ഊരകത്തമ്മയുടെ ആറാട്ട്

  Рет қаралды 131

Anuradha Harish

Anuradha Harish

Күн бұрын

ഊരകം.
ഊരകത്തമ്മ തിരുവടി.
ചെറുപ്പത്തിൽ അച്ഛനും അമ്മയും എല്ലാമാസവും തൊഴിയിക്കാൻ കൊണ്ടുപോകുമായിരുന്നു. വലിയ താൽപര്യമില്ലാതെ ആണ് പോകാറുള്ളത്. തൊഴുതു കഴിഞ്ഞാൽ പത്തൻസ്സ് ഹോട്ടലിൽ നിന്നും മസാല ദോശ കിട്ടും …അതായിരുന്നു ഒരു ഊർജ്ജം.
പിന്നെ വർഷങ്ങൾക്കുശേഷം എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ കീഴ്ശാന്തിയായിരുന്ന ശ്രീ.അരിതോട്ടം പ്രസാദ് നമ്പൂതിരി അവിടെ മേൽശാന്തി ആയപ്പോൾ ആണ് അമ്മ പണ്ട് പറഞ്ഞു തന്ന ഐതിഹ്യമാലയിലെയും, പിന്നെ വേറെ കുറെ കഥകളും ഓർമ്മയിൽ ഓടിവരുന്നത്.
അതിനുശേഷം അമ്മയെ ഒത്തിരി പ്രാവശ്യം തൊഴാനുള്ള അനുഗ്രഹം കിട്ടി. തൊഴുതു.
ആ ശ്രീലകത്ത് ഇരിക്കുന്നത് ചില്ലറക്കാരിയല്ല…സാക്ഷാൽ മഹാലക്ഷ്മിയാണ്.
ഇന്ന് പുലർച്ചെ പെരുവനം പൂരം കാണാൻ പോയി.
പക്ഷേ വേറെ ഒരു ഭാഗ്യം കൂടി കാത്തിരിക്കുകയായിരുന്നു…
ഒരു മഹാഭാഗ്യം….
ഊരകത്തമ്മയുടെ ആറാട്ട്…
അത് കാണാനുള്ള അനുഗ്രഹം ഭഗവതി തന്നല്ലൊ!
#ഹന്തഭാഗ്യം #ഊരകം #ആറാട്ട് #urakam #aarattu #bramayugam #thambayi #peruvanam #bhag#hinduism #hindurituals #kerala #thrissur #malayalam #proudhindu #goddess #water #ernakulathappantemplecomplex #anuradhaharish #anuradharish96

Пікірлер
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН
Karnashapadam | Visal Devdas
3:19
Visal Devdas
Рет қаралды 21 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН