No video

ഇതാണ് എന്റെ പുതിയ electric scooter || Hero vida pro| 5 year free fast charging

  Рет қаралды 2,635

Truetips malayalam

Truetips malayalam

Күн бұрын

HERO VIDA PRO ELECTRIC SCOOTER
#electricscooter
#electricscooterlife
#herovida
#kalyanmobikes
#Truetipsmalayalam

Пікірлер: 48
@jithumonar3264
@jithumonar3264 2 ай бұрын
Good choice Bro.. നെഗറ്റീവ് പറയാൻ ഒരുപാട് പേര് കാണും അതൊന്നും മൈൻഡ് ചെയ്യണ്ട. 2024 ൽ 5,12,000 യൂണിറ്റ് സെയിൽ ചെയ്തിട്ടുണ്ട് അതിൽ 2 എണ്ണം ആണ് ഹബ് പൊട്ടിയത് അതോടെ ആവശ്യപെടുന്ന ക്ലയന്റ്‌സ് ന് അവര് ഹബ് റീപ്ലേസ് ചെയ്ത് കൊടുക്കുന്നുമുണ്ട്. ഞാനും ഈ സെയിം കളർ വാങ്ങാൻ പോകുവാണ്. 3 പേരെ ഇരുത്തി നല്ല കയറ്റത്തിൽ നിർത്തി വീണ്ടും എടുക്കുന്ന വീഡിയോ യൂട്യൂബിൽ കണ്ടാരുന്നു.. ഹീറ്റിംഗ് ഇഷ്യൂ ഇല്ല.. റിമൂവ്ബിൾ ബാറ്ററി.. എബോവ് 100km റേഞ്ച്.. ഗുഡ് സസ്പെന്ഷൻ.. ഗുഡ് കോമ്പോ ബ്രേക്കിങ്.. ഒരു ഫുൾ ഫേസ് ഹെൽമെറ്റ്‌ വെക്കാവുന്ന സ്പേസ്.. കീ ഫോബ്.. എല്ലാം കൊണ്ടും ബെസ്റ്റ് ചോയ്സ് ആണ്. 👍🏻💪🏻
@rosebriji4433
@rosebriji4433 2 ай бұрын
Bro.. ഒന്നു സൂക്ഷിക്കണ൦😮.. കോഴിക്കോട്, രണ്ടു വണ്ടികൾ ന്റെ ഹബ് പൊട്ടി അപകടം ഉണ്ടായിട്ടുണ്ട്... 😢.. Manufacturing defect aanu... Quality of rear hub low...
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
Ok.. അറിയാം.. But 6 month മുൻപ് ഇറങ്ങിയ ബാച്ച് ആണ്..
@rosebriji4433
@rosebriji4433 2 ай бұрын
kzbin.info/www/bejne/b52xkKSjocqMiq8si=nhaFGffVs-2h9X3U
@rosebriji4433
@rosebriji4433 2 ай бұрын
kzbin.info/www/bejne/b52xkKSjocqMiq8si=nhaFGffVs-2h9X3U
@samuvalphilip5477
@samuvalphilip5477 2 ай бұрын
ഓടിക്കൂമ്പോൾ ഏറ്റവും കൂടിയ പോളിസി എടുക്കണം
@maxima5516
@maxima5516 2 ай бұрын
വീലൊടിഞ് പടമാകാതിരിക്കട്ടെ...❤
@zainulabid3156
@zainulabid3156 2 ай бұрын
ലോകമേ വിട 👋🏻
@arunk.r.1558
@arunk.r.1558 2 ай бұрын
ഹീറോ സ്കൂട്ടർ സെഗ്മെന്റ് വൻ പരാജയം.
@bijuvc9381
@bijuvc9381 2 ай бұрын
Auxiliary battery platform ലാണ് ഇരിക്കുന്നത് അത്ര Water സീൽഡ് ഒന്നുമല്ല.. running ഒഴിച്ച് ബാക്കിയെല്ലാ ഒപ്പറേഷനും ഈ ബാറ്ററിയിൽ നിന്നാണ് supply
@walterdarvin9983
@walterdarvin9983 2 ай бұрын
Wheel odinju poyi oral marichu poyittundu .so careful about wheel.valla crack vallathum kandal pinne upayogikkanda kto
@jyothish7378
@jyothish7378 2 ай бұрын
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 Hero Vida -- ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.4 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 4 unit ൽ കൂടുതൽ current വേണം. അതിന് 28 രൂപ. Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.) Vida, TVS iQube, suspension ഒഴിച്ച്
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
ഞാൻ എന്റെ ബിസിനസ്‌ ആവശ്യത്തിനാണ് സ്കൂട്ടർ കൂടുതലും ഉപയോഗിക്കുന്നത്. എനിക്ക് 2 കൊല്ലം കൊണ്ട് വണ്ടി മുതലാണ്.. പെട്രോൾ വണ്ടി ആണെങ്കിൽ പോലും.. പിന്നെ ഈ സ്കൂട്ടർ നു 5 കൊല്ലം fast charge free ആണ്.. ഇപ്പോൾ പറഞ്ഞിട്ടുള്ളത്. Battery 5 കൊല്ലം warrenty ഉണ്ട്.. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ല എന്നുള്ളത് മറ്റൊരു സത്യം.. എന്തായാലും ഉപയോഗിച്ച് നോക്കട്ടെ.. ഇതുവരെ okay ആണ്.. ഭാവിയിൽ എന്താകുമെന്ന് കണ്ടു തന്നെ അറിയാം
@ashakkeem4223
@ashakkeem4223 2 ай бұрын
വിട ആശംസകൾ 🤗
@gamingrolex2.066
@gamingrolex2.066 2 ай бұрын
Ather loook ayyalum performance. Display meeter quailty vere oru evuku ila
@bibinjose6487
@bibinjose6487 Ай бұрын
Kayattam kayaran poli annu ente nattil ola ether kayarathe kayattam ee vandi 3 pere vachu sugamayi kayari
@SachuPonnuFamily-db6tz
@SachuPonnuFamily-db6tz 2 ай бұрын
Good ❤
@rashidvelimanna7210
@rashidvelimanna7210 2 ай бұрын
Helth insurance koode eduttoo
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
അവർ തന്നിട്ടുണ്ട് 😁
@wanderingmalabary
@wanderingmalabary 2 ай бұрын
Nice video
@ajmalmoosap.m7906
@ajmalmoosap.m7906 29 күн бұрын
Seat cover evidennu kittum
@TrueTipsharikottayil83
@TrueTipsharikottayil83 29 күн бұрын
എനിക്ക് കമ്പനി യിൽ നിന്ന് തന്നു
@ajmalmoosap.m7906
@ajmalmoosap.m7906 21 күн бұрын
​@@TrueTipsharikottayil83show roomil ninnum kittumo
@samuvelsam7089
@samuvelsam7089 2 ай бұрын
പൊന്നു സുഹൃത്തേ ഈ വണ്ടി വാങ്ങരുത് ഈ വണ്ടി മൂലം മരിച്ചു പോയ ആ വ്യക്തിക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വരെ ആരും ഈ വണ്ടി വാങ്ങാതിരിക്കുക അത് അദ്ദേഹത്തിന് നമ്മൾ കൊടുക്കുന്ന ആദരവായിരിക്കും നമ്മളിൽ ഒരാൾക്കു ആണ് എങ്കിൽ നമ്മളുടെ അവസ്ഥ ആലോചിച്ച നോക്കു അയാൾക് നഷ്ടപരിഹാരം ലഭിക്കുന്നത് വരെ മാത്രം ഈ വണ്ടി വാങ്ങരുത് പ്രൊമോഷൻ വീഡിയോസ് അപ്ഡേറ്റഡ് ചെയ്യരുത്. അതിനു ശേഷം വാങ്ങിക്കോളൂ എന്റ അപേക്ഷ ആണ്
@gamingrolex2.066
@gamingrolex2.066 2 ай бұрын
Athernte munill ee vandi varilla
@prajeeshcv6278
@prajeeshcv6278 2 ай бұрын
പെട്ട് 😂😂😂😂😂
@anooprna6435
@anooprna6435 2 ай бұрын
ഓട്ടത്തിൽ ടയർ ഒടിഞ്ഞ് പോകുമൊ,.
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
ഇല്ല എന്ന് ആണ് വിചാരിക്കുന്നത്.. പുതിയ ബാച്ച് സ്കൂട്ടർ ആണ്
@wanderingmalabary
@wanderingmalabary 2 ай бұрын
What is the price
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
130000
@newslite8744
@newslite8744 2 ай бұрын
ഹബ്ബ് പൊട്ടിത്തെറിക്കാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുക,
@thomasselvin1792
@thomasselvin1792 2 ай бұрын
ഇതിൻ്റെ back wheel ഒടിഞ്ഞു 2 വണ്ടി അപകടത്തിൽ പെട്ടു. 1 ൽ ഓടിച്ച ആൾ മരിച്ചുപോയി. മറ്റൊന്നിൽ 2 പേർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു . ഇതിൻ്റെ ഒന്നും video താങ്കൾ ഇതുവരെ കണ്ടില്ലേ ? ? ?
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
കണ്ടിരുന്നു.. ഇത് new batch ആണ്.. Ola സ്കൂട്ടർ കത്തിയിരുന്നു.. ഇപ്പോൾ ഇല്ലാലോ... സ്കൂട്ടർ ഇതുവരെ okay ആണ്
@comet14145
@comet14145 2 ай бұрын
മൂന്ന് മാസം കഴിഞ്ഞിട്ട് ഇതേ മ്യൂസിക് മായിട്ട് തന്നെ വീണ്ടും വരണെ
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
👍🏻
@jyothish7378
@jyothish7378 2 ай бұрын
🤣
@shabeeralikalayat
@shabeeralikalayat Ай бұрын
9 മാസം 7000 km ആയി... ചെറിയ ഒന്നു രണ്ട് നെഗറ്റീവ്സ് ഒഴികെ ഫുള്ളി satisfied
@subandhumanneerarajan2329
@subandhumanneerarajan2329 2 ай бұрын
ഇതിന്റെ trick വരാനായി വെയ്റ്റ് ചെയ്യുന്നു
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
ട്രിക്ക്??
@subandhumanneerarajan2329
@subandhumanneerarajan2329 2 ай бұрын
@@TrueTipsharikottayil83 threewheeler
@Nightrider006-j2j
@Nightrider006-j2j 2 ай бұрын
വിട സ്കൂട്ടർ വാങ്ങിയാൽ എന്നന്നേക്കും വിട...
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
നെഗറ്റീവ്
@sreenadhem9767
@sreenadhem9767 2 ай бұрын
ഈ വണ്ടി വാങ്ങിയവരെ മാനസികമായി തളർത്തുക എന്ന വികാരവുമായി ചീഞ്ഞ നെഗറ്റിവ് കമന്റ്‌ ആയി വരുന്ന എല്ലാത്തിനും middle വിരൽ നമസ്കാരം.ആർക്കും അപകടം എപ്പോ വേണമെങ്കിലും വരാം... Feel pity on you...
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
Exactly.. Ola ഇറങ്ങിയപ്പോൾ കുറച്ചു വണ്ടികൾ കത്തിപോയിരുന്നു.. അതുവിചാരിച്ചു ഇപ്പോൾ ഇല്ലാലോ.. ഏറ്റവും കൂടുതൽ sale ഉള്ള വണ്ടി ആണ് ola
@Aneetasijo
@Aneetasijo 2 ай бұрын
Thalipoli vandiyaa
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
ഉപയോഗിക്കുന്നു ണ്ടോ
@prasanthkumar3964
@prasanthkumar3964 2 ай бұрын
Moonjiya vandiya..
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
എന്താണ്?
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
5 YEARS FREE CHARGING || Hero Vida V1 Pro #heromotocorp #automask
28:23
AUTO MASK MALAYALAM
Рет қаралды 3 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН