കുരുമുളക് താങ്ങുകാൽ മലപ്പുറത്ത്‌ 60 ഓളം പോസ്റ്റ്‌ വർക്ക്‌ ചെയ്തപ്പോൾ

  Рет қаралды 3,062

Noushad kaliyala

Noushad kaliyala

Күн бұрын

Pepper Pvc Pipe

Пікірлер: 20
@ussainkp3017
@ussainkp3017 6 ай бұрын
എത്ര മീറ്റർ അകലത്തിൽ ആണ് പോസ്റ്റ് ഇടുന്നത്
@nishanthchandran1640
@nishanthchandran1640 6 ай бұрын
Kannur, payyannur വന്നു ചെയ്തു തരുമോ
@Noushadkaliyala
@Noushadkaliyala 6 ай бұрын
ചെയ്യാമല്ലോ pls call 9847246975
@flutesolo
@flutesolo 6 ай бұрын
ഇത് എത്ര ഇഞ്ച് പൈപ്പ് ആണ്
@Noushadkaliyala
@Noushadkaliyala 6 ай бұрын
4 inj
@faisaledakkot5860
@faisaledakkot5860 6 ай бұрын
കുരുമുളക് തൈ ഏതാണ്
@Noushadkaliyala
@Noushadkaliyala 6 ай бұрын
പന്നിയൂർ, തേവം
@bbc5170
@bbc5170 6 ай бұрын
ഇത് എത്ര സെന്റ് ആണ്
@Noushadkaliyala
@Noushadkaliyala 6 ай бұрын
ഒരു സെന്റിൽ 14 പോസ്റ്റ്‌ പോകും മരങ്ങൾ ഒന്നും ഇല്ലെങ്കിൽ 😊
@jamalkoduvally9380
@jamalkoduvally9380 6 ай бұрын
കാലി സ്ഥലം ആയിരുന്നു നല്ലത് ഇത് വളർച്ച കുറയും ഉറപ്പാ
@muneerkomparamba1419
@muneerkomparamba1419 6 ай бұрын
ഒരു പൈപ്പിന്റെ വില എത്രയാണ്
@Noushadkaliyala
@Noushadkaliyala 6 ай бұрын
മലപ്പുറത്ത്‌ 4 kg 4 മീറ്റർ isi ഉള്ളത് 650 രൂപ
@rabiemohammed2864
@rabiemohammed2864 5 ай бұрын
Ethu brand pipe
@abdulasib618
@abdulasib618 6 ай бұрын
Condact tharo
@Noushadkaliyala
@Noushadkaliyala 6 ай бұрын
9847246975
@gafoorppponani8222
@gafoorppponani8222 6 ай бұрын
കോൺക്രീറ്റ് ഇടുന്നത് എന്തിനാണ്,
@Noushadkaliyala
@Noushadkaliyala 6 ай бұрын
പൈപ്പ് ഉറപ്പിക്കാൻ പൈപ്പ് സെറ്റ് ചെയ്യുന്ന ഒരുപാട് വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് ഇതിൽ കാണിച്ചില്ല 🤗
@muhammedshahadnangarath5200
@muhammedshahadnangarath5200 6 ай бұрын
Veru cheeyal rookham varaathirikkan vendi aayirikkum😂
@gafoorppponani8222
@gafoorppponani8222 6 ай бұрын
​@@Noushadkaliyalaഞാനും ചെയ്തിട്ടുണ്ട് പക്ഷെ കോൺക്രീറ്റ് ചെയ്തിട്ടില്ല രണ്ടു വർഷമായി ഒരു കുഴപ്പവുമില്ല എന്തിനാ വെറുതെ അധിക ചെലവ്
@Noushadkaliyala
@Noushadkaliyala 6 ай бұрын
ശരിയായിരിക്കാം 2, മൂന്നു വർഷം കഴിയുമ്പോൾ ചിലപ്പോൾ വള്ളിയുടെ waigt താങ്ങാൻ കഴിയണമെന്നില്ല ചെറിയ കാറ്റോ മറ്റൊ വന്നാൽ അതുവരെ ഉള്ളതൊക്കെ നഷ്ടത്തിലാകാൻ ചാൻസുണ്ട്
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН
ഇത് പീറ്റർ മോഡൽ കുരുമുളക് കൃഷി
22:17
Thiruvanthapuram Regional Kendra
Рет қаралды 3,7 М.