കേരളത്തിലെ ഏറ്റവും luxury നഗരം

  Рет қаралды 6,333

Wizetta

Wizetta

Күн бұрын

Пікірлер: 19
@ahammed_suhail_
@ahammed_suhail_ 10 күн бұрын
നമ്മുടെ നാട്ടിലെ എന്ത് തന്നെ മാറിയാലും bore um അപകടവും ആയി കിടക്കുന്ന electric wires & post ഇതാണ് ഏറ്റവും വലിയ വൃത്തികേടും അപകടവും 🙂
@callofdutymobile7667
@callofdutymobile7667 Ай бұрын
Willingdon island ne kurich video cheyamo. Avide niravadhi commercial projects under construction aanu. Like hilite boulevard, 58willingdon.. കൊച്ചിയുടെ അടുത്ത shopping &entertainment area ആയിരിക്കും ഇത്
@wizetta
@wizetta Ай бұрын
cheyyam. Thank you for the suggestion.
@surejsan
@surejsan 22 күн бұрын
😂
@jaihind2308
@jaihind2308 19 күн бұрын
തെക്കൻ ലോബിക്കു സർക്കാരിൽ ഉള്ള സ്വാധീനം കൊണ്ടാണ് കൊച്ചി ഇങ്ങനെ ആയിപ്പോയത്, അവർ എല്ലാം തിരുവനന്തപുരത്തു ഉണ്ടാക്കാൻ നോക്കി അവിടെ അങ്ങ് വികസിച്ചുമില്ല, അല്ലങ്കിൽ കൊച്ചി ഇപ്പോൾ ബാംഗ്ളൂർ, ചെന്നൈ, ഹൈദ്രബാദ് പോലെ ആയില്ലേലും അതിനു അടുത്ത് നിൽക്കുന്ന ഒരു മെട്രോ സിറ്റി ആയേനെ കൊച്ചി, നമുക്കു കേരളത്തിന്‌ ഒരു മെട്രോ സിറ്റി ഉണ്ടാവുമായിരുന്നു, അതിലൂടെ കേരളത്തിന്റെ ജിഡിപി യും വളർന്നേനെ
@Achuz123_a2
@Achuz123_a2 6 күн бұрын
😂കൂച്ചി ✅
@wildstylenk6882
@wildstylenk6882 21 күн бұрын
ഏത്ര നല്ല റോഡ് ഉണ്ടായിട്ടും സർവിസ് റോഡിലൂടെ wrongside വരുന്ന വാഹനങ്ങൾ 😮 ഈ ഇന്ത്യൻ ജനത എന്നാണ് ഒന്ന് മാറാൻ പോവുന്നത് ? കണ്ടിട്ട് തന്നെ ദേഷ്യം തോന്നുന്നു
@ajmaljamal2856
@ajmaljamal2856 27 күн бұрын
Kochi നഗരത്തെ പല മുനിസിപ്പാലിറ്റികൾ ആയി രാഷ്ട്രീയക്കാർ പങ്കിട്ടെടുത്തിരിക്കുന്നു. ഇത്തരം വിരോധാഭാസം ഇന്ത്യയിൽ കേരളത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ😂.😂😂😂😂
@wizetta
@wizetta 26 күн бұрын
അതെ. കൊച്ചി നഗരം വിപുല പെടുത്തേണ്ടതാണ്
@anoopgsvlogs7532
@anoopgsvlogs7532 Ай бұрын
എറണാകുളം ജില്ലയിലെ കാലടി ഗ്രാമ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റി ആയിട്ട് upgrade ചെയ്യാൻ ചാൻസ് ഉണ്ടോ
@wizetta
@wizetta Ай бұрын
ഇപ്രാവശ്യം പുതിയ മുനിസിപ്പാലിറ്റികൾ രൂപീകരിക്കേണ്ട എന്നാണ് ഗവണ്മെന്റ് തീരുമാനം. വാർഡ് വിഭജനം മാത്രമേ ഉള്ളു
@anoopgsvlogs7532
@anoopgsvlogs7532 Ай бұрын
@wizetta കൊച്ചി കോർപറേഷൻ എക്സ്റ്റന്റ് ചെയ്യുമോ
@anoopgsvlogs7532
@anoopgsvlogs7532 Ай бұрын
250sqkm
@PraveenPavu-oq1mn
@PraveenPavu-oq1mn Ай бұрын
2025-26 സെൻസസ് വരുമ്പോൾ കേരളത്തിൽ പുതിയ corporation & municipality കൾ വരാൻ chance ഉണ്ട് pinne വാർഡ് കൾ ജനസംഖ്യയുടെ കണക്കനുസരിച്ച് കൂടാനും ഇടയുണ്ട് … കാരണം ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടായാലേ കേന്ദ്ര govt ഫണ്ട് കൾ കൂടുതൽ കേരളത്തിന് ലഭിക്കുകയുള്ളൂ അതിന് വേണ്ട കാര്യങ്ങൾ ഇവിടത്തെ govt ചെയ്യണം അല്ലങ്കിൽ ആ ഫണ്ട് കൾ മറ്റു states വരികൊണ്ടുപോകും pinne പരസ്പരം കുറ്റം പറഞ്ഞിട്ട് കാര്യമില്ല …
@RahulTr-e1r
@RahulTr-e1r Ай бұрын
​@@PraveenPavu-oq1mnആ fund ഇവുടുത്തെ ഊള സർക്കാരിന് വേണ്ടെന്നു അവർക്ക് അതിന്റെ ആവശ്യം ഇല്ലത്രെ...
@arunnair9450
@arunnair9450 24 күн бұрын
Not a single tree Just ordinary Apart from showrooms Not a icon
@sudirsankr3361
@sudirsankr3361 Ай бұрын
Show the map on side to understand for others.
@wizetta
@wizetta Ай бұрын
Ok. Thank you for suggestion
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.