🙏ചേട്ടാ നമസ്കാരം, ഇത് കലക്കി.പഴയിടം രുചിയുടെ സ്വാദ് ആ തനിമയോടെ നാടെങ്ങും പരക്കട്ടെ.എല്ലാവിധ ആശംസകളും നേരുന്നു.
@indirakeecheril90686 ай бұрын
സൂപ്പർ യദു 💕💖 എല്ലാ വിധ ആശംസകൾ 👍🥰 ഇനിയും ഉണ്ടാവട്ടെ ഇതിലും മികച്ചത് 🙏god bless you 🙏
@salinim32226 ай бұрын
Adipoli super decoration and very good setting 👍
@induprasad50676 ай бұрын
നന്നായിട്ടുണ്ട്.....വെജിറ്റേറിയൻ ഭക്ഷണം സൂപ്പർ....വളരെ ഭംഗിയായി arrange ments..ചെയ്തിട്ടുണ്ട്👌👍🤗🙏❤
@minijayakumar41694 ай бұрын
പഴയിടം സദ്യ കുറെ കഴിച്ചിട്ടുണ്ട് ...restaurant ലും കേറിയിട്ടുണ്ട് ...ഇനിയും പോകും......നല്ല taste and clean ആണ്....all the best yadu and thirumeni..
@MaheswariDevi-d1t6 ай бұрын
എൻ്റെ മകൻ്റെ വിവാഹത്തിൻ്റെ റിസപ്ഷനും യദു പഴയിടമാണ് ചെയ്തത്. വിൻസ്റ്റർ കാസിലിൽ ആയിരുന്നു. നന്നായിരുന്നു.
@ashithashiyas24646 ай бұрын
Rate onnu parayamo
@blossomsofheavens6 ай бұрын
ദിവസങ്ങൾ ചെല്ലും തോറും നിങ്ങളുടെ രുചി പെരുമ പഴയിടം എന്നതിൽ നിന്നും “പഴയ ഒരു ഇടം ”..... ഓർമ മാത്രമാവുന്നു
@nandusmedia6 ай бұрын
Super ആയ്ട്ട് ഉണ്ട്.. നന്നായി arange ചെയ്തിട്ട് ഉണ്ട് 👌🏻👌🏻
@Priya-v2n3k6 ай бұрын
അടിപൊളി വെഡിങ് റിസപ്ഷൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@RuchiByYaduPazhayidom6 ай бұрын
🩷🩷
@nammudepappamummykitchen35086 ай бұрын
വളരെ നന്നായിട്ടുണ്ട് എല്ലാം ദോശ സൂപ്പർ 👌😍❤
@satheeshanmavady74066 ай бұрын
വളരെ ഹൃദ്യമായ ഒരു കാഴ്ച അഭിനന്ദനങ്ങൾ
@duskadumdekho6 ай бұрын
Recently had breakfast from Guruvayoor Pazhayidom. Except for the uzhunnu vada and coffee, the food’s taste was very much sub-par. We even purchased the pulliyinji from there - it tasted more like jaggery with absolutely no inji.
@saralagopal61996 ай бұрын
സൂപ്പർ യദു 👌 Keep on reaching good heights 👏👏
@jayalekshmits69456 ай бұрын
Very nice. Normally veg nu kuree items kaanum but. Ithu valare different aanu but seem to be😊simple but elegant . Keep it up Yadu❤
@unnikrshnank74745 ай бұрын
😂Best of luck. Go 😊ahead and do not compromise in quality and hygen.
@divyanair55606 ай бұрын
Congrats Yadu eni orupade uyaragalil ethete 🥰🥰🥰🙏🙏🎉🎉
@thankav68086 ай бұрын
Nannayettude yadu god bless👏👏👏👏
@bindhudharmaraj35595 ай бұрын
Congrats n God bless you🙏
@mayajai75336 ай бұрын
Awaiting for your restaurant at Ernakulam 😊
@ManjuS-tw8ze6 ай бұрын
Had a lunch at guruvayoor pazhayidam it was an amazing experience ❤
@binduvenu36666 ай бұрын
സൂപ്പർ കാണാൻ തന്നെ നല്ല രസം 😂
@RuchiByYaduPazhayidom6 ай бұрын
😁
@manojbalakrishnan83976 ай бұрын
Have you closed down the thiruvalla branch of your Restaurant chain?
@deviKochu_136 ай бұрын
Hello Sir, Trivandrum catering decoration um cheyth tarumo?
@sharmilaprakash63596 ай бұрын
കലക്കി 🥰🥰🥰🥰🥰👍👍👍👍👍👍വണ്ടർഫുൾ 😍😍😍
@srkx20035 ай бұрын
I had the pleasure of visiting Pazhayidom Ruchi, Changaramkulam last Sunday. I was having lunch with my family, it was too good. The manager, I think he was wearing a dhoti,he was very friendly, his service made us very comfortable.He was very nice towards the customers.
@subhalaxmis35596 ай бұрын
Tripunithurayil thangakude oru restaurant varanam. Your food is very tasty.
@sreelekhasatheesh94946 ай бұрын
ഓച്ചിറ ഞങ്ങളുടെ സ്ഥലം 🥰🥰
@anjuk14376 ай бұрын
Thiruvalla ulla pazhayidam ruchi close cheytho
@beenapulikkal57096 ай бұрын
സൂപ്പർ 👌👌👌👌അടിപൊളി yedu ❤❤❤
@NATIONALIST12345 ай бұрын
ഏറ്റുമാനൂർ പഴയിടം രുചി നിരാശപ്പെടുത്തി. ആ റസ്റ്റോറൻറ് ആരംഭിച്ച കാലത്ത് അവിടെ ഭക്ഷണം കഴിച്ചപ്പോൾ പഴയിടത്തിന്റെ സിഗ്നേച്ചർ രുചികൾ നിറഞ്ഞ നിന്നിരുന്ന ബ്രേക്ക്ഫാസ്റ്റ് ഐറ്റങ്ങളും കറികളും എവിടെയോ പോയി മറഞ്ഞിരിക്കുന്നു മാസങ്ങൾക്കിപ്പുറം വീണ്ടും അവിടെ നിന്ന് പൂരി കഴിച്ചപ്പോൾ എറണാകുളത്തെ തട്ടുകടയിൽ ബംഗാളി ഉണ്ടാക്കുന്ന അതേ വെള്ളം പോലത്തെ ഉപ്പും മുളകുമില്ലാത്ത കിഴങ്ങ് കറിയും എന്തൊക്കെയോ വെട്ടി കൂട്ടിയിട്ട് ഒരു വെജിറ്റബിൾ കറിയും ആണ് കിട്ടിയത്. റിസപ്ഷനിൽ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവർക്ക് ഒരു മറുപടിയുണ്ടായില്ല. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ഒരുപക്ഷേ ഇങ്ങനെയൊക്കെയെ സാധിക്കുമായിരിക്കുകയുള്ളൂ, എനിക്കറിയില്ല. പക്ഷേ സ്വന്തം വില കളയുന്ന ഈ പരിപാടി വേണ്ടായിരുന്നു. ബോർഡ് കണ്ടു മാത്രം ജനം കടകളിൽ കയറിയിരുന്ന കാലം കഴിഞ്ഞുപോയി. അത് മനസ്സിലാക്കി സ്വന്തമായ ബ്രാൻഡ് പേരിൽ മാത്രമല്ല ഭക്ഷണത്തിന്റെ രുചികളിലും നൽകാൻ ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു
@ranjithanu79995 ай бұрын
അതിന് അവിടെ ഫുഡ് ഉണ്ടാക്കുന്നത് വേറെ ആൾകാരായിരിക്കും പേര് പഴയിടം എന്നും. പഴയിടം നമ്പൂതിരി സ്വന്തം ആയി ഉണ്ടാക്കുന്നതിനായിരിക്കും രുചി ❤
@badariyafarook88586 ай бұрын
Appam recipe kanikkumo
@devikajayalekshmi85356 ай бұрын
Online sales available.link not open
@GeethaDas-p7q6 ай бұрын
Great,yadu, God bless you 🌹🌹🌹
@rajichandran61966 ай бұрын
Supper God bless🙏👍👍❤️🥰🧡🔥
@sreelatha84986 ай бұрын
നന്നായിട്ടുണ്ട്.
@akhilap.s.38996 ай бұрын
Nice attempt....God bless...❤
@ndeepamanoj57026 ай бұрын
നന്നായിട്ടുണ്ട് .. 👌👌👍👍
@cbgm10006 ай бұрын
Super ആയിട്ടുണ്ട് 🎉
@johnmathew14386 ай бұрын
Price of the plate is important
@ashathulasidharan29876 ай бұрын
എല്ലാം സൂപ്പർ 👌🏻👌🏻👌🏻🥰
@ammommavlogs85025 ай бұрын
എന്റെ സ്ഥലം 😍😍
@nancysan45386 ай бұрын
Beautiful and elegant
@savithrikuttyaryakilperiga40166 ай бұрын
Kalaki🎉🎉
@easwarannamboothirigovind2036 ай бұрын
വളരെ നല്ല കാര്യം. നന്നായിരിക്കുന്നു.
@sjfoodtravel67566 ай бұрын
യദു ഏട്ടാ സൂപ്പർ 👍👍👍👍
@Mrwick-cg7sq6 ай бұрын
അടിപൊളി ❤️❤️
@chitrasubramanian80836 ай бұрын
Super as usual.tooooo........ good
@krishnasuji-mt1fr6 ай бұрын
Super mone❤️❤️👌🏻👌🏻👍🏻👍🏻
@bindhugopinath2186 ай бұрын
Adipoli❤❤❤
@sabusahadevan13956 ай бұрын
Best wishes Yedu
@nitheeshnarayanan68956 ай бұрын
Congrats...👏👏👏
@padmascuisineparadisemedia85166 ай бұрын
Nice sharing ❤
@harisanthsree6 ай бұрын
Very good 👍 👌🏻
@govindsudha28616 ай бұрын
ഉഗ്രൻ👌🌹🌹🌹
@sikhask94646 ай бұрын
Nanayitundu
@remadevitr13676 ай бұрын
Super njangalud nade
@sharymadhusudan35346 ай бұрын
Super....Yadu...💕
@radhavarma54336 ай бұрын
Super 🙏🏻🙏🏻
@rajeswarit62976 ай бұрын
സദ്യ ഉൾപ്പെടെ ഉള്ള ഹിന്ദു വിവാഹ event management കൂടി നടത്തുവാൻ ശ്രമിക്കുക.
@lathagopinath48136 ай бұрын
Excellent mone🎉
@anithap95316 ай бұрын
Nannayittundu❤
@soumyaanil52386 ай бұрын
Sup👌👌
@latharajesh61746 ай бұрын
Super ❤❤❤❤
@padmajap10956 ай бұрын
ADIPOLI 🙏 🙏
@aiswaryaaishu80216 ай бұрын
Suprrrrr❤❤❤❤❤
@RuchiByYaduPazhayidom6 ай бұрын
🩷🩷
@sathymr61156 ай бұрын
Super 👍
@nandagopalarts36566 ай бұрын
ഇത്ര ഉം എന്താ ചാർജ്
@rahulreji85316 ай бұрын
Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌
@sheelaskitchen90306 ай бұрын
😍😍😍💞👍🏾
@edna19.6 ай бұрын
Yummyyyyy 😊❤
@ratheeshek75896 ай бұрын
👌🙏🙌
@saradaramdas12296 ай бұрын
❤️👏🏻❤️👌🏻❤️
@ManjulaRPai6 ай бұрын
👍👍👍
@ambilisubash11286 ай бұрын
Super
@meghasnair36346 ай бұрын
❤️
@saraswathys93086 ай бұрын
🙏❤❤
@kinguz32306 ай бұрын
🎉🎉🎉🎉
@ummarahmath86216 ай бұрын
👌👍
@petlovers2136 ай бұрын
❤❤
@sobha88306 ай бұрын
🙏👌
@natureman5436 ай бұрын
🖤😋👌👌👍
@reshmikr20796 ай бұрын
👌
@RuchiByYaduPazhayidom6 ай бұрын
🩷
@rekhajayan33636 ай бұрын
💓
@shanthinimurugan52536 ай бұрын
👍
@meindulekha6 ай бұрын
🎉 🤗
@sureshav2276 ай бұрын
👏👏👏
@adithyajyothi79586 ай бұрын
stage super
@Arjun-ks8ok6 ай бұрын
ഹായ് യെദു
@anands34136 ай бұрын
ഗുരുവായൂരില്‍ തുടങ്ങിയ പഴയിടം ഹോട്ടല്‍ നിങ്ങള്‍ തന്നെയാണോ നടത്തുന്നത്. ഇത്രയും മോശം ആഹാരവും വളരെ മോശം മാനേജ്മെന്റുമാണവിടെ. മേലാല്‍ അവിടെ കയറില്ല എന്ന് തീരുമാനിച്ചിട്ടാണിറങ്ങിയത്. ചങ്ങനാശ്ശേരിയലെ ഹോട്ടല്‍ വലിയ കുഴപ്പമില്ല.
@TSusheelama2 ай бұрын
ഞാനോചിരയിലാ എവിടെയായിട്ടുവരുഷോപ്പ്
@blossomsofheavens6 ай бұрын
വളാഞ്ചേരിക്ക് അടുത്തുള്ള നിങ്ങളുടെ ഹോട്ടലിൽ ഇത്ര മോശമായുള്ള ഫുഡ് വേറെ കണ്ടിട്ടില്ല. .... വളരെ മോശം വളരെ മോശം
വളാഞ്ചേരിയിൽ പഴയിടം രുചി റെസ്റ്റോറന്റ് ഇല്ല... വേറെ ഏതെങ്കിലും രുചി യിൽ ആയിരിക്കും കയറിയത്... ...
@ranjithanu79995 ай бұрын
Use gloves
@blossomsofheavens6 ай бұрын
Day by day your taste is going down , I have no intention to insult you but I am telling you the truth
@Anjali-ng3zt5 ай бұрын
Ettumaanoor നിങ്ങളുടെ ഹോട്ടൽ ലെ ഫുഡ് ഒന്നിനും കൊള്ളില്ല. എങ്ങനെ ഉണ്ടെന്ന് അറിയാൻ ഉഴുന്നുവടയും കാപ്പിയും ഓർഡർ ചെയ്തു. ഉഴുന്നുവട ഒരു വിധം കഴിച്ചു. ഉഴുന്നിൻ്റെ അംശം പോലും ഉണ്ടായില്ല എന്ന് തോന്നുന്നു. കാപ്പി അറച്ച് പോയി.
@RuchiByYaduPazhayidom5 ай бұрын
🙏
@indupraveen76666 ай бұрын
Guruvayur service no better
@hareeshmr13986 ай бұрын
Guruvaayoor sadya valare mosham nilavaaram..
@VijayasKitchenMagic6 ай бұрын
വളരെ നന്നായിട്ടുണ്ട് യദൂ Booking contact number കൂടി ഇടണെ
@sujithasuji47266 ай бұрын
Guruvayoor the Restaurant te Contact Number onnu kittumo oru marriage ne food order cheiyan ayirunu