ഋഗ്വേദത്തിലെ കാണുന്നുണ്ട് നമ്മൾ ഇന്ന് ആരാധിക്കുന്ന ബ്രഹ്മാവിനെ അല്ല അത് ബ്രഹ്മാവും മായി ബന്ധമില്ലാത്ത മറ്റൊരു സങ്കൽപ്പമാണ്. വേദങ്ങൾ രുദ്രന്മാരെ ഒരു ബന്ധവുമില്ലാതെ ശിവനെ കൂട്ടിക്കെട്ടിയത് പോലെ. അഞ്ചാമത്തെ വിഭാഗക്കാരെ ചാതുർ വർണ്യത്തിൽ നിന്നും പുറത്താക്കിയത് അല്ല മറിച്ച് തൊഴിൽ അടിസ്ഥാനത്തിൽ രൂപപ്പെട്ടപ്പോൾ അവർ ഉൾപ്പെടാതെ പോയതാണ് കാരണമെന്ന് വേണം മനസ്സിലാക്കാൻ. കൂടാതെ ഇത് ആര്യന്മാർക്ക് ഇടയിൽ മാത്രമുള്ള സമ്പ്രദായമാണ്.
@HSwonderworld25 күн бұрын
🙏❤
@MRMOHANDHAS23 күн бұрын
നമ്മളെ ആരാധിക്കുന്നത് മഹേശ്വരൻ ആണ് നമ്മൾ മഹേശ്വരനെ ആരാധിക്കുമ്പോൾ നമ്മളുടെ ഗുരുവിനെ ആരാധിക്കുന്നു ഗുരുവിനെ ആരാധിച്ചു കഴിഞ്ഞാൽ മാത്രമേ മറ്റുള്ള ദൈവങ്ങൾക്ക് കർമ്മം ചെയ്യാൻ പറ്റുകയുള്ളൂ മഹേശ്വരൻ ഇല്ലാതെ ബ്രഹ്മാവും വിഷ്ണുവും രുദ്രനും സദാശിവനും കർമ്മം ചെയ്യാൻ പറ്റില്ല ശിവനും ശിവയും ശിവൻ മഹേശ്വര ലിംഗമാണ് ശിവ എന്നുവച്ചാൽ യോനി പീഠം അതീവ രഹസ്യമായ യോനിയിൽ വീഴുമ്പോൾ അവിടെയാണ് ബ്രഹ്മം വിഷ്ണു മഹേശ്വരൻ രുദ്രൻ ഇവർ ഉണ്ടാകുന്നത് ഇവർ ഉണ്ടായിക്കഴിഞ്ഞാൽ അത് കർമ്മമാണ് കർമ്മം കുറ്റമറ്റതാക്കി അവിടെ സത്യം ശിവം സുന്ദരം സദാശിവൻ സച്ചിദാനന്ദം ഇവിടെ താഴ്ന്ന ജാതിക്കാർക്ക് കേറി കളിക്കാൻ പറ്റില്ല അതുകൊണ്ടാണ് മനു പറഞ്ഞത് അഹിന്ദുക്കൾ വേദങ്ങൾ പഠിക്കാൻ പാടില്ല എന്ന് മനസ്സിലാകില്ല ഹിന്ദു തത്വങ്ങൾ എല്ലാം വിൻഡോസ് ലാംഗ്വേജ് ഭയങ്കര ബുദ്ധിമുട്ട് എത്താനായി മഹേശ്വര അനുഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ ഭയപ്പെടേണ്ട അതാണ് യേശുക്രിസ്തു പറഞ്ഞയക്കുന്നത് നിങ്ങൾ ഭയപ്പെടേണ്ട മുട്ടുവിൻ വാതിൽ തുറക്കപ്പെടും അപ്പോഴാണ് നിൻറെ വിശ്വാസം നിന്നെ പൊറുപ്പിക്കും ഇവിടെയാണ് ഉപവാസം നടക്കുന്നത് ഭക്ഷണം കഴിക്കാതിരിക്കുക എന്നുവെച്ചാൽ ഗുണ്ട കാരുടെയും ചുങ്കക്കാരുടെയും മഹാ പൂർണ പറയുന്നു നിങ്ങൾ മറ്റൊരു അന്യഭാഷ കാരുടെ ജ്ഞാനം കേൾക്കരുത് ഇവിടെയാണ് വൈരാഗ്യം ഇവിടെയാണ് ശ്രീബുദ്ധൻ റെ അഹിംസ ജ്ഞാനം അല്ലാത്ത രീതിയിൽ നിങ്ങൾ എന്തെങ്കിലും മനസ്സിലാക്കുബോൾ അതേ ഞങ്ങളോടുള്ള ഹിംസയാണ് നിങ്ങൾക്ക് അജ്ഞാനി കളുടെ കൂട്ടത്തിൽ കൂടണമോ ഇവിടെയാണ് മനുസ്മൃതിയിലെ ചാതുർവർണ്യം താഴ്ന്ന ജാതിക്കാരോട് സമ്പർക്കം ഇല്ലാതിരിക്കുക നിങ്ങൾ വഴി തെറ്റി പോകും
@Spachingchu28 күн бұрын
ആര്യൻ എന്ന സംകൃതം വാക്കിന് അർത്ഥം ശ്രേഷ്ഠൻ എന്നാണ് സായിപ്പ് എന്നല്ല എന്നറിയുക 🙏
@Jahnvi-p6g23 күн бұрын
Aryan invasion theory തെറ്റാണു എന്ന് പറഞ്ഞിട്ടു ഇപ്പോൾ നിങ്ങൾ പറയുന്നു ശരിയാണ് എന്ന്. അപ്പോൾ ഏതാണ് സത്യം??