മാതാ പിതാങ്ങൾ ജീവിച്ചിരിക്കെ മക്കൾ പോകുന്നതാണ് ഏറ്റവും വലിയ സങ്കടം🙏🏽🙏🏽🙏🏽🙏🏽.🙏🏽
@nithinaknithin960311 күн бұрын
കേട്ടിട്ട് സഹിക്കാൻ കഴിയു!ന്നില്ല ദൈവമേ ആർക്കും ഈ ഗതി വരുത്തല്ലേ
@Shamila-o9o10 күн бұрын
Paavamgalaanu...ariyunna pilleraanu...
@LiziqihandCraft10 күн бұрын
ബോധപൂർവം ഉള്ള ഒരു അപകടം ആണ് എന്നു തോന്നുന്നത്. രണ്ടും അജ്ഞാത വാഹനം...... പാവങ്ങൾ ആയോണ്ട് ആരും കൂടുതൽ ആഘോഷിക്കാൻ നിൽക്കില്ല എന്ന് തോന്നൽ ആയിരിക്കണമ്
@radhamanivs743311 күн бұрын
ദൈവമേ എങ്ങനെ ആഅച്ഛനും അമ്മയും സഹിക്കും സമാധാനം കൊടുക്കേണമേ
@sabeethahamsa701510 күн бұрын
പടച്ചവനെ കേൾക്കാൻ വയ്യ മാതാപിതാക്കൾ അവർക്ക് സഹിക്കാൻ കഴിയില്ല 😢😢😢😢പാവങ്ങൾ ദൈവം തുണക്കട്ടെ ആമീൻ
@lakshmi__56710 күн бұрын
രണ്ടു മക്കളുടെ ആക്‌സിഡന്റ് ഉം മനഃപൂർവമുള്ള കൊലപാതകം ആയിരിക്കാൻ സാധ്യതയുണ്ട്
@sreejakuniyil401111 күн бұрын
നല്ല ജനങ്ങൾ 🙏🙏🙏🙏🙏🙏ആരും വണ്ടിയിൽ കയറ്റാൻ തെയ്യാറായില്ല 🙏🙏💔💔💔💔💔💔💔💔💔നിങ്ങളൊക്കെ ഓട്ടിക്കൊണ്ട് നടക്കുന്ന വണ്ടിയുമായിട്ടാണോ മേലോട്ട് പോകുന്നത് 🤔🤔🤔🤔മനുഷ്യത്വം കാണിക്കു 🙏🙏🙏🙏🙏
@SaijuCheriyan11 күн бұрын
Finally vady prathi akunna niyamam alle sir ivide
@thomaskuttianil11 күн бұрын
അജ്ഞാത വാഹനങ്ങൾ എന്നുള്ളത്...മിക്കതും ബോധപൂർവം ഉള്ള കുലകൾ ആയി മാറിയ.ചരിത്രം ഉണ്ട്
@Elza-aniyan12311 күн бұрын
This has to be investigated without fail.
@RekhaRekha-c3s11 күн бұрын
Pavam ammayum achanunum 😢😢
@Sheeja-zs2pu11 күн бұрын
😢😢😢😢😢😢 Eantho Vallath Vethana😢😢😢😢😢😢😢
@Fighters54110 күн бұрын
Movie JOSEPH ഓർമ്മ വന്നു
@shruthybrs161111 күн бұрын
ദൈവമേ 🙏😥
@lekhapg812011 күн бұрын
Ithrem camera undayit...entho oru karyam undallo
@SureshKumar-ru1is10 күн бұрын
🙏💕😢😢
@Sangeeth-jh7ev11 күн бұрын
Ithilendo chathiyullathupole...uthra case pole....
@nirmalaa453010 күн бұрын
അന്വേഷിക്കണം സത്രുക്കൽളാ ലാവാ o
@AJITHANair-p4f10 күн бұрын
Aa kunjine hospitalil kondupokaan thayyarakatha manusher avarude veetil ithupole vannale nashtapedalinte vedana manasilaku mukalil irickunna bhagavaane pattickan pattillallo manushyathamillatha nadu undenkil athu Daivathinte nadaya Keralam onnumathram Oru kai arelum neetiyirunenkil aa monippol jeevanode kandenem😢😢😢😢😢😢😢😢
@JayamolBabychen-lb9rl11 күн бұрын
എന്തെങ്കിലും പിന്നാമ്പുറം കടം കിടകുനുണ്ടായിരിക്കും കണ്ടുപിടിച്ചു പരിഹാരം ചെയ്യുക അല്ലാതെ വേദന സഹിക്കാൻ ശക്തി കിട്ടട്ടെ