ഇവിടെ ആരും പശു വളർത്തി ജീവിക്കാമെന്ന് കരുതെണ്ട കേരളം ഉടനേ പശുവില്ലാത്ത നാടാകും ...

  Рет қаралды 9,495

AgrowNews

AgrowNews

Күн бұрын

Пікірлер: 18
@babuv8281
@babuv8281 3 ай бұрын
തൈലേറിയ അനാപ്ലാസ്മ ചർമ്മ മുഴ ഇതൊക്കെ തന്നെയാണ് ഏറ്റവും വലിയ ദുരിതം
@pathukutty73
@pathukutty73 3 ай бұрын
ആ ചേട്ടൻ പറഞ്ഞത് വളരെ പരമ യാഥാർഥ്യമാണ് ദിനംപ്രതി പാലിന് വില കൂട്ടിയാൽ അന്നേരം തന്നെ കാലിതീറ്റ വില കൂട്ടും പാൽക്കാരൻ കിട്ടുന്ന കാശ് മുഴുവൻ കമ്പനിക്കാർ കൊണ്ടുപോകും
@PraveenPv-y6y
@PraveenPv-y6y 2 ай бұрын
വരും തലമുറയുടെ കൂടി മനസ്സ് മടുപ്പിക്കരുത് 🙏
@borntoserveallah8799
@borntoserveallah8799 20 күн бұрын
Anubhav Maan Guru അനുഭവമാണ് ഗുരു
@vasanthip864
@vasanthip864 3 ай бұрын
Bro 4 cent placil veedum 3 pasukkalum Ulla njangal insure chaithittundu.
@kingslane8695
@kingslane8695 3 ай бұрын
Palu kurayunnath anusarichu theetta adjust kalitheetta adjust cheyyanam
@akhilangel6898
@akhilangel6898 3 ай бұрын
എന്റെ അഭിപ്രായത്തിൽ 40 വർഷം പശുവിനെ വളർത്തിയിട്ടും ചേട്ടന് അതിനെ പറ്റി ഒരു ചുക്കും അറിയില്ല.പിന്നെ എങ്ങനെ നഷ്ടം വരാതിരിയ്ക്കും
@Sabarinath-bi6ui
@Sabarinath-bi6ui 3 ай бұрын
Sthalam evideyanu
@agrowworld
@agrowworld 3 ай бұрын
Trivandrum vellayani
@SibichanPj-ws3fg
@SibichanPj-ws3fg 3 ай бұрын
Pinarekkum kamalakkum matharam labham
@gilsonvincent6241
@gilsonvincent6241 2 ай бұрын
ആദ്യം ആ പശുവിനെ കുളിപ്പിച്ച് വൃത്തിയാക്കി കറവനടത്ത് ചാണകം കളയാതെ ഉള്ള കറവ. 40 വർഷം ആയിട്ട് ഒന്നും അറിയാൻ പറ്റുന്നില്ല എങ്കിൽ പശു വളർത്തൽ നിർത്തുന്നത നല്ലത് പിന്നെ പശുവിന് ഇൻഷുർ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് വെറുതെയാണ് എനിക്കു ഒരു പശു ചത്തപ്പോ 65000 രൂപ കിട്ടി ബാക്കി ഉള്ള പശുവിനെ ഇൻഷുർ ചെയ്തിട്ടുണ്ട് ഒരു പാട് സ്ഥലം ഉണ്ടേലേ ഇൻഷുർ ചെയ്യാൻ പറ്റു എന്ന് പറയുന്നത് തെറ്റാണ്
@SibichanPj-ws3fg
@SibichanPj-ws3fg 3 ай бұрын
Iddaheam paraunnathu alla sarrei❤ goamatha krihi modi garaendi😂 jai pinaraei🪐🪐🪐😛🍌
@aneeshignatious6587
@aneeshignatious6587 3 ай бұрын
ഈ ചേട്ടൻ പറയുന്നത് മുഴുവൻ ശരിയല്ല . സ്വന്തമായി സ്ഥലമില്ലാത്തവർക്കും പശുക്കളെ ഇൻഷ്വർ ചെയ്യാം . കഴിയുന്നത്ര പാൽ പ്രാദേശികമായി വിൽപ്പന നടത്തി വരുമാനം കണ്ടെത്തണം , ഈ ചേട്ടൻ പറയുന്നത് മിൽമയിൽ മാത്രമേ കൊടുക്കൂ എന്നാണ് . അതുപോലെ 10 പശുക്കൾ ഒരുമിച്ച് ചത്തുപോയെങ്കിൽ അത് പരിചരണത്തിൽ വരുന്ന പോരായ്മ തന്നെയാണ് .
@pathukutty73
@pathukutty73 3 ай бұрын
ഏറ്റവും നല്ല കാലിത്തീറ്റ കെ എസ് സുപ്രീം കേടായ ഒരു അസംസ്കൃത വസ്തു പോലും ഉപയോഗിക്കാറില്ല ഒരുപാട് ധാന്യങ്ങളും പിണ്ണാക്കും അടങ്ങിയതാണ്
@karthikcn05
@karthikcn05 2 ай бұрын
പാൽ കിട്ടും100% അകിട് വീക്കം 99% പെട്ടന്ന് വരും, അടുത്ത ചൈനപ്പിടിക്കാൻ സാധ്യത വളരെ (80%)കുറവും ആണ് രോഗങ്ങൾ വേഗം വരുന്നും ഉണ്ട്‌
@borntoserveallah8799
@borntoserveallah8799 20 күн бұрын
അതുക്കും മേലെ
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,4 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 44 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН