Amma enikku willpathram ezhuthi vachu amma marichu will ezhuthiyathu 1977 athil pakuthi 1988 il vittu bakki pakuthi kku enikku avakasam undo??
@Shamsiyanajeeb2315 сағат бұрын
Sir എന്റെ ഭർത്താവിന്റെ വാപ്പ മരണപ്പെട്ടു. ഉമ്മ ഞങ്ങളുടെ കല്യാണത്തിനുമുന്നേ മരണപ്പെട്ടു. ഉമ്മ മരിച്ചപ്പോൾ വാപ്പ വേറെ കല്യാണം കഴിച്ചു. അതിൽ ഒരു പെൺകുട്ടി ഉണ്ട്. ഭർത്താവിന് കല്യാണം കഴിഞ്ഞ ഒരു സഹോദരിയും ഉണ്ട്. പക്ഷേ വാപ്പാടെ വീടും അതിന്റെ കൂടെ ഒരു കടയും ഉണ്ട് ആ കടയും മുകളിലെ കുറച്ചു പൊഷനും കൂടി വാപ്പാടെ സഹോദരന് ഇഷ്ടധാനം കൊടുത്തതാണ് അതാ ആൾ ആൾടെ പേരിലേക്ക് ആക്കി. വാപ്പ വീട് ആരുടേം പേരില്ലേക്ക് മാറ്റിട്ടില്ല അപ്പോ എന്താ ചെയ്യേണ്ടേ pls replay🙏🙏
@lawrencesrambi139813 сағат бұрын
വസ്തു നിങ്ങളുടെ ഭർത്താവിനും സഹോദരിക്കും രണ്ടാമത്തെ വിവാഹത്തിലെ മകൾക്കും രണ്ടാമത്തെ ഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവർക്കും ലഭിക്കും
@Shamsiyanajeeb2311 сағат бұрын
@lawrencesrambi1398 thankyou sir
@babumadhavan52272 күн бұрын
സാർ ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന ആധാരം. ബാധ്യത തീർക്കാതെ 'മകൾക്ക് ഇഷ്ട്ട . ധാനമായി റെജിസ്റ്റർ ചെയ്യത് കൊടുക്കാമോ? സാറിൻ്റെ ഒരു ഉത്തരം പ്രതിക്ഷിക്കുന്നു
@lawrencesrambi139813 сағат бұрын
ബാങ്കിൽ പണയത്തിലിരിക്കുന്ന ആധാരം മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല. ബാങ്കിന് എഴുതി കൊടുത്ത അഗ്രിമെന്റിൽ അങ്ങിനെയുണ്ടാകും. അത് വഞ്ചനയാണ്
@shylajagopi77342 күн бұрын
Whether a settlement deed or dhana nischaya aadharam (by father to his sons) can be canceled? Please reply.
@lawrencesrambi139813 сағат бұрын
As per the different directions from court and Govt, a settlement deed cannot be unilaterally cancelled. It's possible only through the intervention of the court
@sujathakadankottu13352 күн бұрын
മക്കൾക്ക്ദാനാധാരം കൊടുത്തു ടേ
@lawrencesrambi139813 сағат бұрын
ആകാം
@sujathakadankottu13352 күн бұрын
ഇഷ്ടദാനം ഭർത്താവിന് നൽകി എൻ്റെ ആശ്രയത്തിലും രക്ഷയിലും ഇരിക്കുന്ന ഭർത്താവിൻ്റെ ഉപജീവനമാർഗം എന്ന നിലയിലും 16 കൊല്ലമായി കൂടെ താമസിക്കുന്നില്ല ഒരു ബന്ധവുമില്ല ഗൾഫിൽ ഉണ്ടെന്നറിയാം എൻ്റെ രക്ഷയിലല്ല സ്വന്തമായി വരുമാനമുണ്ട് ഇത്റദ്ദാക്കാൻ പറ്റുമോ
@lawrencesrambi139813 сағат бұрын
പുതുക്കിയ നിയമമനുസരിച്ചു ഇഷ്ടദാനം ഏകപക്ഷീയമായി റദ്ദാക്കാനാകില്ല. കോടതിയെ സമീപിക്കേണ്ടി വരും
@Viralmallutrolls3 күн бұрын
Sr ആധാരത്തിൽ തിരുത്തൽ വരുത്തി സ്ഥലം കൂട്ടി.എഴുതിയാൽ അതെവിടെ പരാതി കൊടുക്കണം
@lawrencesrambi139813 сағат бұрын
അങ്ങിനെ ഒന്ന് സാധിക്കില്ല. പോലീസിൽ പരാതിപ്പെടാം അല്ലെങ്കിൽ കേസിനു പോകേണ്ടി വരും
@aparnaa-hy4lj3 күн бұрын
Sir can you please check your mail box.. Kindly expecting a reply from your side
@lawrencesrambi139813 сағат бұрын
already replied
@sreenathmp66035 күн бұрын
അമ്മയുടെ അമ്മയുടെയും അച്ഛന്റെയും പേരിലുള്ള വീടും സ്ഥലവും രണ്ടു പേരുo മരിച്ചു പോയി നാല് പേർ മക്കൾ രണ്ട് പെൺമക്കൾ രണ്ട് ആൺമക്കൾ മുത്ത മകൻ സ്വന്തമായി വീട് വാങ്ങി മാറി താമസിക്കുന്നു ഇളയ മകനും ഭാര്യയും മരിച്ചു പോയി ഒരു കൊച്ച് ഉണ്ട് . കൊച്ചിന് 13 വയസ്സുള്ളൂ. മരണശേഷം മതത്തെ മകൻ തന്നെ വീടും സ്ഥലവും കൈക്കലാക്കി വച്ച് കൊണ്ട് ഇളയ പെൺമക്കളുടെ സമ്മതമില്ലാതെ വീട് വാടകയ്ക്ക് കൊടുത്തിരിക്കുവാണ്.. വസ്തു വീതം വച്ചിട്ടില്ല വ്യക്തമായ വാടക ചീട്ട് പോലുമില്ല കരമടയ്ക്കുന്നത് പെൺമക്കൾ ആണ് ... ഇതിനെ പോലീസ് സ്റ്റേഷൻ വഴി പരിഹരിക്കാൻ സാധിക്കുമോ . എങ്ങനെയാണ് ഇതിന്റെ നിയമ സാധ്യത.
@lawrencesrambi139813 сағат бұрын
പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാം പക്ഷെ വസ്തു തർക്കമായതുകൊണ്ടു സിവിൽ കേസ് കൊടുക്കേണ്ടി വരും
@anitharaj8115 күн бұрын
ആധാര ഫീസ് കണക്കാക്കേണ്ടത് ഒരു ആറിന് ഗവൺമെൻറ് നിശ്ചയിച്ച തുക പ്രകാരമാണോ. ഉദാഹരണത്തിന് ഞാൻ 2520000/-രൂപ പതിപ്പ് വിലയുള്ള വസ്തു വാങ്ങുന്നു. അതിന് ഗവൺമെൻറ് നിശ്ചയിച്ച തുക പ്രകാരം രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ്. എഴുത്ത് കാരൻ മുദ്ര പത്രത്തിന് ഇരുപതിനായിരം രൂപയും, ഒമ്പതിനായിരം രൂപ രജിസ്ട്രാർ ഓഫീസിലും 10000 രൂപ എഴുത്ത് ഫീസും പറഞ്ഞു. ഈ വീഡിയോ പ്രകാരം ഈ കണക്ക് ശരിയാണോ. മറുപടി തരണേ
@lawrencesrambi139813 сағат бұрын
2520000 രൂപയുടെ ആധാരത്തിനു 10 % മുദ്രപത്രത്തിനും ഫീസിനും വേണ്ടിവരും. പിന്നെ 7500 രൂപ ആധാരം തയ്യാറാക്കുന്ന ഫീസും, ചെറിയ ഫീസ് സ്ക്രൈബിനും
@Ammuszz-b9v7 күн бұрын
ദനണിശ്ചയം ആയി parentsnte അവകാശം വെക്കാതെ രജിസ്റ്റർ ചെയ്ത് പോക്കുവരവ് കരം ഒക്കെ തീർത്ത അടച്ച ഒരു propertyl പിന്നീട് parentsn വിൽപത്രം തയാറാക്കാൻ സാധിക്കുമോ. അങ്ങിനെ സാധിച്ചാൽ അതിന് value indo
@lawrencesrambi139813 сағат бұрын
ഇല്ല
@divyadivu76047 күн бұрын
Sir ഈ മെസ്സേജിനെ ഒരു റിപ്ലൈ തരണം പ്ലീസ്... എൻ്റെ ഭർത്താവിന് 2 ചേച്ചിമാരും 1 twin sister um ആണ് ഉള്ളത്. അച്ഛൻ മരിച്ചുപോയി. 5 സെൻ്റ്റൻ്റ് സ്ഥലത്തിൽ ഒരു വിടു വച്ചു. വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ owner ആണ് വീടുവയ്ക്കാൻ സ്ഥലം ധാനമായിട്ട് കൊടുത്തത് ഈ സ്ഥലം അമ്മയുടെയും ഭർത്താവിൻ്റെയും പേരിൽ ആണ് എഴുതിവച്ചിരിക്കുന്നത്. അങനെ ധാനം കൊടുത്ത സ്ഥലത്ത് വിടും വച്ചു ഈ വീടിന് ഭർത്താവിൻ്റെ സഹോദരിമർക്കും അവകാശം കൊടുക്കേണ്ടി വരുമോ?
