ഈ കോലം വരച്ചാൽ എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാകും

  Рет қаралды 64

Anuradha Harish

Anuradha Harish

27 күн бұрын

ഈ കോലം വരച്ചാൽ ഭഗവാൻ നമ്മുടെ എല്ലാ പ്രശ്നത്തിനും ഉത്തരം കൊണ്ടുവരുമെന്നാണ് ഞങ്ങളുടെ സങ്കല്പം. ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്നത് ലക്ഷ്മണൻറെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണല്ലോ.
അതുപോലെ നമ്മുടെ പ്രശ്നത്തിന് പരിഹാരവും ഹനുമാൻ ഭഗവാൻ കൊണ്ടുവരും എന്ന് വിശ്വാസത്തിലാണ് ഞങ്ങൾ ഈ കോലം വരയ്ക്കുന്നത്.
#tambrahm #kolam #hanuman

Пікірлер: 2
@nithinbabu637
@nithinbabu637 20 күн бұрын
ഉഡുപ്പി ശ്രീകൃഷ്ണ സ്വാമിയുടെ അൽഭുത പ്രവർത്തികൾ പറഞ്ഞു തരുമോ
@nithinbabu637
@nithinbabu637 20 күн бұрын
ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കഥ പറഞ്ഞു തരുമോ
Peruvanam Sateeshan Marar and Peruvanam Shankaranarayanan Marar 3/3
31:48
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
Milking cow at Marutham village resort
2:44
Anuradha Harish
Рет қаралды 47 М.