മമ്മൂട്ടിയും ജയൻ്റെ രണ്ട് അപരന്മാരും ജോമോൻ

  Рет қаралды 9,681

SALSANG

SALSANG

Күн бұрын

Пікірлер: 30
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Correct.
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
❣️❣️❣️❣️❣️❣️❣️❣️❣️megastar (എന്റെ മനസ്സിൽ 7വയസ്സുമുതൽ മനസ്സിൽ കയറിയ സുന്ദര നായകൻ, ഞാൻ അദ്ദേഹത്തിന്റെ കട്ട ആരാധകൻ....) 😍😍😍😍JAYAN sir 👌👌👌👍👍👍👍👍🌹🌹🌹🌹
@sidheeksidheek2617
@sidheeksidheek2617 Жыл бұрын
ജയൻ സർ ന്റെ കൂടെ അഭിനയിക്കാൻ ലാലേട്ടന് സാധിച്ചു മൂവി സഞ്ചാരി
@sasidemo2370
@sasidemo2370 Жыл бұрын
🙋‍♂️🙏🙏👍❤Jayan❤ SIR❤👌👌👌👌👌👌👌👍👍👍👍👍👍👍👍
@rajaksrajaks333
@rajaksrajaks333 Жыл бұрын
👌👌👌👌👌👌👌👌👌🙏💪💚💚💚❤️❤️❤️❤️
@mohandas7891
@mohandas7891 Жыл бұрын
🙏🙏🙏🙏
@aravindanajitha9677
@aravindanajitha9677 Жыл бұрын
🔥🔥🔥🔥💪💪💪💪❤️🙏
@sasidemo2370
@sasidemo2370 Жыл бұрын
🙋‍♂️❤🇮🇳❤Jayan ❤❤SIR❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🙏🙏❤❤❤❤❤
@MANORAJYAM
@MANORAJYAM Жыл бұрын
ഭീമൻ രഘു കോമാളി ജയൻ😂
@sasidemo2370
@sasidemo2370 Жыл бұрын
🙋‍♂️👍👍❤❤Jayan❤ SIR❤❤SUPER👍👍 SUPER👍👍 SUPER👍👍👍👍👍 OK, 👌👌👌👌👌👌👌
@eifel716
@eifel716 Жыл бұрын
Jayan Sirum aayittu compare cheyan mammonju ee janmam valarnitilla
@entekeralam2284
@entekeralam2284 Жыл бұрын
ജയൻ സാർ എന്ന് പറ....
@rajendraroycb6427
@rajendraroycb6427 Жыл бұрын
മലയാളസിനിമയെ സത്യന് മുൻപും പിൻപും എന്നും ജയന് മുൻപും ശേഷവും എന്നും ഇങ്ങ നെ രണ്ടു തരത്തിലും കാണാവു ന്നതാണ്. കാരണം രണ്ടുപേരും യുഗങ്ങൾക്ക് നാന്ദി കുറിച്ചവരാ ണ്. പ്രേനസീർ എല്ലാത്തിന്റെയും അമരത്തു നിലയുറപ്പിച്ചതോടെ മലയാളസിനിമ അതിന്റെ തേരോ ട്ടം തുടങ്ങി. മധു ഒരു തീക്കനൽ പോലെ തിളങ്ങി. സത്യന്റെ മരണ ശേഷം വന്നവർ സത്യന്റെ പിൻഗാമികളായി. ജയന്റെ മരണ ശേഷം വന്നവർ ജയന്റെ പിൻഗാമികളുമായി. കാരണം അവരുടെ മരണം അപ്രതീക്ഷിത മായിരുന്നു. ലോകസിനിമയിൽ തന്നെ ഇങ്ങനെ അപ്രതീക്ഷിതമാ യി മരിച്ച സൂപ്പർ ഹീറോകൾ ഇല്ല. ബ്രൂസ്‌ലി ഹോളിവുഡി ന്റെ അവിഭാജ്യ ഘടകമായിരുന്നില്ല. സത്യന്റേം ജയന്റേം പിൻഗാമികൾ എന്ന് പറഞ്ഞാൽ അവരുടെ കാർബൺ കോപ്പി എന്നർത്ഥമില്ല. പ്രേം നസീർ എന്ന ഇതിഹാസം ഇല്ലായിരുന്നെങ്കിൽ ഇവരുടെ മരണശേഷം മലയാളസിനിമ അവസാനിക്കുമായിരുന്നു. സത്യന്റെ ശേഷം ജയനും ജയന് ശേഷം മമ്മൂട്ടി യും സിംഹാസന മൊരുക്കി. മമ്മൂട്ടിയുടെ നല്ല കാലം കഴിഞ്ഞിട്ടും അദ്ദേഹം ജീവിച്ചിരിക്കുന്നത് കൊണ്ട് പിൻ ഗാമികളുടെ അവശ്യവുമില്ല. ജയൻ അമിതാബച്ഛന്റെ ഒരു ആരാധകനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമയും ജയൻ കാണാൻ പോകുമായിരുന്നു. എന്നാലും അമിതാബച്ചനിൽ നിന്നും വളരെ വ്യത്യസ്തമായി ഒരു അഭിനയ ശൈലി പരിശ്രമത്തിലൂടെ വളർ ത്തിഎടുത്തു എന്നുള്ളത് അഭിനന്ദ നീയമാണ്.
@reghunathanmk8720
@reghunathanmk8720 Жыл бұрын
ജയനുണ്ടായിരുന്നു എങ്കിൽ മമ്മൂട്ടി വരുമായിരുന്നോ?
@sebastianta7979
@sebastianta7979 Жыл бұрын
​@@reghunathanmk8720പൊട്ടൻ ആണൊ... മമ്മൂട്ടി നന്നായിട്ട് പരിശ്രമം നടത്തി ആണ് സിനിമയിൽ വന്നത്... ജയൻ ന്റെ പിൻഗാമി ആകാൻ ശ്രമിച്ചുമില്ല.. മോഹൻലാൽ സൂപ്പർ സ്റ്റാർ ആയും, ജയറാം കുടുംബ നായകൻ ആയപ്പോ ആണ് ദിലീപ് കയറി വന്നത്... മമ്മൂട്ടി ചെയ്ത പല വേഷവും ജയന് ചിന്തിക്കാൻ പോലും പറ്റില്ല... തനിയാവർത്തനം, വാത്സല്യം, അമരം, പ്രാഞ്ജിയേട്ടൻ, രാജമാണിക്യം, ഭൂത കണ്ണാടി... ഇത് പോലുള്ള പടങ്ങൾ ചെയ്തു മമ്മൂട്ടി മുന്നോട്ട് പോകും
@salsang7211
@salsang7211 2 ай бұрын
suhruthe, ningal paranja mammoottiyude cinimakal eppol anu vannathu ? mammootty 80 l jayan maricha ozhivil sphodanam enna cimayiloode anallo vannathu ? pinneedu adeham 85 vare ulla kalathu 130 l adhikam cinimakali pramukha rolukal cheythu. aa cinimakal minnu arorkkunnu. ? 85 l addeham abhinayam nirthiyirunnu enkil innu addeham jayane pole orkkappedumayirunno. ? jayn 79/80 rande randu varsham nayakano sahanayakano nupa nayakano ayiabhinayicha 30/35 cinimakaliloode anu innu orkkappeunnathu. jayanu kooduthal samayam kittiyirunnu enkil addeham namukku chinthikkan pattatha uyarathil ethiyene. mammoottiye jayanumayi thathamym cheyyan uddeshikkunnu enkil addham nayakan ayi abhinayicha adya kala cinimakal eduthu cheyyuka jayante randu varshavum mammoottiyude nalpathu varshavu eduthu tharathamyam cheyyunnathu sariyano.?
@ganesht.g.5268
@ganesht.g.5268 Жыл бұрын
ഇന്നും ജയന് തുല്യം ജയൻ മാത്രം...!!! അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു...!!! 👍❤️🌹🙏
@vijayankrishnan1717
@vijayankrishnan1717 Жыл бұрын
🙏❤❤🌹👌സൂപ്പർ
@siddikchakkarakallu9330
@siddikchakkarakallu9330 Жыл бұрын
സൂപ്പർ
@ManojKumar-db3ge
@ManojKumar-db3ge Жыл бұрын
Ok
@grameenaprakrithibhangi3463
@grameenaprakrithibhangi3463 Жыл бұрын
❤❤❤
@gopalakrishnannair4742
@gopalakrishnannair4742 Жыл бұрын
He acted shot Span of period around 6 years.
@abdulrazzak6384
@abdulrazzak6384 Жыл бұрын
ഹലോ ജോമോൻ സാർ.. 😊 എന്താണ് പുതിയ ജയൻ വിശേഷ വീഡിയോകൾ ഇടാത്തത്. പല തവണ സൽസങ്ക് ചാനൽ പോയി നോക്കി ഒരു മാസമായല്ലോ സാർ പുതിയ വീഡിയോ ഇടാത്തത്. സാർ നാട്ടിൽ ഇല്ലേ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആണോ? ജയനെ പറ്റിയുള്ള ഒരു നല്ല വീഡിയോ ഇടൂ സാർ. 🙏🌹
@photohousevtk4298
@photohousevtk4298 Жыл бұрын
ഇത് ആ മുൻപുള്ള വീഡിയോ തന്നെ അല്ലെ.ഇത് ജയന്റെ അപരന്മാർ എന്ന വീഡിയോയുടെ കോപ്പിയാണ്. ജയന്റെ നല്ല വീഡിയോ ഇട് ചേട്ടാ ❤️
@sathyanadhanmc2326
@sathyanadhanmc2326 Жыл бұрын
ജയന്റെ അപരന്മാർ താങ്കൾ മുൻപ് ചെയ്ത വീഡിയോയുടെ ഒരു കോപ്പി തന്നെയല്ലേ ഈ വീഡിയോ. ഇതിൽ പറഞ്ഞത് തന്നെയല്ലേ അതിലും പറയുന്നത് ദയവായി ആവർത്തന വിരസത ഒഴിവാക്കുമല്ലോ?🙏🌹
@ahamedsaheel8207
@ahamedsaheel8207 Жыл бұрын
Ningal endanu parach varunnad jayan Black and white filimil tanne und Nasir nte kude Kure filimil abinayichin super star agumbo late ayad end kond adpole mammootty mumbe super star ayangum mammootty yude sarikum career tudangunnad 90 n shesham anu onte stylish hero adpole Ganga gambeeryam Ulla sound teatr ilaki marichad okke 90 shesham anu englishum hindi yum malayalavum onnich parayunna dayalogum verude melle tudangunna 2 vak parayunna samsaram alla oru malayala filimil oru modern action tanne kondu vannu mega star The KING e shabdatinum stylish num gambeeryatinum vekan vere aal illa
@eifel716
@eifel716 Жыл бұрын
Pazham Jayanee kurichu methakazhuvery mammonju thanne paranjitund namalillennuu Jayanumayittu Jayante ezhayalathuuu varanulla yogyatha illa mam😂oonjinuu
@salsang7211
@salsang7211 2 ай бұрын
mammootty 81 muthal nakan ayi. ennitto eppol muthal anu valiya nadan aayathu./
@ahamedsaheel8207
@ahamedsaheel8207 2 ай бұрын
Ororal oro karyatil aryapedunna al ayirkum jayan risk edkunnu adpole aruyapeta oral anu akshey Kumar ennal oral valiya hero agan risk edkanam enn manadandam illa risk edkate tanne etavum valiya hero aya al anu darmendra amithab bachan Mammootty kamalhasan sharuk khan rajani kanth ennal Mammootty kurich paryuga anengil Mammootty nte 3 film example kond varam 1 New Delhi ee film aa kalagatil tanne holly wood stylil Vanna film87 l angane edkan Bollywood nadanmar adakam Kure al noki fail ayi vere tanne action Hindi film ne adikunna action 2 SAMRAJYAM ee film Mammootty nte nirtam glass kot dayaloge fight vere tanne sutup jayan ee kalat indayang Mammootty nte adik ati atravum valiya major action 3 BIG B ee film ne kurich parayuga anengil ellavarum parayunnu kalam teti Vanna film anenn inn 2024 irengenda film anu Mammootty edkan film ello angate eni THE KING film ne kurich parayuga anengil jayan nirti nirti dayaloge paryunnad ennal Mammootty oru sfodanam pole valiya soundum jayan indayite undengil tee katunnapole king nte adik veezati adpole abinaya sadyada ulla adpole action oru vadakkan veeragada angate role jayan pudikilla eni edtal tanne oru paridi undagum adpole amaram taniyavartanam angate rolukal idonnum jayante janmatil edtran sadikilla enn vechal pongilla
@prasads9110
@prasads9110 Жыл бұрын
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Ис последний муки капустный пирог!
17:35
Андрей и Светлана Сытники
Рет қаралды 1,8 М.
Putin Starts a New War / Secret Documents Caught on Video
12:31
NEXTA Live
Рет қаралды 573 М.
പ്രേം നസീർ നിത്യഹരിത നായകൻ.
5:16
പ്രപഞ്ച ഗീതി
Рет қаралды 9 М.
916 - قصة بيت العمر!!
30:28
ابو طلال الحمراني - سوالف طريق
Рет қаралды 1,1 МЛН
ЧТО У НЕГО К ВАМ НА САМОМ ДЕЛЕ?🤫
21:54
88 ТАРО
Рет қаралды 175 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН