Advt. വിനോദ് മാത്യുവിന്റെ അഭിപ്രായങ്ങളോട് യോജിച്ചുകൊണ്ട് ഒരു കാര്യം പറയട്ടെ സ്ത്രീകൾക്ക് കൊടുത്തിരിക്കുന്ന പ്രത്യേക അവകാശങ്ങളുടെ പേരിൽ , ആ അവകാശങ്ങൾ ദുർവിനിയോഗം ചെയ്തുകൊണ്ട് പുരുഷന്മാരെ ഉപദ്രവിക്കുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് സ്ത്രീകൾക്കെന്നപോലെ പുരുഷന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ് .
@rameshsadanandanСағат бұрын
എല്ലാ കാര്യങ്ങൾക്കും മോഡിയെ കുറ്റം പറയുക.😂😂 വളരെ നല്ല narrative 👏👏
@b2bspy5037 сағат бұрын
സംസ്ഥാന സർക്കാർ ആ സഹോദരിയെയും കുടുംബത്തെയും രക്ഷിക്കട്ടെ... 🥰🥰🥰
@moideenvallooran25357 сағат бұрын
ആ കുട്ടിക്ക് വിദ്യാഭ്യാസം കൊടുക്കുക.. നല്ല ഭാവി ഉണ്ടാവും
@kpnair15884 сағат бұрын
കേരളത്തിൽ വലിയ ശ്രദ്ധ കൂടുതലാണ് വാളയാറിലെ പ്പോലെ അല്ലേ
@muraleedharanpillai95425 сағат бұрын
പത്ത് അറുപത് വർഷം കോൺഗ്രസ് ഭരിച്ചു ഇവർക്ക് വേണ്ടി എന്ത് ചെയ്യ്തു താൻ എന്താ അത് പറയാത്തത്. അവസാനം സോണിയ പാവയെ വെച്ച് ഭരിച്ചപ്പോൾ സോണിയയുടെ ഫോട്ടോ വെച്ച് ചെയ്യാമായിരുന്നല്ലോ? എന്താ ചെയ്യാഞ്ഞത്? നരേന്ദ്ര മോദി ജീയുടെ ഫോട്ടോ ഓട്ടിച്ചതെ തനിക്ക് പറയാനുള്ളൂ! എടാ കോൺഗ്രസ് കാരാ, അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യ്തത് നരേന്ദ്ര മോദി ജീ ആണ്!
@sallyjoseph56763 сағат бұрын
മോദി എന്തു ചെയ്തു
@sallyjoseph56763 сағат бұрын
അതു കൊണ്ടായിരിക്കും കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു ലോകം മൊത്തം ചുറ്റി തിരിയുന്നത് 😢
@shynis8881Сағат бұрын
@@sallyjoseph5676കേജ്രിവാളിനെ ഏൽപ്പിക്കാം 😭😭😭😭😭😭
@gsjathu63647 сағат бұрын
🤔 കുട്ടികൾക്ക് വിദ്യാഭ്യാസം ഇല്ലാത്തത് കുട്ടികളുടെയും ഏത് സർക്കാറിന്റെയോ കുറ്റമല്ല മാതാപിതാക്കൾ കുട്ടികളെ വിദ്യാഭ്യാസം കൊടുക്കാൻ വേണ്ടി തയ്യാറാവണം
@മടിയൻമലയാളി4 сағат бұрын
ഇത് ഒരുമാതിരി രാഷ്ട്രീയ പ്രസംഗം പോലെയായല്ലോ സേട്ടാ...മോഡി വന്നിട്ട് 10 കൊല്ലമായിട്ടല്ലേ ഒള്ളൂ... 70-75 വർഷം ഈ മല്ലികർജുന ഗാർഗയുടെ പാർട്ടിയല്ലേ ഇന്ത്യ ഭരിച്ചിച്ചത്... 😁😁
@Ashokkumar-zo4zp6 сағат бұрын
ഇയാളുടെ പ്രശ്നം മോഡിയും മോഡിയുടെ മുഖവുമാണ്.ഇത്തരം രാഷ്ട്രീയ വിഷങ്ങളെയല്ല ചർച്ചക്ക് വിളിക്കേണ്ടത്.
@anishjanardhanan39827 сағат бұрын
സൗന്ദര്യത്തിന്റെ കൺസെപ്റ്റ് അറിയില്ല എന്നത് മുഖവിലയ്ക്കെടുക്കുന്നില്ല 😄 നമ്മുടെ തിരക്കുള്ള സിഗ്നലുകളിൽ എല്ലാം ഇതുപോലെ പെൺകുട്ടികൾ ഓരോ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കാണാം
സാറിനെ എനിക്കറിയില്ല, ഒരു കാര്യം അറിയാം. കേരളത്തിൽ സ്ത്രീ സുരക്ഷിതയാണെന്ന് 😮ഒരു പൊടികുഞ്ഞിനെ പോലും ഒറ്റക്ക് വിട്ടുപോവാൻ അമ്മമാർക്ക് ഭയമാണ്. എന്നാൽ ഒരു 40വർഷം മുൻപൊക്കെ എത്ര സ്വാതന്ദ്ര്യമുണ്ടായിരുന്നു. കാരണം അന്നത്തെ സമൂഹം, സാമൂഹ്യ പ്രതി ബദ്ധത ഉള്ളവരായിരുന്നു. കേസുകൾ ഇല്ലാതായാൽ വക്കീലന്മാർ എന്തു ചെയ്യും അല്ലെ 😀
നിങ്ങൾ മാധ്യമങ്ങൾ എത്ര വിമർശിച്ചാലും ഓരോ അധികാരിയേം ആ സമയങ്ങളിൽ അനുവദിക്കുന്നത് ദൈവം ആണ് ഇസ്രായേൽ നെതന്യാഹു US ട്രമ്പ്, ഇന്ത്യ നരേന്ദ്ര മോദി മാനുഷിക ചിന്തയിൽ സംസാരിക്കാതെ ഓരോ വിഷയങ്ങളും.. സ്റ്റഡി ചെയ്തിട്ട് സംസാരിക്കു
@karumady78Сағат бұрын
16 വയസുള്ള കുട്ടിയെ കുറിച്ച് സംസാരിക്കുന്നത് നിങ്ങളുടെ രണ്ടു പേരുടെയും വയറ്റിൽ പിഴപ്പ് അല്ലേ 😂😂😂
@innerMan-q7f6 сағат бұрын
ലോകരാജ്യങ്ങളിൽ എവിടെയും ഭാഷയും സംസ്കാരവും വിദ്യാഭ്യാസവും കൊണ്ടുവരികയും സമൂഹത്തിന് സമൂല വ്യതിയാനം വരുത്തിയത് ക്രൈസ്തവ മിഷനറിമാർ ആണ് കേരളത്തിലെ സാമൂഹ്യ വ്യവസ്ഥക്ക് മാറ്റം വന്നത് 19 ആം നൂറ്റാണ്ടിലെ മിഷണറി മാരുടെ പ്രവർത്തനങ്ങളാണ് . ഇന്ത്യയിൽ 128 ഭാഷകൾക്ക് ( ഹിന്ദി , തമിഴ് , മലയാളം അടക്കം ) ആധുനീക ലിപിയും ഡിക്ഷണറി യും കൂടാതെ നമ്മുടെ ആദിവാസി സമൂഹങ്ങളെ മനുഷ്യാരാക്കി മാറ്റിയത്, മെഡിക്കൽ വിദ്യാഭ്യാസം കൊണ്ടുവന്നത്, സതി മുതലായ ദുരാചാരങ്ങളെ നിർത്തൽ ചെയ്തതു് , ഇന്നും വടക്കേ ഇന്ത്യൻ സമൂഹങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം ആർക്കും നിഷേധിക്കുവാൻ പറ്റുകയില്ല . കേരളത്തിന് പുറത്ത് താഴ്ന്ന ജാഅത്തിയിലുള്ളവരെ മനുഷ്യരായി കാണുന്നില്ല എന്ന് മാത്രമല്ല മൃഗങ്ങൾക്കുള്ള പരിഗണന പോലും ഇല്ല , നിയമ സഭകളിൽ വരുന്നവരും നിയമ പലകരും അങ്ങനെയുള്ളവർ തന്നെ , ബഹുഭൂരിപക്ഷവും .കേരള ചരിത്രം കാണുക : kzbin.info/www/bejne/p32QlY2tiNiSd8Usi=W38HiNgbgu3ssbw kzbin.info/www/bejne/iWfZioKYit-Geposi=WLTT3cNH8D_2kV40
@sureshsankar42564 сағат бұрын
ഒലത്തി.. അതിന് മുൻപ് ഉള്ള കാര്യങ്ങളെ കുറിച് തനിക്ക് യാതൊരു അറിവും ഇല്ല അറിയാൻ ആഗ്രഹവും ഇല്ല.. പിന്നെ തന്റെ narrative ഒക്കെ പൊളിഞ്ഞു പണ്ടാരം അടങ്ങുന്ന ഈ കാലത്ത് തന്നെ പിന്നേം ചുരണ്ടാൻ താല്പര്യപെടുന്നില്ല
@thomaspc593 сағат бұрын
@@sureshsankar4256സത്യത്തിന്റെനേരെ കൊഞ്ഞനംകുത്തിയിട്ടുകാര്യമില്ല ഇതിന്റെയൊന്നും പേരിലെ ക്രൈസതവനുയാതൊരുപരിഗണനയുംലഭിച്ചിട്ടില്ല പകരം പീഡനം മാത്രം ഗ്രഹാംസ്റ്റെയിനിനേയും പിഞ്ചുകുട്ടികളേയും ചുട്ടുകൊന്നു എന്തിന്റെപേരിലെ അവരു ആദിവാസികളുടെ ഉന്നമനത്തിനായിപ്രവര്ത്തിച്ചു ഇന്ന്ഇതൊക്കെ നിനക്ക് അരോചകമായിതോന്നും സ്വഭാവികം
@innerMan-q7f3 сағат бұрын
@sureshsankar4256 തലച്ചോറിന് പകരം ചാണകം ആയാൽ ഇങ്ങനെയൊക്കെ തോന്നും ....
@gpalthoroppala1786 сағат бұрын
Publicity, may create enemies also,
@maryvarghese47986 сағат бұрын
ഈ ചാനലുകാർക്ക് വേറെ പണിയൊന്നും ഇല്ലേ. ഈ പെൺകുട്ടിയെ പോലെ കണ്ണുള്ള പലേ പെൺകുട്ടികളും ഉണ്ട്. മോണാലിസയുടെ യാതൊരു ഛായയും ഇല്ല. ഇനി ഇതു വഴി ഈ കുട്ടിക്ക് എന്തെങ്കിലും നന്മ വരുമെങ്കിൽ നല്ലത് തന്നെ. എല്ലാ നന്മയും ആ കുട്ടിക്ക് ലഭിക്കട്ടെ
@vineeshkumar99756 сағат бұрын
ഇവിടെ സൗന്ദര്യത്തെ പറ്റിയല്ല ചർച്ച
@Shamiraj-op8sp4 сағат бұрын
ഇങ്ങേരെ കൂടെ കൂടെ വിളിച്ച് പ്രസംഗിപ്പിക്കുന്നു മറുനാടൻ..... വിയോജിപ്പുണ്ട്
@georgemathew39096 сағат бұрын
ഇവർക്കുവേണ്ടി പണം ചിലവാക്കുന്നു എഗിൽ അതു എവിടെ പോകുന്നു എന്നുകൂടിചിൻതിക്കണം. കേരളാഗവൺമറ്റുചിലവാക്കുന്നഒരുപൈസപോലും അർഹിക്കുന്നവർക്കുലഭിക്കുന്നില്ലഎന്നതുനഗ്‌നമായസതൃം ആണു.
@santhoshkumarkumar42207 сағат бұрын
"വിധ്യഭ്യാസം" അല്ല. " വിദ്യാഭ്യാസം". ഉച്ചാരണ ശുദ്ധിയോടെ പറയാൻ ശ്രമിക്കുക.
@msgopakumar82813 сағат бұрын
കേരളത്തിലെ കാര്യങ്ങൾ നിങ്ങൾ അറിയുന്നില്ലേ, ഒരു ദളിത് പെൺകുട്ടിയെ 62പേര് കൊണ്ടുപോയി പീഡിപ്പിച്ചയത് കേരളത്തിലാണ്, യോജിയുടെ യുപിയിൽ അവൾക്കു സുരക്ഷ കിട്ടും.
@vinodkyl80107 сағат бұрын
കേരളം വിട്ട് ഒന്ന് കുറച്ച് കാലം താമസിക്കുക എല്ലാം മനസിലാകും. വീട്ടിൽ അത്യാവശ്യ ജീവിത സാഹചര്യം ഉണ്ടായിട്ടും പഠിക്കാൻ വിടാത്ത കുട്ടികൾ എത്രയോ ഉണ്ട്.
@gangadharanke80885 сағат бұрын
ഇപ്പോഴും ലക്ഷക്കണക്കിന് കുട്ടികളേ രക്ഷിതാക്കൾ അഗതി മന്ദിരങ്ങളിലും, അനാഥമന്ദിരങ്ങളിലും എത്തിക്കുന്നുണ്ട്. അതിനു പ്രത്യേക ഫണ്ട് വിദേശങ്ങളിൽ നിന്നും വാങ്ങുന്ന മത സ്ഥാപനങ്ങളുമുണ്ട്. ബാല്യത്തിൽ കിട്ടേണ്ട, ലാളനയും, കരുതലും ഇവർക്ക് കിട്ടുന്നില്ല. പകരം കിട്ടുന്നത് ഭക്ഷണവും മത വിദ്യാഭ്യാസവും. താങ്കളെപ്പോലുള്ളവർ ഇത്തരം കാര്യങ്ങൾ കൂടി പഠനവിധേയമാക്കുക.
@RaghavanA-ev2jx4 сағат бұрын
ചർച്ച ചെയ്യാൻ വേണ്ടി വെറുതെ ഒരു ചർച്ച. ആ കുട്ടിയെ വെറുതെ വിടൂ. സ്വന്തം പക്ഷത്തെ കാര്യം നോക്കു ആദ്യം.
@shajumv16185 сағат бұрын
❤❤❤❤ AAP
@VincentKt-c8f4 сағат бұрын
നീ ഒരു വിഷയവും ചർച്ച ചെയ്യണ്ട എത്രയോ ന്നറ്റാണ്ടുകളായി അടിമത്വത്തിലേയ്ക്ക് നയിച്ച പിൻ ഗവൺമെൻകളേ പറ്റി എന്തറിയാം തനിക്ക് ചുമ്മാ നിന്നേ വെറുതേ വിട്ടയയ്ക്കുന്നു ഇത് മതി ഇപ്പോൾ ആദരണീയവന്
@radhanair6177Сағат бұрын
Y ou people are correct✅
@dineshanpk92563 сағат бұрын
ഒന്നും പറയേണ്ട
@remasmenon32574 сағат бұрын
Irresponsibility of formerly ruled government, who never thought of poor people in village
@VijilaVk-r8j2 сағат бұрын
എന്തിനാണാ ടേ മറ്റ് സംസ്ഥാനത്തേക്ക് നോക്കുന്നത് കേരളത്തിലെ കോളനികളിലേക്ക് ഒന്ന് ഇറങ്ങി ചെന്നാൽ ഒരു വീട് പണിയാൻ വരുന്ന കോൺട്രാക്ടർ വരെ കുട്ടികളെ ഉണ്ടാക്കിയിട്ട് പോകുന്നു. കാണുന്നവർക്ക് മനസിലായില്ല ഇത് അമ്മയുടെ കുഞ്ഞാണോ മകളുടെ മകളാണോ എന്ന്. എല്ലാവരും അറിഞ്ഞാലും മിണ്ടില്ല പ്രായപൂർത്തി ആകാത്ത പെൺകുട്ടി മെഴി കൊടുത്തില്ലങ്കിൽ പറയുന്നവർ കുടുങ്ങും. ആദ്യം ഇവിടെ നന്നാക്കിയിട്ട് പുറത്തേക്ക് പോകാം
@AshokKannan-x9d5 сағат бұрын
ഇവന് വയര് ആളാണൊ സൊറാസിന്റ കാശ്ഉണ്ടാകുന്നവനണൊ
@kishorkumarkodapully11366 сағат бұрын
വിദ്യാഭ്യാസം കൊടുക്കാൻ സര്ക്കാർ തെയ്യാറായലും കുട്ടികൾ സ്കൂളിൽ വരുക ഇല്ല.പൂനയിൽ ഞാൻ കണ്ടിട്ടുണ്ട് കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി ഓടിച്ചിട്ട് പിടിക്കുന്ന കോർപ്പറേഷൻ .ഇതിന് കാരണം കുട്ടികൾ പുറത്തിറങ്ങി യചിക്കാൻ നടക്കുന്നു.അവർക്ക് പണം കിട്ടുന്നു.സ്കൂളിൽ കുട്ടികൾക്ക് അവിടെതന്നെ ഇരുന്നു പഠിക്കേണ്ടി വരും.😊 ചുറ്റി നടന്നു പരിചയം ഉള്ള കുട്ടികൾ സ്കൂളിൽ ഇരിക്കാൻ കൂട്ടാക്കുന്നില്ല.😊
@anichandran1616Сағат бұрын
Keralathil nadkunnathe pole oru somsthanathilum nadakunnilla
ഇത് പ്ലാൻ ചെയ്തു തയ്യാറാക്കിയ പ്രോഗ്രാം ആയിരുന്നു അറിഞ്ഞില്ലേ 😂😂😂😂😂
@suseelarajappanpilla919632 минут бұрын
Modiyae. Criticise cheyyan vendiyulla charcha. Ethrayum nal. Bharichathu congress allae
@mohandaspillai66163 сағат бұрын
ഇയാൾ ഇടക്കിടെ കേരളമങ്ങ് വിട്ട്പോയാൽ വടക്കെ ഇൻഡ്യയിൽ, വടക്കേ ഇൻഡ്യയിൽ എന്ന് ഊന്നിപ്പറയുന്നത് കേട്ടാൽ കേരളം ഇക്കാര്യങ്ങളിൽ വളരെ മുമ്പന്തിയി ലാണെന്ന് സ്ഥാപിക്കാൻ ശ്രമി ക്കുന്നു എന്നുകാണാം, ശരിക്കും അങ്ങിനയാണോ? അല്ല എന്നുള്ളത് യാ ഥാർത്ഥ്യമല്ലേ?
@303-c7n6 сағат бұрын
ഞമ്മക്കിഷ്ടപ്പെട്ടീല്ല
@rajeevankakkara44097 сағат бұрын
Her youngester studying, she has not inerested
@Sreeraman-we7ug2 сағат бұрын
നീ കേരളത്തിലെ വിടെയാണ് എന്ത് പ്രൊട്ടക്റ്റാണ് കേരളത്തിൽ എവിടെയാണതുള്ളത്
@moideenvallooran25357 сағат бұрын
എന്തൊരുന്ത്യ
@shreekumar72625 сағат бұрын
Aasaan kezariwal inte sishiyan aannennu manasilaayi .