3 നിയോഗങ്ങൾ ഈ ആരാധനയിൽ ഡേറ്റിട്ട് അമ്മയെ എൽപ്പിക്കുക July 24, 2024

  Рет қаралды 30,076

JOHAN MEDIA

JOHAN MEDIA

Күн бұрын

3 നിയോഗങ്ങൾ ഈ ആരാധനയിൽ ഡേറ്റിട്ട് അമ്മയെ എൽപ്പിക്കുക July 24, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 1 200
@johanmedia
@johanmedia Ай бұрын
ദൈവത്തിന്റെ മനസ്സലിയിപ്പിക്കാൻ ഒരു മാർഗ്ഗംkzbin.info/www/bejne/q5ObY2WpqJyCZ9Esi=eJgsUS1XxQdU1pBo
@benhurben8992
@benhurben8992 Ай бұрын
Spl paryer intention my name Binu 2020Dec I losted job in oman coronia situation Till I didn't get new job now 5 years finished without jobless my financial situation very bad condition please prayer for me father
@user-ou3iz4pz3u
@user-ou3iz4pz3u Ай бұрын
❤ എന്റെ ഈശോയെ എന്റെ കുടുംബത്തെ അഭിഷേകം ചെയ്യണമേ❤️😂🌹
@selinejose7904
@selinejose7904 Ай бұрын
Eessoye ente lt ear thurakkaname amen
@user-pp2yf6bm3p
@user-pp2yf6bm3p Ай бұрын
Aa àà
@pushpaleela
@pushpaleela Ай бұрын
Learning to egg Yb 0-weez,,
@TM-yn4yj
@TM-yn4yj Ай бұрын
മാതാവേ മകന് ഈ മാസം തന്നെ ഒരു സ്ഥിരം ജോലി ലഭിക്കാൻ കൃപയുന്ടാകണമെ ആമ്മേൻ ❤
@geethaSasi-up2xb
@geethaSasi-up2xb Ай бұрын
അമ്മേ മാതാവേ എന്റെ മകനെയും അവന്റെ റൂമിൽ ഉള്ള കൂടുകാരെയും നേർ വഴി നയിക്കേണമ്മേ യേശുവേ ആമേൻ❤
@shubhajohnson1449
@shubhajohnson1449 Ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാം ആവിശ്യം സാധിച്ചു തരണമേ എന്റെ മക്കളെ എല്ലാം ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏🏻 ജീവിത പങ്കാളിയുടെ എല്ലാം രോഗവും മാറ്റി കൊടുക്കണമെന്ന് 🙏🏻 അമ്മമാർക്ക് രോഗം സുഖം നൽകണമെന്ന് 🙏🏻 പരിശുദ്ധ അമ്മവഴി ഇശോയോട് പ്രാർത്ഥിക്കുന്നു ആമേൻ 🌹🌹🙏🏻🌹🌹
@binoybinu1048
@binoybinu1048 Ай бұрын
God is good my love amen amen amen God God matha my love amen amen amen God matha
@fancysugathan6278
@fancysugathan6278 Ай бұрын
മാതാവേ എൻ്റെ മകന് ഈ മാസം 30 ന് മുൻമ്പ് ജോലിയിൽ പ്രവേശിക്കാൻ കഴിയണമേ മോൾക്ക് Nss ൽ കിട്ടണമേ മാതാവേ' കടങ്ങൾ വിടാൻ ഇടപ്പെടണമേ 🙏🙏🙏🙏
@sijasaji3392
@sijasaji3392 Ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേ 🙏🙏
@alkaannajohn9479
@alkaannajohn9479 Ай бұрын
എന്റെ ജീവിതപങ്കാളിയെ കുഞ്ഞുങ്ങളെയും ഉടമ്പടി എടുത്ത പ്രാർത്ഥിക്കുന്ന എല്ലാവേരയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@ancyabraham7136
@ancyabraham7136 Ай бұрын
അമ്മമാതാവേ എന്റെകുടുംബത്തെയും അനുഗ്രഹികേണമേ എല്ലാ ദുർപീടകളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ
@sujathas3198
@sujathas3198 Ай бұрын
അമ്മ മാതാവേ എന്നെയും കുടുംബത്തെയും പ്രത്യക്ഷീകരണത്തിന്റെ വൻ സാക്ഷിയായി ഉയർത്തണമേ
@HAleenaAntony
@HAleenaAntony Ай бұрын
കൃപാസനം അമ്മേ കടബാധ്യ തയും, സാമ്പത്തികബുദ്ധിമുട്ടും, അനുഭവിക്കുന്നവർക്ക്‌ വരുമാന മാർഗ്ഗത്തിനുള്ള വഴി ഒരുക്കി കൊടുക്കേണമേ 🙏🙌🙌🙌🙏
@sabithaos2431
@sabithaos2431 Ай бұрын
ക്യാൻസറായിട്ടുള്ള എല്ലാ മക്കളെ അനുഗ്രഹിക്കണേ അമ്മ മാതാവേ
@mrmathai
@mrmathai Ай бұрын
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക കട ബാധ്യതകളിൽ നിന്ന് കരകയറാൻ ഒരു വഴി കാണിച്ചു തരേണമേ!!
@rejijacob4182
@rejijacob4182 Ай бұрын
അമ്മ മാതാവേ ലോകത്തിലെ ദുഃഖത്തിലും പ്രയാസത്തിലും കഴിയുന്ന മക്കളെ ഓരോരുത്തരേയും അങ്ങ് കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ അങ്ങയുടെ പുത്രനോട് അപേക്ഷിക്കണമേ
@GajajGajaj
@GajajGajaj Ай бұрын
അമ്മച്ച എൻറെ പൊന്നു മോനെ
@alphonsasajisaji9460
@alphonsasajisaji9460 Ай бұрын
അമ്മേ മാതാവേ അർജുനനെ ഇന്ന് ജൂലൈ 24 തീയതി ജീവനോടെ കണ്ടെത്തുവാനായ കൃപ ലഭിക്കണമേ🙏🙏🙏 സജിയുടെ വിസ പ്രോസസിംഗ് എല്ലാം പൂർത്തിയാക്കി ഓഗസ്റ്റ് പതിനേഴാം തീയതി യാത്ര ചെയ്യാനുള്ള ടിക്കറ്റ് ലഭിക്കണമേ 🙏🙏🙏🙏
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് മകൾക്കും ജേലി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻ
@Simon-by8lj
@Simon-by8lj Ай бұрын
അമ്മേ മാതാവേ ആഗസ്റ്റ് 15 തീയ്യതികളിൽ എന്റെ വീട് ന്റെ പണിയും മോൾക്ക് നല്ല കല്യാണ ക്കാര്യം വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
@BijiSurendran-ll3vb
@BijiSurendran-ll3vb Ай бұрын
എന്റെ അമ്മേ മാതാവേ ഈ മാസം 28-)0 തീയതി ക്കുള്ളിൽ എന്റെ കടഭാരം മാറ്റി തരണമേ ഞാൻ ഉടമ്പടിയിൽ ആണ് എന്നെ രക്ഷിക്കണം അമ്മേ തിരുകുമാരനോട് പറഞ്ഞു എന്നെ കാത്തു കൊള്ളണമേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ
@LalithaAG-wh3kw
@LalithaAG-wh3kw Ай бұрын
Ant Amme ent prayer kelkanme
@daisyvarghese9269
@daisyvarghese9269 Ай бұрын
അമ്മേ മാതാവേ അർജുൻ ജീവനോടെ കിട്ടേണമേ 🙏🙏🙏
@daisyvarghese9269
@daisyvarghese9269 Ай бұрын
അമ്മേ മാതാവേ ഒരു 😮കുടുംബം ഇന്ന് അർജുൻ
@daisyvarghese9269
@daisyvarghese9269 Ай бұрын
അമ്മേ മാതാവേ ഒരു 😮കുടുംബം ഇന്ന് അർജുൻ
@dailychallenge2023
@dailychallenge2023 Ай бұрын
Enne koodi amme...28 nullil appointment order kittane.. Kadangal Matti tharene.
@SujaMathew-kh4tr
@SujaMathew-kh4tr Ай бұрын
അമ്മേ ദൈവമാതാവേ പരിശുദ്ധ അമ്മേ ഇന്ന് എനിക്ക് ഭയങ്കര തലവേദനയാണ് മാറ്റിത്തരണമേ അമ്മേ അനുഗ്രഹിക്കണമേ
@ajithastanly7164
@ajithastanly7164 Ай бұрын
മാതാവേ അടുത്ത മാസത്തിനുള്ളിൽ ഞങ്ങളുടെ സ്ഥലം വിൽക്കാൻ സഹായിക്കണം അമ്മേ 🙏🙏🙏
@remasaji8471
@remasaji8471 Ай бұрын
അമ്മേ മാതാവേ ഈ മാസം 31 തീയതിക്ക് മുമ്പായി ഞങ്ങളുടെ ഭവനത്തിൽ ഒരു സാമ്പത്തികമായ വഴി കാണിച്ചു തരണമേ ഞങ്ങൾക്ക് ഒരു ഭവനം പണിയുന്നതിന് ആവശ്യമായ വഴികൾ അമ്മ തെളിച്ചു തരണം
@sasikalavilasini9720
@sasikalavilasini9720 Ай бұрын
എൻ്റെ അമ്മേ എൻ്റെ മക്കൾക്കും എനിയ്ക്കും ശരീരസുഖവും മനസമാധാനവും തന്ന് കാത്തു കൊള്ളണമേ🙏🙏😭😭😭
@beenakb7410
@beenakb7410 Ай бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ ഓഗസ്റ്റ് 15 നൂഉള്ളിൽ നടക്കണമേ അമ്മേ മാതാവേ പ്രർത്ഥിക്കണമേ
@gracybinu1438
@gracybinu1438 Ай бұрын
എന്റെ കൃപാസന മാതാവേ 30 തീയതിക്കുള്ളിൽ എന്റെ മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏
@godbinnettar9256
@godbinnettar9256 Ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ, എനിക്ക് അവരെ പഠിപ്പിക്കാനുള്ള കഴിവ് ഇല്ലമ്മേ, പരിശുദ്ധത്മാവിനെ അയച്ച് അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണേ കൃപാ മാതാവേ
@anatmaria1545
@anatmaria1545 Ай бұрын
അമ്മേ മാതാവേ ഈ മാസം 30th തിയതി ക്കു മുബായി ഞങ്ങൾ കിട്ടാനുള്ള പണം കിട്ടണമേ 🙏🙏🙏
@binancyev
@binancyev Ай бұрын
അമ്മേ നാളത്തെ സ്കാനിംഗ് ിൽ പോസിറ്റീവ് റിസൾട്ട് ആയിരിക്കണമേ.........എന്നെ പോലെ മാനസികസംഘർഷം നേരിടുന്ന എല്ലാവരെയും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു........🙏🙏
@ushapanicker9767
@ushapanicker9767 Ай бұрын
അമ്മേ കുടുംബത്തു ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ 🙏കാത്തുകൊള്ളണമേ അമ്മേ കൂടെ ഉണ്ടാകണമേ 🙏 ആമ്മേൻ 🙏🙏🙏 ❤️❤️❤️
@beenajoseph117
@beenajoseph117 Ай бұрын
എന്റെ മകനെയും അവന്റെ കൂട്ടുകാരെയും എഴുതുന്ന പരീക്ഷകളിൽ അമ്മ മാതാവ് കൂടെയിരുന്ന് അവരെ വിജയിപ്പിക്കണമേ
@BinduM-dc5ic
@BinduM-dc5ic Ай бұрын
അമ്മേ മാതാവേ ഈ മാസം 27ആം തീയതി എന്റെ ജീവിതത്തിൽ ഒരു അൽഭുതം പ്രവർത്തിക്കണമേ മാതാവേ എന്റെ സാമ്പത്തിക തകർച്ചയിൽ നിന്ന് എന്നെ രക്ഷിക്കണമേ എന്റെ അമ്മേ.എന്റെ കുഞ്ഞിന് ഫീസ് കൊടുക്കാൻ യാതൊരു മാർഗ്ഗവുമില്ല അമ്മേ.ഒരു വഴി അമ്മ കാട്ടി തരണമേ അമ്മേ
@molymathew6145
@molymathew6145 Ай бұрын
അമ്മേ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ വിശുദ്ധി നൽകണമേ
@ushakarthik350
@ushakarthik350 Ай бұрын
അമ്മേ 30 തിയതിക്ക് മുൻപിൽ അമ്മേ എന്റെ ഉടമ്പടി നടത്തി തരണേ 🙏🙏
@user-ct4zi2wq6y
@user-ct4zi2wq6y Ай бұрын
അമ്മേ മാതാവേ ഈ മാസം 31 ന് ഉള്ള ലോട്ടറി നറുക്കെടുപ്പിൽ കടബാധ്യത തീർക്കുവാനുള്ള സമ്മാനം ലഭിക്കണമേ
@anatmaria1545
@anatmaria1545 Ай бұрын
അമ്മേ മാതാവേ എന്റെ മകൾ ഇന്ന് 24/7/24 ൽ ബിടു എക്സാം എഴുതുകയാണ് അവൾ എക്സാം പാസ്സാക്കാൻ അനുഗ്രഹിക്കേണമേ Agust 8th ന് അവളുടെ റിസൾട്ട്‌ വരും അമ്മേ അവൾ എക്സാം പാസാകണ്ണമേ 🙏🙏🙏
@Queen-fo5hf
@Queen-fo5hf Ай бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് പരീക്ഷയ്ക്ക പഠിക്കനുള്ള ബുദ്ധി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധത്മവിനെനൽകേണമേ ആമേൻ
@DivyarajuDivyaraju-le2nx
@DivyarajuDivyaraju-le2nx Ай бұрын
എന്റെ അമ്മേ ഓഗസ്റ്റ് 30 മുമ്പ് aayi എന്റെ എല്ലാ അസുഖങ്ങൾ മാറി എന്റെ കടങ്ങൾ വീട്ടാൻ എന്റെ അനിയത്തിയുടെ സങ്കടങ്ങൾ മാറ്റികൊടുക്കണേ 🙏🙏🙏🙏അമ്മേ മാതാവേ പരിശുദ്ധ അമ്മേ 🙏🙏🙏🙏
@thressiammapaul9913
@thressiammapaul9913 Ай бұрын
എന്റെ കൃപാസന മാതാവേ എന്റെ ഭർത്താവ് പോളിനെ അങ്ങ് സമർപ്പിക്കുന്നു ദൈവത്തിൽ ഒട്ടും വിശ്വാസമില്ലാത്ത ഒരു വ്യക്തിയാണ് അമ്മ അവിടുന്ന്, ആത്മവിശ്വാസത്തിലേയ്ക്ക് ആ വ്യക്തിയെ കൊണ്ടുവരുവാൻ ഒരു അനുഗ്രഹം തരണമേ എന്റെ മോൻ ഒരു കല്യാണം നടക്കണേ, എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു ആമേൻ 🙏🙏❤️
@arjunjyothi850
@arjunjyothi850 Ай бұрын
അമ്മേ മാതാവേ അർജുൻ എന്ന ബ്രദറിനെ ജീവനോടെ കിട്ടേണമേ 🙏
@sunithapradeep8200
@sunithapradeep8200 Ай бұрын
അമ്മേ ദൈവമാതാവേ എന്റെ ഈശോയെ എന്റെ മകന് നല്ല ഒരു കമ്പനിയിൽ ജോലി നല്കി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y Ай бұрын
എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
@shajitharayil8110
@shajitharayil8110 Ай бұрын
എൻ്റെ അമ്മേ എൻ്റെ ഉടമ്പടി പുതുക്കാൻ വരുമ്പോൾ എൻ്റെ എല്ലാ എല്ലാ മക്കൾക്കും നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ
@remasaji8471
@remasaji8471 Ай бұрын
അമ്മേ മാതാവേ ഈ മാസം 31 തീയതിക്ക് മുമ്പായി എന്റെ ശരീരത്തിലുള്ള എല്ലാ രോഗബന്ധനങ്ങളും അടിച്ചുമാറ്റി തരേണമേ
@sojoshow23
@sojoshow23 Ай бұрын
🙏🏼എന്റെ നിമ്മിമോളെ അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു . മോളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണേ എല്ലാം ക്രമികരിച്ചു കൊടുത്ത് കൂടെ ഉണ്ടാകണേ, ഞാൻ സാക്ഷ്യം പറയാം അമ്മേ 🙏🏼🙏🏼🙏🏼
@mariyammathomas2360
@mariyammathomas2360 Ай бұрын
എന്റെ മാതാവേ എന്റെ ഭവനത്തു നിന്നും മദ്യത്തെ തുടച്ചു നീക്കണമേ എന്റെ മകനെ ശോധന ചെയ്യണമേ അമ്മേ മാതാവേ 🙏🙏🙏
@sunithapradeep8200
@sunithapradeep8200 Ай бұрын
ഈശോയെ അമ്മേ ദൈവമാതാവേ എന്റെ മകൾക്ക് ഒരു നല്ല ദൈവപൈതലായ മകനെ ജീവിത പങ്കളിയായി നല്കേണമേ🙏🙏🙏🙏
@latha7481
@latha7481 Ай бұрын
അമ്മേ എന്റെ കടബാധ്യതകൾ ജൂലൈ 30-ാം തീയതി തീർത്തു തരേണമേ എന്റെ മകന് ജോലിയിൽ ഉയർച്ച കൊടുക്കേണമേ മാതാ
@AnilKumar-kb4uv
@AnilKumar-kb4uv Ай бұрын
🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ ബാങ്ക് ലോൺ 500000₹ ഈ മാസം അടക്കണം അമ്മ എന്നെ സഹായിക്കേണമേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ സജികലയുടെ അസുഹം എല്ലാം മാറ്റി കൊടുക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏😢
@vygha724
@vygha724 Ай бұрын
എൻ്റെ കട ബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ
@remashmrkopkompah9838
@remashmrkopkompah9838 Ай бұрын
അമ്മേ മാതാവേ എന്റെ മക്കൾ നന്നായി പഠിക്കണം പരീക്ഷയിൽ നല്ല മാർക്ക് നൽകേണമേ എന്റെ മോൻ ശ്രീജിത്ത്‌ സബ്ജില്ലയിലും ഫുട്‌ബോൾ സെലേഷൻ നൽകേണമേ എന്റെ മക്കൾക്ക് ഇഗ്ലീഷ് എഴുതുവാനും വായിക്കുവാനും സഹായികേണമേ 🙏
@anithashaji667
@anithashaji667 Ай бұрын
അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ ജോലി കിട്ടണം എന്റെ ഭർത്താവും കുഞ്ഞു എന്റെ വീട്ടിൽ വന്ന് താമസിക്കാൻ ഇടയാകണേ മാതാവേ കനിയണേ
@chinnammajoy7563
@chinnammajoy7563 Ай бұрын
