🙏🙏ഒന്നും നഷ്ടപ്പെടുത്താതെ കൂടുതൽ ശോഭയോടെ പുതുതലമുറക്ക് കിട്ടുമാറാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@NizarknNizar2 жыл бұрын
Nammude.Kolattnad
@bhavanisojan28932 жыл бұрын
धन्यवाद:🙏🙏🙏
@raveendranpk86585 жыл бұрын
കോരപ്പുഴയ്ക്കിപ്പുറത്തുള്ള താണ് ഈ പരിപാടി എന്ന് തുടക്കത്തിലെ വിടേയോ കേട്ടു - കോരപ്പുഴയ്ക്കപ്പുറത്ത് (ഇവിടെ നിന്ന് പറയുമ്പോൾ ) യജ്ഞം പതിവില്ല (പാടില്ല) എന്ന് കേട്ടിട്ടുണ്ട് - യ ത്നം +ജ്ഞാനം = യജ്ഞം എന്ന് നിരുക്തത്തിൽ ഉണ്ടത്രെ - അവിടത്തുകാർക്ക് എന്തിനാണ് യജ്ഞം.? ഇതു പോരേ - പണ്ട് യാഗങ്ങളോടും സത്രങ്ങളോടും അനുബന്ധിച്ച് പുരാണേതിഹാസങ്ങളും മറ്റും ചർച്ച ചെയ്യപ്പെട്ടിരുന്നത്രെ - ഇതു മതി - ധാരാളം മതി. നമസ്ക്കാരം -
@rajeevanpalakkal63388 ай бұрын
👍🏻👍🏻👍🏻👍🏻
@Padmanabhan-rz8jj Жыл бұрын
കുട്ടികളെ പൂരക്കളിയിൽ ഒരിക്കലും ശിക്ഷ നൽകാറില്ല. അവർക്കത് അഭ്യാസവും വിഞാനവും പഠിക്കലും ആണ്. അവർ ഇടക്ക് നിൽക്കും പിന്നെ പുറത്ത് പോകും.
@SatheesanPv-yb5gd Жыл бұрын
വെറുതെ നമ്മു പശ്യകളയണോ? ഒരു അധ്യക്ഷ നും ഒരു പണിക്കരും മതി എന്നും തോനുന്നു