ഏതു വിഷയത്തിലും ആവശ്യമായ ഡാറ്റകൾ എവിടെ നിന്നാണ് കിട്ടുന്നത് എന്നതാണ് ഏറ്റവും വലിയ അത്ഭുതം
@RAAZ023Ай бұрын
Books
@Shafi....355Ай бұрын
നിലക്കാത്ത പഠനം അന്വേഷണം അധ്വാനം ആത്മാർഥത സമർപ്പണം ധീരത അല്ലാഹുവും റസൂലും ആണ് ഏറ്റവും വലുത് എന്ന ബോധം
@niyasmuthukadniyasmuthukad46165 күн бұрын
ഡാറ്റകൾ നൽകുന്ന ഇടമാണ് അത്ഭുതം
@അലിഫ്25 күн бұрын
🤲🏻അള്ളാഹു ആഫീഖ് 🤲🏻ദുആയിൽ ഉൾപ്പെടുത്തി 🤲🏻
@rameesshoukathali2679Ай бұрын
ഉസ്താദ് വായിക്കാൻ വേണ്ടി ഞാൻ എഴുതുന്നു. ഈ ചിറകുള്ള ക്രിസ്ത്യാനികൾ വരച്ച രൂപം ഞാൻ അർദ്ധരാത്രിയിൽ അല്ലെങ്കിൽ അർദ്ധരാത്രി യുടെ അൽപ്പം ശേഷം കണ്ടിട്ടുണ്ട്. വ്യക്തമായി നിരീക്ഷിക്കാൻ കഴിഞ്ഞില്ല. ഏതാണ്ട് അതുതന്നെയാണ് രൂപം. പക്ഷേ ചുവപ്പ് ആണ് കളർ എന്ന് ആണ് എൻ്റെ ഓർമ്മ. ഒരു മിന്നായം പോലെ കണ്ടത് ആയതിനാൽ ഉറപ്പിക്കാൻ കഴിയില്ല. കളർ. ചുവപ്പോ അതോ കാപ്പിയും ചുവപ്പും മറ്റോ കലർന്നതോ അതോ കാപ്പി ആയതോ ആയ കളർ. പൊക്കം എൻറെ അരക്കുതാഴെ മാത്രം. ഏതാണ്ട് രണ്ടര രണ്ട് അടി മാത്രം . കാണാൻ ഇടയായ സാഹചര്യം പറയാം. രാത്രി ഉറങ്ങുന്ന ഞാൻ മനുഷ്യക്കുഞ്ഞിനെ കരച്ചിൽ കേട്ടാണ് ഉണർന്നത്. പെട്ടെന്ന് ഞാൻ ആ സത്യം മനസ്സിലാക്കി മനുഷ്യക്കുഞ്ഞിനെ കരച്ചിൽ വന്നത് എൻറെ വായയിൽ നിന്ന് തന്നെയാണ്. ഉണർന്ന സമയത്തും അൽപ്പം അത് നില നിന്ന്. ഇരുട്ടത്ത് തപ്പിപ്പിടിച്ചു പോയി ലൈറ്റ് ഇട്ടു ഞാൻ അല്പം നടന്നു തിരിഞ്ഞപ്പോൾ വിശാലമായ മുറിയുടെ നടുവിൽ ഈ രൂപത്തെ കണ്ടു . പെട്ടെന്ന് തന്നെ അത് എൻറെ നേരെ ഓടിയടുത്തു. ഓർക്കാപ്പുറത്ത് പെട്ടെന്ന് അടി വരുമ്പോൾ താൻ പോലും അറിയാതെ ഒഴിഞ്ഞുമാറുന്ന ഒരു പൂച്ചയുടെ reflex എന്ന പോലെ ഞാൻ രൂപത്തെ എടുത്തുചാടി. പിന്നീട് അതിനെ കണ്ടില്ല. അത് എന്നിലേക്ക് ഓടിവന്ന് എന്നിൽ പ്രവേശിച്ചത് ആവാം. ആദ്യമേ എൻറെ ശരീരത്തിൽ ഉള്ളത് രാത്രിയിൽ തൽക്കാലം പുറത്തിറങ്ങിയതും ആവാം. അല്ലാഹുവും റസൂലും ഏറ്റവും അറിയുന്നവർ. ഉസ്താദ് വായിച്ചാൽ വയിച്ചതിന് തെളിവ് ഇടനം എന്ന് ആഗ്രഹിക്കുന്നു. പറ്റുമെങ്കിൽ വോയ്സ് അയക്കാൻ ഉള്ള നമ്പർ തന്നാൽ എൻ്റെ ജീവിതത്തിൽ ഉണ്ടായ പല അപൂർവ്വ അനുഭവങ്ങളും ഞാൻ അറിയിക്കാം. അത് ഉസ്താദിൻ്റെ അറിവ് വർദ്ധിപ്പിക്കും. ഒരിക്കലും ഒരു കളവും ഞാൻ കൂട്ടി പറയില്ല
@FaizuKc-d5pАй бұрын
നിങ്ങൾക് പരിചയപ്പെടാൻ താല്പര്യമുണ്ടോ...
@jasiyazer4951Ай бұрын
Nammak samsarichalo
@MikhdadMikku-sp3kwАй бұрын
മുസ്‌ലിം ജിന്നുമായി ഒരുഭിമുഖം by Muhammad Isa Dawood. വായിച്ചു നോക്കു... ഉസ്താദ് പറയുന്ന ഒരു വിതം അതിൽ ഉണ്ട്