അമ്മേ ഞാൻ ഉടമ്പടിയലൂടെ ജീവിക്കുന്നു ജീവിത വിശുദ്ധി തന്ന് ഉടമ്പടി സാധിച്ച് തന്ന് എന്നെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കിമാറ്റണമ
@achammapunnoose8581
@achammapunnoose8581 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മയുടെയും അമ്മയുടെ പുത്രന്റെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളേണമേ അമ്മേ
@beenakb7410
@beenakb7410 Ай бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ പ്രർത്ഥിക്കണമേ
@leenaclament
@leenaclament Ай бұрын
മാതാവേ ഞങ്ങളുടെ വസ്തു നല്ല വിലയ്ക് എത്രയും വേഗം വിൽക്കാൻ സഹായിക്കണേ 2.മോളുടെ UK visa എത്രയും വേഗം ലഭിക്കാൻ സഹായിക്കണേ 3.അടിയങ്ങൾക്ക് ഒരു വീട് സ്വന്തം ആയി നൽകണേ 🙏🏻🙏🏻
@user-sn4ry8rq7h
@user-sn4ry8rq7h Ай бұрын
Amme mathave ente ammak ini alargi vararuthe amme mathave njan agrahicha kariyam nadakkaname amme mathave amen 🙏🙏🙏🙏🙏🙏🙏
@nerzplays8814
@nerzplays8814 Ай бұрын
എന്റെ മോൾ ആഗ്രഹിക്കുന്ന കാര്യം നടത്തി കൊടുക്കണേ മോൾക്കുള്ള കടബാദ്യത തീർത്തു കൊടുക്കണേ അമ്മമാതാവേ എന്റെ കൃപാസന മാതാവേ എന്റെ കൊച്ചുമക്കൾ നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകണേ അമ്മമാതാവേ എല്ലാത്തിനും അമ്മമാതാവിനോട് ഒത്തിരി ഒത്തിരി താങ്ക്സ് താങ്ക്സ് 🙏🙏🙏🙏🙏🙏🙏🙏
@balasubramanniantt3088
@balasubramanniantt3088 Ай бұрын
എൻറ്റെ കൃപാസനമാതാവേ അടുത്ത 20ാംതിയ്യതിക്കകം കിട്ടാനുള്ളെപെസ കിട്ടേണമേ ആമേൻ
@user-ub6zt5gv3x
@user-ub6zt5gv3x Ай бұрын
എന്റെ.അമ്മേ.മാതാവേ.എന്റെ.രണ്ടാമത്തെ...ചേച്ചിക്കും.മുത്തചേച്ചിയുദ്വഎ.മക്കൾക്കം.2024.തീരു.മുനബെ.ഭവാനങ്ങൾ.നൽകി.അനുഗ്രഹിക്കേണമേ
@sheebasancy5478
@sheebasancy5478 Ай бұрын
അമ്മേ മാതാവേ +2 പഠിക്കുന്ന എന്റെ മകനെ ഒരു നല്ല ദൈവപൈതലായി ഈ മാസം 30 തിയതി എനിക്ക് തിരികെ തരേണമേ
@allyc540
@allyc540 Ай бұрын
അമ്മേ എന്റെ അമ്മേ എന്നെ കൂടുതൽ വിശ്വാസത്തിലേക്ക് എന്നെ അടുപ്പിക്കേണമേ 🙏🙏🙏🌹🌹
@sheebasancy5478
@sheebasancy5478 Ай бұрын
അമ്മേ മാതാവേ എന്റെ മകന് പഠിക്കുവാനും പ്രാർത്ഥിക്കുവാനുമുള്ള ഒരു മനസിനെ നൽകി അവൻ നല്ല കുഞ്ഞായി വളരുവാനും സഹായിക്കേണമേ എന്റെ മനസിന്റെ ഭാരം അവനെ കുറിച്ചാകുന്നു 2 + പഠിക്കുന്ന മകന് ഈ വർഷം നല്ല മാർക്കേടെ പാസാകുവാൻ അമ്മേ സഹായിക്കേണമേ
@leelavamanan3166
@leelavamanan3166 Ай бұрын
മാതാവേ നിരാലംബയും പാപിയുമായ എന്റെ നിയോഗങ്ങൾ സാധിച്ചു തരുവാൻ അങ്ങേ പുത്രനോട് അക്ഷിക്കേണമേ
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv Ай бұрын
അമ്മേ മാതാവേ ഈ മാസം മുപ്പതാന്തിക്കുള്ളിൽ എൻറെ കടബാധ്യതകൾ എല്ലാം മാറ്റി തന്നേക്കണേ മാതാവേ കൃപാസനം മാതാവേ ഒര
@minilalichan2131
@minilalichan2131 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എടുത്തു മാറ്റാണ മേ എൻ്റെ ജീവിത പങ്കാളിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അടുത്ത മാസം 30 -ാം തീയതിക്കുള്ളിൽ കടങ്ങൾ എല്ലാം തീർന്ന് സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണ മാതാവേ മുന്നോട്ട് പോകാൻ പറ്റുന്നില്ലമ്മേ
@AnnieAluka
@AnnieAluka Ай бұрын
ദൈവമാതാവേ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കണമേ പരിശുദ്ധ ]ൽ മാവിനാൽ നിറക്കണമേ എന്റെ മകനെ അനുഗ്രഹിക്കണ്ട മേ
@HeamaSajeev-qs1or
@HeamaSajeev-qs1or Ай бұрын
അമ്മേ മതാവേ എൻ്റെ ഉട ബടി നിയോഗങ്ങൾ എല്ലാം സാധിചൂ തന്ന് അവിടത്തെ സാക്ഷിയാക്കണമേ അമേൻ
@reethammaashokan5385
@reethammaashokan5385 Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@mxgaming4289
@mxgaming4289 Ай бұрын
എന്റെ മാതാവേ എന്റെ വീടിന്റെ ജപ്തി ഒഴിവാക്കേണമേ, ഇനി 30 ദിവസം കൂടിയേ ഉള്ളു 70000 രൂപ അടക്കണം, എന്റെ കുടുംബത്തിനായി ഒരുവഴി തുറക്കേണമേ ആമേൻ hallelooya ബിൻസി മാതാവേ ഉപേക്ഷിക്കരുതേ
@leelavamanan3166
@leelavamanan3166 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ പേരകുട്ടിയുടെ ന്യൂറോ ആൻഡ് യൂട്ട പ്രോബ്ലെംസ് എല്ലാം ഡൗക്യം ആക്കേണമേ മോളെ തീരാ ദുരിതത്തിൽ നിന്നും മോചിത ആക്കേണമേ
@dasansasi8142
@dasansasi8142 Ай бұрын
അമ്മേ മാതാവേ ഇ മാസം 26 നു എന്റെ മെഡിക്കൽ ഡേറ്റ് തീരും അതിനു മുബ് എന്റെ വിസ റെഡി ആകാൻ വേണ്ടി മാതാവേ അങ്ങ് തിരുകുമാരനോട് പ്രാർത്ഥിക്കണേ ❤❤❤❤
@geethahenry1605
@geethahenry1605 Ай бұрын
അമ്മേ മാതാവേ എന്റെ കടബാധിയതകൾ മാറ്റി അതിനുള്ള സാമ്പത്തികം അമ്മ കാണിച്ചു tharename
@binochanjoseph2977
@binochanjoseph2977 Ай бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റിത്തരണമെന്ന് ഞങ്ങളുടെ കുടുംബത്തിലെ കഥ ബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ
@sumaa444
@sumaa444 Ай бұрын
യേശുവേ, പരിശുദ്ധ മാതാവേ ഞങ്ങൾ ഒരു ഭാഗ്യകുറി കൃപാസനത്തിൽ നിന്ന് എടുത്തു. നിന്റെ ഇഷ്ടം പോലെ നിറവേറ്റി തരേണമേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-et6yw3ng1z
@user-et6yw3ng1z Ай бұрын
എന്റെ മോളുടെ പരീക്ഷയാണെന്ന് ഇന്ന് എല്ലാ എഴുതുവാനുള്ള കഴിവ് കൊടുക്കണം അമ്മ പ്രാർത്ഥിക്കണമേ
@lissyjohn9404
@lissyjohn9404 Ай бұрын
അമ്മേ മാതാവേ നിൻ്റെ അടുത്തുവനുള്ള കൃപ ഞങ്ങൾക്ക് തരണമേ എൻ്റെ മകൻ്റെ 37 വയസുള്ള വന് വിവാഹമെന്ന കൂദാശസ്വീകരിക്കാ നുള്ള കൃപ തരണമേ എൻ്റെ മകൻ്റെ മേലും എൻ്റെ കുടുംബത്തിൻ്റെ മേലും കരുണ തോന്നണമേ അമ്മേ മാതാവേ ഈശോയോട് പ്രാർത്ഥിച്ച് കൃപ തന്നനുഗ്രഹിക്കണമേ
@leeo147
@leeo147 Ай бұрын
എന്റെ മാതാവേ എന്റെ കടം എന്റെ കേസ് എന്റെ പണയം എന്റെ മക്കൾ എല്ലാം എൽപ്പിക്കുന്നു ആമീൻ 🙏🙏🙏🙏🙏❤️❤️
@shaibacj648
@shaibacj648 Ай бұрын
എൻ്റെ മാതാവേ ദൈവമേ എൻ്റെ മകൾക്ക് ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ തന്നെ ജർമ്മനിയിൽപോയി നഴ്സിംഗ് പഠിക്കാനുള്ള കൃപ തരണമേ ദൈവമേ🙏🙏🙏
@shinyvd3261
