Пікірлер
@shijusen21
@shijusen21 13 сағат бұрын
Panel cleaning cheyyan pressure pump vekkano
@WahniGreenTechnologies
@WahniGreenTechnologies 22 минут бұрын
പ്രഷർ പമ്പ് ഉപയോഗിക്കുന്നത് നല്ലതായിരിക്കില്ല. യൂസർ മാനുവലിൽ പ്രഷർ പമ്പ് ഉപയോഗിക്കരുത് എന്ന് തന്നെ പറയുന്നുണ്ട്
@jayaprakashchithran6898
@jayaprakashchithran6898 13 сағат бұрын
ലീകില്ലാതെ ഞാൻ ചെയ്തുകൊടുത്തിട്ടുണ്ട് ഷീറ്റ് കട്ട് ചെയ്യാതെ structure ചെയ്തു കൊടുക്കും ഒരു തുള്ളി വെള്ളം ലീക്കുണ്ടാവില്ല
@WahniGreenTechnologies
@WahniGreenTechnologies 23 минут бұрын
ഞങ്ങൾ ചെയ്ത ഇതേ രീതിയിലാണോ ചെയ്യാറ്?
@Blackcats007
@Blackcats007 2 күн бұрын
ഈ മോഡൽ ബോക്സ് എവിടെ കിട്ടും?ഞാൻ ഒത്തിരി അന്വേഷിച്ചിട്ടുണ്ട് പക്ഷേ സാധനം കിട്ടാനില്ല😅
@WahniGreenTechnologies
@WahniGreenTechnologies Күн бұрын
ഇത് എറണാകുളത്തുള്ള റിം പ്രൊജക്റ്റ്സിൽ കിട്ടും. അത്യാവശ്യം വില കൂടുതലുള്ള ബോക്സാണ്
@shakeerashraf5729
@shakeerashraf5729 2 күн бұрын
🔥
@WahniGreenTechnologies
@WahniGreenTechnologies Күн бұрын
Thank you....
@noufaltk72
@noufaltk72 3 күн бұрын
Db സ്വയം design ചെയ്തതാണോ
@WahniGreenTechnologies
@WahniGreenTechnologies 3 күн бұрын
പൂർണ്ണമായും അല്ല.‌ RIM Projects എന്ന ഞങ്ങളുടെ സപ്പെയറുടെ കൂടി സഹായം ഉണ്ട്.
@kcnair7683
@kcnair7683 4 күн бұрын
5 K. W. Yude solar nalla reethiyil install cheyyunnathini ethra chelavakum. Reply tharane.
@WahniGreenTechnologies
@WahniGreenTechnologies 3 күн бұрын
+91 73565 81555 ആവശ്യം പറഞ്ഞ് ഈ നമ്പറിലേക്ക് ഒരു മെസേജ് അയക്കാമോ?
@vcravind1
@vcravind1 12 күн бұрын
Waree topcon 2 panel 24000 rs only in amazone.
@WahniGreenTechnologies
@WahniGreenTechnologies 12 күн бұрын
DCR ആണോ‌ Non-DCR ആണോ?
@sankaranarayanank6052
@sankaranarayanank6052 13 күн бұрын
സെക്യൂരിറ്റി ഡെപ്പോസിറ് എത്രയാണ്..
@WahniGreenTechnologies
@WahniGreenTechnologies 13 күн бұрын
സെക്യൂരിറ്റി ഡെപ്പോസിറ്റ് അല്ല. പ്ലാന്റ് രജിസ്റ്റ്രേഷൻ ഫീ എന്നാണ് അവര് പറയുന്നത്. കിലോ വാട്ടിന് 1000+18%GST = 1180 per kW+1180 ഫീസിബിളിറ്റി
@AbdulSalam-vh5xy
@AbdulSalam-vh5xy 16 күн бұрын
Apm veetile erthne badhikille
@WahniGreenTechnologies
@WahniGreenTechnologies 13 күн бұрын
സർജ്ജ് കറണ്ടിന്റെ കാര്യത്തിൽ ബാധിക്കില്ലേ എന്ന് ചോദിച്ചാൽ ബാധിക്കും. രണ്ടും രണ്ട് സർക്ക്യൂട്ട് ആയതിന്റെ വ്യത്യാസം ഉണ്ടാകും
@manip9585
@manip9585 17 күн бұрын
വളരെ ഇഷ്ടപ്പെട്ട വിവരണം. വ്യക്തം, കൃത്യം. നല്ല ഭാഷയിൽ കെട്ടിരിക്കാൻ തോന്നുന്ന അവതരണം.... Wll contact... Thank u...
@WahniGreenTechnologies
@WahniGreenTechnologies 13 күн бұрын
Thank You Sir
@PradeepKumar-si8xx
@PradeepKumar-si8xx 20 күн бұрын
പന്ത്രണ്ടായിരം രൂപയുടെ സോളാർപാനൽ മുപ്പതിനായിരം രൂപയ്ക്ക് വിൽക്കുന്നു എന്നിട്ട് സോളാർ വയ്ക്കുന്ന വന്ദേ കാലുപിടിച്ച് ആ പണം നമ്മൾ തിരികെ വാങ്ങുന്നു അപ്പോൾ സോളാർ വെണ്ടർ മാർ അതിൽ നിന്ന് കുറെ വെട്ടിക്കൊന്നു ഒരുലക്ഷം രൂപ കൂടുതലായി നമ്മളിൽ വാങ്ങിയിട്ട് 78,000 നമുക്ക് തിരിച്ചു തരുന്നു അതാണോ സബ്സിഡി എന്ന് പറയുന്നത് ഞാനെന്താ പൊട്ടനാ നാൻ പൊട്ടനാ സാധനത്തിനെ യഥാർത്ഥ വിലയിൽ നിന്നും ആണ് സബ്സിഡിയായി തരേണ്ടത് അല്ലാതെ മൂന്നിരട്ടി വില കസ്റ്റമറുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല ഒരു രൂപപോലും സബ്സിഡിയില്ല ടാക്സ് നമ്മുടെ കയ്യിൽ നിന്നും കൊടുക്കുന്നു ഒന്നര രൂപയ്ക്ക് സർക്കാരിന് കറണ്ട് ഉണ്ടാക്കിക്കൊടുക്കണം സ്വന്തമായിട്ട് കെഎസ്ഇബി ഉണ്ടാക്കിയാൽ മതി
@apv7457
@apv7457 20 күн бұрын
We have 28 states and 8 union territories. Union territories and Goa net metering has implemented Tamil Nadu, Maharashtra, Rajasthan and Uttar Pradesh are abruptly hinting to change to Gross metering by withdrawing Net meter The United Arab Emirates (UAE) does not use gross metering for solar power, So it is not the time to fix gross metering
@WahniGreenTechnologies
@WahniGreenTechnologies 13 күн бұрын
മീറ്ററിൽ മാറ്റമില്ലല്ലോ? പക്ഷെ സ്മാർട്ട് മീറ്റർ വന്നാൽ ഇപ്പോൾ വെച്ച മീറ്റർ മാറ്റി വെക്കേണ്ടി വരും. അതിന് ഇനിയും രണ്ട് മൂന്ന് വർഷമെങ്കിലും എടുക്കും
@knair1510
@knair1510 27 күн бұрын
Kseb യുടെ ജീവനക്കാർ വാങ്ങുന്ന സാലറി കൂടുതലാ. പത്താം ക്ലഡ്ഡ് പാസ്സാക്കാത്തവർക്ക് 1 ലാക്കിൽ മേലെ ശബളം
@WahniGreenTechnologies
@WahniGreenTechnologies 13 күн бұрын
ആരാ പറഞ്ഞത്? എന്തെങ്കിലും തെളിവുണ്ടോ?
@mulakkalstkt
@mulakkalstkt 28 күн бұрын
ഓഫ് ഗ്രിഡ് നഷ്ടമാണ് ആ നഷ്ടം അനുഭവിച്ചവർ പുറത്ത് പറയാൻ മടിക്കുന്നു അതാണ്‌ സത്യം 😂
@WahniGreenTechnologies
@WahniGreenTechnologies 27 күн бұрын
തിരിച്ചറിയപ്പെടാത്തതും ഉണ്ട്
@RajnairNair
@RajnairNair Ай бұрын
നന്നായി വെളുപ്പിച്ചു എഴീച്ചു പോടെയ്
@WahniGreenTechnologies
@WahniGreenTechnologies 29 күн бұрын
ആരെയാ വെളുപ്പിച്ചൂന്നാ
@thulasedharanpillai4077
@thulasedharanpillai4077 Ай бұрын
Adani 675 watts topcon. പനലും 640 watts ൻറെ പാനലും തമ്മിൽ വാട്ട്സ് ൻ്റ വ്യത്യാസം മാത്രമേ ഉള്ളോ
@WahniGreenTechnologies
@WahniGreenTechnologies 29 күн бұрын
ടോപ്പ് കോൺ പൊതുവെ രണ്ട് തരത്തിലാണ് വരുന്നത്. Bifacial Glass to Glass-ഉം Glass to Sheet-ഉം. ഇതിൽ Glass to Sheet-ന് Glass to Glass -നെ അപേക്ഷിച്ച് ഡീഗ്രഡേഷൻ ചാൻസ് കൂടുതലാണ് എന്നാണ് പറയുന്നത്. അദാനി ടോപ്പ് കൊൺ പൊതുവെ Glass to Sheet-ആണ് വരാറ്. 675Wp പാനലും 640Wp പാനലും ഇതിൽ ഏതാണെന്ന് നോക്കണം. അത് ഒഴിച്ചാൽ രണ്ടും തമ്മിൽ വാട്ട്സിന്റെ വ്യത്യാസം മാത്രമേ വരൂ. മറ്റൊരു പ്രധാന കാര്യം പാനലുകൾ തമ്മിലുള്ള അഞ്ചും പത്തും വാട്ട്സിന്റെ വ്യത്യാസം പെർഫോമൻസിൽ പൊതുവെ അങ്ങനെ കാണാറില്ല. അതുകൊണ്ട് ഇത് വെറും കണക്കിലെ കളിയാണെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.
@anilkumara.p7615
@anilkumara.p7615 Ай бұрын
Very good
@WahniGreenTechnologies
@WahniGreenTechnologies 29 күн бұрын
Thank you sir
@georgemammen5493
@georgemammen5493 Ай бұрын
very poor presentation - modify -
@WahniGreenTechnologies
@WahniGreenTechnologies 29 күн бұрын
എന്ത് മാറ്റമാണ് കൊണ്ടു വരേണ്ടത് എന്ന് പറയാമോ?
@realestateforyou8888
@realestateforyou8888 Ай бұрын
ഒന്ന് പോടാ പറ്റിക്കൽ cost
@WahniGreenTechnologies
@WahniGreenTechnologies 29 күн бұрын
ശരി സാർ
@Bossbrogaming007
@Bossbrogaming007 Ай бұрын
Bro 3 kw vekkan ethra rate akum
@WahniGreenTechnologies
@WahniGreenTechnologies 29 күн бұрын
ഈ വീഡിയോയിൽ പറഞ്ഞ റേറ്റ് തന്നെ ആവും
@RatheeshVR-hc3xq
@RatheeshVR-hc3xq Ай бұрын
EMI facility ഉണ്ടോ?
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
ഉണ്ട്. ബാങ്കുകൾ വഴി. ധനലക്ഷ്മി ബാങ്ക് വഴിയാണ് താരത്യമേന എളുപ്പത്തിൽ ലോൺ കിട്ടുക
@SureshBabu-wi1yg
@SureshBabu-wi1yg Ай бұрын
Solar customer experience:- 2013 installed, 0ne kilowatt off grid system with Anert subsidy.. Those days not popular.. 250w four panels, 150AH 4 Exide batteries, 48 v invertor.. Installed After two years later the company who installed liquidated, no service.. If contact anyone for services, finding mistakes on the system, advise for full replacement.., Battery from exide 5 years company warranty perfect, any problem, tech used to attend free of charge . Inverter manufacturing company also liquidated after few years..no trace of them! As a customer pushed to the wall, no way to get any service except battery. Fortunately without much head ache till 2024, March worked Due to lightning inverter board became faulty. No way to get it repaired or replace with equivalent other than upgrade the system totally..no help! Approached many, no way to use further the system , finally after 12 years my solar system dead. Surprisingly exide battery supposed to work for 5 years but still working OK even after 10 years , but inverter became faulty, no way to use. Important point, nowadays so many new companies are mushroomed, but solar system supposed to work for more than 25 years. How many installations companies are able to survive 25 years in market .. Once business is not profitable, they wind up and disappear.. Common phenomenona.. After sales support very very important and reliability and credibility of the installer very critical.. In Kerala customer service is very poor..once money is handed over.. Liability became a headache for the seller, forced to beg.. But limited.. Any system buy, All systems will work for quite some time without any problems, Once starts troubling the system, company wound up and disappeared.. No access to the company. So always go after very reputed company which are in the market for many years like Tata, Adani so on, but they are not cheap. Remember cheap and best never go together. These companies are not doing any charity services, they are doing business, meaning generate profits.. Especially getting business unethical paths definitely use.. It's part of our society. Only option customer to be very knowledgeable and don't compromise for quality, take everything in writing.. Find if any breech of contract, provision to approach consumer court to file case. If company vanished in the air how to prosecute? Most of the cases company disappear without any trace. Finally my solar system dead after 12 years of use, but I was lucky didn't face any major technical issues other than minor battery issues which exide company timely supported till 2024. This is my life experience as a solar customer who installed the system in 2013. Still many factors which I don't like to disclose which I faced negatively affects the solar installers.
@radhakrishnanm125
@radhakrishnanm125 Ай бұрын
കേരളത്തിലെ 80 ശതമാനം ആളുകളും ongrid ചെയ്താൽ ഈ വൈദ്യുതി store ചെയ്യാനുള്ള ഒരു സംവിധാനവും KSEB ക്ക് ഇല്ല ..മാത്രമല്ല ഏറ്റവും ഉപയോഗം ഉള്ള രാത്രിയിൽ KSEB പുറത്തു നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന വൈദ്യുതിയാണ് പകുതി വിലയ്ക്ക് നമുക്ക് നൽകുന്നത് ..offgrid ചെയ്യുകയാണെങ്കിൽ നമുക്ക് ഈ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരം കാണാൻ പറ്റും
@deepurajtvc
@deepurajtvc Ай бұрын
KSEB Storage സംവിധാനങ്ങൾ ഉടനേ വരുന്നുണ്ട്
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
ആ ഒരു സമീപനം സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കും. KSEB- സ്റ്റോറേജുമായി ബന്ധപ്പെട്ട് അനുകൂലമായ പോളിസികൾ കൊണ്ടുവരാതെ ഓഫ് ഗ്രിഡോ ഹൈബ്രിഡോ ചെയ്യുന്നത് വലിയ നഷ്ടമുണ്ടാക്കും
@OLX-hi3vy
@OLX-hi3vy 2 ай бұрын
In ongrid project KSEB will offset with the units or offset with the electricity price
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
Will offset with plant capacity below 500kW.
@bibeeshok935
@bibeeshok935 2 ай бұрын
Thanks
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
Welcome sir
@anilkumara.p7615
@anilkumara.p7615 2 ай бұрын
ചെറിയ അറിവു വച്ചു ഓരോന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നത് പൊതുവെ ഇത്തരം ആൾക്കാരുടെ പ്രധാന പരിപാടി
@baijugopi333
@baijugopi333 2 ай бұрын
😂😂😂
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
ഇവിടെ എവിടായാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത് എന്ന് പറയാമോ?
@jchirayath1
@jchirayath1 Ай бұрын
He explains very well.. Good.. Don't compare money interest.. In 2018 flooded... I have a 3 kw off grid solar system.. My family does not struggle.. Due to the long time Grid power failure.. We try to help many public teams for mobile phone charging... We can buy power from the Sun...
@ridhsha
@ridhsha 2 ай бұрын
3 kw on grid system. 5kw upgrade cheyyan pattumo??? K s e b Subsidy system aanu....
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
ചെയ്യാനാവും
@noufalgurukkal
@noufalgurukkal 2 ай бұрын
Good presentation
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
Thank you sir
@sunnyplackal2502
@sunnyplackal2502 2 ай бұрын
Do we get subsidy to offgrid solar.
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
No, you will get subsidy for on grid and hybrid systems
@Hrithikesav
@Hrithikesav 2 ай бұрын
on grid with vtil current illathappol inverter like munbe okke vtil inverter use aakkummpole chiyyan pettumo ?
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
അങ്ങനെ വേണം എന്നാണെങ്കിൽ ഹൈബ്രിഡ് ചെയ്യുന്നതാണ് നല്ലത്
@Hrithikesav
@Hrithikesav 2 ай бұрын
hello ningal hybrid chiyth kodukkumo ?
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
ഉണ്ട്
@mohanachandrannair3234
@mohanachandrannair3234 2 ай бұрын
IF ON GRID KSEB POWER FAILURE FOR TWO DAYS MEANS NO ELECTRIBITY IN HOME ONE DAY POWER FAILURE MORE THAN 20 TIMES DAILY SUPPY COMES AND GO WHICH SUSTEM IS GOOD
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
In such a case go for off grid or hybrid
@safiyack6048
@safiyack6048 2 ай бұрын
Hi. Rat. Pori.
@afraudful
@afraudful 2 ай бұрын
ചേട്ടാ ഈ മാടത്തിന് എതിരെ കേസിന് പോകുന്ന സമയത്ത് നമ്മളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന കെഎസ്ഇബി എന്ന കൊള്ള സംവിധാനത്തിനെതിരെ ഒരു ചെറുവിരൽ അനക്കുവാൻ ചേട്ടന് സാധിക്കുമോ. നമ്മൾ ജനങ്ങളുടെ ടാക്സ് എടുത്ത് ഉണ്ടാക്കിയ സംവിധാനം ഇപ്പം ഒരു കമ്പനിയാണ് പോലും. അവിടെ അവർക്ക് എന്തു തോന്നിവാസവും കാണിക്കാം. അവർക്ക് തോന്നുന്ന ശമ്പളവും എഴുതിയെടുക്കാം. ഏതു വിദ്യാഭ്യാസം ഇല്ലാത്തവനും പാർട്ടിക്കാരൻ ആയാൽ ലക്ഷങ്ങൾ സമ്പാദിക്കാം. പറ്റുമെങ്കിൽ ഇതിനെതിരെ ചേട്ടൻ ശബ്ദിക്കു.
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
അങ്ങനെ തോന്നിയ ശമ്പളം കൊടുക്കുന്നതിന് ഒരു തെളിവ് തരാമോ? "വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റി" അറിവുകൊണ്ട് കൊണ്ട് കാര്യമില്ല
@afraudful
@afraudful 2 ай бұрын
@@WahniGreenTechnologies വാട്സ്ആപ്പ് യൂണിവേഴ്സിറ്റി എന്നു പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുന്ന ചേട്ടനും നല്ല നമസ്കാരം. എനിക്ക് മനസ്സിലാവും ചേട്ടൻറെ അവസ്ഥ. സോളാർ പ്രോജക്ട് അപ്പ്രൂവൽ കിട്ടുവാൻ അവർ തന്നെ ഒപ്പിടണമല്ലോ. സാരമില്ല. മറുപടിക്ക് നന്ദി.
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
KSEB-യെ മാത്രമായി തെറി വിളിക്കാൻ ശമ്പളം വാങ്ങി ഇറങ്ങിയതാണോ ചേട്ടൻ? ഇവിടെ കുറേ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടെന്ന കാര്യം ചേട്ടൻ മറക്കുന്നു. ഉത്തരവാദിത്തമില്ലാതെ ഇങ്ങനെ കമ്പന്റ് ഇടുന്ന പോലെ KSEB എന്നല്ല, ഏത് സർക്കാർ സ്ഥാപനത്തിനും പ്രവർത്തിക്കാനാവില്ല.
@kumarvasudevan3831
@kumarvasudevan3831 2 ай бұрын
Net metering മാറ്റിയാൽ എന്ത് സംഭവിക്കുമെന്ന് കൂടി പറയണമായിരുന്നൂ.
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
നിലവിലുള്ള പ്രൊസ്യൂമേർസിന് മീറ്ററിങ്ങ്‌ രീതി മാറ്റാൻ നിയമമില്ല. പുതിയ വരാനിരിക്കുന്ന പ്രൊസ്യമേർസിന്‌ വേണ്ടിയാണ് ഞങ്ങള്‌ റെഗുലേറ്ററി കമ്മീഷനിലൊക്കെ പരാതികളും നിവേദനങ്ങളും കൊടുക്കുന്നത്. ഗ്രോസ് മീറ്ററിങ്ങിലേക്ക് പോയാൽ സോളാറിലേക്ക് പോകുന്നത് നഷ്ടമാകും
@dineshbalu1
@dineshbalu1 3 ай бұрын
Good presentation
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
Thank you very much Dinesh Sir
@saigathambhoomi3046
@saigathambhoomi3046 3 ай бұрын
ഇദ്ദേഹത്തിന്റെ സർവീസ് വേണ്ടെന്ന് വെക്കുന്നതാണ് നല്ലത് 😀😀😀😀😀
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
അതെന്താ അങ്ങനെ പറഞ്ഞത്? 😊
@krishnankutty8109
@krishnankutty8109 2 ай бұрын
Pls give reasons u feel
@saigathambhoomi3046
@saigathambhoomi3046 2 ай бұрын
Hi Bro, Your explanation will make Panic to Liseners. ​@@WahniGreenTechnologies
@WahniGreenTechnologies
@WahniGreenTechnologies 2 ай бұрын
@@saigathambhoomi3046 വ്യക്തമായില്ല
@saigathambhoomi3046
@saigathambhoomi3046 2 ай бұрын
@@WahniGreenTechnologies Most of your explanations is Negative points only.
@GenMK
@GenMK 3 ай бұрын
Hi
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
Hi
@ABBA824
@ABBA824 3 ай бұрын
5kw subsidy ethrayanu
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
എത്ര കിലോവാട്ടിന്റെ സിസ്റ്റം ചെയ്താലും പരമാവധി 3kW-വരെ മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ. ആദ്യ 2kW-ന് 30,000 രൂപ വീതവും മൂന്നാമത്തെ കിലോവാട്ടിന് 18000-രൂപയും ആണ് സബ്സിഡി. അതിന് മേലെ എത്ര കിലോ വാട്ട് ചേർത്താലും സബ്സിഡി തുക മാറില്ല. മാത്രമല്ല ഗാർഹിക കണക്ഷനിൽ 20kW-ന് മുകളിൽ സ്ഥാപിക്കുന്നതിന് നിമയപരമായ സാങ്കേതിക തടസങ്ങൾ ഉണ്ട്.
@HarikumarHari-h6v
@HarikumarHari-h6v 3 ай бұрын
Androedtv
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
മനസിലായില്ല
@joyvarghese1693
@joyvarghese1693 3 ай бұрын
Problem is the non trustworthy kseb.
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
നമ്മളങ്ങനെ KSEB-യെ എഴുതി‌‌ തള്ളരുത്. നമ്മുടെ കൂടി നികുതി പണമാണ് അത്
@saheed9209
@saheed9209 3 ай бұрын
Of grid വെച്ചാൽ യാതൊരു കുഴപ്പവും ആർക്കും യാതൊരു കുഴപ്പവുമില്ല.
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
ഒരു അഞ്ച് കിലോ വാട്ട് ലോഡ് വന്നാൽ എന്ത് ചെയ്യും? ഉദാഹരണത്തിന് ഒരു EV ചാർജ്ജിങ്ങും ഒരു AC-യും?
@Abhilash_Irumbuzhi
@Abhilash_Irumbuzhi 3 ай бұрын
വ്യക്തമായി മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചതിനു നന്ദി 👌🏻👌🏻
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
Thank You Abhilash Sir... 🥰🥰🥰
@bijuk8124
@bijuk8124 3 ай бұрын
ON-GRID ഇന്റെ ഏറ്റവും വലിയ drawback അത്‌ KSEB ആയി linked ആണ് എന്നത് തന്നെയാണ് . തട്ടിപ്പ് ഗ്രൂപ്പ് ആണ് KSEB. so don't go for on-grid go for OFF-GRID.
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
മോൻ ചത്താലും വേണ്ടീലാ, മരുമോളുടെ കണ്ണീര് കാണണം സ്കീമാണോ? ഈ KSEB എന്ന് പറയുന്നത് നമ്മുടെ ഒക്കെ നികുതി കൊണ്ട് ഉണ്ടാക്കിയെടുത്ത പൊതുമേഖലാ സ്ഥാപനമാണ്. ഇതിനെ വെടക്കാക്കി തനിക്കാക്കാൻ കുറേ പേര് നടക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ നിങ്ങളും അതിന് കൂട്ട് നിൽക്കുകയാണ്
@bijuk8124
@bijuk8124 3 ай бұрын
​@@WahniGreenTechnologiesപുതു മേഖല സ്ഥാപനങ്ങൾ അധ്വാനിച്ച് പണം ഉണ്ടാക്കി കേരളത്തിലെ ഖജനാവ് നിറയ്ക്കും എന്നിട്ട് ആ പണം സർക്കാർ നിന്റെയൊക്കെ പോക്കറ്റിലേക്ക് ഇട്ടു തരും കാത്തിരുന്നോ
@bijuk8124
@bijuk8124 3 ай бұрын
​​@@WahniGreenTechnologiesഓഫ് ഗ്രിഡ് സിസ്റ്റം ഉപയോഗിച്ച് സക്സസ് ആക്കിയ ഒരാളാണ് ഞാൻ എനിക്ക് അതുകൊണ്ട് ആധികാരികമായി അതിനെക്കുറിച്ച് പറയുവാൻ സാധിക്കു. ം OFF- GRID IS far better than ON GRID
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
@@bijuk8124 ആ ഒരൊറ്റ ഉദാഹരണം വെച്ച് ജനറലൈസ് ചെയ്യാൻ ആകുമോ?
@nidhinkmurali2449
@nidhinkmurali2449 3 ай бұрын
​@@WahniGreenTechnologiesഅത് പോലെ തന്നെയാണ് ongrid system ഉം. എല്ലാവര്‍ക്കും ongrid ലാഭം ആവണം എന്നില്ല. ഒരു 1000~1500 rupayil താഴെ domestic tariff ഉള്ളവര്‍ക്ക് ongrid ന്റെ ആവശ്യകത ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല (with present tariff rates and telescopic billing system). ഞാന്‍ ഈ കാറ്റഗറിയില്‍ പെടുന്ന ആളാണ്. ഒരുപാട് calculations ഞാനും ചെയ്തിട്ടുണ്ട് on solar. അവസാനം വേണ്ടന്ന് വച്ചു, not finding it economically viable and safe investment. പ്രധാന കാരണം KSEB യുടെ അനാസ്ഥയും, കെടുകാര്യസ്ഥതയും തന്നെ. അങ്ങോട്ട് bulk import rate il (unit ന് 2~3 രൂപ വച്ച് ) export ചെയ്തിട്ട് investment എന്ന് payback ആവാനാണ് ?. Oru 5~8 വര്‍ഷത്തിനു മേലെ വേണം. അതിനും inflation ബാധകമാണ്. പോരാത്തതിന് വേറെ കുറെ fees eg: wheeling charge, transmission loss, fixed charge, meter rent, generation duty etc. Generation duty എന്നത് വ്യക്തമാക്കി പറഞ്ഞാല്‍ ഞാന്‍ എന്റെ പൈസ മുടക്കി, എന്റെ സ്ഥലത്ത്‌ എന്റെ സ്വന്തം റിസ്ക് ഇല്‍ ചെയ്തിട്ട് kseb ക്ക് നോക്ക് കൂലി കൊടുക്കണം!😡. ഒരു അപ്ലിക്കേഷന്‍ കൊടുത്താല്‍ approval കൊടുക്കാന്‍ ഉള്ള കാലതാമസം. ഇപ്പോള്‍ applicant connected ആയ distribution transformer ന്റെ capacity ഡേ 75% ഇലും താഴെ മാത്രം solar capacity ക്ക് approval കൊടുത്താല്‍ മതി എന്നാണ് kseb തീരുമാനം. എന്നാണ് ഇനി gross metering കൊണ്ട്‌ വരിക എന്ന് അറിയില്ല. ഇതൊക്കെ alochikumbol ഇപ്പൊ ഉള്ള bill thanne ഭേദം. ഇത് എന്റെ വീട്ടിലെ consumption വച്ച് present tariff rate okke നോക്കി ഞാന്‍ എത്തിയ ente മാത്രം നിഗമനങ്ങള്‍ ആണ്. മറ്റുള്ളവരുടെ കാര്യം വേറെ ആയിരിക്കും. എന്റെ വീട്ടില്‍ ഒരുപാട് power loads ഒന്നും ഇല്ല. Offgrid വച്ച് ആരെങ്കിലും success ആയിട്ട് ഉണ്ടെങ്കിൽ, അത് അവരുടെ നേട്ടം...🤷‍♂️
@christyneha0078
@christyneha0078 3 ай бұрын
ചേട്ടാ ഒരു സംശയം ചോദിച്ചോട്ടെ... ഈ ഓഫ്‌ ഗ്രിടും ചെയ്യേണ്ട.. On gridun ചെയ്യണ്ട... അതു ചെയ്യാൻ ഉദ്ദേശിക്കുന്ന പൈസ എടുത്ത് fixed ഡെപ്പോസിറ് ഇട്ടിട്ട് അതിന്റെ ഇൻട്രസ്റ്റ് എടുത്ത് currect ചാർജ് അടച്ചൂടെ.... അതാണ് ബെസ്റ്റ് എന്ന് എനിക്ക് തോന്നുന്നത്... എത്രയും ഇലക്ട്രോണിക് ഐറ്റംസ് വീട്ടിൽ ഇല്ലാതിരിക്കുന്നതാണ്... വീട്ടിലിരിക്കുന്ന വർക്ക് സമാധാനം....
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
അത് നിങ്ങളുടെ തിരഞ്ഞെടുപ്പ് ആണ്. 15 വർഷത്തെ കണക്കെടുത്ത് നോക്കിയപ്പോൾ, നിലവിലെ സാഹചര്യത്തിൽ വൈദ്യുതിയുടെ വാർഷിക വില വർദ്ധനവ് 13% ആണ്. ബാങ്കിലിടുന്ന പണത്തിന് കിട്ടുന്ന പലിശ നിരക്ക് 8%-ലും താഴെയാണ്. ഓരോ വീട്ടിലേയും വൈദ്യുത ഉപയോഗത്തിൽ വർദ്ധനവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇനി EV boom -കൂടി വന്നാൽ ഉപയോഗവും കൂടും, റെഗുലേറ്ററി കമ്മീഷന്റെ ഇടപെടലുകൾ കുറഞ്ഞാൽ വൈദ്യുതി വില വർദ്ധന നിരക്കും കൂടാം. ഇതെല്ലാം ഡാറ്റ വെച്ച് പറയുന്ന സാധ്യതകളാണ്. തീരുമാനം നിങ്ങളുടേതാണ്.
@SureshKumar-qp7cz
@SureshKumar-qp7cz 3 ай бұрын
വൈദ്യുതി പോകുമ്പോൾ ഇരുട്ടിലാകും
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
@@SureshKumar-qp7cz UPS ഇല്ലാതെ ഓൺഗ്രിഡ് മാത്രം ആണെങ്കിൽ അതെ
@nitheeshvijayan5072
@nitheeshvijayan5072 3 ай бұрын
❤👏🏻👏🏻
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
Thank you
@nostalgic8377
@nostalgic8377 3 ай бұрын
Tata system പോലും ഇത്ര വലിയ റേറ്റിൻ്റെ അയലത്തേ വരില്ല. ഈ നിലയ്ക്കുള്ള റേറ്റിൽ താങ്കളുടെ കമ്പനി പച്ചപിടിക്കാൻ വല്ലാതെ കഷ്ടപ്പെടുക തന്നെ വേണ്ടിവരും. ഓൺഓഫ് ലൈനായി ജനം സെക്കന്റ് വെച്ചു അപ്ഡേറ്റ് ആണു സഹോദരാ...
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
ടാറ്റ പോലും എന്നല്ല, കുറേ കമ്പനികൾ വില കുറച്ച് ചെയ്യുന്നുണ്ട്. ഒരു ലക്ഷത്തി അമ്പതിനായിരത്തിന് 3kW ചെയ്യുന്ന കമ്പനികളും ഉണ്ട്. റ്റാറ്റയ്ക്ക് സ്വന്തം പ്രൊഡക്ഷൻ ഉള്ളതുകൊണ്ട് വില കുറയ്ക്കാൻ പറ്റുന്നു എന്ന് കരുതാം. ബാക്കി പലരുടേയും കാര്യത്തിൽ കോസ്റ്റ് കട്ടിങ്ങ് അല്ലാതെ വില കുറയ്ക്കാൻ വേറൊരു വഴി കാണാനില്ല. ഒരു വാറണ്ടി പ്രശ്നം വരുമ്പോൾ തനിയെ മനസിലാക്കോളും. പിന്നെ സിമന്റ് നന്നായതുകൊണ്ട് മാത്രം വീട് ചോരാതിരിക്കില്ല. ഉപയോഗിക്കുന്ന മണല് മുതൽ മിക്സിങ്ങ് റേഷ്യൂ, ക്യൂറിങ്ങ് അടക്കം പ്ലംമ്പിങ്ങിൽ ഉൾപ്പെടെ പണി കിട്ടാം. ഇത്ര സങ്കീർണമല്ലെങ്കിലും പുരപ്പുറ സോളാറും ഒരു ഇന്റഗ്രേറ്റഡ് സിസ്റ്റം ആണ്. ചെറിയ ഒരു കോമ്പ്രമൈസ് വേറൊരു വശത്ത് പണി തരാം. Perfection നോട് അടുക്കണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്.
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
​@@WahniGreenTechnologiesyou are 100% Correct ' quality Product ന് വില വരും. ഈ കാര്യമൊന്നും സാധാരണ കാർക്കറിയില്ല . Electric ൽ quality compromise ചെയ്താൽ വിവരം അറിയും.
@sajiamose8186
@sajiamose8186 Ай бұрын
സോളാർ ഏർത്തിങ് ചെയ്യുമ്പോൾ earth പൈപ്പ്‌കൾ തമ്മിൽ മിനിമം എത്ര അകലം വേണം
@WahniGreenTechnologies
@WahniGreenTechnologies Ай бұрын
കെട്ടിടവുമായും പിറ്റുകൾ തമ്മിലും ശരാശരി ഒന്നര-രണ്ട് മീറ്ററെങ്കിലും അകലം വേണം എന്നാണെങ്കിലും, മിക്ക വീട്ടിലും കെട്ടിടത്തിനോട് ചേർന്ന് തന്നെ പിറ്റ് ചെയ്യേണ്ട് അവസ്ഥയാണ് ഇപ്പോൾ.
@jchirayath1
@jchirayath1 Ай бұрын
Can verify the costs of quality... The big mistakes are a hidden charge not mentioned at a low cost projects,.. I am struggling due to maintenance...
@rahmathaliak7300
@rahmathaliak7300 3 ай бұрын
മികച്ച അവതരണം അഭിനന്ദനങ്ങൾ
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
Thank you sir 🥰
@HomeTechKerala
@HomeTechKerala 3 ай бұрын
Well explained ❤
@WahniGreenTechnologies
@WahniGreenTechnologies 3 ай бұрын
Thank you sir 🥰
@muthuperoli
@muthuperoli 3 ай бұрын
Well explained👏🏻👏🏻നിങ്ങൾ വഴി on grid ഇൻസ്റ്റാൾ ചെയ്താൽ സർവീസ് ഉറപ്പു വരുത്താൻ നിങ്ങൾ എന്ത് ഗ്യാരണ്ടി ആണ് തരുന്നത് ?