വാസ്തു ശാസ്ത്രവും ആധുനികതയും | ജിന്നുകളുടെലോകം Part - 7 | Rahmathulla qasimi | 01.12.2024

  Рет қаралды 15,373

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

Пікірлер
@mohammedshareef4772
@mohammedshareef4772 Ай бұрын
ഞാനൊരു സിവിൽ എഞ്ചിനീയർ ആണ് കുറ്റിയടിക്കുന്ന സമയത്ത് ആശാരിയും തങ്ങന്മാരും ഉസ്താദുമാരും എല്ലാം വന്നു റൂമിൽ ഒരു സെൻറീമീറ്റർ 2 സെൻറീമീറ്റർ കൂട്ടാനും കുറയ്ക്കാനും പറയാറുണ്ട് പലപ്പോഴും എനിക്ക് ദേഷ്യം തോന്നും ഇത് ഒരു ഇതര മതവിശ്വാസമാണ് എന്നാണ് ഞാൻ കരുതി യിരുന്നത് ഇതിനെക്കുറിച്ചുള്ള ഒരു വ്യക്തമായിട്ടുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു
@ABDULJABBARNARIKKODAN
@ABDULJABBARNARIKKODAN Ай бұрын
നിങ്ങൾക് കൃത്യമായി അറിയണമെങ്കിൽ ഉസ്താദിനോട് നേരിട്ട് ചോദിക്കാൻ സൗകര്യമുണ്ട് ക്ലാസ്സിൽ കഴിഞ്ഞാൽ എല്ലാ സംശയവും ചോദിച്ചു മനസ്സിൽ ആക്കാം
@aricollections9
@aricollections9 24 күн бұрын
❤❤❤😊
@akhilsebastian-c2u
@akhilsebastian-c2u Ай бұрын
👍
@sajedhassan1493
@sajedhassan1493 Ай бұрын
💚💐🤲
@noushadibrahim5042
@noushadibrahim5042 Ай бұрын
Id stalam yevideyan
@user24674-v
@user24674-v Ай бұрын
പഴയ കാലത്താണ് വീടുകളിൽ കൂടുതൽ പിശാചിന്റെ ഉപദ്രവം ഉണ്ടായിരുന്നത്.. പേടിക്കലും കൂടലും ഒക്കെ 😅
@അഗസ്തസ്സ്ട്രോണസ്
@അഗസ്തസ്സ്ട്രോണസ് Ай бұрын
മനുഷ്യൻ തന്നെ പിശാചിനു സമം ആയാൽ പിന്നെ അതൊക്കെ ഇല്ലാതാകും അതൊക്ക ആയിരുന്നു റഹ്മത്ത് ഒരർത്ഥത്തിൽ, അന്ന് ഇങ്ങനെ വെളിപ്പെടുത്തൽ ഉള്ളത് കൊണ്ട് ആളുകൾ ശ്രദ്ധിച്ചിരുന്നു. ഇന്ന് എല്ലാ ശ്രദ്ധയും പോയി
@farookumar2832
@farookumar2832 Ай бұрын
ആരോഗ്യമുള്ളവനല്ലേ രോഗം വന്നാൽ അറിയൂ
@amirkarakkulam8021
@amirkarakkulam8021 Ай бұрын
ഇതെല്ലാം പറഞ്ഞ ഉസ്താതെ ഇതും കൂടി പറഞ്ഞു തരാമോ ഈ കാലഘട്ടത്തിൽ കിട്ടുന്ന വീടിന്റ ശാസ്ത്രം അറിയുന്ന ആളെ കാണിച്ചു തരുമോ പലരും പല അഭിപ്രായമാണ്...
@UR-MUNEER
@UR-MUNEER 16 күн бұрын
Aal und..
@aliakku360
@aliakku360 Ай бұрын
100% viyojikkunnu, I am a civil engineer .
@അഗസ്തസ്സ്ട്രോണസ്
@അഗസ്തസ്സ്ട്രോണസ് Ай бұрын
എടൊ എഞ്ചിനീയർ സാറേ.. താങ്കൾ പഠിച്ച ഉടായിപ്പ് എഞ്ചിനീയറിംഗ് അപ്പുറം വിവരം ലോകത്തില്ല എന്ന് കരുതരുത്.
@നന്മ-ശ8ഝ
@നന്മ-ശ8ഝ Ай бұрын
താങ്കൾ ധാരാളം പഠിക്കാനുണ്ട്
@salmanfarisy8680
@salmanfarisy8680 Ай бұрын
Natural air conditioning study ചെയ്തിട്ടില്ലേ,,
@muhammedshabeebshabeeb3184
@muhammedshabeebshabeeb3184 Ай бұрын
സിവിൽ എഞ്ചിനീയർ എന്നാൽ അറിവിൻ്റെ അവസാന വാക്കല്ല
@ajmlmac6590
@ajmlmac6590 Ай бұрын
There is alot factors that connects to form designs. your are not an architect just a civil engineer.......
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Rahmathullah Qasimi Vs Simsar Haq Hudawi
6:30
Haramain Media
Рет қаралды 26 М.