@lawrencesrambi139813 сағат бұрын
അമ്മയുടെ കാലശേഷം അമ്മയുടെ ഓഹരി സ്വത്തിനു ഭർത്താവിന്റെ സഹോദരിമാർക്കും അവകാശം വരും. അല്ലെങ്കിൽ ആ ഓഹരി 'അമ്മ നിങ്ങളുടെ ഭർത്താവിന് എഴുതി വെക്കണം
@mariyasalam50727 күн бұрын
👍👍
@lawrencesrambi139813 сағат бұрын
k
@retheeshgk87078 күн бұрын
Amma marirchu achan vere vivaham kazhichu ammayude peril ulla sothil achan avakashaam undo
@lawrencesrambi139813 сағат бұрын
അമ്മക്ക് ആ വസ്തു എങ്ങിനെയാണ് കിട്ടിയത്?
@RajanNairh8 күн бұрын
Willpathram ezhuthi oru varsham kazhingu pakuthi sale chaithu bakki pakuthi will prakarm kittumo
@lawrencesrambi139813 сағат бұрын
ചോദ്യം മനസിലായില്ല
@lawrencesrambi13988 күн бұрын
Great effort Sreejay👍✨
@KooDaaaRaM9 күн бұрын
Sir, എന്റെ മുത്തച്ഛൻ അദ്ദേഹത്തിന്റെ സ്ഥലം ഇത്ര സെന്റ് വീതം ആർക്കൊക്കെ കൊടുക്കണം എന്ന് വിൽപത്രത്തിൽ എഴുതി വച്ചിട്ടുണ്ട്. അതിൽ തറവാട് വീട് എന്റെ അച്ഛന് ആണ് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാൽ അച്ഛന്റെ ചേട്ടന്റെ മകൻ തറവാട്ടുവീടിൽ അവരും തുല്യ അവകാശം ഉള്ളവരാണ് എന്ന് വാദിക്കുന്നു. അത് ശരിയാണോ ??? ഞങ്ങൾ തറവാട് വീട് പൊളിച്ചു പുതിയ വീട് വയ്ക്കാൻ വേണ്ടി പണി തുടങ്ങിയതാണ്. But അവർ സ്റ്റേ ഓർഡർ വാങ്ങി പണി തടസ്സപ്പെസത്തിയിരിക്കുകയാണ്. ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ????
@KooDaaaRaM5 күн бұрын
Sir...
@KooDaaaRaM5 күн бұрын
Hi
@lawrencesrambi139813 сағат бұрын
വിൽപത്രം രെജിസ്റ്റർ ചെയ്തതാണോ ? മുത്തശ്ശൻ ജീവിച്ചിരിപ്പില്ല എങ്കിൽ അത് വില്ലജ് ഓഫിസിൽ കൊടുത്തു നിങ്ങളുടെ പേരിൽ പോക്കുവരവ് ചെയ്തു നികുതി അടക്കുക. രജിസ്റ്റർ ചെയ്യാത്ത വില്പത്രമാണ് എങ്കിൽ വില്ലജ് ഓഫിസർ ചില തടസം പറഞ്ഞേക്കാം. പിന്നെ കോടതിയിൽ കൊടുത്തു പ്രോബറ്റ് ചെയ്യിക്കാം
ഉടമസ്ഥൻ തന്നെ വേണമെന്നില്ല. നാട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ നോട്ടീസ് കൊണ്ട് പോയി ജില്ലാ രെജിസ്ട്രാഫീസിൽ അന്വേഷിക്കുക. or contact the number in the notice.
@RanjithRanj-zv4hm11 күн бұрын
Sir njan kalliyanm kazhichilla ente Achiyude makal kalliyanma. Kazhinhu ente kude thamasikunnu avalkk Rendu makkl undu Handicapped anu athu kondu oru trust a kuttikalkk veedu vechu koduthu epol avar ennod parayunnu e veedu ente anu ennu sthalam njan avarude peril ezhuthi koduthilla apol arkkanu veedunu avakasham
@lawrencesrambi139813 сағат бұрын
സ്ഥലത്തിന്റെ അവകാശായി ആരാണോ അവർക്കാണ് വസ്തുവിന്റെയും വീടിന്റെയും അവകാശം
@AjithkumarKannam12 күн бұрын
Pls send your mob number
@sindhuudayakumar485614 күн бұрын
Sir pattayam kitiyitum.. veendum adharam cheythalo..pattaya number cherkathe kuzhikanam ayi thanneyanu..amma makanu dhana nischayam cheythu nalkiyatbu...apo aa propertiyude real avakasi amma thanneyavumo
@lawrencesrambi139813 сағат бұрын
കാണാവകാശം ആരുടെ പേരിലാണ് നിൽക്കുന്നത് ?
@ഷൈൻ195616 күн бұрын
3 തവണ ലെറ്റർ വന്നു ഞാൻ നാട്ടിൽ ഇല്ല എന്ത് ച്യ്യൻ പറ്റും
@lawrencesrambi139813 сағат бұрын
undervaluation ന്റെ കാര്യമാണോ ? ഉടമസ്ഥൻ തന്നെ വേണമെന്നില്ല. നാട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ നോട്ടീസ് കൊണ്ട് പോയി ജില്ലാ രെജിസ്ട്രാഫീസിൽ അന്വേഷിക്കുക
@ഷൈൻ195613 сағат бұрын
@lawrencesrambi1398 താങ്ക്സ്
@aparnaa-hy4lj17 күн бұрын
Sir can you please check your mail box. Kindly expecting a reply from your side
@lawrencesrambi139813 сағат бұрын
I think i have already replied
@sajinaanas148717 күн бұрын
Eshta ദാനമായി കിട്ടിയ വസ്തു laon എടുക്കാനും വില്‍ക്കാനും thanna ആളിന്റെ ഒപ്പ് ആവശ്യം ഉണ്ടോ
@lawrencesrambi139813 сағат бұрын
ഇല്ല. എന്നാൽ ഇഷ്ടദാനത്തിൽ കൊടുത്ത ആൾക്ക് എന്തെങ്കിലും അവകാശം നിലനിർത്തിയിട്ടുണ്ടെങ്കിൽ അയാളുടെ ഒപ്പു ആവശ്യമാണ്
സാർ... അച്ഛന്റെയും അമ്മയുടെയും പേരിൽ ഉള്ള വീടും സ്ഥലും അവർക്ക് ഇഷ്ട ഉള്ള മക്കൾക്ക് കൊടുക്കാമോ? എത്ര മക്കൾ ഉണ്ടോ അവർക്ക് എല്ലാവർക്കും ആ സ്വത്തിൽ അവകാശം ഇല്ലേ? ഒരാളുടെ സമ്മതം ഇല്ലാതെ അത് വേറെ ആൾക്ക് എഴുതി കൊടുക്കാൻ പറ്റുമോ? എത്ര മക്കൾ ഉണ്ടോ ആ മക്കൾക്ക് എല്ലാം സ്വത്തിൽ ഒരേ അവകാശം ഇല്ലേ?
@lawrencesrambi139813 сағат бұрын
പിന്തുടർച്ചാവകാശ നിയമമനുസരിച് വസ്തുവിന്റെ ഉടമസ്ഥൻ ജീവിച്ചിരിക്കുമ്പോൾ വസ്തു എന്ത് ചെയ്യാനും അയാൾക്ക് അവകാശമുണ്ട്. വസ്തു മാതാപിതാക്കളുടേതാണെങ്കിൽ അവരുടെ കാലശേഷം മാത്രമാണ് മക്കൾക്ക് അതിൽ അവകാശം ഉണ്ടാകുന്നത്
@arsree201819 күн бұрын
സർ, എന്റെ അമ്മയ്ക്ക് ലഭിച്ച കുടുംബ സ്വത്ത് (40cent+Small ഹൗസ് ) എന്റെ അറിവില്ലാത്ത എന്റെ ബ്രദർ ഇഷ്ട്ടധാനം ആയി എഴുതി maedichu അതിൽ വീടും വെച്ച് ഇപ്പോൾ എന്റെ അമ്മയെ തിരിഞ്ഞു നോക്കുന്നില്ല. Kudumbaswath മറ്റൊരു അവകാശി കൂടെ ഉള്ളപ്പോൾ അവരുടെ sign or സമ്മതം ഇല്ലാതെ ഇഷ്ടധാനം രജിസ്റ്റർ ചെയ്യാൻ പറ്റുമോ അത് പോലെ കിട്ടിയ സ്ഥലത്ത് വീട് വെച്ചതോ?without മൈ noc) ഇപ്പൊ 7yrs ആയി ഇനി ഒന്നും ചെയ്യാൻ പറ്റില്ലെന്ന് tax പുള്ളിയാണ് അടയ്ക്കുന്നത് കൊണ്ട് എന്ന് പറയുന്നു. അവിടെ കൃഷി ചെയ്താൽ ഞാൻ കേസ് കൊടുത്താലും തള്ളും എന്ന് പറഞ്ഞു കൃഷിയും തുടങ്ങിട്ടുണ്ട്. ഇതൊക്കെ valid ano
@lawrencesrambi139813 сағат бұрын
ഹിന്ദു ആണോ? Joint family abolishment act വന്നതിൽ പിന്നെ കൂട്ട് സ്വത്തു എന്നത് അപൂർവമായേ ഉള്ളു. വസ്തു ഇഷ്ടദാനമായി കൊടുത്തതുകൊണ്ടു നിങ്ങള്ക്ക് ഒന്നാം ചെയ്യാൻ കഴിയില്ല
@സുന്ദരി22 күн бұрын
സാർ സ്ഥലം വാങ്ങി, ഞാൻ നാട്ടിൽ ഇല്ലാരുന്നു, ലോൺ വെക്കേണ്ടത് അത്യാവശ്യം ആയത് കൊണ്ട് husband ന്റെ പേരിൽ ആണ് സ്ഥലം വാങ്ങിയത്, around 50ലക്ഷം രൂപ യും എന്റെ അധ്വാനം കൊണ്ട് ആണ് അടച്ചു തീർത്തത്.. ഇപ്പൊ ഞാൻ എന്റെ പേര് കൂടി ആ സ്ഥലത്തിൽ എഴുതണം ന്ന് ആഗ്രഹിക്കുന്നു... അദ്ദേഹത്തിന് അതിൽ വിഷമം ഒന്നും ഇല്ല, നിലവിൽ ഇഷ്ടധാനം ആണ് എഴുതുന്നത്... ഭാവിയിൽ അത് തിരിച്ചു എടുക്കാൻ അദ്ദേഹത്തിന് ആവുമോ? അദ്ദേഹത്തിന്റെ പേരിൽ ഉള്ളത് കൊണ്ട് എനിക്ക് പ്രശ്നം ഒന്നും ഇല്ല, പക്ഷെ എന്നെങ്കിലും എന്തെങ്കിലും കാരണവശാൽ എനിക്ക് അവകാശം ഇല്ലാതെ വരുമോ എന്നും, അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം അത് വിൽക്കാൻ ശ്രമിക്കുമോ എന്നൊക്കെ ആണ് എനിക്ക് അറിയേണ്ടത് 🙏🙏😍
@lawrencesrambi139813 сағат бұрын
ഇപ്പോഴത്തെ സ്ഥിതിക്ക് വസ്തുവിന് തങ്ങളുടെ ഭർത്താവു മാത്രമാണ് അവകാശി . അദ്ദേഹത്തിന് വസ്തു എന്ത് ചെയ്യാനും അവകാശമുണ്ട്. പകുതി ഓഹരി അവകാശം ഇഷ്ടദാനം ആയി വാങ്ങിയാൽ പിന്നെ രണ്ടു പേർക്കും തുല്യം കൂട്ടവകാശമായി. അദ്ദേഹത്തിന് ഇഷ്ടദാനം റദ്ദാക്കാൻ കഴിയില്ല
Sir,njan hindu aanu,achante peril ulla swath bankil loan il aannu ullath.achan maranapettu,achante amma jeevichirikunnu,apol loan close cheyyan achante peril ulla sthalam vilkan achante amma sign cheyyunnilla,ipol avar avarude avkasam paranjkondu kurach sthalam mathil kettyeduthu,ini njan enthelum cheyyendathundo? Atho bank attach cheyyumo
@lawrencesrambi139813 сағат бұрын
അമ്മക്ക് ഒരു ഓഹരി അവകാശം ഉണ്ട് എന്നാൽ വസ്തു ഭാഗം ചെയ്യാതെ വളച്ചു കെട്ടാനൊന്നും പറ്റില്ല. ഒരു സമവായത്തിലൂടെ നടക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുക മാത്രമേ സാധിക്കൂ
@oyksgnayarambalam341224 күн бұрын
സർ ഞാൻ എന്റെ അമ്മയുടെ പേരിൽ ലോൺ എടുക്കുന്നതിനുവേണ്ടി 20 സെൻറ് സ്ഥലം ഇഷ്ട്ടദാനം എഴുതികൊടുത്തു 5വർഷം കഴിഞ്ഞപ്പോൾ അമ്മ മരിച്ചുപോയി ലോൺ ബാധിത തീർന്നാട്ടില്ല എന്നേക്കൂടാതെ മൂന്ന് പേര് കൂടി മക്കളായിട്ടുണ്ട് അമ്മ മരിച്ചുപോയതുകൊണ്ട് മറ്റുമക്കൾക്ക് അവകാശം വരുമോ ഈ ആധരം എന്റെ പേരിൽ ആക്കുന്നതിന് ഞാൻ എന്താ ചെയ്യേണ്ടത് മറുപടി പ്രതിഷിക്കുന്നു
@lawrencesrambi139813 сағат бұрын
അമ്മക്ക് എഴുതി കൊടുത്തതുകൊണ്ടു നിയമപ്രകാരം അമ്മയുടെ കാലശേഷം എല്ലാ അവകാശികൾക്കും തുല്യാവകാശമാണുണ്ടാവുക. തിരികെ ലഭിക്കണമെന്നുണ്ടെങ്കിൽ മറ്റേവകാശികളുടെ കയ്യിൽ നിന്നും ഒരു കൂട്ടവകാശ ഒഴുമുറി ആധാരം രജിസ്റ്റർ ചെയ്തു വാങ്ങണം
ഇഷ്ടദാനം ആര് ആർക്കു കൊടുക്കുന്നു എന്നതിനെ അനുസരിച്ചാണ് ചെലവ് കണക്കാക്കുന്നത്. കുടുംബാംഗങ്ങൾക്ക് ഇളവുണ്ട്
@sajeevankb387525 күн бұрын
സർ വിൽപത്രം കിട്ടാൻ എന്ത് ചെയ്യണം
@lawrencesrambi139813 сағат бұрын
ആദ്യം വിൽപത്രം രജിസ്റ്റർ ചെയ്യണം, അത് കഴിഞ്ഞു ഒറിജിനൽ രെജിസ്ട്രാഫീസിൽ നിന്നും തിരികെ ലഭിക്കും
@naveenasovanth4226 күн бұрын
Ente achan veed yanik vilpathram yazhuthi vechitt ond. Ente brother nu oru building im vilpathram yazhuthi vechitt ond. Brother ente veettil aan thamasikkunnath. Pulli eppo. Building vilkkkaan thayyaraakunn. Acahnu im samadham aan building vilkkaan. Ente doubt_agane brother building vittathinu shesham, avan veed nu avakasham venamenn paranju vannal, njan veedu avanum avakasham kodukemdi varumo?.
@lawrencesrambi139813 сағат бұрын
അച്ഛൻ വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടോ ? അച്ഛൻ ജീവിച്ചിരിപ്പുണ്ടോ ? വിൽപത്രം അച്ഛന്റെ കാലശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളു . അത് വരെ അച്ഛന് മാത്രമാണ് വസ്തുവിൽ അവകാശം
@jasishabeer277627 күн бұрын
സർ നിങ്ങളുടെ നമ്പർ കിട്ടുമോ
@apps000027 күн бұрын
Sir ente achanum,achante friendum koodi edutha land und. Randuperude m perilanu sthalam.. Achan marichu so sthalam ippol ammayude peril aa partneril ninn partition cheyyan pattumo?process parnj therumo?
@lawrencesrambi13985 күн бұрын
അങ്ങിനെ പറ്റില്ല. നിങ്ങളുടെ അച്ഛന്റെ എല്ലാ അവകാശികളെയും ഉൾപ്പെടുത്തി മാത്രമേ ഭാഗം ചെയ്യാൻ പറ്റൂ
@mathiyas10028 күн бұрын
ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ് വില്ൽ പത്രം എഴുതി 3മക്കളിൽ 2പേരുടെ പേർക്കാണ് എഴുതിയത്, കാരണം ഉണ്ടായി മൂന്നാവാത്തവന് ഒരു കാരണവശാലും ഒരു തരി മണ്ണും പോകരുത്, ഞങ്കളുടെ കാലശേശം അത് പോകാൻ സത്യത ഉണ്ടോ?
@lawrencesrambi13985 күн бұрын
വിൽപത്രത്തിൽ എന്താണോ എഴുതിയത് അപ്രകാരം മാത്രമേ വസ്തുവിന്റെ വിഭജനം നടക്കുകയുള്ളൂ. മറ്റൊരാൾക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല
@jaya-tf9veАй бұрын
സർ ഭർത്താവിന്റെ പേരിൽ ഉള്ള വസ്തു ഭാര്യയുടെയും 4 വയസ്സുള്ള പെൺകുഞ്ഞിന്റെയും പേരിലേക്ക് എഴുതി വെക്കുന്നതിനു ഏകദേശം എത്ര രൂപ ചിലവ് വരും..? ശതമാന കണക്ക് എനിക്ക് അറിയില്ല.
@lawrencesrambi13985 күн бұрын
ഇഷ്ടദാനമായി എഴുതണമെങ്കിൽ വസ്തുവിന്റെ മാർക്കറ്റ് വിലയോ അല്ലെങ്കിൽ ന്യായ വിലയോ ഏതാണ് കൂടുതൽ എങ്കിൽ അതിന്റെ ഓരോ ആയിരം രൂപക്കും രണ്ടു രൂപ നിരക്കിൽ മുദ്രപത്രവും, ഒരു ശതമാനം രെജിസ്ട്രേഷൻ ഫീസും ചിലവായി വരും. പിന്നെ ആധാരം തയ്യാറാക്കാനുള്ള ഫീസും.
@srikrishnaprasad2434Ай бұрын
Schizophrenia (mental illnes ) ulla വയ്ക്തി എങ്ങനെ will deed തയാറാക്കും സർ ? Registar officil തന്നെ ചെയ്യാൻ ആണ്.
@lawrencesrambi13985 күн бұрын
മാനസിക അസുഖം ഉള്ള ആൾക്ക് വിൽപത്രം രജിസ്റ്റർ ചെയ്യാൻ പറ്റില്ല. നാഷണൽ ട്രസ്റ്റ് ആക്ട് അനുസരിച്ചു ജില്ലാ കളക്ടർ അധ്യക്ഷനായ ഒരു സമിതിക്കു അപേക്ഷ കൊടുത്താൽ ഒരു ഗാഡിയനെ നിശ്ചയിച്ചു തരും, അയാൾക്ക് ചില കണ്ടിഷൻ അനുസരിച്ചു വസ്തു കൈമാറ്റം ചെയ്യാം
@srikrishnaprasad2434Ай бұрын
sir great explanation , can you please provide your phone number
@remadevi9586Ай бұрын
Sir kudumba swathai kurachu nilamundairunnu. Sahodari kaivasham vechirikuva.. Ngan mainarai vechirunna sthalam sahodari10 varsham munpu engane undennu enikariyillarunnu onnu parayathe vayichu kelpikathe oppidichu vangi ini enthu cheyan pattum. Sir replay pratheekshikkunnu.
@lawrencesrambi13985 күн бұрын
ഒപ്പിടുവിച്ചു വാങ്ങിയത് കൊണ്ടായില്ല. റെജിസ്ട്രർ ഓഫിസിൽ പോയി രജിസ്റ്റർ ചെയ്താലേ കൈമാറ്റം പൂർണമാകൂ.
@muhammedasheermp276Ай бұрын
Sir property partition cheyaan vendi opposite partyku notice ayacha adu petenu thaney legalayi partition aavumo
@lawrencesrambi13985 күн бұрын
നോട്ടീസ് അയച്ചതുകൊണ്ടു മാത്രം ആയില്ല. അവകാശികൾ ഭാഗം വെക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ കോടതിയിൽ ഒരു പാർട്ടീഷൻ സൂട്ട് ഫയൽ ചെയേണ്ടി വരും
@muhammedasheermp27612 сағат бұрын
@@lawrencesrambi1398 partition suite file cheyaan endokey documents vennam and what will be the expenses charged for the partition suit sir.
@jasishabeer2776Ай бұрын
Sir ithinpattikooduthal padikkan enth cheyyanam
@lawrencesrambi13985 күн бұрын
പ്രായോഗികമായി പടിക്കണമെന്നുണ്ടെങ്കിൽ ഒരു ആധാര മെഴുത്തുകാരന്റെ ഓഫീസിൽ കുറച്ചു നാൾ ജോലി ചെയ്യണം
@nasser736Ай бұрын
Hello സാറിന്റെ നമ്പർ കിട്ടുമോ ? ഒരു legal issue സംസാരിക്കാനാണ്.
@USHAKumari-qu1zrАй бұрын
സാർ 🙏🙏വിൽപ്പത്രം എഴുതി വച്ചു, അവിവാഹിതനാണ്,, അംഗവൈകല്യം ഉള്ള ആളാണ്,, സീനിയർ സിറ്റിസൺ ആണ്,, ബന്തു ആയിട്ടു ഒരു സഹോദരി മാത്രം,, എന്നാൽ വീൽ പത്രം എഴുതിവച്ചത് മൂത്ത സഹോദരന്റെ മകന്.. എന്നാൽ ഈ പറയുന്ന മകനും, മകന്റെ അമ്മയുടെ ഉപദ്രവം കാരണം ഇയ്യാൾ വില്ല്പത്രം കീറി തീയിട്ടു നശിപ്പിച്ചു,, കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇയ്യാൾ മരണപ്പെടുകയും ചെയ്തു,, ഇയ്യാൾ അറിയാതെ മകൻ ഇതിന്റെ ഫോട്ടോ കോപ്പി എടുത്തിട്ടുണ്ട്.. മേൽ നടപടി ഇനി എന്താണ്, ഇവർക്ക് വസ്തു കിട്ടാൻ എന്ത് ചെയ്യണം 🙏🙏
@lawrencesrambi13985 күн бұрын
വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒറിജിനൽ നശിച്ചുപോയാൽ വില്പത്രത്തിനു ഒരു സാധുതയുമില്ല. പിന്തുടർച്ചാവകാശ നിയമമനുസരിച്ചു എല്ലാ അവകാശികൾക്കും ലഭിക്കും
@smithamukund6797Ай бұрын
Sir, അച്ഛൻ അമ്മയെ ഡിവോഴ്സ് ചെയ്യാതെ വേറെ വിവാഹം കഴിച്ചു. എന്റെ അമ്മ മരിച്ചു പോയി. ഞാൻ ഏക മകളാണ്. എന്റെ അമ്മയുടെ പാരമ്പര്യം സ്വത്തിൽ അച്ഛനോ അച്ഛന്റെ രണ്ടാം ഭാര്യ യിലെ makkalkko അവകാശമുണ്ടോ. എന്റെ പേരിൽ സ്വത്ത് രജിസ്റ്റർ ചെയ്തു തന്നിരുന്നു. എന്നാൽ pokkuvaravu ചെയ്യാൻ പറ്റുന്നില്ല.pls reply sir
@lawrencesrambi13985 күн бұрын
അമ്മയുടെ പാരമ്പര്യ സ്വത്തിൽ നിങളുടെ അച്ഛനോ രണ്ടാം ഭാര്യക്കോ മക്കൾക്കോ ഒരു അവകാശവുമില്ല
@smithamukund67975 күн бұрын
@lawrencesrambi1398 sir ദയവായി എന്റെ ഈ സംശയതിനു മറുപടി തരണേ അമ്മുമ്മ അമ്മക്ക് കൊടുത്ത പാരമ്പര്യ വസ്തു എന്റെ പേർക്ക് പോകുവരുചെയ്യാൻ അച്ഛന്റെ അവകാശം അച്ഛൻ ഒഴിഞ്ഞു തരണം അല്ലെങ്കിൽ അച്ചന്റെ death സർട്ടിഫിക്കറ്റ് വേണം എന്നാലേ pokkuvaru ചെയ്യാൻ പറ്റുകയുള്ളു എന്നാണ് വില്ലേജിൽ നിന്ന് പറയുന്നത്. എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ. ഇതേ പോലെയുള്ള പ്രശ്നം ഉള്ളവർക്കു വളരെ ഉപകാരമായിക്കും സാറിന്റെ മറുപടി. ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് മാർഗം. ഒരു വിഡീയോ ചെയ്താൽ നന്നായിരിക്കും.
