ഗുരുവായൂരപ്പൻ നിങ്ങളെയും കുടുംബത്തേയും എന്നും രക്ഷിയ്ക്കും എത്രത്തോളം നൻമയുള്ള മനസ്സാണ് നിങ്ങളുടേത് നമിയ്ക്കുന്നു മിണ്ടാപ്രാണികളോട് സ്നേഹം കാട്ടുന്നവരാണ് ഈശ്വരനോട് അടുത്ത് നിൽക്കുന്നവർ നിങ്ങൾ െചയ്യുന്ന ഈ പുണ്യ പ്രവർത്തിയ്ക്ക് പകരം ഈശ്വര എ എന്നും എപ്പോഴും നിങ്ങളുടെയും കുടുംബത്തിൻ്റെയും ഒപ്പം ഉണ്ടാകും
@RockysWorld1978 күн бұрын
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vidhyamk287 күн бұрын
ഇവരെ ആണ് സ്നേഹിക്കേണ്ടത്..ജീവിതകാലം മുഴുവൻ ഈ നന്ദി കാണിക്കും..അവർ...❤❤
@RockysWorld1977 күн бұрын
സത്യം 😄❤️❤️❤️❤️❤️❤️
@misiriya125011 күн бұрын
പടച്ചവൻ തന്ന ആയുസ്സ് ഉണ്ടെങ്കിൽ എത്ര വലിയ അപകടം വന്നാലും ഒന്നും സംഭവിക്കില്ല എന്ന് ഈ പട്ടികുട്ടിയെ കണ്ടപ്പോൾ മനസ്സിലായി ഏത് അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത് അതിന് ഒരിക്കലും നിങ്ങളെ മറക്കാൻ കഴിയില്ല അത്രക്കും സ്നേഹമായിരിക്കും❤❤❤❤❤❤
@RockysWorld19711 күн бұрын
പാവം പിറന്നാനാൾ മുതൽ പാവം ഒരുപാട് അനുഭവങ്ങൾ
@nirmalarohit20711 күн бұрын
നന്മ ചെയ്യുന്നവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤
@RockysWorld19711 күн бұрын
❤️❤️❤️❤️❤️❤️❤️
@ranijacob967811 күн бұрын
Sundharakuttapan ippol... 😊... bcos of your loving nature he escaped❤
@RockysWorld19711 күн бұрын
❤️❤️❤️❤️❤️❤️🙏🏻👍🏻
@anasuyapalathinkal657711 күн бұрын
Peenut butur ഫ്രൂട്ട് ഇവടെയും ഉണ്ട്. കുഞ്ഞാപ്പു കിടു ❤️❤️❤️