മനുഷ്യൻ ആയി ജനിച്ചശിവന് മുഴുത്തകരിം പാറ യുടെ ലിംഗങ്ങൾ. ജനിച്ചത് എല്ലാം മരിക്കും. അപ്പോൾ ശിവൻ ദൈവം അല്ല. ഒന്നുകിൽ ഒരു മനുഷ്യൻ അല്ലെ ങ്കിൽ വെറും സങ്കല്പം മാത്രം അത്ര യെ ഒള്ളു
@sanahaneefa8922Күн бұрын
Ameen
@sreenarayanram51942 күн бұрын
തീയ്യരുടെ ഉല്പത്തി ഏകദേശം കണ്ടുപിടിക്കാൻ പറ്റും തിയ അഥവാ ദിയ 🪔 ദേവ എന്ന വാക്ക് സംസ്കൃതത്തിൽ രേഗപ്പെടുതുന്നത് സെൻട്രൽ ഏഷ്യയിലെ തിയൻ ശാ പർവ്വതത്തിൻ്റെ mountain's of hevan/god/deva താഴ്‌വരയുടെ തുടക്കത്തിൽ ആണ് തിയ എന്ന വാക്കിൻ്റെ അർത്ഥം അവിടെ സ്വർഗം/ദേവലോകം എന്നാണ് ഇന്നും ചൈനയിലെ പ്രദാന ദൈവതിൻ്റെ പേര് തിയ/സ്വർഗത്തിൽ താമസിക്കുന്ന ദിവ്യൻ/ ദേവൻ അധവാ ചൈനീസിൽ shangdi എന്നും പറയുന്നു പിന്നീട് തിയാൻ ഷാ പർവ്വതത്തിൻ്റെ താഴ്‌വരയിൽ നിന്ന് കുടിയേറി സിന്ധു നദീതട തീരത്ത് താമസിച്ചവരെ തിയൻഷൂ എന്നാണ് ചൈനീസ് പുരാതന ചരിത്രത്തിൽ രേഖപ്പെടുത്തിയത് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യരുടെ കുലദൈവം ആയ വയനാട്ടുകുലവൻ/ആദി ദിവ്യൻ തെയ്യം തോറ്റങ്ങളിൽ നിന്ന് 'തീയ്യ' എന്ന വാക്കിൻ്റെ അർത്ഥം ദിവ്യൻ എന്നാണ് എന്ന് കൃത്യമായി മനസിലാക്കാം ദിവ്യൻമാരെ കെട്ടി ആടിക്കുന്ന തിയ്യരുടെ ആചാര രീതി ആണ് തെയ്യം അഥവാ ദൈവം നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യ സമുദായ തെയ്യം തോറ്റങ്ങളിൽ ആര്യ എന്ന വാക്ക് ആര്യ ദേശം ആര്യനാട് ആര്യ പുത്രി ആര്യ രാജാവ് തുടങ്ങി... ഒരു നൂറിൽ അധികം പ്രാവശ്യം ആവർത്തിക്കുന്നുണ്ട് പിന്നെ ഇൻഡ്യയിലെ ഒരു ഭാഗത്തും ഇല്ലാത്ത തീ(അഗ്നി)യെ യും തീയ്യരുടെ പൂർവികരെയും ദൈവങ്ങളെയും കെട്ടി ആടിച്ച് ആരാധിക്കുന്ന ഒരു ആചാര രീതിയാണ് തീയ്യർക്ക് ഉണ്ടായിരുന്നത് അത് കാലക്രമേണ ആ പ്രദേശത്ത് ജീവിചിരുന്ന മറ്റു സമുദായങ്ങളും ഏറ്റെടുത്തു ഇന്നും വടക്കൻ മലബാറിലെ 80% പുരാതന കാവുകളും തെയ്യങ്ങളും തീയ്യറുമായി ബന്ധ്പ്പെട്ടിരിക്കൂന്നൂ നാഗാരാധന ഭഗവതി ആരാധന തീയ്യരിൽ ഇന്നു ശക്തമായി കാണപ്പെടുന്നു അര്യപൂമല ഭഗവതിയെ കുല ദേവി ആയി കണക്കാക്കുന്നു പക്ഷേ കുറുമ്പ ഭാഗവതി കാവുകളും തീയ്യരിൽ ശക്തമായി കാണപ്പെടുന്നു മുത്തപ്പൻ ഒരു പ്രധാന ദൈവം/തെയ്യം ആണ് 1500 വർഷത്തിൽ അധികം പഴക്കം ഉള്ള ശ്രീലങ്കൻ ചരിത്രങ്ങളിൽ ശ്രീലങ്കക്കാർ പറയുന്നത് തീയ്യർ/ദിവ്യർ മദ്യ ഏഷ്യയിൽ നിന്നു പടിഞ്ഞാറൻ ഇന്ത്യ വഴി വന്ന ഇൻഡോ സയ്തിയൻസ് ആണെന്നാണ് ഇതൊക്കെ നൂറ്റാണ്ടുകൾക്ക് മുൻപ് കൃത്യമായി എഴുതി രേഗപ്പെടുതിയ കാര്യങ്ങൽ ആണ് പിന്നെ ഇന്ത്യൻ ഗവമെൻ്റ് ലാബ് ആയ center for cellular and molecular biology in Hyderabad അവരുടെ പുതിയ 2024 January മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് തീയ്യറുടെ പൂർവികർ സെൻട്രൽ ഏഷ്യയിൽ നിന്നും വന്ന പൂർവ ഇൻഡോ ഇറാനിയൻ സെതിയൻസ് ആണ് എന്നാണ് ഇതിൻ്റെ ജേർണലുകളും അവര് പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇത് ആ മാസത്തെ എല്ലാ പ്രധാന പത്രങ്ങളിലും വന്ന വാർത്തയാണ് പിന്നെ 2000 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട വേദിക് ചൈനീസ് ഹിന്ദുയിസത്തിൽ ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട് പിന്നെ ഗ്രീസിലും തീയ്യ എന്നാൽ divine/ ദിവ്യ/god എന്ന് തന്നെയാണ് പുരാതന ഗ്രീക് മതത്തിലും theia എന്ന് പേരുള്ള ദേവത ഉണ്ട് അഗ്നി(തീ) 🔥 യുടെ ദേവതയുടെ പേര് 'ഹെസ്തിയ' എന്നാണ് ഇത് ഗ്രീസിലെ സൈതിയൻസ് എന്ന വിഭാഗത്തിൻ്റെ കുല ദേവിയായും കണക്കാക്കുന്നു പിന്നേ മറ്റു പല ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവിടെയും അവരുടെ പേരുകളുടെ കൂടെ തീയ്യ എന്ന് കൂട്ടി ചേർത്തിട്ടുണ്ട് ഇത് ഇന്നും അവിടെ അതെ പേരുകളിൽ നിലനിൽക്കുന്നുണ്ട് യേശുവിൻ്റെ/christ ൻ്റെ പേരിൽ പല സഭകൾ ആയി പിരിഞ്ഞിരുന്നവരെ ഒന്നിപ്പിക്കാൻ വേണ്ടിയാണ് chris tian എന്ന പദം ആദ്യമായി ഉപയോഗിച്ചത് യേശു ഒരിക്കലും അവരെ അങ്ങനെ വിളിച്ചിരുന്നില്ലാ ബൈബിളിൽ എവിടെയും Christians എന്ന പ്രയോഗം പണ്ട് ഉണ്ടായിരുന്നില്ല 16 നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് വന്ന യൂറോപ്യൻ മിഷനറി ആണ് അങ്ങനെ ഒരു പ്രയോഗം കൊണ്ട് വന്നത് Chris-tians എന്നാൽ യേശുവിൻ്റെ വിശുദ്ധ/ദിവ്യ ജനം എന്നാണ് അർഥം അത് പിന്തുടരുന്നവരെ വിശേഷിപ്പിക്കാൻ പിന്നീട് ഉണ്ടാക്കിയത് ആണ് അ പേര് പിന്നെ സിന്ധു നദിയെ പുരാതന ഗ്രീക്ക് ഭാഷയിൽ ഇന്ദു/indus എന്നാണ് പറഞ്ഞിരുന്നത് അ ഇന്ദു വിൻ്റെ കൂടെ തിയ എന്ന പദം ചേർന്നതാണ് india/in-tiya /ഇന്ത്യ ഇതേ പ്രയോഗം ഇന്ത്യയുടെ പുരാണങ്ങളിലെ പേരായ ഭാരതത്തിനെ വിശേഷിപ്പിക്കാനും കൂട്ടിച്ചേർത്തിട്ടുണ്ട് Bharat+thiya ഭാരതീയ ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യർ എന്നാണ് അർത്ഥം പിന്നെ സെൻട്രൽ ഏഷ്യയിൽ സയ്തിയ, പാർതിയ എന്ന രണ്ടു ആര്യൻ ഗ്രീക് രാജ്യങ്ങൾ ഉണ്ടായിരുന്നു ചരിത്രത്തിൽ ആദിത്യൻ എന്നാൽ സൂര്യൻ ആണ് ദിയ എന്ന സംസ്കൃതം വാക്കിൻ്റെ അർത്ഥവും കത്തി പ്രകാശിക്കുന്ന വെളിച്ചം എന്നാണ് 🙏
@sajeevankunjupennu342 күн бұрын
കള്ളം പറയാതെ പോട
@chikkumampuzha86922 күн бұрын
ഇതിൽ ഏറ്റവും powerfull ആയിട്ടുള്ള beings ന്റെweek നെസ് എന്തൊക്കെയാണെന്ന് അറിയാൻ ആഗ്രഹിക്കുന്നു 😊
@chikkumampuzha86922 күн бұрын
Can u?
@SaljithC2 күн бұрын
❤❤❤
@artsplusmkd41472 күн бұрын
All Anciant Stories Conducted In Puranas 😎😎😎😎
@AiswaryaAiswarya-d2f2 күн бұрын
സർ എന്തുകൊണ്ട് വേദവും ബ്രഹ്മവ് തമ്മിൽ ഉള്ള ബന്ധം എന്താണ്.. ശിവൻ ബ്രഹ്മവ് ന്റെ തല അരിഞ്ഞു വീഴത്തിയത് എവിടെ ആണ് ഇതിന്റെ ഡീറ്റെയിൽസ് ആയി ഒരു വീഡിയോ ഇടാമോ പ്ലീസ് പ്ലീസ്
@AiswaryaAiswarya-d2f2 күн бұрын
അത് മാത്രം എങനെ ധർമ്ബോധം വന്നു.. ശകുനി അല്ലെ അവരെ നയിച്ചത്.. എപ്പോൾ അങ്ങനെ എങനെ ആയത്
@sheejajayadas28642 күн бұрын
😂too toufh
@ashasheril67263 күн бұрын
🙏🙏🙏🙏🙏
@ashasheril67263 күн бұрын
,🙏🙏🙏 thank you univeres 🙏🌹🌹 thanks sir🙏🙏🙏
@nefsinshan4 күн бұрын
Ente monte mugathum kakshathilum okke und. Adyam kumilakalayi varrnnu ennitt ath unangunnu. Nalla vedanayum und😢. Adyam varunna kurayunnundenkilum puthiyath palayidathum vannondirukkunnu😢. Homeo marunnanu use cheyyunnath. Uppu vellam upayogikkumbol vegam unangunnund
@GafoorGafoorka4 күн бұрын
സത്യത്തിൽ ഇത് ആര് എഴുതിയ കഥ യാണ് 🤔
@AnandTr-nx7yt4 күн бұрын
എന്റെ ഇഷ്ടദേവൻ പരമ ശിവൻ ❤️❤️❤️🙏🙏🙏🌹🌹🌹
@dancecorner63284 күн бұрын
Most diplomatic women in mahabharatha
@sayanasuneer77485 күн бұрын
ഇപ്പോൾ കടി കിട്ടി😢 രാത്രി 2 മണി😢😢
@babeeshcv24845 күн бұрын
🙏🏻🙏🏻🙏🏻
@VIPinKEYthoo5 күн бұрын
ബദ്രിനാഥിലെ ഹിമാലയൻ കരടി 🙏🏻🙏🏻🙏🏻
@remyaajayakumar98116 күн бұрын
🥰നന്ദി 🙏
@HSwonderworld6 күн бұрын
🙏❤
@iindusonline6 күн бұрын
ഇത് ശിവപുരാണത്തിൽ ശൈവ മതം കേറ്റിയ കെട്ട് കഥയാണ് ' ദക്ഷൻ അയാളുടെ യജ്ഞം നടത്തിയില്ലാ എങ്കിൽ ഒരു ആയുധം പോലും ലോകത്ത് ഉണ്ടാവില്ല😂 അത് ദൈവങ്ങൾക്ക് മുടക്കാൻ പറ്റില്ല. ശാസ്ത്രങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും മതപണ്ഡിതർക്ക് എതിരാണ്. അതിനാൽ കഥയിലുടെ ജനത്തെ പറ്റിച്ചു😂 ദക്ഷൻ ഇരുമ്പ് ഉരുക്കി അടിച്ച് പരത്തി പലതരം ട്യൂൾസ് നിർമ്മിക്കുന്നത് തന്നെ യജ്ഞം (യക്നം ) യജ്ഞപുര = വർക്ക്ഷോപ്പ് ഇന്നും ഇരുമ്പ് ഉരുക്ക് വ്യവസായം ഉണ്ട് ഒരാളും അത് പോയ് തടയില്ല. അഞ്ച് തരം ആശാരിമാരുടെ പ്രവർത്തി ശാസ്ത്രമാണ് വേദങ്ങൾ 1 "അയമനു ഋഗ്വേദം 2 " മയധാരു യജ്ജുസ്ത്ഥഥ 3 " തമ്ര ത്വോഷ്ഠാ രജാ സാമം 4 " ശിലാ ശില്പി അഥർവ്വണ 5 "രാഭ്യ സ്വർണ്ണാർക്ക പ്രണവം താങ്കൾ 1700 / 1600 കളിൽ ഉണ്ടായിരുന്ന ഋഗ്വേദം കിട്ടുമെങ്കിൽ നോക്കി പഠിക്കു😂
@ManojKumar-hh1on7 күн бұрын
ചേട്ടാ ഹിന്ദു മതമല്ല സംസ്കാരമാണ്
@HSwonderworld7 күн бұрын
നിങ്ങളുടെ സിർട്ടിഫിക്കറ്റിൽ സംസ്കാരം എന്നാണോ കൊടുത്തിരിക്കുന്നത്⁉️ അതോ മതമെന്നോ ⁉️ചേട്ടാ ❤️
@HappyCondorBird-ss7wd7 күн бұрын
ആരുടെ പക്കലും ന്യായം ഇല്ല പാണ്ഡവരും കൗരവരും മാത്രമല്ല ആ രാജ്യത്തു ജനിച്ചു ജീവിതം നയിച്ച എല്ലാവരും മരണത്തിനു അർഹരാണ്
@AbhinanthPS-d7c7 күн бұрын
ദുര്യോധന പുത്രനായ ലക്ഷ്മണ കുമാരനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@artsplusmkd41477 күн бұрын
Sasthrathinum munpe 😎😎😎😎
@iindusonline6 күн бұрын
ദക്ഷൻ = ഇരുമ്പാശാരി തക്ഷൻ = മരാശാരി ഗന്ധർവ്വൻ = മുശാരി യക്ഷൻ = കല്ലാശാരി യജ്ഞൻ = സ്വർണ്ണാശാരി ഇവരെല്ലാം ശാസ്ത്രപരമ്പരയാണ് മനുഷ്യാ.😂 പ്രപഞ്ചം തന്നെ സ്വയം ശാസ്ത്രമാണ്😂 ശാസ്ത്രത്തിന് അപ്പുറം ഒരു പറിയും ഇല്ല😂
@REBEL-wn2qm8 күн бұрын
Nandiyalla pashukkuttan😂🐮🐄
@SurprisedDahliaFlower-kf9yt8 күн бұрын
പോടാ ജാതി ഏലതാ മതം ഏത് മടയ
@rajeeshkarolil57478 күн бұрын
ഓം വായുദേവായ നമഃ🙏🏻
@sreekumarp57508 күн бұрын
ഒരു ധാരണ ഉണ്ടാക്കുന്ന അവതരണം എന്തും അറിയുന്നതിന് മുന്നോടിയായി ഇത്തരം ധാരണ ഉണ്ടാകേണ്ടതുണ്ട് നന്ദി
@iindusonline9 күн бұрын
നിങ്ങൾ പറഞ്ഞതിൽ ചില സത്യങ്ങൾ ഉണ്ട്: 1 വിഷ്ണുവിനെ വലിയ ദൈവം ആക്കിയത് വൈഷ്ണവ മതം എന്നത് നിങ്ങൾ തുറന്ന് പറഞ്ഞു. 2 ശിവൻ വലുത് എന്നത് ശൈവമത വിശ്വാസം മാത്രം എന്നതും ശരിയാണ് . ( Note : എന്നാൽ ഹിന്ദു സംസ്കാരത്തിൽ ഉള്ള എല്ലാ ദൈവങ്ങളിലും വെച്ച് ഏറ്റവും ശക്തി കുറഞ്ഞത് ശിവനാണ്. ശക്തിയുടെ അടിസ്ഥാനത്തിൽ ദൈവങ്ങളുടെ ലിസ്റ്റ്: 1 വിശ്വകർമ്മാവ് (ഏകദൈവം) 2 പരബ്രഹ്മം (വിശ്വകർമാവിൻ്റെ ക്യാപ്സുൾ രൂപം) 3 ബ്രഹ്മാവ് ( സൃഷ്ടി പുരുഷൻ/ ദൈവങ്ങളുടെ പിതാവ്) 4 ഗായത്രി ദേവി (സൃഷ്ടി മാതാ / ദൈവങ്ങളുടെ അമ്മ / ഭാരതാംമ്പ) ബ്രഹ്മാവിൻ്റെയും, ഗായത്രിയുടെയും മക്കൾ: 1 ഇന്ദ്രൻ 2 വിഷ്ണു 3 രുദ്രൻ 4 മഹാദേവൻ 5 ശിവൻ മക്കളുടെ നേതാവ് ഇന്ദ്രൻ ആണ്. ശക്തനും ഇന്ദ്രൻ തന്നെ. മക്കളിൽ ബുദ്ധിമാൻ വിഷ്ണുവാണ് . ശക്തിയുടെ കാര്യത്തിൽ രണ്ടാമൻ. അഞ്ച് മക്കളിൽ ഏറ്റവും ശക്തി കുറഞ്ഞത് ശിവൻ ആണ്😂 ഇവരുടെ മക്കൾ: 1ഇന്ദ്രൻൻ്റെ മകൻ - സുര്യൻ /അർജുനൻ എന്നിവർ 2 വിഷ്ണുവിൻ്റെ മക്കൾ - കൃഷ്ണൻ / രാമൻ 3 രുദ്രൻ്റെ മക്കൾ - ഹനുമാൻ / ഭീമൻ / യുധിഷ്ഠിരൻ 4 മഹാദേവൻ്റെ മക്കൾ - സഹദേവൻ / 5 ശിവൻ്റെ മക്കൾ - നകുലൻ / ഗണപതി / സുബ്രഹ്മണ്യൻ ഐന്തി = കുന്തി എന്ന മനുഷ്യസ്ത്രിയിൽ പഞ്ചഭുതാത്മകമായ് ഉണ്ടായ മനുഷ്യർ ആണ് : അർജ്ജുനൻ / യുധിഷ്ടിരൻ / ഭീമൻ സഹദേവൻ / നകുലൻ എന്നാൽ കൃഷ്ണൻ മനുഷ്യസ്ത്രിയിൽ അല്ല ജനിച്ചത് എന്ന കഥയാണ് മഹാഭാരതത്തിൽ ഉള്ളത്. കൃഷ്ണൻ്റെ അച്ഛൻ വിഷ്ണുവും, അമ്മ ലക്ഷ്മി ദേവി എന്ന മായാവതി യാണ്. അതാണ് കൃഷ്ണനെ കഥയിൽ ഭഗവാൻ എന്ന് വിളിക്കുന്നത്.