ഞാൻ പാലക്കാട് പറളിക്കാരനാണ്. അഭിയുടെ വീഡിയോകൾ എല്ലാം ദ്രശ്യമികവ് കൊണ്ടും വിശദീകരണത്തിലെ സമഗ്രത കൊണ്ടും വേറിട്ട് നിൽക്കുന്നു. ഇനിയും ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു.
@travelwithnaveenabi Жыл бұрын
തീർച്ചയായും 🙌 Thank u😍
@neeharamraghunath6932 Жыл бұрын
❤ ഞാനും
@Stranger123ff Жыл бұрын
Nanum😂😂😂
@sreejithchettur1725 Жыл бұрын
+
@babyvazhakala6012 Жыл бұрын
Dq41🙏D1❤Z,
@seniyaseni387 Жыл бұрын
Ente uppa ayirunnu *Driver* 😍❣️
@travelwithnaveenabi Жыл бұрын
👍🏻😍
@kunju7776 Жыл бұрын
ഉപ്പ full-time ട്ടോ ട്ടൊ ആണല്ലോ 😂
@seniyaseni387 Жыл бұрын
@@kunju7776ksrtc de driver ado 😏 allathe forest department nte alla k
@Mushthaq123muhammed Жыл бұрын
@@seniyaseni387അതെന്നെ ഓൻ പറഞ്ഞത് full time ഹോൺ അടിയാണല്ലോ
@seniyaseni387 Жыл бұрын
@@Mushthaq123muhammed oon Horn nte alla paranje samsarikkumbo tto tto nn idakkidakk preenille atha paranje.. Nere vayich nokeett rply cheyyu @luzifer007kenz 😏 Pinje bus odikkumbo horn okke adikkum ennale opposit side nn vandikal verunnath ariyu..
@sidheeqp3434 Жыл бұрын
Silent valley യാത്രാനുഭവം.. നേരിൽ കണ്ട പ്രതീതി..... Thanks bro 💐👍
@travelwithnaveenabi Жыл бұрын
Thank u😍
@sidheeqp3434 Жыл бұрын
@@travelwithnaveenabiകഴിഞ്ഞ ദിവസം അവിടെ പോകാൻ കഴിഞ്ഞു ksrtc വഴി 😍
@moideenkutty8764 Жыл бұрын
സുബ്ഹാനല്ലാഹ്(ദൈവമെത്ര പരിശുദ്ധൻ) എത്ര മനോഹരമായാണ് അവൻ പ്രകൃതിയെ സംവിധാനിച്ചിരിക്കുന്നത്.❤
@travelwithnaveenabi Жыл бұрын
😍
@പൂക്കാത്തമരം Жыл бұрын
പ്രളയമുണ്ടാക്കി മനുഷ്യരെ കൊല്ലുന്ന ദൈവമെത്ര പരിശുദ്ധൻ 😁
@moideenkutty8764 Жыл бұрын
@@പൂക്കാത്തമരം ഇവിടെ നീ മരണമില്ലാതെ എന്നെന്നും ജീവിക്കുമെന്ന് നിനക്കുറപ്പുണ്ടോ? നീയില്ലാത്ത ഒരു ലോകംഉണ്ട് നിനക്ക് മുമ്പും നിനക്ക് ശേഷവും നിന്നെ നീ ഉദ്ദേശിച്ച സമയത്തേ മരിപ്പിക്കാവൂ എന്ന് നിനക്ക് പറയാൻപറ്റുമോ? നിന്നെ അവൻ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ നീ അവനെതിരെ സംസാരിക്കുമായിരുന്നില്ല. നീ അവൻക്കെതിരെ എഴുതുമെന്ന് മുൻകൂട്ടി അറിയുമായിരുന്നിട്ടും നിനക്കവൻ ജീവൻ നൽകി. അത് അവന്റെ വലിയ കാരുണ്യവും ഔദാര്യവുംമാണ്. പിന്നെ പ്രളയത്തിന്റെ കാര്യം നീയൊരു പ്രകൃതിവാദിയോട് ചോദിച്ച് നോക്കൂ. അതിനുത്തരവാദി നീയും ഞാനുമുൾപ്പെട്ട മനുഷ്യരുടെ പ്രകൃതിമേലുള്ള കയ്യേറ്റമൊന്നുമാത്രമാണ്.
@sudheeshm39863 ай бұрын
Daivathinte brand ethanu bro😅
@moideenkutty8764 Жыл бұрын
ഞാൻ പട്ടാമ്പിക്കാരനാണ്. എന്റെ ജില്ലയും പാലക്കാട്🥰
@travelwithnaveenabi Жыл бұрын
👍🏻😍
@akhilsiby Жыл бұрын
Beautifully presented... Good work bro...🎉🎉
@travelwithnaveenabi Жыл бұрын
Thank u😍
@postbox2486 Жыл бұрын
Big salute to those drivers ❤
@travelwithnaveenabi Жыл бұрын
😍🙌
@jayakumarnec Жыл бұрын
Thank you very much Sugurthey. nallathu varattey. Yellorum poi Kananum
@travelwithnaveenabi Жыл бұрын
🙌
@veetoabraham5 ай бұрын
കല്ലടിക്കോട് കാരൻ ആയ ഞാൻ ഇത് ഇപ്പോൾ ഓസ്ട്രേലിയയിൽ ഇരുന്ന് ടെലിവിഷനിൽ കാണുന്നു..ഇങ്ങനെ ഒരു യാത്രയേ കുറിച്ച് ഞാൻ ആദ്യമായി ആണ് അറിയുന്നത്..അടിപൊളി വീഡിയോ യും സൂപ്പർ സ്ഥലങ്ങളും ❤❤
@travelwithnaveenabi5 ай бұрын
Thank u😍
@therhythmoflights Жыл бұрын
Excellent work , exceptional drivers & guides
@travelwithnaveenabi Жыл бұрын
Thank u😍
@sanihabeeb Жыл бұрын
ടോപ് വ്യൂ amazing 👌👌👌👌♥️♥️♥️♥️
@travelwithnaveenabi Жыл бұрын
Thank u😍
@gopalkrishnan684 Жыл бұрын
Super coverage. Big salute to KSRTC organizers fir arranging this type of tour.. Am from Palakkad only. I do visit surely. Thank you so much
@travelwithnaveenabi Жыл бұрын
Thank u😍
@Nhdve Жыл бұрын
സുഗതകുമാരി ടീച്ചറും മറ്റുള്ള പ്രകൃതി സ്നേഹികളും വളരെ കഷ്ടപ്പെട്ടത് കൊണ്ടാണ് നമ്മൾ ഇന്ന് silent valley കാണുന്നത്... അത് പോലെ മറ്റുള്ള വനം കയേറ്റങ്ങൾക്ക് എതിരെയും യുവ തലമുറ പ്രതിരോധം തീർക്കണം ...
@travelwithnaveenabi Жыл бұрын
👍🏻
@sathiajitht1567 Жыл бұрын
ഇനിയിപ്പോൾ യാത്ര പോകേണ്ട ആവശ്യമില്ല. അത്രയും അസ്സലായി വിവരണം. 👌
@travelwithnaveenabi Жыл бұрын
Thank u😍
@krishnaprasadshetty5798 Жыл бұрын
Your camera work and commentary is next level. Subcribed !!! I felt like your camera is my eyes and your commentary is my mind voice. Thank you for giving wonderful experience
@travelwithnaveenabi Жыл бұрын
Thank u😍
@jessysahib7124 Жыл бұрын
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നുസൈലൻറ് വാലികാണണമെന്ന് .ഈ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.സന്തോഷം .ഒരു യാത്ര കഴിഞ്ഞു വന്നത് പോലെ തോന്നി.
@travelwithnaveenabi Жыл бұрын
Thank u😍
@sarathb55532 ай бұрын
Njanum poyitila silent Vally... Ponam
@travelwithnaveenabi2 ай бұрын
👍🏻😍
@bindukv593 Жыл бұрын
Thank you Naveen. ഞങ്ങളും ആ യാത്ര നല്ലതായി ആസ്വദിച്ചു. 👌❤🙏
@travelwithnaveenabi Жыл бұрын
Thank u😍
@Aslan_of_Narnia Жыл бұрын
മഞ്ഞ top ഇട്ട അമ്മ ഈ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടാകും. Enjoy the life അമ്മ 😊 ❤
@travelwithnaveenabi Жыл бұрын
😇😍
@Aslan_of_Narnia Жыл бұрын
@travelwithnaveenabi ജീവിതം ഒന്നെ ഉള്ളൂ. എന്തിനാ ഇങ്ങനെ tension അടിച്ച് ജീവിച്ച് മരിക്കുന്നത് എന്ന് മനസിലാകുന്നില്ല. എല്ലാവരും കിട്ടുന്ന സമയം ഇതുപോലെ ഇറങ്ങി പോകണം. വീടിനുള്ളിൽ അടച്ചിട്ട ഒരുപാട് പേര് ഉണ്ട്. മറ്റുള്ളവർ എന്ത് കരുതും എന്ന് ഉള്ള ചിന്ത ആണ് പലരെയും ഒരു ചട്ടക്കൂടിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതിൽ നിന്ന് പുറത്ത് വരിക എല്ലാവരും.
@travelwithnaveenabi Жыл бұрын
💯💯
@nisarkaakwtt6161 Жыл бұрын
താങ്കളെ പോലെ വളരെ കുറച്ച് പേര് മാത്രമേ ജീവിതത്തെ കാണുന്നുള്ളൂ എല്ലാവരും എന്തൊക്കയോ വാങ്ങി കൂട്ടേണ്ട തിരക്കിലാണ് എന്നിട്ടോ അവസാനം നോക്കുമ്പോൾ ഒന്നുമുണ്ടാകില്ല ജീവിതം പോയിക്കിട്ടും
@_Arshad Жыл бұрын
പൈസ വേണ്ടേ ഉണ്ണീ
@Aslan_of_Narnia Жыл бұрын
@@_Arshad ഇതിനൊക്കെ എത്ര രൂപ ആകാൻ ആണ് bro.
@_Arshad Жыл бұрын
@@Aslan_of_Narnia minimum oru 2000ഒക്കെ vende.athilla kayyil 😁
@sharonmathew7774 Жыл бұрын
മണ്ണാർക്കാട്ടുകാരൻ ആയിട്ടുപോലും ഇതുവരെ സൈലന്റ് വാലി കാണാത്ത ഞാൻ 😅
@travelwithnaveenabi Жыл бұрын
😇😄
@Home_skills1033 Жыл бұрын
വല്ലാത്തൊരു മനുഷ്യൻ തന്നെ
@FRL971 Жыл бұрын
ഞാനും
@jkfruitsmannarkkad2768 Жыл бұрын
ഞാനും
@shameejkombam136 Жыл бұрын
എന്ന ഞാനും
@Greeshuz Жыл бұрын
Wooow... beautiful.... great work bro... nannayetund... 🎉 enium idhupolatha videos predhikshikunu😇
@travelwithnaveenabi Жыл бұрын
Thank u😍
@arunizm Жыл бұрын
❤Orudivasam pokanam..
@travelwithnaveenabi Жыл бұрын
👍🏻
@whtrumancuno2 Жыл бұрын
Njn poyatha e month adyam. It was an amazing journey ✨
@travelwithnaveenabi Жыл бұрын
Yes💯
@rajeevkumarvn7171 Жыл бұрын
I want to go silient valley😍😍😍😍🥰🥰🥰🥰🥰🥰🌹🌹🌹🌹
@travelwithnaveenabi Жыл бұрын
😍
@surendranathmadappad8805 Жыл бұрын
Very elaborate, use full and required narration, good photography keep it up.
@travelwithnaveenabi Жыл бұрын
Thank u😍
@subaidabekker7500 Жыл бұрын
Mashaallah, alhamdulilla allahuvknteanugraham❤❤❤❤
@jomoncv1976 Жыл бұрын
So sooper every single videos I am your Fan now best wishes thank you
@travelwithnaveenabi Жыл бұрын
Thank u😍
@jitheshperingode6903 Жыл бұрын
അടിപൊളി ട്രിപ്പ് 👍👍👍🥰
@travelwithnaveenabi Жыл бұрын
Thank u😍
@shibilshan9354 Жыл бұрын
Njan pooyirunnu adipoliyaanu🤗
@travelwithnaveenabi Жыл бұрын
👍🏻😍
@surendrankr2382 Жыл бұрын
അടിപൊളി പ്രകൃതി മനോഹരമായ കാഴ്ചകൾ .. വളരെ നന്ദി സോദര🙏👌🌼❤️🦚
@travelwithnaveenabi Жыл бұрын
Thank u😍
@ramachandranswami9402 Жыл бұрын
Thank you Naveen. Excellent vlog
@travelwithnaveenabi Жыл бұрын
Thank u😍
@azharudheenm8239 Жыл бұрын
Avide jellippara enna sthalam und adi poli view anu avidekkum vandi povilla 4 km full malayanu nammal nadannu kayaram
@travelwithnaveenabi Жыл бұрын
👍🏻🙌
@blueriverexpress38589 ай бұрын
Super Camara bro.thanks.
@travelwithnaveenabi9 ай бұрын
Thank u😍
@rajaninair7200 Жыл бұрын
Ullasichu aa placeum nasippikkum
@travelwithnaveenabi Жыл бұрын
😇
@comintern1921 Жыл бұрын
വിവരണം നന്നായിട്ടുണ്ട്
@travelwithnaveenabi Жыл бұрын
Thank u😍
@maharajamac Жыл бұрын
Naveen, you did a good job mentioning time at each point. It helps understand the timeline.
@travelwithnaveenabi Жыл бұрын
Thank u😍
@rayzbrothers8307 Жыл бұрын
സൂപ്പർ അയിട്ടുണ്ട് 👏👏👏
@travelwithnaveenabi Жыл бұрын
Thank u😍
@tsgopalakrishnan Жыл бұрын
32 minutes of a wonderful experience of travel through my own palakkad... Simply incredible❤❤ Thank you so much🙏
@travelwithnaveenabi Жыл бұрын
Thank u😍
@premjithparimanam4197 Жыл бұрын
മച്ചാനെ അടിപൊളി വിഡിയോ🥰🥰🥰
@travelwithnaveenabi Жыл бұрын
Thank u😍
@dileepmk4877 Жыл бұрын
സൂപ്പർ ബ്രോ നേരിട്ട് പോയ പോലെ അനുഭവം ❤
@travelwithnaveenabi Жыл бұрын
Thank u 😍
@epicstoriesbylijin Жыл бұрын
Attappadi entea naadu ❤
@travelwithnaveenabi Жыл бұрын
👍🏻👍🏻
@vpmvpm1787 Жыл бұрын
നമുക്ക് ബൈക്കുമായി പോവാൻ പറ്റുമോ
@travelwithnaveenabi Жыл бұрын
No
@Shinto.12 Жыл бұрын
Watching from attappadi
@travelwithnaveenabi Жыл бұрын
👍🏻
@FasalMusicAndVlog Жыл бұрын
Video മുഴുവൻ കണ്ട്, ഞാനും കൂടി നിങ്ങളുടെ യാത്രയിൽ ❤
@travelwithnaveenabi Жыл бұрын
Thank u😍
@npk07 Жыл бұрын
Adym ayit ahn e channel kanune eshtm ayi nice vlog bro keep going ❤ Nigade family New member ayit eni muthal njanum ❤
@travelwithnaveenabi Жыл бұрын
Thank u😍
@sureshpalghat Жыл бұрын
Your presentation skill is excellent
@travelwithnaveenabi Жыл бұрын
Thank u😍
@faiselabdulla8204 Жыл бұрын
Beautiful narration .
@travelwithnaveenabi Жыл бұрын
Thank u😍
@AkbarAkbar-xr4kr Жыл бұрын
അടിപൊളി 👍👍👍
@travelwithnaveenabi Жыл бұрын
Thank u😍
@RatheeshKumar-bl6zj Жыл бұрын
Ethe pole oru video kandu pakshe AAA videoyude pere ormayilla ❤
@travelwithnaveenabi Жыл бұрын
Silent valley ano
@surendranp8227 Жыл бұрын
ഈ വനഭംഗി കാണുമ്പോൾ നന്ദിപൂർവ്വം ഇന്ദിരാഗാന്ധിയെ ഓർക്കാം .
@travelwithnaveenabi Жыл бұрын
👍🏻
@KAKASHIGTM Жыл бұрын
Gvhss avalk schoolil ninn 3 september silent valleyillekkupokkunnu
@travelwithnaveenabi Жыл бұрын
👍🏻
@alaps2887 Жыл бұрын
Nice Presentation Bro ❤
@travelwithnaveenabi Жыл бұрын
Thank u😍
@santhoshjohn499 Жыл бұрын
Super video
@travelwithnaveenabi Жыл бұрын
Thank u😍
@premjithparimanam4197 Жыл бұрын
പാലക്കാടിന്റെ ഭംഗി ഒന്നും വേറെ തന്നെആണ്❤❤❤❤
@travelwithnaveenabi Жыл бұрын
😍👍🏻
@appup1949 Жыл бұрын
പൊളി സൂപ്പർ
@travelwithnaveenabi Жыл бұрын
Thank u😍
@FasalMusicAndVlog Жыл бұрын
❤❤❤ മനോഹരമായ ഒരു യാത്ര
@travelwithnaveenabi Жыл бұрын
👍🏻😍
@Nidhin-d8j7 күн бұрын
Bro ithile jeep yaathra 1200il include aano
@RavindranathanVP Жыл бұрын
നന്നായി ആസ്വദിച്ചു
@travelwithnaveenabi Жыл бұрын
😍
@riyas786pm5 Жыл бұрын
Nice video bro .. good explanation Bro ee yaatra engane book cheyuka...bus seat reservation oke vende.. please reply bro
@travelwithnaveenabi Жыл бұрын
Description il ulla numbr il contct cheythal mathy👍🏻
@jasminasaleem5639 Жыл бұрын
Nangulum undayirunnu a rasakaramayaa yathrayil
@travelwithnaveenabi Жыл бұрын
😍😍
@vimalm8693 Жыл бұрын
nice video bro, great camera work.. which camera you were using? gopro?
@travelwithnaveenabi Жыл бұрын
Redmi note 10 pro
@jith7543 Жыл бұрын
Good presentation
@travelwithnaveenabi Жыл бұрын
Thank u😍
@mullathsarath Жыл бұрын
Super work.. Keep it up best of luck bro.. ❤
@travelwithnaveenabi Жыл бұрын
Thank u😍
@pothiyilvlogs Жыл бұрын
18 കൊല്ലം മുന്നേ അങ്ങോട്ട് നമ്മുടെ വണ്ടികൾ കയറ്റിയിരുന്നു ഞാൻ അങ്ങോട്ട് എന്റെ ജീപ്പിൽ പോയിട്ടുണ്ട് 💚
@travelwithnaveenabi Жыл бұрын
Ipo enthayalum patilla bro🙌
@KAKASHIGTM Жыл бұрын
Njan attapadikkarannaanu
@travelwithnaveenabi Жыл бұрын
👍🏻
@anjalkk4860 Жыл бұрын
Thank you brother
@travelwithnaveenabi Жыл бұрын
Thank u😍
@abraham1zacharia509 Жыл бұрын
U tubers describing ksrtc tours should give details useful to those who wish to travel such as departure days and timing prior booking required, food including or not etc..
@lostworld5667 Жыл бұрын
video okke kollam but ne enthian news vayikkunna pole samsarikkunnath?
@travelwithnaveenabi Жыл бұрын
😇😄
@NG-wv8is4 ай бұрын
Hi, how to book a ksrtc bus for palakkad silent valley?