ഞാൻ ഞങ്ങളെ പള്ളിലച്ചനോട് പറഞ്ഞിട്ടുണ്ട്, കുർബാനക്കിടയ്ക്കുഉള്ള നിയോഗ പ്രാർത്ഥനയിൽ നമ്മുടെ ജീവിക്കുന്ന ദൈവങ്ങളായ പട്ടാളക്കാരെ നിയോഗം വച്ച് പ്രാർത്ഥിക്കാൻ, പക്ഷേ ഇരുവരെ അങ്ങേരത് ചെയ്തിട്ടില്ല. പക്ഷേ ഞാൻ എന്റെ പ്രാർത്ഥനയിൽ ആദ്യം..ഓർക്കന്നത് പട്ടാളക്കാരെയാണ്.
@sanjaynair36920 күн бұрын
എപ്പിസോഡിന്റെ അവസാനം..ബ്യുഗിളിൽ കേൾക്കുന്ന വന്ദേമാതരം... ഒരു രക്ഷയും ഇല്ല.അറിയാതെ എണീറ്റ് നിന്ന് പോയി....സല്യൂട്ട് ക്യാപ്പ്റ്റൻ..സല്യൂട്ട്...