@smithamukund67974 күн бұрын
@@lawrencesrambi1398 sir എന്റെ അമ്മ യെ ഡിവോഴ്സ് ചെയ്യാതെ അച്ഛൻ വേറെ വിവാഹം കഴിച്ചത്. എന്റെ അമ്മയുടെ അമ്മ അമ്മക്ക് കുടുംബ സ്വത്തായി 96 ൽ കുടുംബവീടും അതിനോട് ചേർന്നുള്ള കുറച്ചു വസ്തുവും നൽകിയിരുന്നു. ഈ കുടുംബവീട്ടിൽ താമസിക്കാനുള്ള അവകാശം അമ്മുമ്മക്ക് ആധാ ര ത്തി ൽ വച്ചിരുന്നു. എന്റെ അമ്മയുടെ മരണശേഷം അമ്മുമ്മ ഒഴിമുറി എന്റെ പേർക്ക് രജിസ്റ്റർ ചെയ്തു തന്നു. അമ്മുമ്മ യുടെ മരണശേഷം പോകുവരവിന് കൊടുത്തപ്പോൾ അച്ഛന് അവകാശമുണ്ട് എന്ന് പറയുന്നു. ഈ ഭൂമി എന്റെ പേർക്ക് എങ്ങനെ പോകുവരവ് ചെയ്യാം എന്ന് പറയാമോ
@SarathAnilkumar-o7qАй бұрын
സർ എന്റെ കുഞ്ഞമ്മ കല്യാണം കഴിഞ്ഞില്ല സഹോദരൻ അനുജത്തി ആരും നോക്കിയില്ല അവരുടെ ജീവിതം പിന്നെ പട്ടിയും ആടിനെയും വളർത്തിയ ഒരു ചെറിയ ചായിപ്പിൽ ആയിരുന്നു അവരുടെ ജീവിതം അവരെ നോക്കിയ അനുജത്തിയുടെ മകൻ ആണ് മരണം വരെ നോക്കിയത് മരിക്കുന്നതിന് മുൻപ് അവരെ സംരക്ഷിച്ച മകന് 100,രൂപ പത്രത്തിൽ എഴുതി വെച്ച് എന്നാൽ കുഞ്ഞമ്മക് വസ്തു മാറ്റി ഇട്ടിട്ട്ട് പ്രമാണം ചെയ്തിട്ടില്ല കുടുംബ ഒരു ആളുടെ ആദരത്തിൽ ഓരോ മകളുടെ പേർ എഴുതി അവരടെ വസ്തു പറഞ്ഞിട്ട് ഉണ്ട് ഈ കുഞ്ഞമ്മയുടെ പേർ ഉണ്ട് എന്നാൽ ഈ വസ്തു ezu🌹vecha🌹മകന് എങ്ങനെ കിട്ടും
@lawrencesrambi13985 күн бұрын
വസ്തു കുഞ്ഞമ്മയുടെ പേരിലാണെങ്കിലും അവർ 100 രൂപ മുദ്രപത്രത്തിൽ എഴുതി വെച്ചത് മരണാപത്രമാണെന്നു കണക്കാക്കി അത് വില്ലജ് ഓഫീസിൽ കൊടുത്തു അനുജത്തിയുടെ മകന്റെ പേരിൽ നികുതി അടച്ചു വാങ്ങിയാൽ അത് പിന്നെ അയാളുടെയായി. വില്ലജ് ഓഫിസർ ചിലപ്പോൾ മറ്റു അവകാശികളുടെ സമ്മതം ചോദിച്ചേക്കാം
@AamuhammednavasАй бұрын
ഹലോ sir ഞങ്ങൾ ക്ക് 12 സെൻറ് സ്ഥാലവും വീടും ഉണ്ട് ഉപ്പയും ഉമ്മയും 3 ആണ്മക്കളും ഉണ്ട് എല്ലാവരും ജീവിച്ചിരിപ്പുണ്ട് ഇത് വിറ്റാൽ എങ്ങനെ യാണ് ഷെയർ ചെയ്യുന്നത്
@lawrencesrambi13985 күн бұрын
ആരുടെ പേരിലാണ് വസ്തു? ഉടമസ്ഥൻ ജീവിച്ചിരിക്കുമ്പോൾ അയാൾക്ക് വസ്തു വിൽക്കാൻ മറ്റുള്ളവരുടെ സമ്മതം ആവശ്യമില്ല. ശരിയത്ത് നിയമം ബാധകമാകുന്ന വസ്തുവിന്റെ ഉടമസ്ഥന്റെ കാലശേഷം മാത്രമാണ്