Hero vida electric scooter എടുത്ത എന്റെ ഇപ്പോഴത്തെ അവസ്ഥ 😟

  Рет қаралды 4,460

Truetips malayalam

Truetips malayalam

Күн бұрын

Пікірлер: 33
@varghesenmbabu9098
@varghesenmbabu9098 Ай бұрын
എൻ്റെ വണ്ടി vida v1 PIus ആണ് 9200 ആയി സ്വുച്ച് കംബ്ലായിൻ്റ് 2 വട്ടം ആയി 2വട്ടം വും മാറി ബ്രേക്ക് പാഡ് വരെ ഫ്രീയായി മാറി കിട്ടിയിട്ടുണ്ട് ഇതുവരെ വഴിയിൽ കിടത്തിയിട്ടില്ല
@sebimathew7043
@sebimathew7043 2 ай бұрын
പ്ലാസ്റ്റിക്ക് വണ്ടി. ഓട്ടത്തിനിടെ അപ്രതീക്ഷിതമായി ഹബ് ക്രാക്ക് ആയി മരണം വരെ സംഭവിച്ച കേസുകളും ഉണ്ട്. ഇത് വളരെ അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാൽ ഇതുവരെ കുഴപ്പമൊന്നുമില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. കുഴപ്പമുണ്ടായ ആളുകൾ ഇവിടെ വീഡിയോ ഇടാൻ വരാത്ത അവസ്ഥയിൽ ആകുന്നതിനാൽ ദയവ് ചെയ്തു കുടുംബത്തെയും കുട്ടികളെയും അപകട വണ്ടിയിൽ നിന്ന് അകറ്റി നിർത്തുക. ദൈവം രക്ഷിക്കട്ടെ.
@anooprc7279
@anooprc7279 2 ай бұрын
ഒരുത്തേങ്ങയുമില്ല വണ്ടി പോളിയാണ്
@successguru105
@successguru105 2 ай бұрын
Don't buy vida. jst saved from eccident yesterday by wheel jam. Already a guy passed away bcs of same issue. 2 vehicle got same issue yeasterday for me
@successguru105
@successguru105 2 ай бұрын
പൊളി അല്ല ബ്രോ be safe innale ചാവാഞ്ഞത് ഭാഗ്യം റിയർ വീൽ പ്രോബ്ലം ഉണ്ട്
@sambhu27
@sambhu27 2 ай бұрын
There is a limp mode issue while driving, which causes panic, and even after the update, there have been no changes. The switches have started to malfunction after just a rain. The accelerator cable rusts easily and has been changed three times within 11 months, costing around 1700 Rs. I kindly advise against purchasing this vehicle.
@levinho4493
@levinho4493 2 ай бұрын
Ather app vazhi alle fast charging payment adakkuka ? But athil pisa add cheyyinnath enganyanennu onn paranj tharamo
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
എനിക്ക് അറിയില്ല bro. എനിക്ക് 5 year ചാർജിങ് free ആണ്
@nisam1637
@nisam1637 2 ай бұрын
Ather ഓണർസിന് ആണ് ATHER app use ചെയ്യാൻ കഴിയുക. അതിൽ ഓപ്ഷൻ ഉണ്ട്
@levinho4493
@levinho4493 2 ай бұрын
@@nisam1637 bro vida fast charging cheyyanamenkil eth app aanu use cheyyande
@farhanalungal4910
@farhanalungal4910 2 ай бұрын
​@@TrueTipsharikottayil83 5 year ഉണ്ടൊ...? അതോ 2 year ആണോ...?
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
@farhanalungal4910 5 year ആണ്. Hero free & battery warrenty Ather ൽ presently free ആണ്
@gamingrolex2.066
@gamingrolex2.066 Ай бұрын
Ather🔥🔥
@anishjoy6305
@anishjoy6305 2 ай бұрын
Try to change wheel rim
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
Check ചെയ്തു നോക്കിയിരുന്നു.. Presently crack ഒന്നും കാണുന്നില്ല.. വാങ്ങിയപ്പോൾ ഏപ്രിൽ 2024 batch ആണ് എടുത്തത്.. Wheel drum vendor നെ മാറ്റി പുതിയ vendor ആണ്.. Complaint ഉണ്ടാകില്ല എന്ന് പറഞ്ഞ ഉറപ്പില്ല ആണ് വണ്ടി എടുത്തത്.. ബാക്കി എല്ലാം വണ്ടി നല്ലത് ആണ്..
@rahulrajkumar1014
@rahulrajkumar1014 2 ай бұрын
Range etra kittunund?
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
110-eco 90+ -ride mode (60+ km speed )
@sameerp4950
@sameerp4950 2 ай бұрын
ജീവൻ വേണമെങ്കിൽ ഈ വണ്ടി ഒഴിവാക്കിക്കോ!!
@trickmasterbyshifin
@trickmasterbyshifin 2 ай бұрын
ഇന്ത്യയിലെ ഏറ്റവും മോശം ബൈക്ക് കമ്പനി hero ആണ് എന്നാണ് എന്റെ അഭിപ്രായം 👎👎
@farhanparu5768
@farhanparu5768 2 ай бұрын
iam using hero Vida but don't buy this scooter deasater
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
Y?
@successguru105
@successguru105 2 ай бұрын
Reason...
@indorakvloggers8713
@indorakvloggers8713 2 ай бұрын
Which one you are suggesting?
@Sreerag-r9t
@Sreerag-r9t 2 ай бұрын
ഒരിക്കലും ഈ വണ്ടി എടുക്കരുത്... റിസ്ക് ആണ്... ബസിനു പോയാലും ഇതു എടുക്കണ്ട...
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
vida യുടെ Fork ഒടിഞ്ഞ് പോയ വാർത്ത കണ്ടുവോ?
@TrueTipsharikottayil83
@TrueTipsharikottayil83 Ай бұрын
കണ്ടിരുന്നു.. കുറച്ചു മാസങ്ങൾക്ക് മുൻപ് അല്ലെ..
@Muhammedazlam-rr3it
@Muhammedazlam-rr3it 2 ай бұрын
ഫാമിലി ആയിട്ട് ഇതിൽ പോകരുത്
@vishnupillai300
@vishnupillai300 2 ай бұрын
Vida eduthal...Vida parayam..😢
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
🙏🏻
@vishnupillai300
@vishnupillai300 2 ай бұрын
@@TrueTipsharikottayil83 enik ishtamulla scooter aarunu Vida..Pakshe wheel hub issue vannath kond vandi veruthu..Hero brandil ulla viswasam poyi..Companyude response athilum mosham aayirunnu.Vitta vandikal Recall polum cheythilla.Anyway wishing you a safe journey bro..
HERO VIDAക്ക് 25,000 രൂപ കുറച്ചു.. FULL REVIEW.
15:05
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Honda Electric Activa Launched | Malayalam
11:31
TorqueTV Live
Рет қаралды 7 М.