ഫോണിൽ അത്തയുടെ സൗണ്ട് കേൾക്കുമ്പോൾ രണ്ട് പേരുടെയും വെപ്രാളം 🥰🥰🥰 സൂപ്പർ ചിക്കൻ കറി 👍♥️ നെയ്യ് ചോറ് ഉണ്ടാക്കുമ്പോൾ തൈര് ഒഴികാറുണ്ടോ ഇതു വരെ ആരും ഒഴിക്കുന്നത് കണ്ടിട്ടില്ല ചെറുപുളി പിഴിയും ഒട്ടിപിടികാതിരിക്കാൻ മിന്നുവിൻ്റെ കുക്കിംഗ് വിത്ത് കോമഡി കാണാൻ കാത്തിരിക്കുന്നു❤❤❤
@RockysWorld197Ай бұрын
ഇവിടെ തൈര് നല്ലത് പോലെ ചേർക്കും പുളിയില്ലാത്തത് നല്ല സോഫ്റ്റ് ആയിരിക്കും ചോറ് 😄❤️❤️❤️❤️
@anasuyapalathinkal6577Ай бұрын
ഫോണിൽ സംസാരിക്കും chakkara♥️♥️. അടിപൊളി
@RockysWorld197Ай бұрын
😄❤️❤️❤️❤️❤️
@safiyasafiyakm8661Ай бұрын
ഫോണിൽ സംസാരിക്കുന്ന മുത്ത് മണി❤❤❤
@RockysWorld197Ай бұрын
😄❤️❤️❤️❤️❤️❤️❤️
@rinyjohnson7696Ай бұрын
ചേച്ചി mutton marination details പറയൂ 😃
@RockysWorld197Ай бұрын
Ok ❤️❤️
@vidhyamk28Ай бұрын
അയ്യോ കുഞ്ഞാവ കിടന്നു ശബ്ദം ഉണ്ടാക്കി. പക്ഷേ കാണിച്ചില്ല...വിഷമം ഉണ്ട്..മക്കളെ , രണ്ട് പേരെയും കാണിക്കൂ