ദയവു ചെയ്തു ബംഗാളികളെ പാചകം ചെയ്യാൻ അനുവദിക്കരുത് ഹോട്ടലിൽ, പൂട്ടി പോകേണ്ടി വരും, പ്രസ്ഥാനം വിജയിക്കട്ടെ ❤️👌
@Priya-v2n3k4 ай бұрын
പഴയിടം രുചി എല്ലായിടത്തും ഒരു പോലെ വ്യാപിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@gayathrigirish2964 ай бұрын
കേരളത്തിൽ എല്ലായിടത്തും പഴയിടം രുചി വേണമെന്ന് ആഗ്രഹിക്കുന്നു.. ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🥰🥰🥰
@MANOJKumar-ss9qo4 ай бұрын
രുചി സൃഷ്ട്ടി എന്ന് പറയുന്നത് ഒരാളുടെ മാത്രമല്ല.. എത്രയോ രുചി ഭേദങ്ങൾ എത്രയോ മികച്ച പാചകക്കാർ.. എല്ലാരും വളരട്ടെ എല്ലാരേയും വളർത്തുക...❤
@Nathan143444 ай бұрын
നന്നായി വരട്ടെ... 🙌എല്ലാർക്കും അന്നം നന്നായി പാകം ചെയ്തു ഊട്ടുവാൻ കഴിയട്ടെ 🙏💝
@saraswathys93084 ай бұрын
അറിഞ്ഞിരുന്നു എങ്കിലും വളരെ സന്തോഷം. 🙏
@VijayasKitchenMagic4 ай бұрын
നല്ല രീതിയിൽ വരട്ടെ പത്മനാഭ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർഥിക്കുന്നു🙏🙏🙏
@Priya-v2n3k4 ай бұрын
അടിപൊളി റെസ്‌റ്റോറന്റ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@lijithc67584 ай бұрын
മലപ്പുറം തുടങ്ങണം 👍🏻
@radhamani10644 ай бұрын
ഞാനും husbandum വന്നിരുന്നു. സദ്യ കഴിക്കാൻ. 👌👌👌 യദു.
@elsagorge41654 ай бұрын
Very happy to hear you started in tvm also ...may god bless ..
@laxmichandra20054 ай бұрын
Good news .Will come on my next visit to TVM . congratulations and Best wishes 👌👏💐💐💐👍
@sujathan63084 ай бұрын
All the best for your new event 👍👏🥰
@madhavam66744 ай бұрын
Thank you Yadhu Njan appozhum Thiruvananthapuram thu thudanganam annu parayumayirunnu Thank you udane thanne pokunnundu Arinjirunnu thudangiyathu Thanks
@anass74094 ай бұрын
Great news! I m in Mumbai and from TVM...coming home nxt month....will surely visit❤
@susmisasidharan45874 ай бұрын
Tvm... ❤❤all the best.... Angane njangalkkum bhgayamindayi......
@Sreelakshmisree94 ай бұрын
Kannurilum thudanganam sir...❤❤
@lizyvarghese71054 ай бұрын
Congrats🎉🎉 Best wishes🎉🎉
@DrAmritaFormeD4 ай бұрын
Good one,I have recently visited ❤Best wishes 🎉
@aiswaryaaishu80214 ай бұрын
എത്രയും വേഗം തിരുവല്ലയിൽ വീണ്ടും തുടങ്ങനെ plzzzzz🙏🏼🙏🏼
@viswanathakurup3424 ай бұрын
ചങ്ങനാശ്ശേരിയിലേതും നിർത്തി.
@leelamaniprabha90914 ай бұрын
Thiruvalla യിൽ നിന്നു Thiruvananthapuram ത്തു താമസമാക്കിയ എനിക്ക് , വളരെ സന്തോഷം . പഴയിടം രുചിയും ഇവിടേക്ക് എത്തി . തീർച്ചയായും വരും. Good luck.❤
@binilrajraj90033 ай бұрын
Trivandrum 💞💞💞
@SonyVarsha-w1k2 ай бұрын
😍
@eldhoalias7264 ай бұрын
Onam parcel kayichrinnu...maltayil..... super
@RENJOOS_FTE4 ай бұрын
അടിപൊളി 👌🌹
@sushamalalitha563 ай бұрын
Jnanpoyi sadya undu adipoli iniyum pokumĺ
@DAYN20004 ай бұрын
Welcome to Trivandrum
@priyasreekumar40304 ай бұрын
Congratulations Yadu🎉🎉 Love from Thiruvananthapuram
@seethalakshmiganesh57654 ай бұрын
Hi Yadu congrats 👏 all the best may God bless you and your family 😀👌👍
@Crazypethouse204 ай бұрын
Kollam
@SreejaY-w2b3 ай бұрын
All tha best Tvm vannal varum
@jithinms60594 ай бұрын
Congrats. All the best, wish you all success ❤
@nancysan45384 ай бұрын
Great. Congrats
@johnthomas47684 ай бұрын
God.bles.you.❤❤❤❤❤❤
@SindhuJayakumar-b1p4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@sindhukn25354 ай бұрын
Congratulations .
@jithusasidharannair38974 ай бұрын
Excellent restaurant ❤
@uv.ammaluvammal54093 ай бұрын
അവിടെയും. ബംഗാളി
@chandrasenanacn36454 ай бұрын
പഴയിടം കേരളത്തിലെ ഏറ്റവും വലിയ ഭക്ഷണശാല ശ്റിംഘലയായി വളരുമെന്ന് ഉറപ്പാണ്....
@sheelaskitchen90304 ай бұрын
😍😍😍💞👍
@chithravs40594 ай бұрын
God bless you ❤
@praseedpg3 ай бұрын
abhinandhanam....kripaya at kozhikode and worldwide
@ashacatherine29874 ай бұрын
ചങ്ങനാശേരി പോകുമ്പോ അവിടതെ പഴയിടം കാണുമ്പോ ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട് തിരുവനന്തപുരത്തു വന്നിരുന്നെങ്കിൽ എന്ന്.❤❤❤
@sindhubalaji58884 ай бұрын
തീർച്ചയായും വരും
@pushpakurian50614 ай бұрын
I travelled all the way from kottayam to Etmr with the sole intention of tasting pazhaidom taste. But sad to say the meals were not upto my expectation. The rice was not cooked at all. My tablemate asked me""how is the food. ""I said not at all satisfactory. Then she asked me to report this because the case was same everyday.
@RKMenon12794 ай бұрын
❤Best Wishes❤
@manojbalakrishnan83974 ай бұрын
We miss you at thiruvalla.
@shajumangavil52864 ай бұрын
yes adipoli
@sajithat.m.67034 ай бұрын
Best wishes
@edwinwilliams77674 ай бұрын
Congratulations for your new Trivandrum restaurant.
@SajidKk-du3sr4 ай бұрын
Indian motham akate ❤❤
@ironbutterfly934 ай бұрын
Guruvayoor restaurant l ninn wedding sadhya kazhichu 👌super
@sreekumarvsatyam10843 ай бұрын
പഴയിടം രുചിയിൽ നിന്നും ഇന്നു ഞാൻ ഭക്ഷണം കഴിച്ചു. തിരുവനന്തപുരം നായർ സദ്യയുടെ ഏഴയലത്തുപോലും വരില്ല. ഓട്ടം നിലവാരമില്ലാത്ത സദ്യ. പായസം ആറു ബോറൻ 0:21
തിരുവനന്തപുരത്ത് ഇന്ത്യന്‍ കോഫി ഹൗസ് ,പത്മാ എന്നിവടങ്ങൾ ശുചിത്വം പാലിക്കുന്നു.
@valsa94664 ай бұрын
Thiruvalla restaurant closed? Or still open
@varietytalks22774 ай бұрын
Kannurum venam better if it is near Parassinikkadavu Temple
@reshmikr20794 ай бұрын
👍
@sreekalas329Ай бұрын
യദു, കണ്ണിമാങ്ങാ അച്ചാർ തിരുവനന്തപുരം വന്നാൽ കിട്ടുമോ? ഞാൻ ഗുരുവായൂർ ന്ന് വാങ്ങിയിരുന്നു
@Manu-ln5sn4 ай бұрын
Open in vadakara.
@uv.ammaluvammal54093 ай бұрын
ഈ പേരിൽ. Pattippu
@Rolex200-ut5yu4 ай бұрын
Congratulations 👏👏 njn tvm anu
@pulikodan0074 ай бұрын
വലിയ പ്രദീക്ഷയോടെ ആണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 29 നു ഗുരുവായൂർ മുകുന്ദത്തിൽ പോയത് വളരെ പ്രതീക്ഷയോടെ ആയിരുന്നു പക്ഷെ ഫലം നീരാശയായിരുന്നു (dinner time)
@VenganoorGSivaSankar4 ай бұрын
MC റോഡിലുള്ള/ഉണ്ടായിരുന്ന ഒന്നിൽ ഒരിക്കൽ കയറിയിട്ടുണ്ട്.. ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല 😊
@UshaAnanthanarayanan4 ай бұрын
Yadu, so happy you have cone to our place. Wishing you all the best.
@JitheshKrishnan-s7v4 ай бұрын
എന്തൊക്കെ ആയാലും ഉഴുന്നും അരിയും തന്നെ ഒരു മാറ്റവും ഇല്ല 😄😄😄
@rajasreeramachandran32944 ай бұрын
കൊച്ചിയിൽ എന്താണ് തുടങ്ങാത്തത്?
@nandakumarmani97694 ай бұрын
ബാഗ്ലൂരിൽ ഒന്നു തുടങ്ങു❤❤
@alicethomas40334 ай бұрын
ചങ്ങനാശ്ശേരി യിൽ ഉള്ള റെസ്റ്റെപ്റന്റ് പൂട്ടിയോ. ഇപ്പോൾ അവിടെ അടുത്ത് എവിടെ ആണ്. സദ്യയുണ്ണൻ കൊതിയാകുന്നു. പറഞ്ഞു തരുമോ.
@nandusmedia4 ай бұрын
ഏറ്റുമാനൂർ resturant ഇൽ കേറി വളരെ നല്ല ഭക്ഷണം.. നമുക്ക് തൃപ്തി ഉള്ളത് ആഹാരം കഴിക്കുമ്പോൾ മാത്രം ആണ്. മതി എന്ന് പറയുന്നേ അതിനു മാത്രം ആണ് അല്ലെ. അങ്ങനെ തൃപ്തി യോടെ കഴിച്ചു ഇറങ്ങി.. 👌🏻👌🏻👌🏻👌🏻
@mayavinallavan48424 ай бұрын
ഏറ്റുമാനൂർ എവിടെ
@nandusmedia4 ай бұрын
@@mayavinallavan4842 അമ്പലത്തിന്റെ അടുത്ത്
@nandusmedia4 ай бұрын
Parking സൈഡ് ഇൽ
@mayavinallavan48424 ай бұрын
@@nandusmedia ഏത്
@nandusmedia4 ай бұрын
@@mayavinallavan4842 അമ്പലത്തിന്റെ ഫ്രണ്ട്
@hassanParambil-j2h4 ай бұрын
കോഴിക്കോട് ഒന്ന് വരണം
@RuchiByYaduPazhayidom4 ай бұрын
നമുക്ക് നോക്കാം ഉടനെ
@thomasvarghese72934 ай бұрын
പേരു മാത്രമേ ഉള്ളൂ കൊള്ള വിലയ ആദ്യം ഭക്ഷണം തന്നിട്ട് വേണമെങ്കിൽ എഴുന്നേറ്റ് നിന്ന് അവരോട് ചോദിക്കണം മൈൻഡ് ഇല്ല
@SajidKk-du3sr4 ай бұрын
Kannur District onu open aku❤
@gazalpp42104 ай бұрын
കോഴിക്കോട് വരണം ,നോൺ വെജ് രുചികൾ തേടിയുള്ള യാത്രക്കാരുടെ തലസ്ഥാനമാണ് കോഴിക്കോട് അവിടെ ഒരു വെജ് രുചി കൊടുക്കാൻ നിങ്ങൾക്ക് കഴിയും
@girijadevi35704 ай бұрын
Ennanu online kittuka
@vijayanpr80444 ай бұрын
റിപ്പോർട്ടർ മൊട്ട പ്രമോഷൻ്റെ ഭാഗമായി ഉണ്ടാക്കിയ വിവാദം കച്ചവടത്തിൻ്റെ പരസ്യത്തിനായിരുന്നു എന്ന് തോന്നുന്നു.
@nishacbalan44574 ай бұрын
Thalassery oru branch open cheyyane pls
@jyothyviswanath6454 ай бұрын
Unni Kozhikode thudagu...
@royaltravelzzz37104 ай бұрын
റൂട്ട് പറയാമോ
@thamburanedachenakunkannair7074 ай бұрын
*ഉണ്ണിയേട്ടാ കോഴിക്കോട് പഴയിടം റെസ്റ്റോറൻ്റ് ഒരെണ്ണം തുടങ്ങാമോ...ഞങ്ങൾക്ക് പഴയിടത്തിൻ്റെ രുചി അറിയാൻ ഗുരുവായൂരിൽ വരേണ്ട സ്ഥിതിയാ...പക്ഷെ അവിടെ വന്നാൽ ഭഗവാൻ്റെ ഭക്ഷണം അല്ലാതെ ഒന്നും കഴിക്കാൻ തോന്നുകയും ഇല്ല...പ്രത്യേകിച്ച് ഊണ്...അതുകൊണ്ട് ഒരെണ്ണം കോഴിക്കോട് തുടങ്ങാമോ...😊❤*
@RuchiByYaduPazhayidom4 ай бұрын
നമുക്ക് തുടങ്ങാം ഉടനെ
@thamburanedachenakunkannair7074 ай бұрын
@@RuchiByYaduPazhayidom *വളരെ സന്തോഷം...❤️*
@vinodchalil58314 ай бұрын
@@RuchiByYaduPazhayidom Super, we are waiting.
@santhoshsankaranarayanavar97063 ай бұрын
ബംഗാളി, [ ഡാക്ക ബംഗാളി ]കളെ പൂർണ്ണമായി ഒഴിവാക്കിയാൽ ആളുകൾ വരും. അല്ലെങ്കിൽ ഒരു വട്ടം കൂടിയ ഗുരുവായൂരിലെ പഴയിടം രുചി .Take care your investment other someone will care..... ഹരി ഓം
@joythomas45624 ай бұрын
Thiruvalla restaurant close cheytho?
@kairali.27724 ай бұрын
Pathanamthitta varamo
@sree10103 ай бұрын
"അട്ട കുളങ്ങര " 😬
@thektmwanderer32744 ай бұрын
We visited this restaurant for dinner. We waited for a few minutes before getting seated ,due to the crowd. Even after we got seats nobody bothered to give us the menu card. We waited patiently for someone to help us out. Unfortunately nobody turned up !! So we ourselves asked for the menu card to a guy who was standing next to our table. He handed a menu-card to us. We ordered the food and waited for a long time till the food finally arrived. One of the dishes was good enough and the other one was way too spicy. We didn’t want to waste more time to order something else and hence didn’t bother to complain too. We felt that the overall service was poor. It was actually surprising for me that such was the experience at a new restaurant with a prestigious name !! Hope they appoint more responsible staff and provide better service . Also there were too many flies inside the restaurant ! Hope there take care of that too.
@jijusam16604 ай бұрын
May be service staff from Tvm only.tallayolikal
@jijusam16604 ай бұрын
Soon they close the shop
@shibupn0074 ай бұрын
I am at guruv പഴയിടം.. worst suppliers.. all standing in corners..we are not eating for free.. for your kind information
@KRISHNA-pr2os4 ай бұрын
Taste is not upto the mark
@sitharamahindra87014 ай бұрын
Dear Yadu,Thanks for opening here,I tried a lot to contact the team in the given number on Onam,but they didn't attend the call. So,please...include available contact number too.🙏🏻God bless🙏🏻