'അതുപോലൊരു ജന്മം ഇനിയുണ്ടാകില്ല'.

  Рет қаралды 36,561

Amrita TV Cookery Show

Amrita TV Cookery Show

Күн бұрын

Пікірлер
@jacobmathew2035
@jacobmathew2035 5 күн бұрын
പ്രേം നസീർ ഒരു നടൻ മാത്രമല്ല, ഈ ലോകം കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യനും കൂടിയാണ്. 🌹
@shylasuresh3679
@shylasuresh3679 5 күн бұрын
ഇങ്ങനെയുള്ള നടൻ ലോകത്ത് ഇല്ല അതാണ് നമ്മുടെ നസീർ സാർ..❤❤🥰🥰❤❤😍😍 ഇനി അങ്ങനെയുള്ള മനസാക്ഷി ആർക്കും കാണില്ല അതും നമ്മുടെ നസീർ സാറിന് സ്വന്തം... രാജുസാർ തുറന്ന് പറഞ്ഞതിന് നന്ദി 🙏.....❤
@tessyjohnjoseph8889
@tessyjohnjoseph8889 5 күн бұрын
സത്യം. പ്രേം നസീർ നെ പോലെ ഒരു മനുഷ്യനെ മലയാള സിനിമ കണ്ടിട്ടില്ല, കാണില്ല.
@cibinoble6604
@cibinoble6604 5 күн бұрын
@rasheedkwt2949
@rasheedkwt2949 4 күн бұрын
ജയൻ സാറോ ?
@tessyjohnjoseph8889
@tessyjohnjoseph8889 4 күн бұрын
@rasheedkwt2949 ജയൻ ആയിരുന്നു എന്നെ ഏറ്റവുമധികം വേദനിപ്പിച്ച സിനിമാതാരം.
@balakrishnannambiar9628
@balakrishnannambiar9628 5 күн бұрын
നസീർ സാറും ക്യാപ്റ്റൻ സാറും നല്ല വ്യക്തികൾ ആയിരുന്നു
@Kmkozr
@Kmkozr 5 күн бұрын
രാജു സാർ നല്ല മനസിന്റെ ഉടമ. ഈ മലപ്പുറത്തു കാരന്റെ സ്നേഹാദരം
@shamskandanad6479
@shamskandanad6479 5 күн бұрын
ക്യാപിറ്റൽ രാജൂ നല്ല മനുഷ്യ സ്നേഹി.❤
@Kpnair-me7bq
@Kpnair-me7bq 5 күн бұрын
നല്ല മനസ്സാക്ഷിയുള്ള മനുഷ്യൻ.
@jayakumartn237
@jayakumartn237 5 күн бұрын
കേരളത്തിൽ ഇത്രയും ജനപ്രീതി നേടിയ നടൻ വേറെ ആരുമില്ല നസീർ സാറിൻ്റെ ഒരു 5 ചിത്രങ്ങൾ ഒരുമിച്ച് റിലീസായാൽ 5 ഉം സൂപ്പർ ഹിറ്റുകളായിരിക്കും എന്നാൽ ഇപ്പോൾ സൂപ്പർ സ്റ്റാറുകളുടെ പടം ഇങ്ങനെ റിലീസായാൽ 4 ഉംപരാജയം ഒന്ന് വിജയം❤❤
@JustLuckJustluck
@JustLuckJustluck 2 күн бұрын
Annu**Abhinayickaanariyillaannu**Akshepichu**NanmaellaamMarannu***Vekhthihathiya**Nadathiyavarude**Pinmurakaar**Innu **SnehichuVeendumKollunnu**AvasaanaNaalukali**NiraashaMaathram**Nanmagalude**Prethifalamaayi**Nalgiya**Kashmalar******!!!
@RajendranVayala-ig9se
@RajendranVayala-ig9se 5 күн бұрын
ഞങ്ങളുടെ PTA കാരൻ നസീർ സാറിനെ പോലെ ഹൃദയശുദ്ധിയുണ്ടായിരുന്നയാൾ ഓർമ്മപ്പൂക്കൾ
@NoushadP-t7b
@NoushadP-t7b 5 күн бұрын
നല്ല. വെക്തിത്തത്തിനു ഉടമ. ❤️❤️❤️🙏
@NasarAhammed-so9fl
@NasarAhammed-so9fl Күн бұрын
സത്യമായി പറയുന്ന മനുഷ്യൻ ക്യാപ്റ്റൻ രാജു ശുദ്ധമായ ഹൃദയമുള്ളവർക്ക് ഇങ്ങനെയൊക്കെ പറയാൻ സാധിക്കു❤❤❤
@varietyvideos8190
@varietyvideos8190 7 сағат бұрын
ദൈവത്തിനു തുല്യനായിട്ട് ആരും ഇല്ല , ഒന്നും ഇല്ല ഒരിക്കലും ഇല്ല.
@geniusmasterbrain4216
@geniusmasterbrain4216 5 күн бұрын
എന്റെ പ്രിയപ്പെട്ട ഇച്ചായൻ (ക്യാപ്റ്റൻ സാർ)
@Rinsi-e7p
@Rinsi-e7p Күн бұрын
The real God, 🙏 one and only one Prem Nazir sir 👏💯👍 for ever and ever 😊🎉❤
@nazarnakatil5224
@nazarnakatil5224 4 күн бұрын
ക്യാപ്റ്റൻ രാജു, ഇദ്ദേഹം മറ്റുള്ളവരുടെ നല്ല കാര്യങ്ങൾ പറയുന്നു. എന്നാൽ ഞാൻ പറയട്ടെ സഹാനുഭൂതിയും കരുണയും സ്നേഹവും പച്ചയ്ക്ക് പ്രകടിപ്പിക്കുന്ന മനുഷ്യനാണ്. എൻ്റെ വീടിൻ്റെ അടുത്തുള്ള ഒരു ഓട്ടോ ട്രൈവർ സാധുവിൻ്റെ വീട്ടിൽ ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു. ഒരു പാട് നന്മകൾ അവർക്ക് ചെയ്യുമായിരുന്നു.❤❤❤❤❤❤❤
@sunilmammenkottuppallil2549
@sunilmammenkottuppallil2549 5 күн бұрын
പ്രിയപ്പെട്ട രാജുച്ചായൻ !
@YusafKp-b8e
@YusafKp-b8e 5 күн бұрын
ക്യാപ്റ്റൻ.... 🙏🙏🌹🌹🙏🙏
@varkeyazhikunnel5820
@varkeyazhikunnel5820 5 күн бұрын
A very decent human being just like Prem Naseer!
@mtfsopnam6807
@mtfsopnam6807 3 күн бұрын
മമ്മുട്ടിയെ, ഇത്ര, സ്നേഹിച്ച, രാജു സാർ,, നിങ്ങൾ, ഒരു വലിയ, മനസ്സിനുടമ, പ്രണാമം❤❤❤❤
@eldhopv8106
@eldhopv8106 5 күн бұрын
Nice interview
@shepheekkmohammed9449
@shepheekkmohammed9449 5 күн бұрын
Great captain🌹
@subairemm4755
@subairemm4755 4 күн бұрын
Very good interview with Rajuchayan ❤
@thomaspavanathara731
@thomaspavanathara731 5 күн бұрын
എൻ്റെ ഇളയമ്മയുടെ മകളുടെ മകൻ ക്യാപ്റ്റൻ രാജുവിൻ്റെ ഡ്രൈവർ ആയിരുന്നു. അവൻ പറഞ്ഞിട്ടുണ്ട്., മനുഷ്യത്വമുള്ള നല്ല പച്ചയായ മനുഷ്യനാണെന്ന് '
@RanjithBfo-v2r
@RanjithBfo-v2r 5 күн бұрын
പ്രിയപ്പെട്ട ക്യാപ്റ്റൻ സാർ................
@scotlandacademy5176
@scotlandacademy5176 5 күн бұрын
NICE
@ismailkelothkeloth2979
@ismailkelothkeloth2979 Күн бұрын
Captain Raju നല്ല ഹൃദയത്തിന്റെ ഉടമ
@MohamedVellathazhath-vx2mb
@MohamedVellathazhath-vx2mb Күн бұрын
നല്ല നടൻ നല്ല വ്യക്തിത്വം Gentilman
@basheerahbasheerah1979
@basheerahbasheerah1979 3 күн бұрын
നല്ലൊരു മനുഷ്യൻ രാജു sir കുറച്ചു കൂടി ആയുസ് ദൈവം കൊടുക്കാമായിരുന്നു നേരിൽ കാണാൻ ഒരിക്കൽ ഭാഗ്യം ഉണ്ടായി എല്ലാവരെയും റെസ്‌പെക്ട് ചെയ്തു കൊണ്ടുള്ള വാക്കും പ്രവർത്തിയും എല്ലാം കൊണ്ടും നല്ല മനസിൻ ഉടമ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@rahoofpeekay5590
@rahoofpeekay5590 Күн бұрын
Aani നല്ല monjathi
@shradhafilminstitute9871
@shradhafilminstitute9871 6 күн бұрын
@josephgeorge5575
@josephgeorge5575 5 күн бұрын
ഈ മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രി യായിരുന്നെങ്കിൽ
@mohammedbasheer8618
@mohammedbasheer8618 2 күн бұрын
Very interesting interview
@VinodKumar-rj5vi
@VinodKumar-rj5vi 5 күн бұрын
He. Was born in chirayinkil
@josephgeorge5575
@josephgeorge5575 5 күн бұрын
രണ്ടു ക്രിസ്ത്യാനികൾ കൂടിയപ്പോൾ അച്ചായ, മോളെ വാശി സൂപ്പർ ❤
@kamalasanan7
@kamalasanan7 4 күн бұрын
Ani converted to Hinduism, husband shaji kailas
@humairasacademy4733
@humairasacademy4733 2 күн бұрын
😍🌹🌹
@sabeenaarts2690
@sabeenaarts2690 Күн бұрын
ക്യാപ്റ്റൻ, മദ്രാസ് റയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആദ്യമായി കാണുന്നത്. ആൾക്കാരുടെ ഇടയിൽ തല ഉയർന്നതു കൊണ്ട് നടന്നു നീങ്ങുന്നത് ഇപ്പോഴും വേദന യോടെ ഓർക്കുന്നു.
@beenababu7367
@beenababu7367 5 күн бұрын
Idheham paranjathu ethra valiya sathyam,Athayathu premnazir sir daivathullyanaya oru valiya vyekthyi.Ini angine ulla oru vyekthyi ee bhumiyil undavan pokunnilla.Urappulla kaaryam.
@abdullatheef1058
@abdullatheef1058 Күн бұрын
Iyal etavum nalla manusyana
@beena1146
@beena1146 Күн бұрын
No 1 can take Sri naseer sir place ❤❤❤
@bijilibw6056
@bijilibw6056 4 күн бұрын
❤❤❤❤❤❤❤❤❤❤❤
@SajinaSajir-cb5ce
@SajinaSajir-cb5ce 6 күн бұрын
ഞാനൊരു ഗ്രേറ്റ്‌ ഫാൻ ആണ് Shahrukh khante ❤️☺️🔥🔥
@Hisham-sj8jd
@Hisham-sj8jd 5 күн бұрын
Mairan Khan
@anzarahammedkoya4970
@anzarahammedkoya4970 5 күн бұрын
Malayalathite ❤
@SajinaSajir-cb5ce
@SajinaSajir-cb5ce 5 күн бұрын
@@Hisham-sj8jd mairan kunna Mohanlal
@Moideen-x5c
@Moideen-x5c 4 күн бұрын
Caption innu edhu aaya kadalil thappiyalum lalineyum onte moneyum kanan kitunille. 😂. Innum mammuke mammukke malayaliyude shwasamayi ivide thanneyund. ❤
@UmmerKeelath
@UmmerKeelath 3 күн бұрын
SRK best actor and high quality person 👍❤️
@abdullakumbassery3493
@abdullakumbassery3493 4 күн бұрын
❤❤❤❤❤😂
@NajeemNajeem-n7u
@NajeemNajeem-n7u 4 күн бұрын
ക്യാപ്റ്റൻ രാജു സാർ വില്ലൻ ആയിട്ട് വരുമ്പോൾ ആ പടം കാണാൻ അന്ന് ഞങ്ങൾ ഒരു ടീം ഉണ്ടായിരുന്നു തിയേറ്ററിൽ പോയി പടം കാണാൻ
@Abdd563
@Abdd563 5 күн бұрын
മഞ്ജുവിനെ പൊക്കല്ലെ അച്ചായ ചേച്ചിക്ക് ഈഗോ അടിക്കും😂
@JosephChacko-t1c
@JosephChacko-t1c Күн бұрын
ദൈവ thullin ആണെങ്കിൽ മരണ മുണ്ടാവില്ലലോ
@JustLuckJustluck
@JustLuckJustluck 2 күн бұрын
AaruParanjuUndaavillaannu**??Adutha**JanmathilUrapaayumUndaavum***!!Doubtaanengil**AmmaBhagavathiyodu**Chodhichariyoo****??
@SirajMogral-s6f
@SirajMogral-s6f 4 күн бұрын
Dulkker Sundarano ?😂😂😂. Nalla Colouro ?😂😂😂😢😢😅😅
@Lucifer-v6i
@Lucifer-v6i 2 күн бұрын
ക്യാപ്റ്റൻ 🌹🌹🌹🌹
@Unnikrishnan-e2q
@Unnikrishnan-e2q 4 күн бұрын
😄 ക്യാപ്റ്റൻ സാർ പ്രേംനസീർ നിങ്ങൾക്ക് ദൈവ തുല്യമായിരിക്കും ഞങ്ങൾക്കല്ല ഓക്കേ..
@jfryteg
@jfryteg 3 күн бұрын
Poda thalleyotha sangi
@Salim12350
@Salim12350 3 күн бұрын
സത്യം.
@MuhammadShaSha-zh5zr
@MuhammadShaSha-zh5zr 5 күн бұрын
പ്രേം നസീർ തിന്മയുടെ പ്രതീകം
@tomygeorge4626
@tomygeorge4626 4 күн бұрын
സങ്കുചിതത്വം പാടില്ല മുഹമ്മദ് ഷായിക്കാ.ഷായിക്കാ.
@Kammunistthendi
@Kammunistthendi 5 күн бұрын
അപ്പോൾ ദൈവം ഇത്രെ ഒള്ളോ? കഷ്ടം
@moosam9008
@moosam9008 2 күн бұрын
ക്യാപ്റ്റൻ sir... മനുക്ഷത്വ o ഉള്ള നടൻ ഒരു വെയിറ്റ് കാണിക്കാതെ നല്ല മനസാക്ഷി
@NujumdeenNujum
@NujumdeenNujum 4 күн бұрын
❤❤❤
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Annie's Kitchen |Season 2| Amrita TV Cookery Show |EP #74
44:51
Amrita TV Cookery Show
Рет қаралды 21 М.