ഹലോ ഫ്രെണ്ട്സ്, വീഡിയോ കാണുന്നതിന് ഒപ്പം തന്നെ നമ്മളുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ്, ഫേസ് ബുക്ക് ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം പേജ്, ടെലി ഗ്രാം ഗ്രൂപ്പ്, വാട്സ് ആപ്പ് ഗ്രൂപ്പ് എന്നിവയുടെ ലിങ്കുകൾ താഴെ വീഡിയോ ഡിസ്ക്രീപ്ഷനിൽ നൽകിയിട്ടുണ്ട്. മറക്കാതെ അതിലും ജോയിൻ ചെയ്യുമല്ലോ? കൂട്ടത്തിൽ ഈ വീഡിയോയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം കൂടി കമന്റ് ചെയ്യുമല്ലോ? ഒപ്പം ഒരു ലൈക്കും കൂടി 🙏. അതേ പോലെ വീഡിയോക്ക് താഴെ പെറ്റ്സ് ഫുഡ്, ഫിഷ് ഫുഡ് എന്നിവ വിലകുറച്ചു ഓൺലൈൻ ആയി വാങ്ങുവാൻ ഉള്ള വിവിധ ലിങ്കുകളും നൽകിയിട്ടുണ്ട്. അതും നിങ്ങൾ ചെക്ക് ചെയ്യുമല്ലോ?
@AlanAjesh-q8lАй бұрын
GSD super
@petsworldglobalАй бұрын
Thanks
@lekhabajilekhabaji2955Ай бұрын
💕💕💕
@petsworldglobalАй бұрын
🙏
@luizjobin7979Ай бұрын
EKM🥰🥰🥰
@petsworldglobalАй бұрын
👍
@INVESTORINTEL007Ай бұрын
Bro hedgehog available ano, palakkad delivery undo
@petsworldglobalАй бұрын
Yes, ഷോപ്പിൽ വിളിക്കൂ 🙏
@Takemichigaming_1Ай бұрын
Bro no response call and messages......why?
@petsworldglobalАй бұрын
Call +919605962521
@Takemichigaming_1Ай бұрын
@@petsworldglobal bro villichitte no response broo
@ajayparavur1237Ай бұрын
സുമേഷിന്റെ അടുത്ത് നല്ല ഡീൽ ആണ്.🥰
@petsworldglobalАй бұрын
👍
@mickeypetspathanamthitta3327Ай бұрын
❤
@reejeshreeji264Ай бұрын
First❤❤❤❤
@petsworldglobalАй бұрын
നന്ദി
@Galaxy-de6evАй бұрын
വീഡിയോയിൽ പറയുന്ന വില അവിടെ ചെല്ലുമ്പോൾ ഉണ്ടാകില്ല. അവിടെ ചെല്ലുമ്പോൾ പറയുന്ന വില വളരെ കൂടുതലാണ്.
@petsworldglobalАй бұрын
വെറുതെ പറയരുത് ബ്രോ
@SumeshUnni-pr7ouАй бұрын
@@Galaxy-de6ev ഒരിക്കലും അങ്ങനെ ചെയ്യില്ല വീഡിയോ യിൽ കാണിക്കുന്ന സ്റ്റോക്ക് തീരും വരെ അതെ വില അരിക്കും
@SumeshUnni-pr7ouАй бұрын
@@Galaxy-de6ev നമ്മൾ എടുത്തു ചില വീഡിയോ കളിൽപറയാറുണ്ട് ഈ സ്റ്റോക്ക് തീരും വരെ അതെ വില അരിക്കും പുതിയ സ്റ്റോക്ക് വരുമ്പോൾ എങ്ങോട്ടോ ഇങ്ങോട്ടോ വിലയിൽ മാറ്റം ഉണ്ടാകാം എന്ന് 🙂
@Manimal12Ай бұрын
വെറും ഉടായിപ്പ് ആണ്. Confirm pair എന്ന് പറയും എന്നിട്ട് same gender തരും
@petsworldglobalАй бұрын
ഫിഞ്ചസ് ആണും പെണ്ണും പെട്ടെന്ന് തിരിച്ച് അറിയാം
@Manimal12Ай бұрын
@@petsworldglobal കോനൂർ കാര്യം ആണ് പറഞ്ഞത് സഹോദര
@petsworldglobalАй бұрын
@@Manimal12 DNA കാർഡ് നോക്കി എടുക്കാമല്ലോ
@Manimal12Ай бұрын
@@petsworldglobal ഉണ്ടെന്ന് പറഞ്ഞു പക്ഷെ തന്നില്ല
@SumeshUnni-pr7ouАй бұрын
സെയിം ജെൻഡർ ആണെന്ന് കിളി ചേട്ടനോട് പറഞ്ഞിരുന്നോ അതോ ചേട്ടൻ തന്നെ തിരിച്ച് അറിഞ്ഞോ 🧐 എന്തെങ്കിലും ഒക്കെ കുറ്റങ്ങൾ കണ്ട് പിടിക്കണം എന്ന വിചാരിച്ചു ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആണെങ്കിൽ ന്റെ കയ്യിൽ നിന്ന് റെഗുലർ ആയിട്ട് വാങ്ങുന്നവർക്ക് അറിയാം ഞ്ജൻ ഇങ്ങനെ ആണ് പെറ്റ്നെ കൊടുക്കുന്നത് എന്ന് 😊