സ്ഥാപനത്തിന്റെ പേര് മലയാളത്തിലും എഴുതിയിരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.... സായിപ്പിന്റെ സ്വന്തം നാടായ കേരളത്തിൽ ഈയിടെയായി മലയാള ഭാഷയിലുളള ബോർഡുകൾ അധികം കാണാറില്ല.
@ShiniSuneesh5 сағат бұрын
ഞാനും വരും പാലായിലെ റെസ്റ്റോറന്റിൽ
@SindhuJayakumar-b1p6 сағат бұрын
യദു എല്ലാ ആശംസകളും 🙏 ❤️
@RuchiByYaduPazhayidom5 сағат бұрын
❤️❤️
@SindhuJayakumar-b1p6 сағат бұрын
യദു എല്ലാ ആശംസകളും 🙏 ❤️
@RuchiByYaduPazhayidom5 сағат бұрын
❤️❤️
@joyraphael49376 сағат бұрын
എല്ലാം നന്നായി വരട്ടെ ആശംസകൾ
@RuchiByYaduPazhayidom5 сағат бұрын
❤️❤️❤️
@cevvlogs68056 сағат бұрын
യദൂ... ആശംസകൾ ❤🌹
@RuchiByYaduPazhayidom5 сағат бұрын
❤️❤️
@saradaramdas12296 сағат бұрын
👍🏻❤️ yadhu.... ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. എല്ലാ നന്മകളും നേരുന്നു... 💐💖🙏🏻
@RuchiByYaduPazhayidom5 сағат бұрын
❤️❤️❤️
@priya-s5k1n6 сағат бұрын
പഴയിടം റെസ്‌റ്റോറന്റിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@RuchiByYaduPazhayidom5 сағат бұрын
❤️❤️
@alwinkpl57967 сағат бұрын
Hi Yadhu, I had sadhya from your Ettumanoor restaurant and we had a chat there on my last holiday visit in Kerala. Hope you remember. Nice food 👌🏻Best wishes for your new branch.👏🏻
@RuchiByYaduPazhayidom5 сағат бұрын
❤️❤️❤️
@lekshmik24847 сағат бұрын
Eettumanoor close cheytho
@RuchiByYaduPazhayidom5 сағат бұрын
Yes. Shifted to palai❤️
@dollymuraleedharan91357 сағат бұрын
Kottayam kar pandu muthal enganeya chembu kary undakkunathu
@k.c.thankappannair57937 сағат бұрын
Best wishes 🎉😂
@RuchiByYaduPazhayidom5 сағат бұрын
❤️
@mohannair59517 сағат бұрын
Ernakulam City യിൽ ഒരു ഹോട്ടൽ open ചെയ്യാമോ തിരുമനസ്സേ.
@RuchiByYaduPazhayidom5 сағат бұрын
നമുക്ക് ശ്രമിക്കാം
@rejith9987 сағат бұрын
ബ്രാൻഡ് നോക്കി മാത്രം ഫുഡ് കഴിക്കുന്ന ആളല്ല ഞാൻ...കഴിക്കുന്ന ഫുഡ് നിലവാരവും....സ്റ്റാഫ് നിലവാരവും...നോക്കാറുണ്ട് തിരുവല്ലയിൽ ഇല്ല....ഏറ്റുമാനൂർ ഇല്ല.... കാരണം അറിയില്ല
@ajayanalokkan77226 сағат бұрын
ഏറ്റുമാനൂർ ഉണ്ട് അമ്പലത്തിനരിക
@RuchiByYaduPazhayidom5 сағат бұрын
അത് രണ്ടും ഇപ്പൊ ക്ലോസ് ചെയ്ത ശേഷം ആണ് പാലാ ഓപ്പൺ ആക്കിയത്. ഒരിക്കൽ ഇവിടെ വരൂ
@keerthyrajan51388 сағат бұрын
ഞങ്ങൾ പോയിരുന്നു... നല്ല food ആണ്
@RuchiByYaduPazhayidom5 сағат бұрын
❤️❤️
@swetharadhakrishnan37358 сағат бұрын
Congrats ❤
@RuchiByYaduPazhayidom5 сағат бұрын
❤️
@swetharadhakrishnan37358 сағат бұрын
❤❤❤
@RuchiByYaduPazhayidom5 сағат бұрын
Thank uuu🥰
@SumasasidharanSuma8 сағат бұрын
ഗുരുവായൂർ വന്നു രുചി pazhayidam റെസ്റ്റോറന്റ് vannu ഭക്ഷണം കഴിച്ചു. വളരെ നല്ലതായിരുന്നു 🥰 ഇഞ്ചംപുളി വാങ്ങിച്ചു കൊണ്ടാട്ടം മുളക് വാങ്ങി മുളകിൽ തീരെ ഉപ്പിട്ടിട്ടില്ല്യ 🙏
@knkkinii68338 сағат бұрын
🙏🏽
@swapnapn77948 сағат бұрын
Yadu, please please start ur branch at Calicut city ❤
@hemalathas808 сағат бұрын
ആശംസകൾ
@aleeshaashima8068 сағат бұрын
Hai thiruvalla eppol ille njan avide ninnum food kazhychath aanu supper food❤❤
@bijugeorge76829 сағат бұрын
Ernakulam, please start
@sangeethatk60249 сағат бұрын
ആശംസകൾ ❤
@jishnuganesh75399 сағат бұрын
ബ്രോ നിങ്ങൾ നേരിട്ട് ആണോ അതോ ഏജൻസി കൊടുത്തു നിങ്ങൾ ടെ പേര് മാത്രം ആണോ
@sureshnair23939 сағат бұрын
Nice to see at Pala also ❤❤❤
@VijayasKitchenMagic9 сағат бұрын
Best of luck
@thankav68089 сағат бұрын
Avete tudageyal nalla kareyam ayerunnu🙏🏽
@madhuvk30589 сағат бұрын
പഴയിടം രുചി എന്നൊന്നും പറയല്ലേ എദു വെറും ചെഫ് ഭക്ഷണം ആണ് നിങ്ങൾ ഹോട്ടലുകളിൽ വിളമ്പുന്നത്. ഇത് കഴിക്കാൻ എത്ര കഷ്ടപ്പെട്ട് ആണ് ആളുകൾ എത്തുന്നത്. ഭക്ഷണത്തിന്റെ രുചി താൻ ആദ്യം മനസിലാക്കു. താൻ നല്ലഭക്ഷണം എന്തെന്നറിഞ്ഞെങ്കിൽ അല്ലേ നല്ല രുചിയിൽ ഭക്ഷണം ഉണ്ടാക്കാൻ കഴിയു പാലക്കാരാ. ചെഫ് ഭക്ഷണം അല്ല വേണ്ടത് കേരളീയ രുചി ആണ്. അതു ചെയ്യാൻ കഴിയില്ലെങ്കിൽ ജനങ്ങളെ അച്ഛന്റെ പേരിൽ ചാടിക്കാതിരിക്കു മകനെ.
@RuchiByYaduPazhayidom9 сағат бұрын
സർ എല്ലാ ഹോട്ടലുകളിലും അച്ഛനെ കൊണ്ട് തന്നെ പാചകം ചെയ്യിക്കാൻ നമുക്ക് പറ്റില്ല. ഇവിടെ നമ്മുടെയൊപ്പം ഇല്ലത്തെ അടുക്കളയിൽ ഓരോന്നും ചെയ്യിപ്പിച്ചു കാണിച്ചിട്ടാണ് നമ്മുടെ എല്ലാ ഹോട്ടലുകളിലും ഓരോ ആൾക്കാരെ നിർത്തിയിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും എല്ലാ ഔട്ലെറ്റുകളിലും പോവാറുണ്ട്. ക്വാളിറ്റി പരമാവധി ശ്രദ്ധിക്കാറുമുണ്ട്. പറയുമ്പോ എല്ലാവർക്കും നെഗറ്റീവ് ആണ്. Postive ആയി തോന്നിയാലും ആരും പറയുകയും ഇല്ല. പത്ത് നാനൂറ്റമ്പത് ജോലിക്കാർ ഉണ്ട് എല്ലാടത്തും ആയിട്ട്. പ്രിത്യേകിച്ച് പാലായിൽ വളരെ ശ്രദ്ധിച്ചാണ് മുന്നോട്ട് പോവുന്നത്. ഞാൻ അച്ഛന്റെ പേരിൽ ആരേം ഇതുവരെ പറ്റിച്ചിട്ടില്ല, ഇനി അങ്ങനെയൊരു പ്ലാനും ഇല്ല 🙏
@madhuvk30588 сағат бұрын
@RuchiByYaduPazhayidom അച്ഛനെ അച്ഛന്റെ വഴിക്കു വീടു ചെഫുകളെ ഒഴിവാക്കു നല്ല നാടൻ പാചകക്കരേ കൊണ്ട് പാചകം ചെയ്യിക്കു നാടൻ രുചി അതാണ് വേണ്ടത് ലേഡീസ് ആയാലും കുഴപ്പം ഇല്ല ചെഫ് ഭക്ഷണം വേണ്ട
@aswathyachu94319 сағат бұрын
ഞാൻ ഇപ്പോൾ തന്നെ ഓർത്തൊള്ളൂ......കണ്ണൂർ ഉണ്ടോ നിങ്ങളുടെ സേവനം. ഉണ്ടെങ്കിൽ വളരെ നല്ലതായിരിക്കും 🙏🙏
@thankav68089 сағат бұрын
Nagalute nade thuravoor ane avete ablattel tozan vannal aharam kazekkan nalla hotel ella
@thankav68089 сағат бұрын
Nannaye nalla aharam atuvaze varubol kazekkallo
@LekshmiI-bb6xy9 сағат бұрын
ithu evida
@girishkumarpadmanabhan72869 сағат бұрын
❤
@sheelaskitchen90309 сағат бұрын
😍😍😍
@cmdnambeeshan20119 сағат бұрын
താങ്കളുടെ സത്ഥാപനം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നൂ , അതോടൊപ്പം ഒരു കാര്യം കൂടി പറഞ്ഞോട്ടെ - സത്ഥാപനത്തിൽ ഉള്ളവ സ്റ്റാഫിനോട് പെരുമാറ്റം ശ്രദ്ധിയ്ക്കാൻ പറയണം. വളരെ റഫായാണ് പല സ്റ്റാഫും പെരുമാറുന്നത്. പല സന്ദർഭങ്ങളിലായി താങ്കളുടെ പല സത്ഥലത്തുള്ള പഴയിടം ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ചപ്പോൾ ഉണ്ടായ അനുഭവത്തിൽ നിന്നും പറയുന്ന ഒരു ഡീമെറിറ്റാണ് താങ്കളുടെ സത്ഥാപനത്തിലെ തൊഴിലാളികളുടെ മോശം പെരുമാറ്റം. ഒരുപക്ഷേ താങ്കൾ ആ സ്റ്റാഫുകൾക്ക് നൽകുന്ന ജോലിഭാരം കൊണ്ട് - അവർ ക്ഷീണിതരാകുമ്പോൾ ആയിരിയ്ക്കാം അവിടെ വരുന്ന കസ്റ്റമേഴിനോട് റഫായി അവർ പെരുമാറുന്നത്. സ്റ്റാഫിന് ജോലി സമയം ഷിഫ്റ്റാക്കി കൊടുത്താൽ ഒരുപക്ഷേ ഇതിനൊരു പോംവഴിയാകാം ചിലപ്പോൾ. എന്തുതന്നെയായാലും താങ്കളുടെ സത്ഥാപനത്തിലെ സ്റ്റാഫിന്റെ പെരുമാറ്റം പൊളൈറ്റ് ആയില്ല എങ്കിൽ അതാകും താങ്കളുടെ പരാജയത്തിലേക്ക് ഉള്ള ആദ്യത്തെ സ്റ്റെപ്പ്.