മീൻ കൃഷിചെയ്ത് എൻ്റെ 30 ലക്ഷം പോയി

  Рет қаралды 82,103

AgrowNews

AgrowNews

4 ай бұрын

Please don't follow us if you don't love agriculture
www.agrownews.in
youtube / @agrowworld
facebook profile.php?...
Instagram agrowworldvisio...
twitter agrownewsworld?t=...
whatsap 7012666297

Пікірлер: 98
@johnkuttykochumman6992
@johnkuttykochumman6992
എവിടാണെന്നോ ആരാണെന്നോ ഒന്നും introduce ചെയ്യാത്ത മോശം വീഡിയോ
@manojauth
@manojauth
എഞ്ചിനീയറിംഗ് പഠിച്ചെന്നു പറഞ്ഞിട്ട് കാര്യമില്ല, അറിയാത്ത ഒരു മേഖലയിലേയ്ക്ക് ഇറങ്ങുന്നതിനു മുൻപ് അതിനെപ്പറ്റി പഠിക്കണം എന്നാരും പഠിപ്പിച്ചില്ല. ഒടുവിൽ സ്വന്തം അനുഭവത്തിൽ നിന്നും പഠിച്ചു. മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
@jayarampk4081
@jayarampk4081
ഇവിടെ രാഷ്ട്രീയ കൃഷി നടത്തിയാൽ മാത്രേ ലാഭംമുണ്ടാകൂ. മുടക്കുമുതൽ വേണ്ടതാനും.
@shafeershay5943
@shafeershay5943
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ജോലി❤❤❤.but അടുത്തൊന്നും farm ഇല്ലാത്തത്കൊണ്ട് ഈ ഫീൽഡിൽ work ചെയ്യാൻ ഇത് വരെ അവസരം കിട്ടിയില്ല😂😂
@konnikaranvlogs633
@konnikaranvlogs633
നല്ല ചെറു ചൊവ്വ ഉണ്ട് മീനുണ്‌. . പിന്നെ 2 മീൻ മേടിച്ചു 5000 rs. . ഒരു തവണ പോയാൽ പിന്നെ പോകില്ല
@thomasjoseph9724
@thomasjoseph9724
Kollam ജില്ലയിലെ കുളത്തുപ്പുഴയിൽ നിന്നും 3കിലോമീറ്റർ ചെന്നാൽ നേടുവന്നൂർകടവ് ഫോറസ്റ് ചെക്കപ്പോസ്റ് കടന്നു കല്ലാർ എസ്റ്റേറ്റ് റോഡിൽ പലം കടന്നു 6കിലോമീറ്റർ ചെന്നാൽ വനത്തിനുള്ളിൽ ഈ സ്തലത് ചെല്ലാം
@rkvines6816
@rkvines6816 14 сағат бұрын
ചെയ്യാൻ ആഗ്രഹം ണ്ട് പക്ഷേ സ്ഥലം മില്ല
@babutk
@babutk
ഈ ആവോലി എന്ന് ഉദ്ദേശിക്കുന്നത് എന്താണ്?. ആ വോലി കടൽ മത്സ്യമല്ലേ, അത് ശുദ്ധജലത്തിൽ വളരില്ലല്ലോ?'
@dumak4055
@dumak4055
Oombiya video
@sherinantony6667
@sherinantony6667
Canara bank നുമ്മടെ ചങ്ക്. ..
@somysebastian7209
@somysebastian7209
ഇതിൽ കാണുന്ന കുളത്തിൽ പായൽ കൂടുതലാണ്.
@AbdulKareem-rs6ww
@AbdulKareem-rs6ww
നല്ലൊരു മൊട്ടിവേഷൻ ക്ലാസ്സിൽ പോയപോലെ 👍❤❤
@roshanpulickal5254
@roshanpulickal5254
Wish u great success.ernakulath 10 Acra chemeen jetty undu. Krishi cheyan interested undo? I am in abroad
@Coachdiljith
@Coachdiljith
Orupaduuu negative comments kanduuuu but. Always be positive and work hard. Let’s do it bro always respect. ❤ I really love it. 😍
@sabibpa2633
@sabibpa2633
Wishing you all the best brother
@ajikoikal1
@ajikoikal1
തിലാപ്പിയ ചത്തുപോയിക്കാണും. എൻറെ ഒരു ബന്ധു ആവശ്യം പോലെ തിലാപ്പിയ ഉണ്ടെന്നും പറഞ്ഞിരുന്നു. അവസാനം മുള്ളുകൾ കിട്ടിയപ്പോൾ മനസ്സിലായി എല്ലാം ചത്തെന്ന്
@sijomathew9324
@sijomathew9324
Informative
@sarshadworld7757
@sarshadworld7757
സൂപ്പർ വീഡിയോ
@CHICHINICHA
@CHICHINICHA
Informative Video. Thank you. 👍
@sharus9746
@sharus9746
വളരെ നല്ലൊരു വീഡിയോ.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45