi Жыл бұрын
Direct poyum book cheyyan patum 👍🏻
@azharazi4208 Жыл бұрын
അതെ പറ്റിയിട്ടില്ല 🥺
@rajanKanethara8 ай бұрын
Bonakkad post office
@eldhovarghese4738 Жыл бұрын
ബോണക്കാട്ട് ജസ്റ്റ് ഇറങ്ങി കുറച്ചു വീഡിയോ എടുത്തു എന്ന് മാത്രം വിശദമായി ഒന്നും കാണിച്ചില്ല
@travelwithnaveenabi Жыл бұрын
Yes.. First bus kitiyilaa.. So time kuravayirunnu.. But details ellam parayunnund🙌
@kumarratna60382 ай бұрын
ജേഴ്സി ഫാമിനെ മുന്നേ TVPM ഐസർ എന്ന ഒരു പ്രഥാനപെട്ട സ്സ്ഥാപനം ഒണ്ടല്ലോ അത് കാണിച്ചില്ല
@azharazi4208 Жыл бұрын
അഗസ്ത്യർകൂടം പോകുബോൾ ഒരാളെ കൂടി കൂട്ടുമോ 😁♥️
@travelwithnaveenabi Жыл бұрын
Sure👍🏻
@muhammadsajeersajeer1459 Жыл бұрын
എന്റെ നാട്
@travelwithnaveenabi Жыл бұрын
😍👍🏻
@shinedasc4098 Жыл бұрын
കട ബാധ്യത കൊണ്ട് പൂട്ടിയതല്ല . കമ്മികൾ സമരം ചെയ്തു പൂട്ടിച്ചതാണ് .
@travelwithnaveenabi Жыл бұрын
Ok
@siyadbasheer5914 Жыл бұрын
തൊഴിലാളികൾക്ക് ശമ്പളം കൊടുത്തില്ലെങ്കിൽ പിന്നെ സമരം ചെയ്യാതെ കയ്യും കെട്ടി നോക്കി നിൽക്കണമോ???
@siyadbasheer5914 Жыл бұрын
ചേട്ടൻ ഏറ്റെടുത്തു നടത്തൂ.. അപ്പോൾ അറിയാം കാര്യങ്ങൾ