മഹാവിഷ്ണുവിന്റെ തമോഗുണ സ്വരൂപമാണ് ആദിശേഷൻ ! അതായത് വിഷ്ണുവിനു० മുൻപുള്ളവൻ ജേഷ്ഠൻ! ആദിയിലുള്ളവനു० പ്രളയത്തിൽ ശേഷിക്കുന്നവനുമായ ഏകനായ ഈശ്വരൻ വിഷ്ണുനു०,ശിവനുമായ അനേരൂപത്തിൽ വിരാജിക്കുന്നതു കൊണ്ട് ആയിര० ശിരസ്. അനന്തനാകുന്ന പ്രപഞ്ചസ०വിധായകന്റെ ആഞ്ജയാൽ നടന० ചെയ്യുന്നു വിഷ്ണു.ആകയാൽ വിഷ്ണുവു० അനന്തനു० ഒന്ന് തന്നെ...🙏
@Dragon_lilly223 ай бұрын
കരിങ്കളി യെ കുറിച്ച് video ചെയ്യോ please ഒരു video പോലും utube ഇല്ല... Karingaaaliഇല്ല
@sheejajayadas28642 ай бұрын
❤❤🎉🎉
@geochristythomas71412 ай бұрын
ഇതാണ് ബൈബിളിലെ പുരാതന സർപ്പം the ancient serpent അഥവാ പിശാശ്
@DharmVisionChannel2 ай бұрын
But 🪷ബലരാമനിൽ വൈഷ്ണവാംശവുമുണ്ട് വൈഷ്ണവാംശമാണ് കൂടുതൽ അതുകൊണ്ടായിരിക്കാം ദശാവതാരത്തിൽ പെടുത്തിയിരിക്കുന്നത്
@Tharlover99322 ай бұрын
Balaraman maha vishnuvinte avatarm alle bro
@alexbaby777213 күн бұрын
അല്ല ശേഷ നാഗമായ ആദിശേഷന്റെ അവതാരമാണ് ബലരാമൻ വിഷ്ണുവിന്റെ അംശംവും ആദിശേഷൻ ആകുന്നു അതിനാലാണ് വിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ബാലരാമനെയും ഉൾപെടുത്തുന്നത്
@Tharlover993213 күн бұрын
@alexbaby7772 eggel lekshamanannu attisasaninte avatram alle
@alexbaby777213 күн бұрын
@Tharlover9932 ലക്ഷ്മണനും ശേഷനാഗത്തിന്റെ അവതാരമാണ് ത്രേതായുഗത്തിൽ വിഷ്ണു രാമനായി അവതരിച്ചപ്പോൾ ഇളയ സഹോദരനായ ലക്ഷ്മണനായി ആദിശേഷൻ ഭൂമിയിൽ അവതരിച്ചു
@alexbaby777213 күн бұрын
@Tharlover9932 ഇതിനെക്കുറിച്ചു കൂടുതൽ അറിയണമെങ്കിൽ ആദ്യം നിങ്ങൾ ആദിശേഷന്റെ കഥ കേൾക്കണം
അപ്പോൾ ബലരാമൻ മഹാവിഷ്ണുവിന്റെ അവതാരമല്ലേ, അപ്പോൾ പിന്നെ 8മത് അവതാരം ആരാണ്
@theSAVIOUR-o6q2 ай бұрын
Sree Krishnan
@HSwonderworld2 ай бұрын
അപ്പോൾ 9മത് അവതാരമോ 🤔
@theSAVIOUR-o6q2 ай бұрын
@@HSwonderworld Sree Buddhan
@sheejajayadas28642 ай бұрын
@@theSAVIOUR-o6qthanks 🎉
@DharmVisionChannel2 ай бұрын
Actually ബലരാമനിൽ വൈഷ്ണവാംശവുമുണ്ട് വൈഷ്ണവാംശമായിരിക്കാം കൂടുതൽ അതുകൊണ്ടായിരിക്കാം ദശാവതാരത്തിൽ പെടുത്തിയിരിക്കുന്നത്
@sreejithmnair57062 ай бұрын
നമ്മൾ South Indians especially malayalees ആണ് ബാലരാമനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നത്. North Indians ബാലരാമനെ അനന്തന്റെ അവതാരാമയാണ് കണക്കാക്കുന്നത്.
@mahamoodlatheef54472 ай бұрын
അപ്പോൾ ദശാവതാരങ്ങളിൽ 8മത്തെ അവതാരം ബലരാമനല്ലങ്കിൽ ആര്?
@ragnarlodbrok68582 ай бұрын
@@mahamoodlatheef54478 ശ്രീ കൃഷ്ണ ൻ 9 ശ്രീ ബുദ്ധൻ
@DvcCommandor-c8t2 ай бұрын
Best 😅.. Kanda നാടോടി കൾ പറയുന്നതല്ല ഗ്രന്ഥങ്ങൾ നോക്കെ ...