അത് വിറ്റ പൈസ നമക്ക് തനെ കിട്ടോ അല്ലെകിൽ ജവോണ്മെന്റ് മിണ്കൊ 😅
@agrowworld15 күн бұрын
30 % സർക്കാരിനു
@sindhuvs163616 күн бұрын
Good information ❤
@narayanangivindan501716 күн бұрын
മഞ്ഞൾ ഒരിക്കലും കൊലയാളി അല്ല എന്നോർക്കുക മഞ്ഞൾ പൊടിയെ മലിനമാക്കുന്ന വനാണ് കൊലയാളി
@AlexKutty-y4o18 күн бұрын
ഇയാള് പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല.
@Sonu___Joseph18 күн бұрын
ഏത് കാൻസർ ്ന് ആണ് മഞ്ഞൾ ഉപയോഗിക്കുന്നത് ? ഏത് ഹോസ്പിറ്റൽ എന്ന് ഒന്ന് പറയാമോ ?
@borntoserveallah879920 күн бұрын
Jay Kisan Jay Kisan
@radhakaruparambil226422 күн бұрын
മഞ്ഞളിന്റെ എന്ത് ചണ്ടി കിട്ടുമെന്നാണ് ഇദ്ദേഹം പറയുന്നത് 🤔 സാധാരണ മഞ്ഞൾ കഴുകി പുഴുങ്ങി വെയിലത്തു ഇട്ട് ഉണക്കി പൊടിച്ചെടുത്താൽ അതിൽ പിന്നെ ഒരു ചണ്ടിയും ഇല്ല, നല്ല മഞ്ഞൾ പൊടി മാത്രമേ കിട്ടൂ. വ്യാജ മഞ്ഞൾപൊടി ഉണ്ടാക്കി വിപണിയിലെത്തിക്കുന്നുണ്ട് എങ്കിൽ അത് അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇനിയും വിപണിയിൽ എത്താതെ നോക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് എവിടെ.? മഞ്ഞൾ സിദ്ദൗഷദം ആണെന്ന കാര്യത്തിൽ യാതൊരു തർക്കവും മലപ്പുറം ജില്ലയിൽ ഇപ്പോഴും മഞ്ഞൾ കൃഷിയുണ്ട്, ധാരാളം വാങ്ങാൻ കിട്ടും
@asokankadali158625 күн бұрын
ഞാർ 10ഏക്കർ മഞ്ഞൾ ക്രിഷിചെയ്തു. ഭൂരിഭാഗവു० കേടുപിടിച്ചു.വലിയ നഷ്ട० വന്നു .ഇപ്പോൾ വീട്ടാവശ്യത്തിനു ചെറിയതോതിൽ ക്രിഷിചെയ്യുന്നു
@asokankadali158626 күн бұрын
ജാൻ manjal
@shibypaulson346826 күн бұрын
ഒരു കിലോ ഉണക്കമഞ്ഞൾ പൊടിക്കുവാൻ 80 രൂപയുണ്ട് .... എല്ലാം കഴിഞ്ഞു വിൽക്കിട്ടുന്നത് 350 രൂപ അതു തന്നെ കൂടുതലാണ്സ് ജനം
@shibypaulson346826 күн бұрын
എനിക്ക് പ്രതിഭ മഞ്ഞൾ, സുദർശന തുടങ്ങിയ മഞ്ഞൾ കൃഷി ഉണ്ട്......... താൽപര്യമുള്ളവർക്ക് വാങ്ങാം
@SabiraSeelath19 күн бұрын
എങ്ങനെയാണു മഞ്ഞൾ ലഭിക്കുക. വാങ്ങാൻ ആഗ്രഹം ഉണ്ട്
@SleepyBeachHammock-sd6gb26 күн бұрын
My sister died 6 months back. She was suffering from cancer.For the past 4yrs She was sick.Before that she used to consume turmeric daily early morning with water.Then 🤔. how did she get cancer.?She used to prepare turmeric powder herself. 😢
@manilalpk126427 күн бұрын
Pepper powder,manjal powder ,salt powder,mixed with a little amount of ayurvedic toothpaste for daily tooth cleaning can prevent mouth ulcers and dental decay for ever.
@sivanandanpk391629 күн бұрын
കിലോ 400 അല്ലേ കോപ്പ്
@benetmathew664229 күн бұрын
ഇയാൾ കൂറേ നുണ പറയുന്നുണ്ട് ശ്രദിച്ചാൽ മനസിലാകും
@BhaskaranM-yu8nt29 күн бұрын
തിരുവനന്തപുരം പാലോട് നിന്നു കർണാടക കാണാനാകുമോ?😂
@MoneylsWhatMoneyDoes29 күн бұрын
എന്തുകൊണ്ട് മകൾ കൃഷിക്കാരി ആയില്ലല്ലോ എന്ന സങ്കടം ഇല്ല, doctor aayappo അഭിമാനവും😢
@fruitjungle877628 күн бұрын
ഡോക്ടറാക്കിയപ്പോൾ പെരുത്ത് സന്തോഷം..... ഡോക്ടർമാർ മക്കളെ കൃഷിക്കാരാക്കാൻ നെട്ടോട്ടവും....😂