ആദ്യമായിട്ടാണ് നല്ല ഓഡിയോ ക്ളാരിറ്റി ഉള്ള ഒരെണ്ണം കാണുന്നത്. നന്ദി.
@gangadharanke80888 ай бұрын
🙏🙏ഒന്നും നഷ്ടപ്പെടുത്താതെ കൂടുതൽ ശോഭയോടെ പുതുതലമുറക്ക് കിട്ടുമാറാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@rajanichandran34548 ай бұрын
😊
@rajeevanpalakkal63388 ай бұрын
👍🏻👍🏻👍🏻👍🏻
@pavananvengat7169 ай бұрын
മറുത്തുകളിയിലെ രണ്ടു നക്ഷത്രങ്ങൾ... വേങ്ങര കൃഷ്ണൻ പണിക്കർക്ക് പ്രണാമം 🙏🙏
@SatheesanPv-yb5gd Жыл бұрын
സൂര്യൻ ഭഗവാനാണോ? മന്ത്രം ഉച്ചരിച്ചാൽ ഒരു കല്ലും ശിവനാകില്ല പക്ഷെ ഒരു കൂട്ടം ജനങ്ങൾ വി ജാരിച്ചാൽ ചെമ്പക മരത്തിന്റെ താഴെ ഞാൻ മുന്നേ പറഞ്ഞ ആളുണ്ട് !
@SatheesanPv-yb5gd Жыл бұрын
വെറുതെ നമ്മു പശ്യകളയണോ? ഒരു അധ്യക്ഷ നും ഒരു പണിക്കരും മതി എന്നും തോനുന്നു
@SatheesanPv-yb5gd Жыл бұрын
വെറു ന
@SatheesanPv-yb5gd Жыл бұрын
പുതിയ പണിക്കൻ ന്മാർക്ക് പഠിക്കാം
@SatheesanPv-yb5gd Жыл бұрын
രണ്ടു പേരും ഈകലയുടെ കുല പതികൾ തന്നെയാണ്
@Padmanabhan-rz8jj Жыл бұрын
കുട്ടികളെ പൂരക്കളിയിൽ ഒരിക്കലും ശിക്ഷ നൽകാറില്ല. അവർക്കത് അഭ്യാസവും വിഞാനവും പഠിക്കലും ആണ്. അവർ ഇടക്ക് നിൽക്കും പിന്നെ പുറത്ത് പോകും.
@unnikrishnankrishnan333 Жыл бұрын
🙏🙏🙏
@suryavenkitesh7030 Жыл бұрын
നിശ്ശബ്ദമായ അപാരത.
@SatheesanPv-yb5gd Жыл бұрын
നമ്മൾ എല്ലാ തലത്തിലും മുന്നോട്ട് പോയി ഇപ്പോൾ ഇവർ രണ്ടു പേരെക്കുറിച്ചു പറയാം എനി ഇവരെ പോലുള്ളവർ ഉണ്ടാകുമോ?
@SatheesanPv-yb5gd Жыл бұрын
വെങ്ങര പണിക്കർ ഒരു മഹാനാണ് അയാളുടെ കൂടെ മറുത്തു കളിച്ച പണിക്കർ മാരെ മാത്രം കണ്ടാൽ അറിയാം. മാധവൻ പണിക്കർ പറഞ്ഞതു പോലെ ഇനി മറുത്തു കളി ഉണ്ടാകില്ല പുരക്കളി നിലനിൽക്കും
@Krishnankv022 Жыл бұрын
-
@pgtirur4332 Жыл бұрын
സിന്ദൂരാരുണ വിഗ്രഹേ എന്നിടത്ത് പ്രത്യക്ഷമായി ഉപമാലങ്കാരമില്ല എന്നു തന്നെയാണ് എൻ്റെയും പക്ഷം
@PappanKanhanghad3 ай бұрын
ഇവിടെ സിന്ദൂരത്തെ ഉപമിക്കയാണ്.
@snk73873 ай бұрын
ശരിയാണ് . ഇവിടെ സാദൃശ്യമല്ല സൂചിപ്പിക്കുന്നത്. ;രണ്ട് നിറവും ഒന്ന് തന്നെയാണ് എന്ന് വ്യക്തമാക്കുകയാണ്. അതുകൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഉപമാലങ്കാരത്തെ കൊണ്ടുവരാൻ കഴിയില്ല.
@PappanKanhanghad3 ай бұрын
ദേവിയുടെ നിറം നമുക്ക് അറിയില്ല.നമ്മൾ സിന്ദൂരം കണ്ടിട്ടുണ്ട്. ഏകദേശം ആ നിറം. സാദർശ്യം ഉപമായി വരും.
@snk73873 ай бұрын
@@PappanKanhanghad ദേവിയുടെ നിറത്തിനെയല്ല,വിഗ്രഹത്തിൻ്റെ നിറം സിന്ദൂരത്തിൻ്റെ നിറമാണ് എന്ന് പറഞ്ഞാൽ ഉപയാകുമോ? ഉപമാനത്തിനേയും ഉപമേയത്തേയും കാണുന്ന സന്ദർഭത്തിലാണ് (സാദൃശ്യപ്പെടുത്തുന്ന) ഉപമ സംജാതമാകുന്നത്....... തമ്പുരാനേ വിളങ്ങുന്നു ചന്ദ്രനേപ്പോലെ നിൻ മുഖം....... തമ്പുരാൻ്റെ മുഖ സൗന്ദര്യം ചന്ദ്രൻ്റെ പ്രകാശവുമായി ഉപമിച്ചു...... പാമ്പ് പോലെയുള്ള പടവലങ്ങ എന്നത് ഉപമയാണ്; പാമ്പിൻ്റെ നീളം പോലെയാണ് പടവലങ്ങയുടെ നീളം എന്ന് പറഞ്ഞാൽ ...... ഉപമയാകുമോ?
@swamiatmaswarupananda2050 Жыл бұрын
വളരെയധികം പ്രോത്സാഹിപ്പിക്കേണ്ടതായ ഉത്തര കേരളത്തിലെ ദൈവീക കല. കണ്ടും കേട്ടും മടുക്കില്ല എന്നു മാത്രമല്ല, വിജ്ഞാന പ്രദായകവും കൂടിയാണ്. സംസ്കൃത ശ്ലോകം ചൊല്ലുന്നത് എത്ര മനോഹരം🙏 സംസ്കൃത ഭാഷാ ശബ്ദം തന്നെ മധുരം. സംസ്കൃതം വെറും ആശയ വിനിമയത്തിനു മാത്രമുള്ള ഭാഷയല്ല; സംസ്കാരം വരുംതലമുറയ്ക്കു പകർന്നു കൊടുക്കുന്ന ഭാഷ മഹത്തരമാണ്.🙏🙏🙏
@bhaskaredavalath-oy7fe Жыл бұрын
പകരം വെയ്ക്കാൻ ഇല്ലാത്ത രണ്ട് അത്ഭുതങ്ങൾ! എത്ര കണ്ടാലും മതി വരില്ല ❤️
@sathyanathanpv Жыл бұрын
രണ്ടു മഹാരഥന്മാർ വേങ്ങര കൃഷ്ണപ്പണിക്കർക്ക് പ്രണാമം
@vineetharajesh14402 жыл бұрын
À
@rajeevpalliprath34692 жыл бұрын
ഇത് ഏതു കാവിലെ poorakkaliya
@Surendhu2 жыл бұрын
കല്യാശേരി കപ്പോത്ത് കാവ്
@rajeevpalliprath34692 жыл бұрын
@@Surendhu ഞാന്‍ keezharaya പൂരക്കളി കാണിക്കാറുണ്ട് പാട്ടുകള്‍ same ആണ് കേട്ടത് അതുകൊണ്ട് ചോദിച്ചതാ