@shinyvd3261 Ай бұрын
അമ്മ മാതാവേ എന്നെ മാതാവിന്റെ നലൊരു ഭക്തയാക്കണമേ എന്റ മനസ്സിന്റെ വിഷം മാറ്റി അമ്മ മാതിവിനെ എന്റെ ഹൃദയത്തിൽ പ്രദിക്ഷിക്കാർ എനിക്ക് കഴിയണമെ മാതാവേ കാത്തു കൊളളണമെ🙏🙏🙏🙏
@allyc540
@allyc540 Ай бұрын
അമ്മേ 🙏🙏മാതാവേ ഇങ്ങനെ ഒരു വൈദി കനെ ഞങ്ങൾ ക്കായി തെരെ ഞ്ഞെ ടുത്തു തന്ന അമ്മ ക്കു എത്ര നന്ദി പറഞ്ഞ ലും എത്ര മഹത്യപെടുത്തി യാലും മതി വരില്ല 🥰🥰🥰🥰🥰💕💕💕💕💕💕💕💕❤️❤️❤️🙏🙏🙏🙏🌹🌹🌹🌹🌹🌹സ്തുതി 🙏🙏🙏🙏അമ്മേ 🙏🙏🙏💕💕💕💕❤️❤️❤️❤️
@sajithaanju959
@sajithaanju959 Ай бұрын
പരിശുദ്ധ അമ്മ മാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയായി എന്നെ എന്റെ കുടുംബത്തെയും ഉയർത്തെണമേ🙏🙏🙏
@aloshyateny67
@aloshyateny67 Ай бұрын
അമ്മ മാതാവേ എന്റെ മകന്റെ വായിൽ തോന്നുന്ന ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ തന്നെ അമ്മ മാറ്റി തരണേ എന്റെ മകളെ +2 പരിഷയിൽ ഫസ്റ്റ് yearil അമ്മ പാസ്സാക്കി തരണേ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി കുടുംബം നോക്കാനുള്ള മനസ്സ് കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ എന്റെ പ്രാർത്ഥന കേട്ട് എന്റെ ഈ 3 നിയോഗവും എനിക്ക് സാധിച്ചു തരണേ അമ്മേ ave മരിയ
@Isha_bee
@Isha_bee Ай бұрын
മാതാവേ നമ്മുടെ നൊമ്പരമായ നമ്മുടെ മകനേ അർജ്ജുനെ ഗംഗാ വാലി പുഴയിൽ നിന്ന് അരുതമായി രക്ഷിച്ച് ജീവനോടെ തിരികേ തരേണമേ ആമേൻ
@mollyanjali321
@mollyanjali321 Ай бұрын
അമ്മയെ പരിശുദ്ധ അമ്മേ മാതാവേ കൃപാസനം മാതാവേ എന്റെ കാല് വേദന മാറ്റി തരണമേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാവാൻ ആമേൻ
@Vrishabexplains
@Vrishabexplains Ай бұрын
മാതാവേ, എന്നെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ
@ajithacm171
@ajithacm171 Ай бұрын
കൃപാസനം മാതാവേ ഞങ്ങളുടെ സ്ഥല വിൽപ്പനയും കടബാധ Jതയും ഭർത്താവിന് ഒരു സ്ഥിര ജോലിയും തന്ന് അനുഗ്രഹിക്കേണമേ! ആമേൻ.
@user-sv2su5pm2z
@user-sv2su5pm2z Ай бұрын
മാതാവേ എനിക്ക് എന്റെ അമ്മക്കും മാതാവിന്റെ സംരക്ഷണ ഉണ്ടായിരിക്കണേ. ആപത്തുകൾ അമ്മയുടെ ശക്തിയാൽ മാറി പോകേണമേ 2,എനിക്ക് നല്ലൊരു ജോബ് കിട്ടാൻ അനുഗ്രഹിക്കേണമേ
@shellapsunny926
@shellapsunny926 Ай бұрын
എന്റെ അമ്മ മാതാവേ അടുത്തമാസം 16 തീയതി മകളുടെ ലൈസൻസിന്റെ ദിവസമാണ് ആദ്യം തന്നെ2 കിട്ടണമേ അതുപോലെതന്നെ തിങ്കളാഴ്ച മുതൽ പഠിക്കാൻ പോകുന്ന കാര്യം എളുപ്പം ഞങ്ങൾക്ക് മനസ്സിലാക്കി തരേണമേ ഞങ്ങൾ പഠിച്ചത് മാത്രമേ പഠിച്ചാൽ മതിയെന്നു പറയണം എളുപ്പം എല്ലാം ശരിയായി കിട്ടണം എന്റെ മകന് കൊടുത്ത സ്കാനിങ്ങിലും ഒന്നിലൊരു കുഴപ്പമില്ലാതെ നല്ല റിസൾട്ട് തന്ന മാതാവിന് ഒരായിരം നന്ദി 🙏🙏🙏
@PennammaJacob-uz1wm
@PennammaJacob-uz1wm Ай бұрын
അമ്മേ മാതാവേ 26ആം തിയതിയിൽ നടത്തുന്ന രക്ത പരിശോധനയിൽ പൂർണ സൗഖ്യം ലഭിച്ചതായി അമ്മ കാണിച്ചു തരണമേ
@diyabiju9377
@diyabiju9377 Ай бұрын
യേശുവേ എന്റെ മക്കൾക്കു നല്ല പരീക്ഷ വിജയം കൊടുത്തു അനുഗ്രഹിക്കേണമേ
@leelavamanan3166
@leelavamanan3166 Ай бұрын
മാതാവേ എന്റെ മോളുടെ ഹെർണിയ പൂർണമായും മറ്റേണമേ ഓവർയിൽ ഉള്ള സിസ്റ്റ് പൂർണമായും മറുവൻ അനുഗ്രഹിക്കേണമേ
@user-fn2dt2yt9o
@user-fn2dt2yt9o Ай бұрын
അമ്മേ മാതാവേ അമ്മയുടെ കൊന്ത മാസമായ ഒക്ടോബർ മാസം ഈ വർഷം എന്റെ സഹോദരന് രോഗസൗഖ്യവും എനിക്ക് ഒരു കുഞ്ഞിനേയും എന്റെ ഭർത്താവിന്റെ കഴുത്തിലെ മുഴയും മാറ്റി തരേണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@shylajames2892
@shylajames2892 Ай бұрын
എന്റെ മാതാവേ മകളുടെ വിവാഹത്തിനുള്ള ലോൺ അനുവദിച്ചു കിട്ടണേ കൈവിടല്ലേ.വേറെ ഒരു മാർഗവും ഇല്ല അമ്മേ. ചേർത്തുപിടിക്കണേ. 🙏🙏
@user-et6yw3ng1z
@user-et6yw3ng1z Ай бұрын
എന്റെ മോന് കേൾവി ശക്തി നൽകേണമേ അമ്മ പ്രാർത്ഥിക്കണമേ
@SunithaSunil-eu2oo
@SunithaSunil-eu2oo Ай бұрын
August ഒന്നാം തീയതി ഡേറ്റിട്ട് പ്രാർത്ഥിക്കുന്നു എൻ്റെ ജീവിത പങ്കാളിയക്ക് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ദൈവസ്നേഹവും ദൈവ വിശ്വാസവും വർദ്ധിപ്പിക്കണം
@stephenj8138
@stephenj8138 Ай бұрын
അമ്മേ മാതാവേ എന്റെ ആവശ്യം അമ്മ അറിയുന്നല്ലോ,, 🙏🏼അമ്മേ എന്റെ കടഭാരം മാറ്റിതരണമേ,, വീടും, വസ്തുവും വിൽക്കണം അമ്മയുടെ സാന്നിധ്യം വരണമേ.
@manjukunjumon930
@manjukunjumon930 Ай бұрын
എന്റെ അമ്മേ എന്നെ ആരുടെയും മുന്നിൽ തല കുനിക്കാൻ ഇടയാക്കല്ലേ അമ്മേ അമ്മ എന്നിലൂടെ ഒരു അത്ഭുതം പ്രവർത്തിക്കണമേ ആമേൻ 🙏🙏🙏
@user-sp9fc2ct8o
@user-sp9fc2ct8o Ай бұрын
അമ്മേ മാതാവേ ഈ വർഷം തന്നെ ഭർത്താവിന്റെ മദ്യപാനം മാറ്റി കൊടുത്ത ആയുരാരോഗ്യം കൊടുക്കണേ പരിശുദ്ധ അമ്മേ
@HAleenaAntony
@HAleenaAntony Ай бұрын
എന്റെ അമ്മേ എല്ലാം സഹിക്കാനുള്ള ശക്തി തന്നതിനെയൊർത്തു നന്ദി പറയുന്നു. എല്ലാം അവിടുത്തെ കൃപയാലാണെന്നു വിശ്വസിക്കുന്നു 🙏🙌🙌🙌🔥🔥🔥🙏🙏
@user-bh8nv7zs8x
@user-bh8nv7zs8x Ай бұрын
അമ്മേ കൃപസനം മാതാവേ എനിക്കു ഒരു പാട് കടം ഉണ്ട് എന്റെ അമ്മേ 29തിയതി ഒരു നറുക്ക് യെടുപ് ഉണ്ട് എന്റെ നമ്പർ നു 1st എനിക്കു അടിക്കുവാൻ അമ്മ സാധിച്ചു തരണേ ആമേൻ എന്റെ മക്കളെ എല്ലാം വരയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🌹🌹🌹
@anithaajayan6458
@anithaajayan6458 Ай бұрын
അമ്മേ ദൈവമാതാവേ 🙏🏻🙏🏻🙏🏻എന്റെ വസ്തു എഴുതാൻ മാർഗം കാട്ടീതരണേ അമ്മേ 🙏🏻രണ്ടു മാസംകൂടിയുള്ളു എഗ്രിമെന്റ് കാലാവതി തീരാൻ 🙏🏻🙏🏻🙏🏻🙏🏻
@neenubabu3330
@neenubabu3330 Ай бұрын
അമ്മേ മാതാവേ ഓഗസ്റ് 6ന് മുൻപ് എനിക്ക് എന്റെ പ്രേഗ്നെൻസി പോസിറ്റീവ് ആക്കി തരണേ🙏🙏 മക്കളില്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ
@francismathew8089
@francismathew8089 Ай бұрын
അമ്മേ aug8nu മുൻപു ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർപാക്കണമേ അമ്മേ
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН