Puthiya vandi ano figo ano enteyum ethe vandi anu eda driving timil oru pillo vachu support cheuthu eriku keto ethinte seat kurachu preshnam anu backpain undakum
@RockysWorld1974 күн бұрын
ഒക്കെ thanks ❤️❤️❤️❤️
@Remyasreekumar12125 күн бұрын
Athupole thanne seatil towel vangi edu ilenkil seatil pettannu azhuku pidikum
@RockysWorld1974 күн бұрын
Ok🧡🧡🧡
@Remyasreekumar12125 күн бұрын
Mole adipoli viedio njan ente oru abhiparyam paranjotte molu drive cheyyunbol oru polliyo enthelum support vachu erunu drive cheyy keto njanum adym engane aarunu pineed backpain ayi driving patunillarunu
@RockysWorld1974 күн бұрын
Good information thankyou ❤️❤️❤️❤️❤️
@Remyasreekumar12124 күн бұрын
@RockysWorld197 try cheythu nokiyitu review edane
@jasminck26755 күн бұрын
Hi super
@RockysWorld1974 күн бұрын
Thankyou
@jasminck26754 күн бұрын
Plz call
@vijaylakshmirajan85775 күн бұрын
വാലിൽ തൂക്കാൻ പാടില്ല ഊരി പോരും ❤❤❤❤
@RockysWorld1975 күн бұрын
😄😄😄😄❤️👍🏿
@RockysWorld1975 күн бұрын
സ്ട്രോങ്ങ് അല്ലെ
@RajilaNasim-g9d5 күн бұрын
❤❤❤❤😂😂
@RockysWorld1975 күн бұрын
❤️❤️❤️❤️❤️😄
@misiriya12506 күн бұрын
പാവം പട്ടികുട്ടി ആയുസ്സിൻ്റെ ബലം കൊണ്ട് രക്ഷപെട്ടു എന്താ ചിരി❤❤❤ ഇതിപ്പോ ഡോറയും ബുജ്ജിയും മല കയറാൻ പോയ പോലെ ആയിപോയല്ലോ നമ്മളങ്ങോട്ട പോകുന്നത് വീട്ടിലേക്ക്😂എന്താ മിന്നു 🥰 ഡ്രൈവിംഗ് മിന്നുവിനെ കഴിച്ചിട്ട് വേറാരും ഉള്ളൂ😂😂😂
@RockysWorld1976 күн бұрын
😂😂😂😂😂😂❤️❤️❤️❤️❤️❤️ അതാണ് 😄😄😄
@nirmalarohit2076 күн бұрын
പാവം കുഞ്ഞ് ❤❤
@RockysWorld1976 күн бұрын
Yes ❤️❤️
@shameeraayoob72116 күн бұрын
Ith ndaakatha a naikutiyano
@RockysWorld1976 күн бұрын
Yes പിന്നെ ഒക്കെ ആയി വീണ്ടും ഒരു പട്ടി കടിച്ചു കൊല്ലറാക്കി
@geetavnair90116 күн бұрын
Paavam..enthu snehamanu
@RockysWorld1976 күн бұрын
😄❤️❤️❤️
@vidhyamk286 күн бұрын
ആഹാ..കുഞ്ഞു ഉഷാർ ആയല്ലോ...❤❤❤
@RockysWorld1976 күн бұрын
Yes😄❤️❤️❤️
@ranijacob96786 күн бұрын
oho... puppy midukanay... Super... bcos of your nursing he recovered... stay Blessed always... ❤❤
വന്നിട്ട് ചോദിച്ചു നില്കും എങ്ങനെ കൊടുക്കാതിരിക്കും മിണ്ടപ്രാണിയല്ലേ അടി കൊടുത്തു എന്നാലും പോകില്ല സ്നേഹം ഉള്ളതാ പക്ഷെ വേറെ ഒരു പട്ടി വരാൻ പാടില്ല കഷ്ട്ടം ആണ് അത് ഇപ്പൊ പ്രസവിച്ചു കിടക്കുവാ 5കുഞ്ഞിനെ അവിടെ ഇട്ട് ഓടിവരും ഇവിടെ വന്നു ഫുഡ്ഡ് ചോദിച്ചു നില്കും അപ്പൊ സങ്കടം ആകും
@ranijacob96787 күн бұрын
okk❤
@vidhyamk288 күн бұрын
Patti കുഞ്ഞിന് എങ്ങനെ ഉണ്ട് ഇപ്പൊ
@RockysWorld1978 күн бұрын
വീഡിയോ നോക്കു ഇട്ടിട്ടുണ്ട് 😄❤️❤️❤️❤️ഉഷാർ ആവുന്നു
@santhawayanad17058 күн бұрын
ചക്കര ഉമ്മ റെഡ്മി ❤️❤️❤️❤️🥰🥰🥰🥰
@RockysWorld1978 күн бұрын
😄😄❤️
@vidhyamk289 күн бұрын
കുഞ്ഞവക്ക് ഉമ്മ തന്നില്ലേ nemmi .പോട്ടെ ഈ അമ്മ തരാ ലോ.. നൂറ് ഉമ്മ..😂.nemmikkuttanodu mindanda .വാവ...patti കുഞ്ഞു കിടക്കുന്ന കണ്ടിട്ട് സങ്കടം തോന്നുന്നു..പാവം..ശെരി aavane ഭഗവാനെ
@RockysWorld1979 күн бұрын
❤️❤️❤️❤️
@bijuejas9 күн бұрын
Pavam please save him
@RockysWorld1979 күн бұрын
Yes❤️
@bijuejas9 күн бұрын
Achoda chakara vavakal
@ziyavlogs979 күн бұрын
തത്ത ആ കുഞ്ഞിനെ ഒന്ന് ഡോക്റ്റർ കാണിക്കു രക്ഷപെട്ടങ്കിലോ പാവം കുഞ്ഞ് ഇവിടെ രണ്ട് പട്ടികൾ ഉണ്ണ്ടായിരുന്നു അവർക്ക് 8 കുട്ടികളും കുറെ കഴിഞ്ഞപ്പോൾ 4 ആയി കുറഞ്ഞു രണ്ട് പട്ടികളും എല്ലാ കുട്ടികൾക്കും പാൽ കൊടുക്കാമായിരുന്നു വരുന്നവനേ രണ്ടു അടി കൊടുത്താൽ പിന്നെ ഒന്നും ചെയ്യില്ല അവൻ
@RockysWorld1979 күн бұрын
മരുന്ന് വെച്ച് ഇപ്പൊ എണീറ്റു കഴിക്കാൻ തുടങ്ങി പാവം കുഞ്ഞയിരിക്കുമ്പോൾ രണ്ട് കാലും തർന്നു പോയതാ ഞാൻ മരുന്നും വിറ്റാമിൻ ഒക്കെ കൊടുത്തു നടക്കാൻ തുടങ്ങി അപ്പൊഴ ആ ദുഷ്ട പിശാച് കടിച്ചു കൊല്ലറാക്കിയത്
@ziyavlogs979 күн бұрын
@@RockysWorld197 ഞാൻ ആയിരുന്നു എങ്കിൽ കടിച്ചവനെ പിന്നെ ആ പരിസരത്ത് അടുപ്പിക്കില്ല ഇനീ ഒരു വടി എപ്പോളും എടുത്ത് വെച്ചോ ഒന്ന് പേടിപ്പിച്ചാൽ പിന്നെ വരില്ല കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷ പെടുത്താൻ പറ്റുമോ എന്ന് ന്നോക്ക്
@anilasuresh42459 күн бұрын
ഷഹാന പരത്തിയത് നന്നായി അതുകൊണ്ടാണ് പൊള്ളി വന്നത്
@RockysWorld1979 күн бұрын
😂😂😂😂
@shantyaneeshshanty1659 күн бұрын
കുട്ടൻമാർ❤❤❤❤❤❤
@RockysWorld1979 күн бұрын
❤️❤️❤️❤️❤️❤️😄
@anasuyapalathinkal65779 күн бұрын
റോക്കി, &redmi എന്താ സ്നേഹം പിന്നേ പാവം pattikutty.... Aiyo ❤️❤️❤️
@RockysWorld1979 күн бұрын
സങ്കടം തന്നെ 🥹🥹🥹
@misiriya12509 күн бұрын
മിന്നു കണ്ണട വെച്ച് ഇരുന്നപ്പോൾ ഒരു ടീച്ചർ ലുക്ക് 👍❤അവിടുത്തെ മാന്തൾ ഇവിടുത്തെ നങ്ക് എന്ന് പറയും ഞാൻ കഴിക്കാറില്ല
@RockysWorld1979 күн бұрын
നങ്കി മീൻ എന്ന് പറയും
@aksharata35439 күн бұрын
റെഡ്മി ക്കുട്ടാ ഒരു ജോലി നോക്കിയാലോ നമുക്ക്❤😂❤❤❤
@RockysWorld1979 күн бұрын
😂😂😂😂❤️
@misiriya12509 күн бұрын
അമ്മയും ശഹനയും ഒന്നും പണയണ്ട മിന്നു ചുട്ടത് കൊണ്ട് മാത്രം ചപ്പാത്തി പൊള്ളിച്ച് വന്നതാ😂❤ ഞാനും ഭർത്താവും എന്നും പറയുന്ന വാക്കാണ് ഇനി ഒരു മൃഗങ്ങൾക്കും ഒന്നും കൊടുക്കണ്ട എന്ന് കാരണം ഇവിടെ വന്ന് കഴിച്ചിട്ട് ഇവിടത്തെ പൂച്ചയെ ഓടിച്ച് ഉഭദ്രവിക്കും എന്നാലും നമ്മൾക്ക് മനസ്സ് വരില്ല വീണ്ടും ഭക്ഷണം കൊടുക്കും കൊടുക്കാതിരിക്കാൻ നമ്മളെ പോലുള്ളവർക്ക് പറ്റില്ല അതാണ്❤പാവം പപ്പി കുട്ടി അതിന് എത്ര വേദന കാണും 😔
@RockysWorld1979 күн бұрын
ഒരു ശ്വാസം മാത്രം ഉണ്ടായിരുന്നു സഹിക്കില്ല ദ്രോഹി ഇന്ന് വന്നു മൂന്നു നേരം വരും വേറെ വീട്ടിൽ ആണ് അവിടെ ത്തെയാ
@fasalukadayil14609 күн бұрын
*ഉമ്മ നന്നായി കുഴച്ചു 😂മകൾ മിന്നു ചപ്പാത്തി പപ്പടം പോലെ പൊള്ളപ്പിച്ചു* 😅