# 36 ആധാരം വില കുറച്ച് രജിസ്റ്റർ ചെയ്തോ? You are booked for undervaluation!

  Рет қаралды 6,953

Lawrence Srambi

Lawrence Srambi

Күн бұрын

The owners of the property registered since 1986 beware! The government is taking action on the undervalued documents registered from 1st January 1986 to 31st March 2017. Defaulters to face revenue recovery. The registration department has launched a special drive to identify the cases of undervaluation in Sale deeds. NIC has developed an online system and you can check whether your document is undervalued or not.
Dept. has rolled out a One-time compounding scheme to settle the undervaluation cases registered from 01.01.1986 till 31.03.2017. If the deficit stamp duty is less than Rs. 5,000/- are fully exempted from further action. Furthermore, deficit registration fee also exempted. Rest of the documents stand fully discharged on payment of 30% of the deficit stamp duty.
Partition of family property
Settlement deed
Gift deed
Will
Release deed
The Indian Succession Act 1925
Hindu Succession Act 1956
Muslim Personal Law (Shariat) Application Act 1937
Transfer of Property Act 1882
Dowry Prohibition Act 1961
Rights of a widow
Equal rights for male and female children under HS Act
Also, watch the following videos related to the Registration of WILL, Partition of family property, Precautions to be taken before purchasing any property, marriage registration etc..
കുടുംബ സ്വത്ത് ഭാഗിക്കുന്നതെങ്ങിനെ?
• കുടുംബ സ്വത്ത് ഭാഗിക്ക...
മരണപത്രവും അവകാശ തർക്കങ്ങളും
• മരണപത്രവും അവകാശ തർക്ക...
മരണപത്രം സംശയങ്ങളും മറുപടികളും Part I
• മരണപത്രം സംശയങ്ങളും മറ...
ഒരു വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Precautions to take be...
വിൽപത്രം സംശയങ്ങളും മറുപടികളും Part II
• വിൽപത്രം - സംശയങ്ങളും ...
വിൽപത്രം എഴുതുന്നതെങ്ങിനെ?
• How to Execute will
ഹിന്ദു, കൃസ്ത്യൻ, മുസ്ലിം പിന്തുടർച്ചാവകാശനിയമങ്ങൾ
• പിന്തുടർച്ചാവകാശ നിയമം...
കുടുംബ സ്വത്തും ഭാഗംവെപ്പും
• കുടുംബ സ്വത്തും ഭാഗം വ...
കുടുംബത്തോട് തിരെ അവകാശമെത്ര?
• കുടുംബസ്വത്തിലുള്ള അവക...
പോക്കുവരവ് ചെയ്യുന്നതെങ്ങിനെ?
• Transfer of registry |...
ആധാരം രജിസ്റ്റർ ചെയ്യാനുള്ള ചിലവെത്ര?
• ആധാരം രജിസ്റ്റർ ചെയ്യാ...
• Video
• # 36 ആധാരം വില കുറച്ച്...
This video is for informational purposes only and is intended, but not promised or guaranteed, to be correct, complete, and up-to-date. And do not warrant that the information contained in this video to be accurate and complete, and hereby disclaims any and all liability to any person for any loss or damage caused by errors or omissions.
The reproduction of the website and information of Kerala Registration Department is for 'fair use' for educational and public awareness purposes and the images, graphics, web pages used in this video belong to their respective owner, and I or the channel does not claim any right over them.

Пікірлер: 61
@PhantomPailey1971
@PhantomPailey1971 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയൊ ഇനിയും ഇതുപ്പോലുള്ളവീഡിയോ ഇടണംഇത് ജനങ്ങൾക്ക് വളരെ ഉപകാരമാണ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻപറ്റും
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
Thanks
@nibuthomas4948
@nibuthomas4948 2 ай бұрын
Thank you for the informative video
@lawrencesrambi1398
@lawrencesrambi1398 2 ай бұрын
Glad it was helpful!
@harizuthan
@harizuthan 3 жыл бұрын
ഇങ്ങനെ നോട്ടീസ് വരികയും ശേഷം ഓൺലൈനായി അതിൽ പറഞ്ഞ തുക രണ്ട് ദിവസം മുന്നേ അടക്കുകയും ചെയ്തു. ഇനി എന്നാണ് ഈ വസ്തും UV ലിസ്റ്റിൽ നിന്നും പുറത്ത് പോവുക. ആ പൈസ അടച്ച രസീതുകൊണ്ട് നമ്മൾ എവിടെയെങ്കിലും പോകേണ്ടതുണ്ടോ അപ്ഡേറ്റ് : എങ്ങും പോകാതെ തന്നെ UV ലിസ്റ്റിൽ ഉൾപ്പെടുന്നതല്ല എന്നായി മാറി.
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
കുറവുള്ള മുദ്രവിലയും ഫീസും അടച്ചാൽ അപ്പോൾ തന്നെ UV List ൽ നിന്നും പുറത്താകും. രസീതി സൂക്ഷിച്ചാൽ മതി. ഒറിജിനൽ ആധാരത്തിന്റെ പുറകിൽ കുറവ് സംഖ്യ അടച്ചു എന്ന് സബ് റെജിസ്ട്രർ എഴുതി തരും.
@vivacreation1704
@vivacreation1704 2 жыл бұрын
@@lawrencesrambi1398 angane ezhuthiyaal vasthu panayam vekkumbo enthenkilum preshnam undaakumo??
@vinoopnk5558
@vinoopnk5558 10 күн бұрын
Sir, Njan vangich sthalavum veedinum registration sheshm undervaluation notice vannu . Njn naatil Illya aboard anu . Enthanu cheyyan pattuka. Oru reply thannn sahayikknm
@lawrencesrambi1398
@lawrencesrambi1398 16 сағат бұрын
ഉടമസ്ഥൻ തന്നെ വേണമെന്നില്ല. നാട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ നോട്ടീസ് കൊണ്ട് പോയി ജില്ലാ രെജിസ്ട്രാഫീസിൽ അന്വേഷിക്കുക. or contact the number in the notice.
@Shibimanu646
@Shibimanu646 4 ай бұрын
Encumberence certificate application koduthu Apol undervalued enne kanikunu enth ane cheyyandathe
@lawrencesrambi1398
@lawrencesrambi1398 4 ай бұрын
registrafeesil bandhapeduka
@KumaranPampally
@KumaranPampally Жыл бұрын
Under valuation. How can I check
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
ഈ ഫെസിലിറ്റി ഇപ്പോൾ വെബ്‌സൈറ്റിൽ കാണ്മാനില്ല . ജില്ലാ റെജിസ്ട്രർ ഓഫീസിൽ അന്വേഷിച്ചാൽ അറിയാം
@nanpadichamuttalSpR
@nanpadichamuttalSpR Жыл бұрын
Hi sir ശരിക്കും under valuation undayaal seller ആണോ buyer ആണോ സ്റ്റാംപ് ഡ്യൂട്ടി അടക്കേണ്ടത്? അതെ പോലെ ഒരു survey number il road frontage ulla ഭാഗത്തിനും അല്ലാത്ത ഭാഗത്തിനും ഒരേ ഫെയർ value ആണോ വരിക?
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
സ്ഥലം വാങ്ങുന്ന ആളാണ് സ്റ്റാമ്പ് ഡ്യൂട്ടി അടക്കേണ്ടത് . ഒരു വസ്തു ഒന്നായി കിടക്കുന്നതാണെങ്കിൽ അതിന്റെ മുൻവശത്തുള്ള വഴി ഏതാണോ ആ ക്ലാസിഫിക്കേഷനിലുള്ള ഫെയർ വാല്യൂ മൊത്തം വസ്തുവിനും ഇടേണ്ടിവരും
@mrudulkmohan8834
@mrudulkmohan8834 7 ай бұрын
Sir,, Nammude propertyde fare value reduce chythu kaanikkan valla vazhi undo?nammude avastha paranj RDO or collectore convince chythal nthelum gunam undo?
@lawrencesrambi1398
@lawrencesrambi1398 7 ай бұрын
RDO ക്കു പരാതി കൊടുക്കാം
@karthikkumars9468
@karthikkumars9468 2 жыл бұрын
Fair value site vannitilla 220% extra vechu stamp register cheyam ennu parayunnu
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
ഫെയർ വാല്യൂ ഇല്ലാത്ത വസ്തുക്കൾക്ക് ഫെയർ വാല്യൂ ഫിക്സ് ചെയ്തു തരാൻ RDO ക്കു അപേക്ഷ നൽകുക.
@brk7796
@brk7796 Ай бұрын
Sir ഞൻ ഒരു ലോണിന് വേണ്ടി അപേക്ഷ കൊടുത്ത്.. വില നിർണയ സർട്ടിഫിക്കറ്റ് കൊടുക്കണം വസ്തുവിന്റെ വില എത്രയാണോ അതിന്റെ 80 shathamnm anu.... Loan ഞങ്ങടെ 4cent anu പട്ടയം anu 16year ആയതു ആണ്... Loante ഓഫീസിൽ പറഞ്ഞു വില്ലജ് ഓഫീസിൽ കൂട്ടി എഴുതി വാങ്ങിക്കാൻ എന്ന് അങ്ങനെ പറ്റുമോ
@lawrencesrambi1398
@lawrencesrambi1398 Ай бұрын
വില്ലജ് ഓഫിസർ വില നിർണയിച്ചു തന്നാൽ പറ്റും
@LALURAJEEV
@LALURAJEEV 11 ай бұрын
5 പൈസ കുറച്ചു തരാൻ പറ്റില്ല എന്നാണ് ഡിസ്ട്രിക്ട് രെജിസ്റ്റർ പറഞ്ഞത്
@lawrencesrambi1398
@lawrencesrambi1398 11 ай бұрын
നിങ്ങൾ ശരിയായ വിലയാണ് ആധാരത്തിൽ കാണിച്ചത് എന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ കോടതിയിൽ കേസിനു പോകാം
@archavishnudas569
@archavishnudas569 2 жыл бұрын
സാർ, njaഞാൻ 3cent വസ്തു വാങ്ങി. 20സെന്റിൽ നിന്നും ആണ് 3 cent വാങ്ങിയത്. Fare value അനുസരിച് കൃത്യമായി തന്നെ ആണ് ആദരത്തിൽ. Fare value ഒരു ആറിന് 27500/- ആണ്. ആദരത്തിലും അത് കറക്റ്റ് ആണ്. ഞാൻ വസ്തു reg. ചെയ്തതിന്റെ അടുത്ത weekil വേറെ ഒരു പാർട്ടി അതിൽ ബാക്കി ഉള്ള എന്റെ വസ്തുനോട് ചേർന്ന് ഉള്ള ഭാഗം ഒരു സെന്റിന് 2lack വെച്ച് reg ചെയ്തു. ലോൺ ആവശ്യത്തിന് കൂട്ടി എഴുതി എന്നാണ് പറയുന്നത്. 2022ൽ ആണ് reg. ശേഷം ഇപ്പോൾ എനിക്ക് നോട്ടീസ് വന്നിരിക്കുന്നു. ഞാൻ ആധാരത്തിൽ കുറച്ചു ചെയ്തു എന്ന്... ☹️ ഞാൻ ഫൈൻ അടക്കേണ്ടി വരുമോ? വേണ്ടി വന്നാൽ എത്ര രൂപ വേണ്ടിവരും sir ☹️☹️plz reply...
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
ഫെയർ വാല്യൂ എന്നത് ഏറ്റവും കുറഞ്ഞ വിലയാണ്. ശരിക്കും മാർക്കറ്റ് വിലയാണ് കാണിക്കേണ്ടത്. തൊട്ടടുത്ത സ്ഥലം കൂടിയ വിലക്ക് വിട്ടു എങ്കിൽ ആ സ്ഥലങ്ങളിൽ ആ വിലയുണ്ട് എന്ന് തെളിയിക്കാനാകും. നോട്ടീസിൽ പറഞ്ഞ തുകയിൽ നിന്നും ഇളവ് കിട്ടിയേക്കും. ജില്ലാ രജിസ്ട്രാറെ കണ്ടു അപേക്ഷ നൽകുക.
@finuhashir581
@finuhashir581 2 жыл бұрын
sir ee amount online payment namuk thenne chaiyan sadhikumo?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
നോട്ടീസിൽ ഓൺലൈൻ പേയ്‌മെന്റിനുള്ള പ്രൊവിഷൻ പറയുന്നുണ്ടെങ്കിൽ അങ്ങിനെ ചെയ്യാം. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഓഫീസിൽ അടക്കാം
@ഷൈൻ1956
@ഷൈൻ1956 17 күн бұрын
3 തവണ ലെറ്റർ വന്നു ഞാൻ നാട്ടിൽ ഇല്ല എന്ത് ച്യ്യൻ പറ്റും
@lawrencesrambi1398
@lawrencesrambi1398 16 сағат бұрын
undervaluation ന്റെ കാര്യമാണോ ? ഉടമസ്ഥൻ തന്നെ വേണമെന്നില്ല. നാട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ നോട്ടീസ് കൊണ്ട് പോയി ജില്ലാ രെജിസ്ട്രാഫീസിൽ അന്വേഷിക്കുക
@ഷൈൻ1956
@ഷൈൻ1956 16 сағат бұрын
@lawrencesrambi1398 താങ്ക്സ്
@josetom6880
@josetom6880 Жыл бұрын
എന്റെ ഒരു ആധാരം undervaluation ൽ പെട്ടു Fee online ആയി pay ചെയ്യാൻ പറ്റുമോ
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
pattum. visit keralaregistration.gov.in and see UV Payment
@wolcomeyou1976
@wolcomeyou1976 2 жыл бұрын
സർ, ഞാൻ ഒരു civil engineer ആണ്. കുറേപേർക്ക് ഞാൻ ബിൽഡിംഗ്‌ value ചെയ്തുകൊടുക്കാറുണ്ട്. ഇങ്ങനെ under value വരുന്ന കേസിൽ ഞാൻ ഏതെങ്കിലും തരത്തിൽ ക്യാഷ് അടക്കേണ്ടിവരുമോ? ഇതിൽ engineer റുടെ മേൽ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടാവുമോ?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
ആക്റ്റിലോ റൂളിലോ valuator UV നടപടികളിൽ ഏതെങ്കിലും വിധത്തിൽ കുറവ് സംഖ്യ അടക്കണം എന്ന് കണ്ടിട്ടില്ല. അങ്ങിനെ അടച്ചതും കേട്ടിട്ടില്ല.
@shanekylerfoxx5978
@shanekylerfoxx5978 10 ай бұрын
Bro എനിക്ക് valuation method പഠിപ്പിച്ചു തരാമോ? ഞാനും സിവിൽ eng ആണ്
@bindhya.g.retnan8234
@bindhya.g.retnan8234 2 жыл бұрын
Vangunna alk ano notice pokunnath
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
yes
@isupportworld9464
@isupportworld9464 Жыл бұрын
ഞാൻ ഇന്ന് ജില്ല രെജിസ്റ്റർ ഓഫീസിൽ പോയി. എന്നോട് ഓഫീസർ പറഞ്ഞത് ഷിജു നമുക്ക് ശമ്പളം കിട്ടണം എങ്കിൽ നീ ഈ തുക അടയ്ച്ചേ മതിയാകൂ എന്ന് 😢. ഞാൻ അടയ്ച്ചു 9000 ത്തിൽ 1500 കുറച്ചു തന്നു
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
ആധാരത്തിൽ വസ്തുവിന്റെ യഥാർത്ഥ വില കുറച്ചു കാണിച്ചു മുദ്രപത്രവും ഫീസും ഇളവ് നേടിയോ?
@zulfclt640
@zulfclt640 4 жыл бұрын
സർ, എന്റെ ഉപ്പ മരിച്ച ശേഷം, അനതരാവകാശ ആയി എനിക്കും ഉമ്മക്കും ബ്രദറിനും കിട്ടിയ 10 സെന്റ് ഇൽ നിന്നു ബ്രദറിന്റെയും ഉമ്മയുടെയും ഷെയർ cash കൊടുത്തു വാങ്ങാൻ മുദ്ര വില എത്ര വരും. ഒരു സെന്റ് ഫെയർ വാല്യൂ 500000 ആണ് എന്ന് തോനുന്നു. ഇതിന് എന്താണ് procedure
@lawrencesrambi1398
@lawrencesrambi1398 4 жыл бұрын
You can buy their shares in different ways. If by sale deed 8% stamp duty + 2% fee for the total value of the property (2/3 share). Release to co-owner is the generally accepted method 0.2% stamp duty + 1% fees, For settlement & Gift also same duty and fee. Approach a document writer to get it registered.
@queenscottageooty1431
@queenscottageooty1431 3 жыл бұрын
Sir, ഒരു mail അയച്ചിട്ടുണ്ട് free ആകുമ്പോൾ reply ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
replied
@ashkarmon33
@ashkarmon33 Жыл бұрын
Register ചെയ്യുന്ന സമയത്ത് രജിസ്റ്റർക്കു അറിയില്ലേ പൈസ കുറച്ചി കാണിക്കുന്നത് അയാളും കുറ്റകാരൻ അല്ലെ ഞങ്ങൾക്ക് 1lakh ആണ് വന്നിട്ടുള്ളത് 😭
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
വസ്തുവിന് വിലകുറച്ചു കാണിച്ചു എന്ന കാരണത്താൽ ഒരു ആധാരം രേങിസ്ട്രറേൻ നിഷേധിക്കാൻ രെജിസ്ട്രാർക്കു അധികാരമില്ല . വിലകുറച്ചു കാണിച്ചതെങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ജില്ലാ രെജിസ്ട്രാർക്കു റിപ്പോർട്ട് ചെയ്യാൻ മാത്രമേ കഴിയു . എന്നാൽ സർക്കാർ നിശ്ചയിച്ച ന്യായ വില ഇട്ടിട്ടില്ലെങ്കിൽ മതിയായ മുദ്രപത്രം ഇട്ടു ഹാജരാക്കാൻ ആവശ്യപ്പെടാം
@manukp4908
@manukp4908 2 жыл бұрын
Sir nammuda thot aduthaa survey number ulla vakthyy bank loan kittann amound kutty kanichuu... Nammal sarkar parajirikunna value vach anu register chythathh.. ipo nammalu paisa adakanam annu parajj notice vannirikkkunni iny nth cheyyanam
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
സർക്കാരിന്റെ ന്യായവില എന്നത് ഒരു താങ്ങുവില മാത്രമാണ്. യഥാർത്ഥ വില അല്ലെങ്കിൽ ന്യായവില ഏതാണോ കൂടുതൽ അതാണ് ആധാരത്തിൽ കാണിക്കേണ്ടത്. ജില്ലാ രജിസ്ട്രാറെ കണ്ട് അപേക്ഷ കൊടുത്താൽ ഇളവ് ചെയ്ത് തരും. അടക്കുന്നതായിരിക്കും നല്ലത്.
@shekkimuthu4318
@shekkimuthu4318 2 жыл бұрын
വാങ്ങിയ വില കാണിച്ചിട്ടും ഫൈൻ വന്നാൽ എന്ത് ചെയ്യും... Plz reply
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുക. വാങ്ങുന്ന വില എത്രയാണെങ്കിലും, സർക്കാരിന്റെ ന്യായ വില കാണിക്കേണ്ടി വരും. അല്ലെങ്കിൽ RDO നു പരാതി കൊടുക്കണം.
@vishnusathi350
@vishnusathi350 2 жыл бұрын
Sir njan vangicha vasthu undervaluation pettitund, eniku aa vasthuvil vdu pani start cheyyyamo
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
under valuation എന്ന് പറയുന്നത് നിങ്ങൾ ആധാരം രജിസ്റ്റർ ചെയ്തപ്പോൾ വിലകുറച്ചു കാണിച്ചു ആ സംഖ്യ സർക്കാരിലേക്ക് അടക്കണം എന്നുള്ള നോട്ടീസാണ്. അതും വീട് പണിയും തമ്മിൽ ബന്ധമില്ല. പക്ഷെ നിങ്ങൾ കുറവ് സംഖ്യ അടക്കുന്നില്ലെങ്കിൽ റവന്യു റിക്കവറിക്കുള്ള വകുപ്പുള്ളതുകൊണ്ട് ജില്ലാ റെജിസ്ട്രർ പോയി കണ്ടു അപേക്ഷ കൊടുത്താൽ സംഖ്യ കുറച്ചു കിട്ടും. അത് അടക്കുന്നതാണ് നല്ലത്.
@vishnusathi350
@vishnusathi350 2 жыл бұрын
@@lawrencesrambi1398 thank you sir
@shinusivaraman4241
@shinusivaraman4241 4 жыл бұрын
സാർ വാഴ്‌സപ്പ് നമ്പർ
@lawrencesrambi1398
@lawrencesrambi1398 4 жыл бұрын
lauranceso@gmail.com
@gulugulu8638
@gulugulu8638 8 ай бұрын
നിങ്ങളുടെ നമ്പർ തരുമോ
@lawrencesrambi1398
@lawrencesrambi1398 7 ай бұрын
lauranceso@gmail.com
@jasjoy1676
@jasjoy1676 2 жыл бұрын
Hi , I have received the under valued notice . Could you please help me. Please provide your the number.
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
You may approach the District Registrar to get more details. If the price is genuine, you will have to pay the difference amount of stamp duty and fee. Otherwise, you can challenge the decision of DR. If you need more details send me a mail on lauranceso@gmail.com
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН