ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്ന് ബാല്യം... അത് തേടി പോയി..

  Рет қаралды 740

machan media vrachis

machan media vrachis

Күн бұрын

Пікірлер: 17
@MebinMathew-h6z
@MebinMathew-h6z 13 күн бұрын
ടീച്ചർമാരെ സല്യൂട്ട്❤ടീച്ചർമാർക്ക് അഡ്വാൻസ് ഹാപ്പി ഹാപ്പി റിപ്പബ്ലിക് ഡേ❤മച്ചാൻ സൂപ്പർ🎉
@Magictransformation-qx7hb
@Magictransformation-qx7hb 5 күн бұрын
Nice
@GiriSankar-p1v
@GiriSankar-p1v 3 күн бұрын
❤❤❤❤❤😂
@Gireesh-w4e
@Gireesh-w4e 16 күн бұрын
Sound engineer onnu mechamakkanam❤
@Pradeep-d9s7t
@Pradeep-d9s7t 15 күн бұрын
Good
@indiraunnikrishnan3387
@indiraunnikrishnan3387 16 күн бұрын
മച്ചാനെ... ഒത്തിരി സന്തോഷം നൽകുന്ന നിമിഷം.... നമ്മുടെ വിദ്യാലയമാകുന്ന സരസ്വതീ ക്ഷേത്രത്തിൽ നിന്നുള്ള ഈ അഭിമുഖം... നമ്മൾ എല്ലാം ആഗ്രഹിക്കുന്ന,,, ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന ഈ തിരുമുറ്റം 💕💕💕💕💕💕💕ഗംഭീരമായ അവതരണം... ടീച്ചേഴ്സും, കുട്ടികളും, PTA യും ഒക്കെ ഒന്നിക്കുന്ന വേളയിൽ നൽകിയ ഈ അഭിമുഖം സൂപ്പർ 🎉🎉🎉🎉🎉ഇനിയും മച്ചാന്റെ ചാനൽ ഒത്തിരി ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🌹🌹🌹🥰🥰🥰🥰
@vrindhavrindha8978
@vrindhavrindha8978 16 күн бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ghanikmedia5675
@ghanikmedia5675 16 күн бұрын
മച്ചാനെ മനോഹരം ❤❤❤❤❤
@ambujanneeumpana4473
@ambujanneeumpana4473 16 күн бұрын
മച്ചാൻ മീഡിയ ഉയരങ്ങളിലേക്ക് ....... ടീച്ചറിന് ഗദ്യകവിതിയും പദ്യകവിതയും നല്ല വഴക്കമാണ്. ടീച്ചർ മനോഹരമായാണ് കവിത ചൊല്ലിയത് അഭിനന്ദനങ്ങൾ ടീച്ചറേ ...... മച്ചാനോട് : പദ്യകവിതയേയും ഗദ്യകവിതയേയും പറ്റിചോദിച്ചത് ഉചിതമായി. ടീച്ചർ അതിനോട് കാര്യമായി പ്രതികരിച്ചില്ല എങ്കിലും സൂപ്പറായിരുന്നു . " ഓര് പാറയിൽ നീന്തിക്കയറിയും ആവിമേൽ പറന്നും ......" അങ്ങനെ മറ്റോ ആണ് പവിത്രൻ തീക്കുനിയുടെ വരികൾ . അയ്യപ്പനെയും തീക്കുനിയേയും എടുത്തു പറഞ്ഞതിൽ എൻ്റെ ഇഷ്ടം അറിയിക്കുന്നു . ഇടയ്ക്ക് ശബ്ദത്തിന് ( കവിതയുടെയല്ല )ക്ലാരി ഇല്ലാത്തതുപോലെ തോന്നി. അത് ശ്രദ്ധിക്കുക. ക്യാമറമാൻ ദൃശ്യങ്ങൾ ഗംഭീരമാക്കി അത് എടുത്തു പറയാതെവയ്യ ,സ്കൂൾ മുറ്റുവും പരിസരവും കണ്ടപ്പോൾ ഒരു നിമിഷം ഞാൻ നൊസ്റ്റാൾജിക്കായി ! ക്യാമറ മാന് അഭിനന്ദനങ്ങൾ.... ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സ്കൂൾ " അടിപൊളി " യാണ്. ശുചിത്വത്തിൻ്റെ കാര്യത്തിൽ ഈ സ്കൂൾ മാതൃകയാണ്, ടീച്ചേഴ്സ് & PTA യ്ക് പ്രത്യേക അഭിനന്ദനങ്ങൾ ... ഒന്നുകൂടി കവിത ചൊല്ലിയ ടീച്ചർക്കും മച്ചാ മീഡിയായ്ക്കും അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ❤❤
@Rjmachanmedia
@Rjmachanmedia 15 күн бұрын
ഒരുപാട് സന്തോഷം സ്നേഹം... ഓരോ കമൻ്റിലും ഓരോ അറിവുകൾ.. പറഞ്ഞു തരുന്നതിന്
@vrindhavrindha8978
@vrindhavrindha8978 16 күн бұрын
💯
@vrindhavrindha8978
@vrindhavrindha8978 16 күн бұрын
❤❤❤
@aneeshrenu-mv5wz
@aneeshrenu-mv5wz 16 күн бұрын
I am study in Pooyappalli school 🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️ All fans members in come the school 💛💛💛💛💛🧡🧡🧡❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰🥰🥰🥰⚡⚡⚡⚡
@rjbharath9601
@rjbharath9601 16 күн бұрын
❤❤❤❤❤
@എം.എസ്.ആർ
@എം.എസ്.ആർ 16 күн бұрын
🙏
@sandhyavs-ey3tu
@sandhyavs-ey3tu 10 күн бұрын
👍🏻
@aneeshrenu-mv5wz
@aneeshrenu-mv5wz 16 күн бұрын
❤❤❤❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН