EPFO pension kittan 10 years continuously work cheyyendathundo?
@riyhhhhhz11 ай бұрын
Sir , njn pf nu abhekshichittundarunnu pakshe ente accountil pf cash ethyittillarunnnu angane pf officil anweshichappl avr check cheythappl pf banglore pf officil anenn paranju. cash banglore pf officilanu kedakkunnthu , bank accountinonnm vere problemonnm illa pinjendh karanathal ayirikkum engnee cash banglore pf officil poganolle karanm endhukondayirikkum sir.
@sayuscreation485 Жыл бұрын
സർ uan no കണ്ടു പിടിക്കാൻ എന്താ ചെയേണ്ടത്
@bibinv9932 Жыл бұрын
Hi, ഞാൻ old company PF puthiya companyലേക്ക് tranfer ചെയ്തു... job continue ചെയുന്നു.. എനിക്ക് പഴയ കമ്പനിയിലെ pf pension ഇപ്പോൾ പിൻവലിക്കാൻ പറ്റുമോ
@vpleHR Жыл бұрын
No
@bibinv9932 Жыл бұрын
@@vpleHR ഇതു എപ്പോൾ സാധിക്കും
@manujagodwin17406 ай бұрын
Sir ente employee share negative anu.njan resign cheythu.appol employer share pinvalikkan patille??
@shylajanck5027 Жыл бұрын
സാർ എന്റെ പേ രി ന്റെ ഷൈ, shilajan പകരം shilagan മാ റ്റാ ൻ ഓ ഫീ സി ൽ ചെ ന്ന പ്പോ ൾ നി ങ്ങ ൾ ജോ ലി ചെ യ്തസ്ഥാ പ ത്തി ൽ പോ യി തി രു താൻ പറഞ്ഞു സ്ഥാ പനം ഇല്ല ഇനി എന്ത് ചെ യാ ൻ പ റ്റും
Sir pension withdrawal time I'll select service cheyumbol old company select cheyan pattunilla....Red color aan kanikunath
@vpleHR2 жыл бұрын
Pesion one account mathrame ullo..Service historiyil Total service undo ennu nokkuka..illenkil contact PF office
@abinjose85252 жыл бұрын
Epf pension calculate ചെയ്യുന്നത് എങ്ങനെ ആണ്
@vpleHR2 жыл бұрын
Pensionable salary X Pensionable service / 70
@amalpaulson5275 Жыл бұрын
Hello, Oru doubt undaarnnu please help. Njan oru company A yill 2 years work cheythirunnu , then resigned pinne company B yill kayari avide oru 4 months aayappozhekkum resign ittu, ippo oru 3 weeks aayi resign aayitt. Ente company A yill ulla PF Enikk withdraw cheyyaan pattille and what about pf in company B ? Company A yill ullaa PF full withdraw cheyyaan patto or 70 % or Onnum pattille And what about PF in company B ? And njan first company ninn irangiyitt 2 months kazhininjile , so enikk 100% withdraw cheyyaavunnathalle Ithinte working Engane aan , nammal 2 months unemployed aayaale pf edkkaan pattollu ? Eth company aayaalum
@vpleHR Жыл бұрын
First companiyile amount secondilekku transfer cheythittu randum koodi orumichu withdraw cheyyuka.
@anandk2345 Жыл бұрын
My claim was rejected saying " Spouse's name not mentioned/ entered ". But i am single. So i can't do anything. What should I do ?
@vpleHR Жыл бұрын
From?
@Mahesh___G312 жыл бұрын
ഈ നോമിനേഷൻ virtual id ഉപയോഗിച്ച് sign ചെയുമ്പോൾ error വരുന്നു എന്ത് ചെയണം
@vpleHR2 жыл бұрын
Yes..Its coming..Try again . The same issue is reported from my office also.
@karthikvenu54152 жыл бұрын
Google chrome ൽ incognito mode on ആക്കി ചെയ്താൽ പറ്റും
@siyaskodd61632 жыл бұрын
adhar site nte issue anu..try and try
@ratheeshr62011 ай бұрын
Pf cash withdrawal cheynnatinu limit undo? Chodikan karanam njan resign cheytittu 5 years ayi. But withdraw cheytilla
@nipinasok7102 жыл бұрын
രണ്ട് വർഷം കഴിഞ്ഞ epf account ൽ നിന്നും employee ഷെയർ പിൻവലിക്കാൻ പറ്റുമോ
@vpleHR2 жыл бұрын
PF ippozhum adakkunnundenkil pattilla
@kasimcm23732 жыл бұрын
സർ ,2008 മുതൽ 2013 വരെ എന്റെ പി എഫ് അടച്ചിട്ടുണ്ട്,ആധാറിലേ DOB യും കമ്പനിയിലെ DOBയും തമ്മിൽ മാറ്റമുള്ളതിനാൽ ലിങ്ക് ചെയ്തിട്ടില്ല,രണ്ടു വർഷം മുൻപ് പഴയ ഓണർ മരണപെട്ടു.ഇനി എന്താണ് പരിഹാരം??
@vpleHR2 жыл бұрын
Ethaano correct date athu adhaaril update cheyyuka. PF il date of birth mattan kure details kodukkanam.Please contact PF office
@gloriadavis25992 жыл бұрын
Sir. Pan is necessary for pf withdrawal if amount is less than 10000
@vpleHR2 жыл бұрын
PAN Card should be there ..But 15 G is notrequired
@gloriadavis25992 жыл бұрын
@@vpleHR OK sir
@tensonkttips34842 жыл бұрын
സാർ എന്റെ ഭാര്യ 12 വർഷമായി ഒരു പ്രിന്റിംഗ് പ്രസ്സിൽ വർക്ക് ചെയ്യുന്നു അവരുടെ സ്ഥാപനത്തി ഇൽ പി എഫ് ഇ എസ് ഐ ഉണ്ട് ഇപ്പോൾ ജോലിയിൽ നിന്ന് പിരിഞ്ഞു പോന്നാൽ പി എഫിന്റെ പെൻഷൻ കിട്ടുമോ
സർ എന്റെ PF അക്കൗണ്ടിൽ ബാങ്ക് details കൊടുക്കുമ്പോൾ online name change request is pending against your UAN. Kindly contact your employer by approval. എന്നാണ് കാണിക്കുന്നത്. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
Sir Ente pf Yil nunnu kurachu fund Woodrow Cheytharunnu but Ippol kurache vannittulluu Athenthu kondanu
@vpleHR2 жыл бұрын
Manassilayilla
@jayasreeobjo20322 жыл бұрын
സാർ സാലറിയുടെ എത്ര ശതമാനമാണ് പിഎഫ് പിടിക്കുക
@vpleHR2 жыл бұрын
Basic + DA yude 12%
@mnubskr2 жыл бұрын
Sir... ലീവ് ബാലൻസ് ഇല്ലാത്ത ഒരു employee ഓപറേഷന് വേണ്ടി esi ലീവ് എടുക്കാതെ ആബ്സെന്റീയിസത്തിൽ പോവുകയും ഓപറേഷന് കഴിഞ്ഞ് ആറ് മാസം വിശ്രമിക്കാന്‍ ഡോക്ടർ നിര്‍ദ്ദേശിക്കുകയും ചെയതു. ESI ലീവിന് അപ്ലൈ ചെയ്യാത്തത് കൊണ്ട് warning നോട്ടീസ് അയക്കുകയും, അതിനു അവര്‍ റിപ്ലൈ തരികയും ചെയതു. സ്വാഭാവികമായും ഈ ആറുമാസക്കാലം സാലറി ഇല്ലാത്തത് കൊണ്ട് ESI & PF contribution പേമെന്റ് ചെയ്യാന്‍ പറ്റില്ല. ഈ ആറുമാസക്കാലം ESI il reason code എന്താണ് കാണിക്കേണ്ടത്? PF il ഇതുപോലെ reason code ഒന്നും ഇല്ലതാനും. ഇത്രയുംകാലം contribution ചെയ്യാതിരുന്നാൽ ESI & PF benefit ബ്ലോക്ക് ആകുമോ? ഇത്രയുംകാലം absenteeism അനുവദിക്കാന്‍ ആകുമോ?ദയവായി റിപ്ലൈ നല്‍കുക.
@vpleHR2 жыл бұрын
ESI - On leave -1 kodukkuka. PF adakkenda..Chilappol avar notice ayakkum ..veendum adachu thudangumbol...Athinu reply cheythaal mathi. Unauthorised leave aanenkil resignation vangi pinneedu cherkkam ennu parayuka .
@mnubskr2 жыл бұрын
@@vpleHR ok sir.. thank you 🙂👍
@snowy_owl19792 жыл бұрын
Hi, I have only the illness option available under Purpose. All other options are disabled. What may be the reason for this?
@vpleHR2 жыл бұрын
Not completed 5 years
@snowy_owl19792 жыл бұрын
@@vpleHR completed 6 years
@vpleHR2 жыл бұрын
@@snowy_owl1979 Check with your HR..PF il 5 yrs venam
@snowy_owl19792 жыл бұрын
@@vpleHR thank you 👍
@siyaskodd61632 жыл бұрын
pandemic,construction of house ithellam adyam eduthu kanum,or 5 yr complte ayitundavilla
@anandnattika20012 жыл бұрын
എംപ്ലോയർ കോണ്ട്രിബൂഷൻ അടക്കാതെ ഉടമയ്ക്ക് തൊഴിലാളിയുടെ കോണ്ട്രിബൂഷൻ മാത്രമായി അടയ്ക്കാൻ കഴിയുമോ
@vpleHR2 жыл бұрын
Illa
@rahulnath372 Жыл бұрын
Hello Sir ente pf form 10c reject aay reason pdf corrupt ennu aanu kanichekune enthu cheum eni plz help
@santhirs24742 жыл бұрын
Sir ദയവായി ഇതിന് ഒരു മറുപടി തരാമോ. ഞാൻ 2009 മുതൽ 2013 വരെ ഒരു pvt സ്ഥാപനത്തിൽ ജോലി ചെയ്തു.2013 ൽ റിസൈൻ ചെയ്തു. കഴിഞ്ഞ ആഴ്ച ആണ് PF തുക പിൻവലിച്ചത്. എനിക്ക് PF പെൻഷൻ കിട്ടുമോ
@vpleHR2 жыл бұрын
No
@sreejithks80312 жыл бұрын
The claim has been rejected, due to EPS deposited after age of 58 years. How to solve this issue?
@vpleHR2 жыл бұрын
What was the claim
@sreejithks80312 жыл бұрын
Form 19 & form 10c
@vpleHR2 жыл бұрын
You may have to contact PF office.. usually the amount paid after 58 will not be created.But the balance amount used to get credited.
@siyaskodd61632 жыл бұрын
transfer amount from pension fund to PF fund.for that u have to send a letter to pf office attested by employer
@sreejithks80312 жыл бұрын
@@siyaskodd6163letter or is there any kind of special forms?
സാർ ,, 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ ESI അടച്ചാൽ പ്രസവാ അനുകുല്ലിയം എത്രനാൾ കിട്ടും
@vpleHR2 жыл бұрын
6 months...Normal
@siyaskodd61632 жыл бұрын
2021 april to sep adachal benefit jan 2022 to june 31st vare kittum 2021 oct to 2022 march vare adachal benefit 2022 july muthal 2022 dec 31st vare kittum
@luckythomas99912 жыл бұрын
ഹലോ സാർ, ഞാൻ വിവാഹം കഴിഞ്ഞതാണ്. ഞാൻ ഒറ്റ മക്കൾ ആണ്, എന്റെ അച്ഛനും അമ്മയ്ക്കും esi കിട്ടുമോ, എനിക്ക് 2 മക്കൾ ഉട്
@vpleHR2 жыл бұрын
Employiyude parents nu kittum
@robinsiby778 Жыл бұрын
ഞാൻ ഒരു Private Medical collegil ജോലി ചെയ്യുന്ന വെക്തി ആണ്..22000 രൂപയാണ് എൻ്റെ മാസ സാലറി..ഞാൻ PF ന് അർഹൻ ആണോ...
@geevarughesepv44592 жыл бұрын
After retirement how many years pf office liable to pay interest to the epf member?
@vpleHR2 жыл бұрын
3
@tensonkttips34842 жыл бұрын
Sir njan 1997 muthal oru furniture companyil work cheyunu 2007 muthal annu ESI companyil eniku thanathu pf ethuvare illa gratuvity eniku 2007 muthal kittukayulluvo ethumayi compliant arriku kodukannam
@vpleHR2 жыл бұрын
Labour office
@RobinHood-ej7yv2 жыл бұрын
Sir Njan 2018 l joliyil keri 10 months kazhinjanu pf pidikan thudangiyath pakshe company pf create cheythilla 2022 l company pf create cheythu pazhaya amount pf l cherkan pattumo
@vpleHR2 жыл бұрын
Pattilla ..DOJ muthale pattu
@sajanpl44162 жыл бұрын
EPF E-NOMINATION സംബന്ധിച്ചും നമുക്ക് സ്വയം EPF ഓൺലൈൻ മുഖാന്തരം ചെയ്യുന്ന രീതിയും വിശദീകരിക്കുമോ?
@vpleHR2 жыл бұрын
E Nomination udane upload cheyyum
@radhikasatheesh8632 жыл бұрын
Sir kyc new bank add cheyithathnu,, അദ്യം verification under process എന്നാണ് കാണിച്ചത്,,2 day കഴിഞ്ഞപ്പോ pending with employer for digitel signing kanikunnu,,, ഇതു approved ആവാൻ എന്ത് ചെയ്യണം. New bank updatithal approved ആവാൻ എത്ര ദിവസം പിടിക്കും,, sir pls hlp me
Sir അപ്പച്ചന് e p f പെൻഷൻ കിട്ടുന്നുണ്ടായിരുന്നു അപ്പച്ചൻ ഇപ്പോൾ മരണപ്പെട്ടു നോമിനീ അമ്മച്ചിയായിരുന്നു അമ്മച്ചി മരിച്ചു പോയി ഇനി നമുക്ക് epfil ഇട്ടിരിക്കുന്ന amount തിരിച്ചു കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് please സെ answer
Sir ഞാൻ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുന്നു pf ഫയലിംഗ് ചെയുന്ന ത് ഞാൻ ആണ് സ്ഥാപനത്തിന്റെ പഴയ dsc expired ആയി ഇപ്പൊപുതിയ dsc add ചെയ്യാൻ എന്നെ help ചെയ്യാമോ dsc ക്ലാസ്സ് 3ആണ് ക്ലാസ്സ് 2ആയിരുന്നു ഇതിന് മുൻപ്
@radhikap4584 Жыл бұрын
Sir njn pf il ninnu exit cheythu pinnem athe company il join cheythu. Same uan number vech namuk engane pf adakn pattum
@rahulkr53712 жыл бұрын
സർ ഞാൻ ഒരു കമ്പനിയിൽ work ചെയ്യുകയായെരുന്നു. ഞാൻ റിസൈൻ ചെയ്തു. But അവർ പറയുന്നത് pfnu 2month കഴിഞ്ഞു apply ചെയ്യാൻ ആണ് അവർ പറയുന്നത്.. അതെന്ത് കൊണ്ട് ആണ് അവർ പറയുന്നത്. ഞാൻ അതിനു മുൻപ് apply ചെയ്താൽ എന്താ കുഴപ്പം.
@vpleHR2 жыл бұрын
2 months kazhinjale apply cheyyan pattu..thats the rule
@sajeevshajahan6924 Жыл бұрын
വീട് maintan ചെയ്യാൻ 5 വർഷം മുന്നേ എടുത്തു ഇനി എപ്പോൾ എടുക്കാം..സർ
@basilsimon2413 Жыл бұрын
Sir pf full amount withdraw cheythu athe etra time ayitanu account il credit akunath 5 yr complete akathath kond tax cut cheyumo pan card link anu
@kumarkavil34762 жыл бұрын
Sound ella.onnum kellkunnilla
@SanthoshKumar-oe6gb2 жыл бұрын
Sir ABRY schemil active aya employee one month pf il add ayillenkil next month scheme kittumo
@sreedhasubash952 жыл бұрын
Sir, Njan private school il work cheyyukayanu. BEd course cheyyunnathinu vendi 2 years leave edukkan sadikkumo?
@vpleHR2 жыл бұрын
Pvt schoolil long leave management descretion annu
@vishnupriya46728 ай бұрын
EPFO pension kittan 10 years continuously work cheyyendathundo?
@navasp.t.k69482 жыл бұрын
Sir organisation ninnum resign cheythitt 6 year aayi ippo date of exit mark cheyyan nokkumbol no contribution was received. Date of exit updation is not possible ennanu parayunne. Please rply
@vpleHR2 жыл бұрын
PF trust ano ennu employer nodu chodikkuka..Passbook download cheythu nokkiyaal contribution history ariyaam.
@vishnur35802 жыл бұрын
Pf penssion contribution ന്റെ ഒരു സംശയം പറഞ്ഞു തരാമോ എനിക്ക് പി എഫ് ൽ ഒരു uan numberil രണ്ട് അക്കൗണ്ട് ഉണ്ട് അവസാനം ജോലി ചെയ്ത സ്ഥാപനത്തിൽ 4 മാസമേ ജോലിചെയ്തുള്ളു അതിന് മുൻപ് 3 വർഷം ജോലി ചെയ്തപ്പോൾ ഉള്ള പെൻഷൻ കോൺട്രിബൂഷൻ കിട്ടാൻ എന്താണ് മാർഗം? ബാക്കി തുക കിട്ടി penssion amount കിട്ടിയില്ല
@vpleHR2 жыл бұрын
Ippo pension thuka nalkunnilla
@MS-oo6ej2 жыл бұрын
7 year കഴിഞ്ഞു റിസൈൻ ചെയ്ത ഞാൻ പെൻഷൻ withdrawal online ആയി submit ചെയ്തു but PAN നമ്പർ കൊടുക്കാൻ വിട്ടുപോയി 2 ആയി submit ചെയ്തിട്ട് edit ഓപ്ഷൻ ഉണ്ടോ??? TDS ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്??? പറഞ്ഞു തരുമോ
@vpleHR2 жыл бұрын
5 years kazhinjal tax pidikkilla
@MS-oo6ej2 жыл бұрын
@@vpleHRsir contact number ഒന്ന് തരുമോ
@ajithv9296 Жыл бұрын
Epf ൽ നിന്നും 2020 ൽ compeny exit ചെയ്തു. Amount pf account ൽ തന്നെ വച്ചാൽ എത്ര വർഷം വരെ interest കിട്ടും? Full amount Withdraw ഇത്ര വർഷത്തിനുള്ളിൽ ചെയ്യ ണം എന്നുണ്ടോ?
Sir, എൻ്റെ total employee share balance 20800 രൂപയാണ്.ഞാൻ അതിൽ നിന്ന് 20000 രൂപ pf advance option മുഖേന പിൻവലിക്കാൻ അപേക്ഷിച്ചാൽ എനിക്ക് അത് ലഭിക്കുമോ.
Enik chodjikkanullathu.. Njn 2016 il pf il join chythu 2019 march last aau ente last contribution Vanuatu aggane varubhol enik ath withrawal kodukkan online aai nokki.. Appol MARK of exit ennulla page il njn last contibution date aano mention cheyyanddath, bcs 2019 nu shesham 2020 - 21 le randdu thavana marchu kanakkeduppile 6000 vechu vannittund appol njn 2021 anno EPF exit kodukkanddath
@vpleHR2 жыл бұрын
Ennu vare PF adachirikkunno aa masathe last working day.
@prabeenaprabhi28842 жыл бұрын
Jo
@Virat1234-x6x Жыл бұрын
hello sir njn 9 years oru company il work cheythu,pirichuvitu epf eps ellam withdraw cheythu. Pinne same UAN il new company il work cheyyunu .enik service continue avumo! Pension u arhamakumo after 58?
@anuunniunni74652 жыл бұрын
Ente pf withdre cheyyan nokumpo vere uan number kaanikunnu, emergency aayi withdrew cheyyan oru solution ondo
@vpleHR2 жыл бұрын
No
@prabeenaprabhi28842 жыл бұрын
P
@pradeepkg18062 жыл бұрын
സർ ഞാൻ ഒരു കരാർ ജീവനകാരൻ ആണ്.. ഒരു uan no യിൽ തന്നെ പല കമ്പനിയിൽ പണിയെടുത്തു... 3 അകൗണ്ട് ((UAN ഒന്ന് മാത്രം ) ഉണ്ട്.. ഇതിൽ ഒരു കമ്പനി അകൗണ്ട് ക്രീയേറ്റ് ചെയ്തു ജോയിൻ ഡേറ്റ് EXIT ഡേറ്റ് ഉണ്ട് പൈസ ഒന്നും അടച്ചില്ല ഇപ്പോൾ മറ്റൊരു കമ്പനിയിൽ പണി എടുക്കുന്നു.. അക്കൗണ്ടുകൾ ഒന്നാക്കാൻ ശ്രമിച്ചപ്പോൾ നോട്ട് ഫിൽഡ് എൻസിപി ഡേറ്റ് എന്ന് കാണിക്കുന്നു.. ആരാണ് സിപി ഡേറ്റ് ഫില്ല് ചെയ്യേണ്ടത് ഇപ്പോഴത്തെ കമ്പനിയാണോ അതോ മുൻപത്തെ കമ്പനിയാണോ
@vpleHR2 жыл бұрын
PF adakkathirunnathu evideyaano avidathe company annu NCP kodukkendathu