വളരെയധികം പ്രോത്സാഹിപ്പിക്കേണ്ടതായ ഉത്തര കേരളത്തിലെ ദൈവീക കല. കണ്ടും കേട്ടും മടുക്കില്ല എന്നു മാത്രമല്ല, വിജ്ഞാന പ്രദായകവും കൂടിയാണ്. സംസ്കൃത ശ്ലോകം ചൊല്ലുന്നത് എത്ര മനോഹരം🙏 സംസ്കൃത ഭാഷാ ശബ്ദം തന്നെ മധുരം. സംസ്കൃതം വെറും ആശയ വിനിമയത്തിനു മാത്രമുള്ള ഭാഷയല്ല; സംസ്കാരം വരുംതലമുറയ്ക്കു പകർന്നു കൊടുക്കുന്ന ഭാഷ മഹത്തരമാണ്.🙏🙏🙏
@kattilapoovam15 ай бұрын
ആദ്യമായിട്ടാണ് നല്ല ഓഡിയോ ക്ളാരിറ്റി ഉള്ള ഒരെണ്ണം കാണുന്നത്. നന്ദി.
@bhaskaredavalath-oy7fe Жыл бұрын
പകരം വെയ്ക്കാൻ ഇല്ലാത്ത രണ്ട് അത്ഭുതങ്ങൾ! എത്ര കണ്ടാലും മതി വരില്ല ❤️
@muhammadmajeed66732 жыл бұрын
രണ്ട് പേരും മഹാരാഥന്മാർ 👌👌...
@pavananvengat7169 ай бұрын
മറുത്തുകളിയിലെ രണ്ടു നക്ഷത്രങ്ങൾ... വേങ്ങര കൃഷ്ണൻ പണിക്കർക്ക് പ്രണാമം 🙏🙏
@SatheesanPv-yb5gd Жыл бұрын
വെങ്ങര പണിക്കർ ഒരു മഹാനാണ് അയാളുടെ കൂടെ മറുത്തു കളിച്ച പണിക്കർ മാരെ മാത്രം കണ്ടാൽ അറിയാം. മാധവൻ പണിക്കർ പറഞ്ഞതു പോലെ ഇനി മറുത്തു കളി ഉണ്ടാകില്ല പുരക്കളി നിലനിൽക്കും
@sathyanathanpv Жыл бұрын
രണ്ടു മഹാരഥന്മാർ വേങ്ങര കൃഷ്ണപ്പണിക്കർക്ക് പ്രണാമം
@thodiyoorvasanthakumari31024 жыл бұрын
Excellent 👍❤️🙏
@unnikrishnankrishnan333 Жыл бұрын
🙏🙏🙏
@zameem3242 жыл бұрын
adhimaarakam!
@appzcr34094 жыл бұрын
ഇതിഹാസങ്ങൾ
@unzuvillagemedia295010 жыл бұрын
can i get the details of both marathukali artists...??
@pavananvengat7163 жыл бұрын
One late vengara krishnan panikar other Great Madhavan panikkar
@anoopbalachandran13884 жыл бұрын
👍👍👌👌
@ASHOK7034 жыл бұрын
Nice
@sureshank45463 жыл бұрын
മുഴുവൻ സമയം പ്രകാശിക്കുന്ന സൂര്യൻ ഉള്ളപ്പോൾ എന്തിനാണ് ദീപത്തെ സ്തുതിക്കുന്നത്-
@satpalot4 жыл бұрын
വെങ്ങര കൃഷ്ണൻ പണിക്കർക്ക് പ്രണാമം.
@gireeshkumar58683 жыл бұрын
എന്റെ നാട്ടുകാരൻ
@deepakpillai70683 жыл бұрын
Adeham ippol ille..Mahananu njan video il mathram kandittund
@gireeshkumar58683 жыл бұрын
@@deepakpillai7068 ഇല്ല മരിച്ചു പോയി കുറച്ചു വർഷമായി